SSF UDUMA

SSF UDUMA ധാർമിക വിപ്ലവം സിന്ദാബാദ്...
Morel Revolution Zindabad...

17/06/2024
Our LandOur Future🍃
05/06/2024

Our Land
Our Future
🍃

SSF CAMPUS IFTHARCENTRAL UNIVERSITY OF KERALA
27/03/2024

SSF CAMPUS IFTHAR
CENTRAL UNIVERSITY OF KERALA

" രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വംഅവശേഷിക്കും.രാജ്യം ബാക്കിയാകും" കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻSa-adiya Arts and Sci...
25/08/2023

" രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വം
അവശേഷിക്കും.
രാജ്യം ബാക്കിയാകും"

കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ

Sa-adiya Arts and Science College

" രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വംഅവശേഷിക്കും.രാജ്യം ബാക്കിയാകും"കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻഡിവിഷൻ ഉദ്ഘാടനം Sadia ...
25/08/2023

" രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വം
അവശേഷിക്കും.
രാജ്യം ബാക്കിയാകും"

കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ
ഡിവിഷൻ ഉദ്ഘാടനം

Sadia ITI Campus

✨30th Edition SSFഉദുമ ഡിവിഷൻ സാഹിത്യോത്സവ് '2k23ജൂലൈ 15,16 ചട്ടഞ്ചാൽ   © SSF UDUMA DIVISION
04/06/2023


30th Edition

SSF
ഉദുമ ഡിവിഷൻ
സാഹിത്യോത്സവ് '2k23

ജൂലൈ 15,16
ചട്ടഞ്ചാൽ




© SSF UDUMA DIVISION

നഗരി ഉദ്ഘാടനം ‎നമ്മൾ ഇന്ത്യൻ ജനത‎SSF Golden Fifty‎കേരള വിദ്യാർഥി സമ്മേളനം‎ഏപ്രിൽ 23-29 • കണ്ണൂർ‎𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀‎⁦‪ ‬⁩ ⁦‪ ‬⁩  ...
24/04/2023

നഗരി ഉദ്ഘാടനം

‎നമ്മൾ ഇന്ത്യൻ ജനത
‎SSF Golden Fifty
‎കേരള വിദ്യാർഥി സമ്മേളനം
‎ഏപ്രിൽ 23-29 • കണ്ണൂർ

‎𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀
‎⁦‪ ‬⁩ ⁦‪ ‬⁩

വാനിലുയർന്നു50 സുവർണ്ണ സാക്ഷ്യങ്ങൾ‎നമ്മൾ ഇന്ത്യൻ ജനത‎SSF Golden Fifty‎കേരള വിദ്യാർഥി സമ്മേളനം‎ഏപ്രിൽ 23-29 • കണ്ണൂർ‎𝐒𝐒𝐅 ...
24/04/2023

വാനിലുയർന്നു
50 സുവർണ്ണ സാക്ഷ്യങ്ങൾ

‎നമ്മൾ ഇന്ത്യൻ ജനത
‎SSF Golden Fifty
‎കേരള വിദ്യാർഥി സമ്മേളനം
‎ഏപ്രിൽ 23-29 • കണ്ണൂർ

‎𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀
‎⁦‪ ‬⁩ ⁦‪ ‬⁩

ധാർമ്മിക വിപ്ലവം സിന്ദാബാദ് 🇸🇱
24/04/2023

ധാർമ്മിക വിപ്ലവം സിന്ദാബാദ് 🇸🇱




🌙Grand Ifthar MeetCentral University of Kerala, Periya©️Campus Syndicate
24/04/2023

🌙Grand Ifthar Meet

Central University of Kerala, Periya

©️Campus Syndicate





" تقبل الله منا ومنكم صالح الاعمال""🌙عيد مبــــــــــــــــــــارك🌙".     الله اكبر الله اكبر الله اكبرلا إله إلا الله أ...
21/04/2023

" تقبل الله منا ومنكم صالح الاعمال"

"🌙عيد مبــــــــــــــــــــارك🌙".
الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر
ألله أكبر ولله الحمد

كل عام وأنتم بخير✨

#

ധാർമ്മിക വിപ്ലവം സിന്ദാബാദ് 🇸🇱 #റോഡ്_മാർച്ച്
27/03/2023

ധാർമ്മിക വിപ്ലവം സിന്ദാബാദ് 🇸🇱

#റോഡ്_മാർച്ച്



വാർത്ത വേറെവ്യാഖ്യാനം വേറെRisala Update SSF Kerala
23/02/2023

വാർത്ത വേറെ
വ്യാഖ്യാനം വേറെ

Risala Update
SSF Kerala

Welcome toThe palate of culture PAX MORALIANational Campus Expedition2023 Janu 15 - March 15InaugurationCentral universi...
15/01/2023

Welcome to
The palate of culture

PAX MORALIA
National Campus Expedition
2023 Janu 15 - March 15

Inauguration
Central university of Kerala, Peria

Campus Sindicate
SSF UDUMA DIVISION

എസ് എസ് എഫ്മേൽപറമ്പ് സെക്ടർ ഭാരവാഹികൾ 2023-24ഒറ്റയാവരുത്, ഒരാശയമാവുക
22/12/2022

എസ് എസ് എഫ്
മേൽപറമ്പ് സെക്ടർ
ഭാരവാഹികൾ 2023-24

ഒറ്റയാവരുത്, ഒരാശയമാവുക

എസ് എസ് എഫ്കുണ്ടംകുഴി സെക്ടർ ഭാരവാഹികൾ 2023-24ഒറ്റയാവരുത്, ഒരാശയമാവുക
22/12/2022

എസ് എസ് എഫ്
കുണ്ടംകുഴി സെക്ടർ
ഭാരവാഹികൾ 2023-24

ഒറ്റയാവരുത്, ഒരാശയമാവുക

എസ് എസ് എഫ്പടുപ്പ് സെക്ടർ ഭാരവാഹികൾ 2023-24ഒറ്റയാവരുത്, ഒരാശയമാവുക
22/12/2022

എസ് എസ് എഫ്
പടുപ്പ് സെക്ടർ
ഭാരവാഹികൾ 2023-24

ഒറ്റയാവരുത്, ഒരാശയമാവുക

എസ് എസ് എഫ്കുണിയ സെക്ടർ ഭാരവാഹികൾ 2023-24ഒറ്റയാവരുത്, ഒരാശയമാവുക
22/12/2022

എസ് എസ് എഫ്
കുണിയ സെക്ടർ
ഭാരവാഹികൾ 2023-24

ഒറ്റയാവരുത്, ഒരാശയമാവുക

എസ് എസ് എഫ്ചെമ്മനാട് സെക്ടർ ഭാരവാഹികൾ 2023-24ഒറ്റയാവരുത്, ഒരാശയമാവുക
22/12/2022

എസ് എസ് എഫ്
ചെമ്മനാട് സെക്ടർ
ഭാരവാഹികൾ 2023-24

ഒറ്റയാവരുത്, ഒരാശയമാവുക

ലഹരി ഒരു വിദൂര ഭീഷണി അല്ലാതായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ  ഭീതിതമാം വിധം ഇടപെട്ടു തുടങ്ങിയിര...
09/12/2022

ലഹരി ഒരു വിദൂര ഭീഷണി അല്ലാതായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ ഭീതിതമാം വിധം ഇടപെട്ടു തുടങ്ങിയിരിക്കുന്നു. കാവലിരിക്കേണ്ട നിയമ പാലകരും അധികാര സ്ഥാപനങ്ങളും നോക്കുകുത്തിയായി നിൽക്കുന്നു. കോടികൾ പൊടിച്ച് ക്യാമ്പയിനുകൾ നടത്തിയതുകൊണ്ട് ലഹരി വിപാടനം സാധ്യമല്ലെന്ന് സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അനിയന്ത്രിതമായ സ്വതന്ത്രവാദങ്ങൾക്ക് കാവൽ നിൽക്കുന്ന, വികസിത രാജ്യങ്ങൾ പോലും സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയായി കണ്ട് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മറികടക്കാൻ ശ്രമിക്കുന്ന അരാജക ലിബറൽ വാദങ്ങൾക്ക് കുടപിടിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഇനിയെന്നാണ് യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണു തുറക്കുക. ലഹരി മാഫിയയുടെ കാരിയറുകളായി പ്രവർത്തിക്കേണ്ടി വന്ന ചെറിയ കുട്ടികളുടെ പോലും പരാതി കേൾക്കാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും സർക്കാരിനും പോലീസിനും കഴിയുന്നില്ലെങ്കിൽ ഈ ഭരണകൂടം എന്ന സ്ഥാപനത്തിന്റെ സാംഗത്യം എന്താണ്..?

ഈ നിസംഗത നോക്കി നിൽക്കാൻ നീതി ബോധമുള്ള പൗര സമൂഹത്തിന് കഴിയില്ല.
കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താൻ അടിയന്തിര സംവിധാനം കാണണം. ലഹരി മാഫിയയെ നിലക്ക് നിർത്തണം.

എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 120 കേന്ദ്രങ്ങളിൽ ഡിസംബർ 10 ന് പ്രതിഷേധ മാർച്ച്‌ നടത്തുന്നു. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാവുന്നില്ലെങ്കിൽ വ്യപകമായ സമര പരിപാടികൾക്ക് സംഘടന നേതൃത്വം നൽകും.

SSF KERALA

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്ക് പത്ത് ശതമാനം സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേ...
07/11/2022

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്ക് പത്ത് ശതമാനം സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി സംവരണമെന്ന ആശയത്തെ ദുർബലപ്പെടുത്തുന്നതാണ്. സാമൂഹിക അസമത്വം കുറച്ച് കൊണ്ടു വരിക എന്ന ലക്ഷ്യത്തെ മുൻ നിർത്തി ആവിഷ്കരിച്ച സംവരണം സമൂഹത്തിന്റെ മുഖ്യധാരയിൽ എത്താൻ കഴിയാതെ പാർശ്വവത്കരിക്കപ്പെട്ടുപോവുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്ത ജനതയെ കൈപിടിച്ച് ഉയർത്താനുളളതായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തി കൊണ്ടുവരാനോ, ദാരിദ്ര്യ നിർമാർജ്ജനത്തിനോ അല്ല സംവരണം വിഭാവനം ചെയ്യപ്പെട്ടത്. അത്തരം അടിസ്ഥാന തത്വങ്ങളാണ് കോടതി വിധിയിലൂടെ ബലികഴിക്കപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ സർക്കാറുകൾക്ക് സംവരണമല്ലാത്ത മാർഗങ്ങൾ ആലോചിച്ച് നടപ്പിലാക്കുന്നതിന് ആരും എതിര് നിൽക്കുന്നില്ല. അത് സംവരണത്തിലൂടെ സാധ്യമാക്കുമ്പോൾ സാമൂഹിക നീതിയാണ് അട്ടിമറിക്കപ്പെടുന്നത്. സവർണ്ണ സമുദായങ്ങളെ പ്രീണിപ്പിക്കാനുളള രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി രൂപപ്പെട്ട സാമ്പത്തിക സംവരണം രാജ്യത്തെ സമത്വമെന്ന ഭരണഘടന തത്വത്തെ തകർക്കുകയാണ്. സാമൂഹികമായ അരികുവത്കരണവും, സാമ്പത്തിക പിന്നാക്കാവസ്ഥയും തമ്മിൽ വലിയ അന്തരമുണ്ടെന്നിരിക്കെ അവയെ ഒന്നായി കണ്ട് അനുകൂല വിധി പ്രസ്താവിച്ച സുപ്രീം കോടതി സാമൂഹിക അസമത്വം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയൊരു വഴി തുറക്കുകയാണ് ചെയ്തിട്ടുളളത്. ചീഫ് ജസ്റ്റിസും, മറ്റൊരു ജഡ്ജിയും വിധിയോട് വിയോജിക്കുമ്പോൾ സാങ്കേതികമായി മാത്രമാണ് പ്രസ്തുത വിധിക്ക് സാംഗത്യമുള്ളത്. സാമൂഹിക സംവരണത്തെ മാത്രം ഭരണഘടന അവകാശമായി വിഭാവനം ചെയ്യുമ്പോൾ അതിലേക്ക് സാമ്പത്തിക സംവരണത്തെ കൂടി ഉൾപ്പെടുത്തുന്നത് ഭരണഘടനയെ ദുർബലപ്പെടുത്തലാണ്. സാമൂഹികമായി പലവിധ പ്രത്യാഘാത ങ്ങൾക്ക് കാരണമാകുന്ന സാമ്പത്തിക സംവരണ വിധി കോടതി പുനരാലോചിക്കേണ്ടതുണ്ട്.

എസ് എസ് എഫ് കേരള

അഭിനന്ദനങ്ങൾ...!
11/09/2022

അഭിനന്ദനങ്ങൾ...!

 #തഹാനിദഅവാ ലീഡേഴ്സ് മീറ്റ്19/08/2022 04:00pm@ജാമിഅ സഅദിയ്യ
20/08/2022

#തഹാനി
ദഅവാ ലീഡേഴ്സ് മീറ്റ്
19/08/2022 04:00pm
@ജാമിഅ സഅദിയ്യ

Address

Kasaragod
671541

Telephone

+917561026889

Website

Alerts

Be the first to know and let us send you an email when SSF UDUMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SSF UDUMA:

Videos

Share


Other Social Media Agencies in Kasaragod

Show All