Anish kadathanadan- കടത്തനാടൻ

Anish kadathanadan- കടത്തനാടൻ സമാധാനം സന്തോഷം

25/08/2024

കുഞ്ഞൂസ് വര.....
ഇഷാൻ ദേവ് കടത്തനാടൻ...

❤@  Everyone
20/03/2024

❤@
Everyone

പൊതിയിലെ സ്നേഹത്തിനു അഞ്ചാണ്ട് ❤  #കാഞ്ഞങ്ങാട്_ബ്ലോക്ക്
31/10/2023

പൊതിയിലെ സ്നേഹത്തിനു അഞ്ചാണ്ട് ❤

#കാഞ്ഞങ്ങാട്_ബ്ലോക്ക്

29/10/2023

കളമശേരി വിഷയത്തിൽ തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും അത് ആരായാലും : മുഖ്യമന്ത്രി

 #പത്താമുദയം_നാളെ #ഉത്തരകേരളത്തിലെ_ക്ഷേത്രങ്ങളും  #കാവുകളിലും_തറവാടുകളിലും  #തെയ്യക്കാലത്തിന്_തുടക്കമാകുംകാഞ്ഞങ്ങാട്: നാ...
26/10/2023

#പത്താമുദയം_നാളെ

#ഉത്തരകേരളത്തിലെ_ക്ഷേത്രങ്ങളും #കാവുകളിലും_തറവാടുകളിലും #തെയ്യക്കാലത്തിന്_തുടക്കമാകും

കാഞ്ഞങ്ങാട്: നാളെ പത്താമുദയം. തുലാം പത്തോടെ വര്‍ണ്ണക്കാഴ്ചയുടെയും ഭക്തിയുടെയും അപൂര്‍വ്വമായ കാഴ്ചകളൊരുക്കി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും കാവുകളിലും തറവാടുകളിലും വീണ്ടും തെയ്യക്കാലത്തിന് തുടക്കമാകും.

കൊളച്ചേരി ചാത്തമ്പളളി വിഷകണ്ഠന്‍ തെയ്യം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കെ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിയുന്നതോടെയാണ് മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കം കുറിക്കുന്നത്.

ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിത്തെയ്യം, നീലേശ്വരം മന്നന്‍പുവറത്ത് കാവ് കലശം എന്നിവയോടെ തെയ്യക്കാലം സമാപിക്കും. തുലാമാസം പിറന്നാല്‍പ്പിന്നെ തെയ്യം കലാകാരന്മാര്‍ക്ക് വിശ്രമിമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ഥ ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കങ്ങളാണ് പിന്നീടങ്ങോട്ട്. മഴക്കാലം തെയ്യം കലാകാരന്‍മാരെ സംബന്ധിച്ച് തീര്‍ത്തും വിശ്രമത്തിന്റെ കാലമാണ്. വ്യത്യസ്തമായ ദേവതാസങ്കല്‍പ്പങ്ങള്‍ക്കോരോന്നിനും തീര്‍ത്തും വൈവിധ്യമാര്‍ന്ന അലങ്കാരങ്ങളുമായാണ് ഓരോ തെയ്യങ്ങളും ഭക്തര്‍ക്കു മുമ്പിലെത്തുന്നത്.

ചുവപ്പും കറുപ്പും പോലുള്ള കടുംചായക്കൂട്ടുകളും വസ്ത്രങ്ങളും കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളുമായി മനുഷ്യന്‍ സ്വയം ദൈവമായി മാറുന്ന വൈവിധ്യമാര്‍ന്ന ഈ ആരാധനാരൂപങ്ങള്‍ ഒരു കൂട്ടായ്മയുടെ മുഴുവന്‍ പൈതൃകത്തിന്റെ ഭാഗമാണ്.കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ അനുഷ്ഠാനം പ്രചാരത്തിലുള്ളത്. ഏകദേശം അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് ഇന്ന് പ്രധാനമായും കെട്ടിയാടപ്പെടുന്നത്. കാവുകള്‍, മുണ്ട്യകള്‍, കോട്ടങ്ങള്‍, കൂലോം, മടപ്പുര, കഴകം, എന്നിവയാണ് തെയ്യാട്ട കേന്ദ്രങ്ങള്‍.

വണ്ണാന്‍മാര്‍, മലയന്മാര്‍, അഞ്ഞൂറ്റാന്മാര്‍,പുലയന്മാര്‍,മാവിലര്‍, കോപ്പാളര്‍ എന്നിവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്. കര്‍ഷകര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. കൊയ്ത്തില്‍ കന്നിവിള കൊയ്തെടുത്തു കഴിഞ്ഞു രണ്ടാമത്തെ വിള തുടങ്ങുന്നത് പത്താമുദയത്തോടെയാണ്. തുലാം പത്തുമുതല്‍ മേടം പത്തുവരെ നാടന്‍കലകള്‍ നടക്കുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകള്‍ നടക്കുന്നു. ചില സ്ഥലങ്ങളില്‍ മേടം പത്തിനു പത്താമുദയം എന്നു പറയും.
(കടപ്പാട്, )

‼️‼️   ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️അലാമിപ്പള്ളി ബസ്സ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളും ഓഫീസ് മുറികളും ലൈസൻസ് ...
20/10/2023

‼️‼️ ‼️‼️‼️
‼️‼️‼️‼️‼️‼️‼️‼️‼️
അലാമിപ്പള്ളി ബസ്സ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളും ഓഫീസ് മുറികളും ലൈസൻസ് ഫീസ് വ്യവസ്ഥയിൽ അനുവദിക്കുന്നതിനുള്ള ബൈലോ ഭേദഗതി ചെയ്യാൻ അനുവാദം ലഭിച്ചു.

14.11.2019ലെ 144 / 2019 നമ്പർ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ബൈലോ അംഗീകരിച്ചിട്ടുള്ളതും ആയതു പ്രകാരം കടമുറികൾ വാടകയ്ക്ക് നൽകുന്നതിന് മൂന്ന് തവണ ലേലം ചെയ്യ്തിട്ടുള്ളതുമാണ്. എന്നാൽ മൂന്ന് തവണയും ലേലത്തിൽ ആരും തന്നെ പങ്കെടുത്തിട്ടില്ലാത്തതാണ്. ബൈലോപ്രകാരമുള്ള ഡെപ്പോസിറ്റ്, വാടക തുക വളരെ കൂടുതലായതിനാലാണ് ലേലത്തിൽ ആരും തന്നെ പങ്കെടുക്കാത്തതെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ബൈലോ ഭേദഗതി ചെയ്യാൻ നഗരസഭ കൗൺസിൽ ബഹു:സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കടമുറികളുടെ ഡിപ്പോസിറ്റ് എത്രയാണെന്നതടക്കമുള്ള കാര്യങ്ങൾ നഗരസഭ കൗൺസിലിനു തന്നെ നിശ്ചയിച്ച് നടപടി സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ബൈലോ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭ്യമായതോടെ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കടമുറികളും ഓഫീസ് മുറികളും ലൈസൻസ് ഫീ വ്യവസ്ഥയിൽ നൽകാനുള്ള നടപടികളുമായി നഗരസഭ മുന്നോട് പോവുകയാണ്

ഹൃദയപൂർവ്വം..❤️തൃക്കരിപ്പൂർ ബ്ലോക്ക് വിതരണം.തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും.2023 ഒക്ട...
08/10/2023

ഹൃദയപൂർവ്വം..❤️

തൃക്കരിപ്പൂർ ബ്ലോക്ക് വിതരണം.
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും.
2023 ഒക്ടോബർ 9 മുതൽ

 #ആദരാഞ്ജലികൾ🌹🌹മുതിർന്ന സിപിഐഎം നേതാവ്  സ.ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.
06/10/2023

#ആദരാഞ്ജലികൾ🌹🌹

മുതിർന്ന സിപിഐഎം നേതാവ് സ.ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.

ഹൊസ്ദുർഗ്  ലോക്കൽ ചിന്ത റീഡേർസ് ഫോറം ആഭിമുഖ്യത്തിൽകൊവ്വൽ പള്ളി ചാത്തുവേട്ടൻ മന്ദിരത്തിൽ വെച്ച്  കോടിയേരി ബാലകൃഷ്ണൻ അനുസ്...
01/10/2023

ഹൊസ്ദുർഗ് ലോക്കൽ ചിന്ത റീഡേർസ് ഫോറം ആഭിമുഖ്യത്തിൽകൊവ്വൽ പള്ളി ചാത്തുവേട്ടൻ മന്ദിരത്തിൽ വെച്ച് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗം നടന്നു. അനുസ്മരണ യോഗം ജില്ല കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഉൽഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഡി.വി. അമ്പാടി അധ്യക്ഷത വഹിച്ചു കെ.വി.ജയപാൽ സ്വാഗതം പറഞ്ഞു

ഒക്ടോബർ 1സ. കോടിയേരി ദിനംസിപിഐഎം തോയമ്മൽ ബ്രാഞ്ച് പ്രഭാതഭേരിയോട് കൂടി ആചരിച്ചു
01/10/2023

ഒക്ടോബർ 1
സ. കോടിയേരി ദിനം
സിപിഐഎം തോയമ്മൽ ബ്രാഞ്ച് പ്രഭാതഭേരിയോട് കൂടി ആചരിച്ചു

കാസറഗോഡ് ജില്ലയിൽ SFI യുടെ തേരോട്ടം 21ൽ 13 ഉം SFI ക്കു ❤
29/09/2023

കാസറഗോഡ് ജില്ലയിൽ
SFI യുടെ തേരോട്ടം
21ൽ 13 ഉം SFI ക്കു ❤

കാസർകോട് DCC ഓഫീസ് വളഞ്ഞ് പ്രവർത്തകർമണ്ഡലം പുന:സംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ സ്വന്തക്കാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച...
29/09/2023

കാസർകോട് DCC ഓഫീസ് വളഞ്ഞ് പ്രവർത്തകർ

മണ്ഡലം പുന:സംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ സ്വന്തക്കാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് കാസർകോട് ഡിസിസി ഓഫീസിനകത്ത് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ്റെ നേതൃത്യത്തിൽ നിരവധി പ്രവർത്തകരാണ് Dcc പ്രസിഡൻ്റ് പി കെ ഫൈസലിൻ്റെ മുറിക്ക് മുന്നിൽ രാവിലെ മുതൽ കുത്തിയിരുന്നത്.
Nidheesh Kadayangan Sreejith Nair Kodoth... 😂😂😂

വാടാ!!!കൊല്ലത്തെ സൈനികന്റെ പുറത്തെ ചാപ്പ കുത്തൽ -       ബൈ സംഘി ഐ ടി സെൽ ▪️വ്യാജ വാർത്ത പൊളിക്കാൻ എടുത്തസമയം 24 മണിക്കൂർ...
29/09/2023

വാടാ!!!

കൊല്ലത്തെ സൈനികന്റെ പുറത്തെ ചാപ്പ കുത്തൽ - ബൈ സംഘി ഐ ടി സെൽ
▪️വ്യാജ വാർത്ത പൊളിക്കാൻ എടുത്തസമയം
24 മണിക്കൂർ

മറിമായം സ്കിറ്റിലെ ബസ് സ്റ്റോപ്പ് ഫോട്ടോ ഫോട്ടോഷോപ്പ്
ബൈ സംഘി /കോങി /നിക്ഷ്പക്ഷ അടിവാര / ഫ്രോഡ് സാമി / സാമുവൽ കൂട്ടം -
▪️വ്യാജ വാർത്ത പൊളിക്കാൻ എടുത്ത സമയം
2 മണിക്കൂർ

വ്യാജ നിയമന ഉത്തരവ് പരിപാടി
ബൈ നിക്ഷ്പച്ച മാപ്രാ കൂട്ടം ഇൻ അസ്സോസ്സിയേഷൻ വിത്ത് പോൺഗ്രെസ്സ് ഡിജിറ്റൽ കൂട്ടം -
▪️വ്യാജ വാർത്ത പൊളിക്കാൻ എടുത്ത സമയം
12 മണിക്കൂർ
--------
മൂന്ന് ദിവസത്തെ പണിക്ക് ശേഷം
അന്തംകമ്മി സൈബർ കടുന്നൽ ഗുണ്ട റൈറ്റ് നൗ.

വാടാ!!!
(കടപ്പാട് )

Copied

Nidheesh Kadayangan ആദ്യം സ്വന്തം നാട്ടിലെ കോൺഗ്രസ്‌ ഭരിച്ചു കുളം തോണ്ടിയ സൊസൈറ്റി നേരെ ആക്കിയിട്ടു പോരെ ബാക്കി നേരെയേക്...
27/09/2023

Nidheesh Kadayangan ആദ്യം സ്വന്തം നാട്ടിലെ കോൺഗ്രസ്‌ ഭരിച്ചു കുളം തോണ്ടിയ സൊസൈറ്റി നേരെ ആക്കിയിട്ടു പോരെ ബാക്കി നേരെയേക്കാൻ നടക്കുന്നത് 😂😂😂

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Anish kadathanadan- കടത്തനാടൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anish kadathanadan- കടത്തനാടൻ:

Videos

Share