Digital Diaries

Digital Diaries WhatsApp Only : +91 85929 40424
(2)

ചില കണ്ടുപിടുത്തങ്ങൾ, കഴിവുകൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. അത്തരം വാർത്തകളും വിശേഷങ്ങളും ഇഷ്ടമുള്ളവർക്ക് വേണ്ടി. നിങ്ങൾക്കും അങ്ങനെ കഴിവുണ്ടോ? ഇത് പോലെ വീഡിയോ ചെയ്യാൻ ഞങ്ങളെ കോൺടാക്ട് ചെയ്യുക. ചില കണ്ടുപിടുത്തങ്ങൾ, കഴിവുകൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. അത്തരം വാർത്തകളും വിശേഷങ്ങളും ഇഷ്ടമുള്ളവർക്ക് വേണ്ടി ഒരു പേജ് . നിങ്ങൾക്കും ഇത്പോലെ എന്തെങ്കിലും കഴിവുകൾ ഉണ്ടോ? ഞങ്ങളുടെ വിഡിയോയിൽ ഫീച്ചർ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ കോൺടാക്ട് ചെയ്യുക.

mla❤️
23/01/2025

mla❤️

775 കോടിയുടെ ഉടമ ചെറിയ ഒരു ചെറിയ ബാഗുമായി മഹാകുംഭത്തിലെത്തിസുധാ മൂർത്തിഅവരുടെ ഭർത്താവ് ഇൻഫോസിസിൻ്റെ സഹസ്ഥാപകനും ശതകോടീശ്...
23/01/2025

775 കോടിയുടെ ഉടമ ചെറിയ ഒരു ചെറിയ ബാഗുമായി മഹാകുംഭത്തിലെത്തി

സുധാ മൂർത്തി
അവരുടെ ഭർത്താവ് ഇൻഫോസിസിൻ്റെ സഹസ്ഥാപകനും ശതകോടീശ്വരനായ വ്യവസായിയുമായ നാരായൺ മൂർത്തി. ശതകോടികൾ സ്വന്തമായുണ്ടെങ്കിലും ലളിതജീവിതത്തിൽ വിശ്വസിക്കുന്നു.

ഓം ശാന്തി ഓം 🕉️🕉️

നിങ്ങളുടെ നാട്ടിൽ ഈ ചക്കയുടെ പേരെന്താണ്?
23/01/2025

നിങ്ങളുടെ നാട്ടിൽ ഈ ചക്കയുടെ പേരെന്താണ്?

ശ്ശെടാ  Ac ഇങ്ങനെ ഫിറ്റ്‌ ചെയ്ത് വെച്ചതിന്റെ ഉദ്ദേശം എന്തായിരിക്കും 🤔🤔🏃‍➡️🏃‍➡️
23/01/2025

ശ്ശെടാ Ac ഇങ്ങനെ ഫിറ്റ്‌ ചെയ്ത് വെച്ചതിന്റെ ഉദ്ദേശം എന്തായിരിക്കും 🤔🤔🏃‍➡️🏃‍➡️

ആരാണ്
22/01/2025

ആരാണ്

ഇവിടെ ഉറുമാൻ പഴം എന്ന് പറയും നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് എന്താണ് ?
22/01/2025

ഇവിടെ ഉറുമാൻ പഴം എന്ന് പറയും നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് എന്താണ് ?

കുഞ്ചാക്കോച്ചനും കുടുംബവും 🥰🥰🥰
22/01/2025

കുഞ്ചാക്കോച്ചനും കുടുംബവും 🥰🥰🥰

21/01/2025

കേരളത്തിൽ വധശിക്ഷക്ക് വിധിച്ച ആരെയെങ്കിലും തൂക്കിലേറ്റിയിട്ടുണ്ടോ 🤔🤔

ഇതാരാ 🙆.. എന്താ മോളെ സ്കൂട്ടറിൽ,  കാര്യം മനസിലാകാത്തവർ ഫോട്ടോയിൽ തൊട്ട് സൂക്ഷിച് നോക്കിക്കോ.🙋🙋
21/01/2025

ഇതാരാ 🙆.. എന്താ മോളെ സ്കൂട്ടറിൽ, കാര്യം മനസിലാകാത്തവർ ഫോട്ടോയിൽ തൊട്ട് സൂക്ഷിച് നോക്കിക്കോ.🙋🙋

പറയാമോ
21/01/2025

പറയാമോ

ആറ് പെങ്ങമാരുടെ പൊന്നാങ്ങള  ഇന്ന് പിറന്നാൾ ആണ്‌ .. 😍 വിഷ് ചെയ്യണേ 🥰🥰
21/01/2025

ആറ് പെങ്ങമാരുടെ പൊന്നാങ്ങള ഇന്ന് പിറന്നാൾ ആണ്‌ .. 😍 വിഷ് ചെയ്യണേ 🥰🥰

home ❤️
21/01/2025

home ❤️

congratulations
21/01/2025

congratulations

ഞങ്ങള്‍ക്കും തരൂലേ ഒരു ഹായ്.. ❤️❤️
20/01/2025

ഞങ്ങള്‍ക്കും തരൂലേ ഒരു ഹായ്.. ❤️❤️

11/01/2025
ബാംഗ്ലൂരിൽ ഗതാഗതക്കുരുക്കിൽ പെട്ട് ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ ഡോക്ടർക്ക് ...
14/12/2024

ബാംഗ്ലൂരിൽ ഗതാഗതക്കുരുക്കിൽ പെട്ട് ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ ഡോക്ടർക്ക് ഹൃദയത്തിൽ നിന്നുമൊരു സല്യൂട്ട്

പൂർണ്ണമായും ദിനപത്രങ്ങളുടെ ഷീറ്റുകൾ ചുരുട്ടി റോളുകളാക്കി, അവ കൊണ്ടു നിർമ്മിച്ച ട്രെയിൻ... Adhwaithkrishna യുടെ കലാസൃഷ്ടി...
03/12/2024

പൂർണ്ണമായും ദിനപത്രങ്ങളുടെ ഷീറ്റുകൾ ചുരുട്ടി റോളുകളാക്കി, അവ കൊണ്ടു നിർമ്മിച്ച ട്രെയിൻ... Adhwaithkrishna യുടെ കലാസൃഷ്ടിയാണ്. പ്രോത്സാഹിപ്പിക്കാമോ ഒന്ന്

Address

192A, Kottamala P. O, Mangod
Kasaragod
671314

Alerts

Be the first to know and let us send you an email when Digital Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Diaries:

Videos

Share