Ashif Ashu

Ashif Ashu Digital marketing , smart contract , NFT, crypto. Metaverse

15/06/2024
15/06/2024
നിങ്ങൾക്ക് സുഖം തോന്നുന്ന എന്തെങ്കിലും എനിക്ക് പറയാൻ കഴിയുമെങ്കിൽ, എനിക്ക് കഴിയും.  എന്നാൽ നിങ്ങൾക്ക് ഒരു ചെറിയ ടിപ്പ് ന...
08/06/2024

നിങ്ങൾക്ക് സുഖം തോന്നുന്ന എന്തെങ്കിലും എനിക്ക് പറയാൻ കഴിയുമെങ്കിൽ, എനിക്ക് കഴിയും. എന്നാൽ നിങ്ങൾക്ക് ഒരു ചെറിയ ടിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ ക്രിപ്‌റ്റോകറൻസി വ്യവസായത്തിൽ വളരെക്കാലമായി തുടരുന്നു, അതുല്യമായ വികസനമുള്ള ഓരോ ക്രിപ്‌റ്റോ പ്രോജക്‌റ്റിനും അവ വിജയിക്കണമെങ്കിൽ അതുല്യമായ സുസ്ഥിര പ്ലാൻ ഉണ്ടായിരിക്കണമെന്ന് മനസ്സിലാക്കാൻ വളരെക്കാലമായി.

അതെ, അവ പല തരത്തിലുള്ള വെസ്റ്റിംഗ് പ്രക്രിയകളാണ്, നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുന്നവ പോലും. എന്നാൽ ഇത് നമ്മൾ സംസാരിക്കുന്ന ForceCoin (CAPITAL MFS) ആണ്.

ഇതുവരെ നിലവിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഇല്ലാതെ തന്നെ ടോക്കണിന് ഇതിനകം മൂല്യം നൽകിയിട്ടുള്ള ഒരു ടോക്കൺ. ലിക്വിഡിറ്റി മാർക്കറ്റുകളിൽ ക്യാപിറ്റലൈസ് ചെയ്യാതെ തന്നെ നിങ്ങളുടെ മൂലധനത്തിൻ്റെ 11 മടങ്ങ് ഇതിനകം നൽകിയിട്ടുള്ള ഒരു ടോക്കൺ.

ഓപ്പൺ മാർക്കറ്റ് അനിശ്ചിതത്വങ്ങളുടെ ബുദ്ധിമുട്ടില്ലാതെ നിക്ഷേപകർ ഇതിനകം 1100% ലാഭം നേടിയിട്ടുണ്ടെങ്കിൽ എന്തുചെയ്യുമെന്ന് അറിയുക.

അതിനാൽ സർ, ഉടൻ വരാനിരിക്കുന്ന വമ്പിച്ച ഫലങ്ങളിൽ താൽപ്പര്യം കാണിക്കുന്നതിനുപകരം, ഈ ചെറിയ 11 മടങ്ങ് ലാഭം പ്രയോജനപ്പെടുത്താനും വിൽക്കാനും സമയം പാഴാക്കാത്ത എല്ലാവരെയും അനുവദിക്കുന്നത് MFS ടീമിനെയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.

ഈ അവസാന ഖണ്ഡിക ഗൗരവമായി എടുക്കുക, മാർക്കറ്റ് ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ 11 മടങ്ങ് ലാഭം നേടുന്നത് ഒരു പ്രത്യേകാവകാശമാണ്, ഈ വില ബാക്കപ്പ് ചെയ്യാനുള്ള ശരിയായ പ്ലാനില്ലാതെ ഈ ടോക്കണുകൾ സൗജന്യമായി വിൽക്കുന്നത് ഫോഴ്സ് കോയിൻ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമല്ല. ForceCoin-ൻ്റെ ആദ്യകാല ദത്തെടുക്കൽ എന്ന നിലയിൽ, നിങ്ങളുടെ മൂലധനത്തിൻ്റെ 110% മുമ്പത്തെ 10% വഴി നിങ്ങൾക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു, അത് മാന്യമായി റിലീസ് ചെയ്‌തു, Metaforce-ൻ്റെ ForceCoin ടീമിന് എത്രമാത്രം ലഘൂകരിക്കാനാകും ???

Welcome to Digital platform { metaforce)
03/06/2024

Welcome to Digital platform { metaforce)

Congratulations Mrs Sunitha
03/06/2024

Congratulations Mrs Sunitha

Welcome to digital earning platform
03/06/2024

Welcome to digital earning platform

എന്താണ് മെറ്റാ ഫോഴ്സ് ? മാറുന്ന കാലത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വീട്ടിലിരുന്നു കൊണ്ട് തന്നെ ഓൺലൈൻ വഴി വരുമാനം ഉണ്ട...
31/05/2024

എന്താണ് മെറ്റാ ഫോഴ്സ് ?

മാറുന്ന കാലത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വീട്ടിലിരുന്നു കൊണ്ട് തന്നെ ഓൺലൈൻ വഴി വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു മികച്ച പ്ലാറ്റ്ഫോം ആണ് മെറ്റഫോഴ്സ്.
100% വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഒരു ബ്ലോക്ക് ചെയിൻ സ്മാർട്ട് കോൺട്രാക്ട് പ്രോഗ്രാം ആണ് മെറ്റഫോഴ്സ്.

എന്താണ് ബ്ലോക്ക് ചെയിൻ ?

ഇതൊരു സാങ്കേതിക വിദ്യയാണ്Web 3.0 എന്നറിയപ്പെടുന്ന ഇന്റർനെറ്റിന്റെ നെക്സ്റ്റ് വേർഷൻ ആണ് ബ്ലോക്ക് ചെയിൻ ടെക്നോളജി. ഇന്റർനെറ്റിന്റെ പരിമിതികളെയും പോരായ്മകളെയും മറികടന്നുകൊണ്ട് 100% വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്നു. ഒരു വ്യക്തിക്കോ സംഘത്തിനോ ഹാക്ക് ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കാത്ത 100% സുരക്ഷിതമായ ഒരു ടെക്നോളജിയാണ് ബ്ലോക്ക് ചെയിൻ ടെക്നോളജി.( Just google )
ലോകത്തെ പ്രമുഖ ബ്രാൻഡുകളും കമ്പനികളും ഈ ടെക്നോളജിയിലേക്ക് മാറുകയും മാറാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും പല സംസ്ഥാന സർക്കാരുകളും കമ്പനികളും തങ്ങളുടെ ഡാറ്റകൾ സുരക്ഷിതമായിരിക്കുവാൻ വേണ്ടി ഈ ടെക്നോളജിയിലേക്ക് മാറുകയാണ്.
ലോകത്തെ എല്ലാ ക്രിപ്റ്റോ കറൻസി കളും കഴിഞ്ഞദിവസം റിസർവ്ബാങ്ക് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ സിബിസിഡി എന്ന ഡിജിറ്റൽ കറൻസിയും ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ ഭാഗമാണ്.

എന്താണ് സ്മാർട്ട് കോൺട്രാക്ട് ?

ബ്ലോക്ക് ചെയിൻ ടെക്നോളജിയിലൂടെ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലാതെതന്നെ ഡിജിറ്റലി എക്സിക്യൂട്ട് ആകുന്ന ഒരു കരാറാണ് സ്മാർട്ട് കോൺട്രാക്ട്. ഇത് ഒരിക്കലും തിരുത്താനോ ഇല്ലാതാക്കാനോആർക്കും കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്താണ് വികേന്ദ്രീകൃതം (Decentralized ) ?

നമ്മൾ ഇതുവരെ അറിഞ്ഞതും പരിചയപ്പെട്ടതുമായ എല്ലാ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ നിയന്ത്രണത്തിലുള്ളതായിരിക്കും. ഇതാണ് കേന്ദ്രീകൃത വ്യവസ്ഥ.
എന്നാൽ വികേന്ദ്രീകൃതമായ രീതിയിലുള്ള ഒരു പ്രോജക്ടിന്റെ അല്ലെങ്കിൽ പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവരും അതിൽ തുല്യപങ്കാളികളായിരിക്കും. ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ അതിന്റെ നിയന്ത്രണ അധികാരം ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ അത് നിർമ്മിച്ചടുത്ത ആൾക്ക് പോലും അതിൽ പിന്നീട് ഏതെങ്കിലും തരത്തിലുള്ള മാറ്റമോ തിരുത്തലുകളോ വരുത്താനോ സ്റ്റോപ്പ് ചെയ്യാനും സാധിക്കില്ല. ഒന്നിന് പിറകെ ഒന്നായി നടക്കുന്ന ഓരോ ഇടപാടുകളും ഓരോ ബ്ലോക്കുകളായി അവിടെ രേഖപ്പെടുത്തപ്പെടുകയും ആ വിവരങ്ങൾ അതിൽ പങ്കാളികളായ മുഴുവനാളുകളുടെയും ഡിവൈസിലേക്ക് എത്തപ്പെടുകയും പബ്ലിക് ലെഡ്ജറായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആയതിനാൽ ഇതിൽ ഏതെങ്കിലും തരത്തിലുള്ള കള്ളത്തരം കാണിക്കാനോ കളവ് പറയാനോ കഴിയില്ല.

എന്താണ് ക്രിപ്‌റ്റോ കറൻസി. ?

ബാർട്ടർ സിസ്റ്റം മുതൽ നമ്മൾ കാലങ്ങളായി തുടർന്നുവരുന്ന വിനിമയ മാധ്യമത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ക്രിപ്റ്റോ കറൻസികൾ.
സാധനങ്ങൾ പരസ്പരം കൈമാറുന്ന ബാർട്ടർ സിസ്റ്റത്തിൽ തുടങ്ങി, സ്വർണ്ണം വെള്ളി നാണയങ്ങളിലേക്കും തുടർന്ന് മറ്റ് ലോഹ നാണയങ്ങളിലേക്കും പേപ്പർ കറൻസികളിലേക്കും രൂപാന്തരം പ്രാപിച്ചു. തുടർന്ന് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിലേക്കും അതിൽ നിന്ന് യുപിഐ ഡിജിറ്റൽ ട്രാൻസാക്ഷനിലേക്കും നമ്മൾ എത്തി നിൽക്കുന്നതിന്റെ തുടർച്ചയാണ് ക്രിപ്റ്റോ കറൻസികൾ.
ഓരോ രാജ്യങ്ങൾക്കും അവരുടേതായ കറൻസികൾ ഉണ്ട്. ഇന്ത്യൻ രൂപ,അമേരിക്കൻ ഡോളർ,സൗദി റിയാൽ അങ്ങനെ.. അതത് രാജ്യത്തെ കേന്ദ്ര ബാങ്കുകളുടെയോ ഗവൺമെന്റിന്റെയോ നിയന്ത്രണത്തിലാണ് ഇവയൊക്കെ.., അതുകൊണ്ടുതന്നെ രാജ്യാന്തര ബിസിനസ് ട്രാൻസാക്ഷനുകൾ ഒക്കെ സാങ്കേതികത്വത്തിന്റെ കാര്യത്തിലും മൂല്യത്തിന്റെ കാര്യത്തിലും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
പക്ഷേ ക്രിപ്റ്റോ കറൻസികൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെതല്ല. അതിനെ നിയന്ത്രിക്കാൻ പ്രത്യേക അതോറിറ്റുകളും ഇല്ല. ലോകത്തെല്ലാ രാജ്യങ്ങളിലും ഇതിന് ഒരേ വില ആയിരിക്കും. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ വാലറ്റിലേക്ക് ബാങ്കുകളുടെ സഹായമില്ലാതെ നേരിട്ട് ട്രാൻസാക്ഷൻ ചെയ്യാൻ കഴിയുന്നു എന്നുള്ളതാണ് ക്രിപ്റ്റോ കറൻസിയുടെ പ്രത്യേകത.ഇന്ന് ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികളെ അവിടുത്തെ ലീഗൽ ടെണ്ടർ ആയി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്(.just google.)ഇന്ത്യയിൽ ഇത് വാങ്ങാനും വിൽക്കാനും കഴിയുന്ന നിയമപരമായ പ്രവർത്തിക്കുന്ന എക്സ്ചേഞ്ചുകളും ഉണ്ട്. 13 വർഷം മുമ്പ് പുറത്തിറങ്ങിയ ബിറ്റ്കോയിൻ ആണ് ലോകത്തിലെ ആദ്യത്തെ കറൻസി.തുടക്കത്തിൽ ഒരു ഡോളറിൽ താഴെ മാത്രം മൂല്യമുണ്ടായിരുന്ന ബിറ്റ് കോയിൻ ഇന്ന് 13 ലക്ഷത്തോളം രൂപ വിലയുള്ള ലോകത്തെ ഏറ്റവും മൂല്യമുള്ള ഡിജിറ്റൽ കറൻസിയാണ്.

മെറ്റാ ഫോഴ്സ് എങ്ങനെയാണ് നമുക്ക് വരുമാനം തരുന്നത് ?

മെറ്റാ ഫോഴ്സ് ക്ലാസിക് എന്ന ഒരു മെട്രിക്സ് പ്ലാൻ ആണ് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. അഫിലിയേറ്റഡ് മാർക്കറ്റിങ്ങിലൂടെ നേരിട്ടും തുടർന്നുവരുന്ന വിവിധ പ്രോഗ്രാമുകളിലൂടെ പരോക്ഷമായും മെറ്റാഫോഴ്സ് നിങ്ങൾക്ക് മികച്ച വരുമാനം ഉറപ്പു നൽകുന്നു.

ആരാണ് മെറ്റാ ഫോഴ്സിന്റെ ഡെവലപ്പർ ?

Lado okhtinikhove

ഇദ്ദേഹം ഏത് രാജ്യക്കാരനാണ് ?

ഇദ്ദേഹം റഷ്യക്കാരനാണ് ഇപ്പോൾ അമേരിക്കയിൽ വസിക്കുന്നു.

മെറ്റാഫോഴ്സ് പ്രോഗ്രാം റൺ ചെയ്യുന്നതിന് ചിലവുകൾ ഇല്ലേ. ?

100% ഡിജിറ്റലായി റൺ ചെയ്യുന്ന ബ്ലോക്ക് ചെയിൻ പ്രോഗ്രാമാണ് മെറ്റാഫോഴ്സ്. മെറ്റാഫോഴ്സ് പ്രോഗ്രാം റൺ ചെയ്യുന്നതിന് പ്രത്യേക ചിലവുകൾ ഒന്നും തന്നെയില്ല.

മെറ്റാ ഫോഴ്സിന്റെ ഭാഗമാകാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?

നിങ്ങളുടെ സ്മാർട്ട് ഫോണിലോ സിസ്റ്റത്തിലോ ബ്ലോക്ക് ചെയിൻ Decentralized വാലറ്റ് ഡൗൺലോഡ് ചെയ്യുക ( ഉദാ: trust wallet, metamask etc) സ്മാർട്ട് കോൺട്രാക്ട് ആക്റ്റീവ് ചെയ്യാൻ ആവശ്യമായ അത്രയും ക്രിപ്റ്റോ കറൻസി നിങ്ങളുടെ വാലറ്റ് സൂക്ഷിക്കുക. ഒരു വ്യക്തിയുടെ റഫറൽ ലിങ്കിലൂടെ നിങ്ങൾക്ക് നിർദ്ദേശങ്ങൾ അനുസരിച്ച് സ്മാർട്ട് കോൺട്രാക്ടുകൾ ഓരോന്നായി ആക്ടീവ് ചെയ്യാൻ കഴിയും.

ക്രിപ്റ്റോ കറൻസികൾ ധാരാളമുണ്ടല്ലോ.. മെറ്റാഫോഴ്സിൽ ഉപയോഗിക്കുന്ന ക്രിപ്റ്റോ കറൻസി ഏതാണ്.എങ്ങനെ വാങ്ങാൻ കഴിയും.

ലോകത്ത് ചെറുതും വലുതും മൂല്യമുള്ളതും ഇല്ലാത്തതുമായ പതിനായിരക്കണക്കിന് കറൻസികൾ നിലവിലുണ്ട്. മെറ്റഫോഴ്സിൽ ഉപയോഗിക്കുന്നത് ലോകത്ത് പന്ത്രണ്ടാം റാങ്കിലുള്ള DAI എന്ന സ്റ്റേബിൾ കോയനാണ്. ക്രിപ്റ്റോ കറൻസി മേഖലയിലെ വിലയിലുള്ള ചാഞ്ചാട്ടങ്ങൾ ഈ കോയിൻ വിലയെ ബാധിക്കില്ല. ഇതിന്റെ വില എപ്പോഴും ഒരു ഡോളറിന് തുല്യമായിരിക്കും. 1 DAI = 1 US ഡോളർ.
കൂടാതെ ഇതിന്റെ ഗ്യാസ് ഫീസ് ( ട്രാൻസാക്ഷൻ ചാർജ്)ആയി ചെറിയ അളവിൽ Matic എന്ന ക്രിപ്റ്റോ കറൻസിയും കരുതേണ്ടതാണ്.
മേൽപ്പറഞ്ഞ ക്രിപ്റ്റോ കറൻസികൾ നിങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന വിശ്വാസ്യതയുള്ള ഏത് എക്സ്ചേഞ്ചുകളിൽ നിന്നും കെവൈസി വെരിഫൈ ചെയ്തതിനുശേഷം നിങ്ങളുടെ ബാങ്ക് ട്രാൻസാക്ഷൻ വഴി വാങ്ങാവുന്നതാണ്. ( ഉദാ : binance, zebpay, coin dcx etc )

ഏത് ബ്ലോക്ക് ചെയിനിലാണ് മെറ്റാഫോഴ്സ് പ്രവർത്തിക്കുന്നത് ?

Polygon

നമുക്ക് ഈ പ്രോഗ്രാം വഴി ലഭിക്കുന്നത് ഏത് ക്രിപ്റ്റോ കറൻസി ആണ് ?

ഇതിൽ നിങ്ങൾ ഉപയോഗിക്കേണ്ടതും നിങ്ങൾക്ക് ലഭിക്കുന്നതും Dai എന്ന ക്രിപ്റ്റോ കറൻസി ആണ്.

നമ്മൾക്ക് കിട്ടുന്ന DAI ഇന്ത്യൻ രൂപയാക്കി മാറ്റാൻ സാധിക്കുമോ ? എത്ര ദിവസം എടുക്കും ?

100% സാധിക്കും. നിങ്ങളുടെ വാലറ്റിൽ Dai ലഭിക്കുന്ന നിമിഷം തന്നെ നിങ്ങൾക്ക് നിങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുള്ള എക്സ്ചേഞ്ച് വഴി Dai sell ചെയ്തു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്ത്യൻ രൂപയാക്കി മാറ്റാൻ സാധിക്കും. ഇതിന് ഏതാനും മിനിറ്റുകളെ വേണ്ടതുള്ളൂ..

ഞാൻ വർക്ക് ചെയ്യുന്നതിന്റെ ഭാഗമായി എനിക്ക് കിട്ടേണ്ട Dai എനിക്ക് ലഭിക്കാൻ എത്ര ദിവസമെടുക്കും. ?

മെറ്റാ ഫോഴ്സിൽ കമ്പനിയോ മുതലാളിയോ അക്കൗണ്ട് ഇല്ലാത്തതു കൊണ്ട് തന്നെ മറ്റൊരാളുടെ റഫറൽ വഴി നിങ്ങൾക്കു കിട്ടേണ്ട Dai വേറെ ഒരു അക്കൗണ്ടിലും ഹോൾഡ് ചെയ്യാതെ അതെ സെക്കൻഡിൽ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിനുവേണ്ടി ഒരു നിമിഷം പോലും നിങ്ങൾ കാത്തു നിൽക്കേണ്ടതില്ല.

എത്ര രൂപ മുതലാണ് മെറ്റാ ഫോഴ്സ് സ്മാർട്ട് കോൺട്രാക്ട് സ്റ്റാർട്ട് ചെയ്യുവാൻ സാധിക്കുക.

10 dai മുതൽ20480 Dai വരെയുള്ള 12 സ്ലോട്ടുകൾ ആണ് മെറ്റഫോഴ്സിൽ ഉള്ളത്.
ഇപ്പോൾ പ്രീ ലോഞ്ച് ഓഫർ പ്രകാരം ഇത് നേർ പകുതിയിൽ നിങ്ങൾക്ക് സ്റ്റാർട്ട് ചെയ്യുവാൻ സാധിക്കും. 5 Dai മുതൽ 10240 വരെ.
1 Dai = 1 US ഡോളർ.

ഈ ഓഫർ എപ്പോൾ അവസാനിക്കും ?

മെറ്റഫോഴ്സിന്റെ റോഡ് മാപ്പ് പ്രകാരം അടുത്ത പ്രോഗ്രാം ആയ NFT ലോഞ്ച് ആവുന്നതോടുകൂടി ഈ ഓഫർ അവസാനിക്കും.
അടുത്ത് തന്നെ ലോഞ്ച് ആവുമെന്ന് പ്രതീക്ഷിക്കുന്നു.

എന്തൊക്കെയാണ് മെറ്റാഫോഴ്സിന്റെ ഭാവിയിലേക്കുള്ള മറ്റു പ്രൊജക്ടുകൾ ?

Metaforce token
Force metaverse
Metaforce Dex
Traders club
Force boost
Unite-verse
Metaforce academy
Social network
X lotto etc...

മെറ്റാ ഫോഴ്സ് സ്മാർട്ട് കോൺട്രാക്ട് പ്രോഗ്രാം ആക്റ്റീവ് ചെയ്തതിനുശേഷം എന്താണ് ചെയ്യേണ്ടത് ?

നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളെ ആറ് പേരെങ്കിലും ( 6 നിർബന്ധമല്ല,പറ്റാവുന്നത്) ഡയറക്ട് റഫർ ചെയ്തു ടീം പാർട്ണേഴ്സ് ആക്കുക. അവർക്കും നിങ്ങളുടെ ഇതുപോലെ ടീം ഡെവലപ്പ് ചെയ്യാൻ സഹായിക്കുക.
ഈ ആറു പേരിൽ നിന്നുതന്നെ നിങ്ങൾക്ക് മുടക്കിയ തുകയുടെ നാലിരട്ടി വരുമാനം ലഭിക്കുകയും നിങ്ങളുടെ കൂടെ വന്ന ആറു പേരിൽ ഒരാൾക്ക് മുടക്ക് മുതൽ തിരിച്ചു ലഭിക്കുകയും ചെയ്യും. അതോടൊപ്പം നിങ്ങളുടെ അപ്പ് ലൈനിന്റെ ടീമിൽ നിന്നും നിങ്ങളുടെ ഡൗൺ ലൈനിൽ നിന്നും സ്പില്ലോവറായിട്ട് വരുമാനം ലഭിക്കുകയും ചെയ്യും.
ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും അനന്തമായി...

അപ്പോൾ ഇത് മറ്റ് എംഎൽഎം പ്രൊജക്ടുകൾ പോലെ തന്നെയല്ലേ ?

അല്ല. മറ്റ് എംഎൽഎം പ്രൊജക്ടുകളിൽ ടീം അംഗങ്ങൾക്ക് ചെറിയതോതിൽ ഉള്ള കമ്മീഷൻ ലഭിക്കുകയും ഏറ്റവും മുകളിലുള്ള ആൾക്ക് നിങ്ങൾ ചെയ്യുന്നതിന്റെ വരുമാനം ലഭിക്കുകയും ചെയ്യും.ഇവിടെ അതില്ല ആകെ മൂന്നു ലെവലുകളിൽ മാത്രമായി നിങ്ങളുടെ വരുമാനം വിഭജിക്കപ്പെടുന്നു.പിരമിഡ് സിസ്റ്റം ഇല്ല,ലെഫ്റ്റ് റൈറ്റ് ഇല്ല,BV, PV മാച്ചിംഗ് ഇല്ല, വരുമാനത്തിനായി കാത്തു നിൽക്കേണ്ടതില്ല.
വരുമാനത്തിന് നിയന്ത്രണമോ പരിധികളോ ഇല്ല. നിങ്ങൾക്ക് എത്രമാത്രം നന്നായി ചെയ്യാൻ കഴിയുന്നു അത്രമാത്രം വരുമാനം നിങ്ങൾക്കു തന്നെ ലഭിക്കുന്നു.

മെറ്റാഫോഴ്സ് പ്രോഗ്രാം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ് ?
കാലം മാറുകയാണ്, ലോകം അതിവേഗം വളരുകയാണ്. നമ്മളെല്ലാവരും ടെക്നോളജിയുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതം ടെക്നോളജിയുമായി ബന്ധപ്പെട്ട് മാറിക്കഴിഞ്ഞു.
ബ്ലോക്ക് ചെയിൻ ടെക്നോളജി ഒരു വിപ്ലവമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉപയോഗിക്കുന്നത് പോലെ തന്നെ നാളെ നമ്മൾ അറിയാതെ ഈ ടെക്നോളജിയുടെ ഭാഗമാകും.
Blockchain Technology, smart contract, cryptocurrency, web3.0, metaverse, social network, traders club, X lotto എന്നിങ്ങനെയുള്ള എല്ലാ അതി നൂതന സാങ്കേതിക വിദ്യകളും കണക്ട് ചെയ്തു കൊണ്ട് വരും വർഷങ്ങളിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രോഗ്രാമുകളും പ്രോജക്ടുകളും ആകാൻ സാധ്യതയുള്ള ബ്ലോക്ക് ചെയിൻ സ്മാർട്ട് കോൺട്രാക്ട് പ്രോഗ്രാം ആണ് മെറ്റഫോഴ്സ്.
ഈ പ്രോഗ്രാമിന്റെ ഭാഗമാകുന്ന വ്യക്തിക്ക് ഉയർന്ന വരുമാനം നേടുന്നതിനൊപ്പം റോയൽറ്റി പ്രോഫിറ്റ് പോലെയുള്ള പരോക്ഷ വരുമാനം കാലങ്ങളിലേക്ക് നേടാനും സാധിക്കും.. അതുവഴി ഭാവിയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നിങ്ങളെ നയിക്കാനും മെറ്റാഫോഴ്സിന് കഴിയും.
വെറും നാലു മാസങ്ങൾ കൊണ്ട് തന്നെ 800000 അംഗങ്ങളുള്ള ഒരു വലിയ കമ്മ്യൂണിറ്റിയെ ക്രിയേറ്റ് ചെയ്യാൻ മെറ്റാഫോഴ്സിന് കഴിഞ്ഞു. ഭാവിയിലെ ഇതിന്റെ സാധ്യതകൾ ഊഹിക്കാവുന്നതിലും അപ്പുറമാണ്.

എന്നാലും ഇതൊക്കെ തട്ടിപ്പ് അല്ലേ..?

13 വർഷങ്ങൾക്ക് മുൻപ് ലോകത്ത് ആദ്യമായി ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ ബിറ്റ് കോയിൻ അവതരിപ്പിച്ചപ്പോൾ കമ്പനിയോ മുതലാളിയോ ഇല്ലാത്ത ഒരു പ്രോഡക്റ്റിനെ കാണാനോ തൊട്ടുനോൽക്കാനോ കഴിയാത്ത ഒരു കാര്യത്തെ ലോകത്ത് ബഹുഭൂരിപക്ഷവും തട്ടിപ്പാണെന്ന് വിശ്വസിച്ച് പ്രചരിപ്പിച്ച് അവഗണിച്ചു. മൂന്നുവർഷം ഗൂഗിളും വിക്കിപീഡിയയും scam പ്രോജക്ടുകളുടെ ലിസ്റ്റിൽ പെടുത്തി.
അന്ന് ആ തട്ടിപ്പിന്റെ ഭാഗമാകാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നവരാണ് ഞാൻ ഉൾപ്പെടെയുള്ളവരിൽ പലരും.
ലോകം അങ്ങനെയാണ് നമ്മുടെ സാമാന്യബുദ്ധി വെച്ച് സാങ്കേതികവിദ്യയെ അളക്കാൻ ആകില്ല.
അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടയിടാനും നമ്മളെക്കൊണ്ട് കഴിയില്ല.
ഈ മൊബൈൽ യുഗത്തിൽ ഒരു 10 വർഷം മുമ്പ് നമ്മൾ തട്ടിപ്പാണ് എന്ന് വിശ്വസിച്ച ഒരിക്കലും നടക്കില്ല എന്ന് കരുതിയ പല കാര്യവും പ്രാവർത്തികമാക്കി നമ്മൾ ഉപയോഗിക്കുന്നു അതിന്റെ ഭാഗമാകുന്നു.

വരൂ മാറുന്ന ലോകത്തിനൊപ്പം മുന്നേറാം.. 🤝🤝🤝🤝

Metaforce-കൂടുതൽ വിവരങ്ങൾക്ക്ബന്ധപ്പെടുക +91 9645550307

🔄 MFS വിൽപ്പന പുനരാരംഭിച്ചു: ടോക്കണുകൾ വാങ്ങുന്നതിനും ഓർഡറുകൾ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്...
31/05/2024

🔄 MFS വിൽപ്പന പുനരാരംഭിച്ചു: ടോക്കണുകൾ വാങ്ങുന്നതിനും ഓർഡറുകൾ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്.

Forcecoin വെസ്റ്റിംഗിൻ്റെ ആദ്യ ഘട്ടത്തിൻ്റെ വിജയകരമായ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്!

ടോക്കണിൻ്റെ ദീർഘകാല വികസനവും സ്ഥിരതയും ഉറപ്പാക്കാൻ ടോക്കണുകളുടെ ക്രമാനുഗതമായ അൺഫ്രീസിംഗ് ആണ് MFS വെസ്റ്റിംഗ്.

നിലവിൽ, മുൻ വിൽപ്പന കണക്കിലെടുത്ത് ഓരോ Forcecoin ഉടമയ്ക്കും 5% ടോക്കണുകൾ മാത്രമേ ലഭ്യമാകൂ. MFS-ൻ്റെ മറ്റൊരു 5% ഒരു മാസത്തിനുള്ളിൽ നോൺ-ലീനിയർ ആയി ഫ്രീസ് ചെയ്യപ്പെടും.

ഉദാഹരണം: വെസ്റ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ഇതിനകം 1% ടോക്കണുകൾ വിറ്റിട്ടുണ്ടെങ്കിൽ, ആദ്യ ദിവസത്തെ അൺലോക്ക് 5%-1%=4% ആയിരിക്കും. ഒരു മാസത്തിനുള്ളിൽ മറ്റൊരു 5%.

👍 ഇത് ചിന്തനീയമായ MFS ടോക്കനോമിക്‌സിൻ്റെ തുടക്കം മാത്രമാണ്. അടുത്ത ഘട്ടം MFS defrosting ഷെഡ്യൂളിൻ്റെ 90% ഒരു താരിഫ് തിരഞ്ഞെടുക്കുന്നതാണ്. കൂടാതെ, MFS-ൻ്റെ വില വർദ്ധിപ്പിക്കുന്നതിനും ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അധിക പണപ്പെരുപ്പ അൽഗോരിതങ്ങൾ ഞങ്ങൾ വെളിപ്പെടുത്തും.

മെറ്റാ ഫോഴ്‌സ് പങ്കാളികൾക്കുള്ള പ്രധാന അറിയിപ്പ്! ഓപ്പൺ മാർക്കറ്റിൽ Forcecoin അവതരിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഘട്ടത്തി...
25/05/2024

മെറ്റാ ഫോഴ്‌സ് പങ്കാളികൾക്കുള്ള പ്രധാന അറിയിപ്പ്!

ഓപ്പൺ മാർക്കറ്റിൽ Forcecoin അവതരിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഘട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിക്കുകയാണ്. നാളെ, ഞങ്ങൾ വെസ്റ്റിംഗിൻ്റെ ആദ്യ ഘട്ടം ആരംഭിക്കും.

ഇതുമൂലം എംഎഫ്എസ് വിപണി ഏതാനും മണിക്കൂറുകൾ നിർത്തിവയ്ക്കും. വെസ്റ്റിംഗ് ലോഞ്ച് കഴിഞ്ഞ് ഉടൻ തന്നെ വ്യാപാരം പുനരാരംഭിക്കും.

നിലവിലുള്ള എല്ലാ ഓർഡറുകളും റദ്ദാക്കപ്പെടും. വെസ്റ്റിംഗ് കാലയളവ് ആരംഭിച്ചതിന് ശേഷം, നിങ്ങളുടെ MFS ടോക്കണുകൾ വീണ്ടും ലഭ്യമാകും. ആദ്യ ഘട്ടത്തിൽ, ഒരു മാസത്തിനുള്ളിൽ 10% ടോക്കണുകൾ അൺലോക്ക് ചെയ്യപ്പെടും. ആദ്യ ദിവസം, ഉപയോക്താവ് ഇതിനകം വിറ്റത് ഉൾപ്പെടെ 5% അൺലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള 5% മാസത്തിൽ നോൺ-ലീനിയർ ആയി അൺലോക്ക് ചെയ്യപ്പെടും.

⚠️ ഞങ്ങളുടെ ടോക്കനോമിക്സിൻ്റെ അവിഭാജ്യ ഘടകമാണ് വെസ്റ്റിംഗ് സംവിധാനം, ഓപ്പൺ മാർക്കറ്റിൽ ഫോഴ്‌സ്‌കോയിനെ ജൈവികമായി അവതരിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

☝️ ഈ സംവിധാനം നിക്ഷേപകരെ വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും വിപണി കൃത്രിമത്വത്തിൽ നിന്നും സംരക്ഷിക്കാനും MFS ഉടമകൾക്ക് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

| മെറ്റാ ഫോഴ്സ് ഉറവിടങ്ങൾ |

20/05/2024
*💎💰💎💰💎💰💎💰💎💰ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനുംആളുണ്ടാവും പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിത കാലം മുഴവനും പിന്തിരിഞ്ഞു ...
17/05/2024

*💎💰💎💰💎💰💎💰💎💰ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനുംആളുണ്ടാവും പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിത കാലം മുഴവനും പിന്തിരിഞ്ഞു ഓടേണ്ടി വരും തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണു... ഏത് സാഹചര്യത്തിലും മുന്നോട്ടു പോകാൻ തയ്യാറായി ഇറങ്ങു എന്നാൽ നിങ്ങൾക്ക് അന്തസോടെ ജീവിക്കാ...വെറും 15 ദിവസം കൊണ്ട് 2.5 ലക്ഷം രൂപഉണ്ടാക്കി 💎അതിന്റെ പേരാണ് META FORCE ❤️🏅CONGRATULATIONS SHAJITHA USMAN💎🏅💎🏅*

താമസിയാതെ, ഉപയോക്താക്കൾക്ക് ഞങ്ങളുടെ ക്രിപ്‌റ്റോ വാലറ്റായ ഫോഴ്‌സ് വാലറ്റിലേക്ക് ആക്‌സസ് ലഭിക്കും.  ഉപയോക്താക്കൾക്ക് അതുല...
17/05/2024

താമസിയാതെ, ഉപയോക്താക്കൾക്ക് ഞങ്ങളുടെ ക്രിപ്‌റ്റോ വാലറ്റായ ഫോഴ്‌സ് വാലറ്റിലേക്ക് ആക്‌സസ് ലഭിക്കും.
ഉപയോക്താക്കൾക്ക് അതുല്യമായ സവിശേഷതകളും കഴിവുകളും വാഗ്ദാനം ചെയ്യുന്ന ഒരു നൂതന ക്രിപ്‌റ്റോകറൻസി വാലറ്റാണിത്. ഇത് സുരക്ഷിതമായ അസറ്റ് സംഭരണം നൽകും.
🔒മെറ്റാ ഫോഴ്‌സ് ഇക്കോസിസ്റ്റം പ്രോഗ്രാമുകൾ വാലറ്റിലേക്ക് സംയോജിപ്പിക്കും, ഇത് ഉപയോക്താക്കളെ അവരുടെ ആന്തരിക ബാലൻസ് നിയന്ത്രിക്കാനും അവരുടെ ആസ്തികളുമായി ഇടപഴകാനും ഫോഴ്‌സ് ഐഡി വഴി വാലറ്റിൽ നിന്ന് നേരിട്ട് പണം അയയ്ക്കാനും അനുവദിക്കുന്നു. സൗകര്യപ്രദവും വേഗതയേറിയതും!
📱Android, iOS ഉപയോക്താക്കൾക്ക് Force Wallet ലഭ്യമാകും.
🔜കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!
| Meta Force Resources |

🔄 We updated the Meta Force website!The updates mainly focused on visual improvements and functional optimization. The c...
13/05/2024

🔄 We updated the Meta Force website!

The updates mainly focused on visual improvements and functional optimization. The changes were made to enhance the website and user dashboard usability.

New features include:

- User menu in desktop and mobile versions;
- Redesigned "Promotion" page;
- Updated Guidelines: now you can download Meta Force product logos in PNG and SVG formats;
- Spanish and Korean languages added to the interface.

🕶 The Meta Force ecosystem is growing and evolving. Changes and improvements will be implemented across all services.

Soon, you'll be able to leave comments on news and events, and reply to user comments. You'll have the opportunity to engage and discuss news. The Change Wallet feature with the option to file an appeal will be fully implemented shortly.

| Meta Force sources |

MFS ബേണിംഗ് ഇന്ന്, MFS ടോക്കണുകൾ കത്തിച്ചു - മൾട്ടിമിനിംഗ് സമയത്ത് ഖനനം ചെയ്യാത്ത ടോക്കണുകൾ.  ആർക്കും, ടീമിന് പോലും, ഈ ട...
12/05/2024

MFS ബേണിംഗ്

ഇന്ന്, MFS ടോക്കണുകൾ കത്തിച്ചു - മൾട്ടിമിനിംഗ് സമയത്ത് ഖനനം ചെയ്യാത്ത ടോക്കണുകൾ. ആർക്കും, ടീമിന് പോലും, ഈ ടോക്കണുകൾ ഇനി ക്ലെയിം ചെയ്യാൻ കഴിയില്ല.

ഇത് ഹൈപ്പ് സൃഷ്ടിക്കാനോ വില കൃത്രിമം കാണിക്കാനോ ലക്ഷ്യമിട്ടുള്ള ഒരു കൃത്രിമ സംഭവമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം ഞങ്ങളുടെ സുതാര്യതയുടെയും കാര്യക്ഷമതയുടെയും തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

അധിക ടോക്കണുകൾ കത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു, കരുതൽ ഇനി ആവശ്യമില്ലെന്ന് മനസ്സിലാക്കി. ടോക്കൺ വില വർധിപ്പിക്കാനോ ഹൈപ്പ് സൃഷ്ടിക്കാനോ ഞങ്ങളുടെ ബേണിംഗ് ലക്ഷ്യമിടുന്നില്ല. നമ്മുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ജൈവിക നടപടിയാണിത്.

MFS ബേൺഡ്: 162,551,535.83, $450 ദശലക്ഷത്തിലധികം.

ശേഷിക്കുന്ന പരമാവധി വിതരണം: 422,591,056.84 MFS.

എമിഷൻ കത്തിച്ചതിൻ്റെ ശതമാനം: പരമാവധി വിതരണത്തിൻ്റെ ~28%.

ഒരു പൂജ്യം വിലാസത്തിലേക്ക് ടോക്കണുകൾ അയച്ചുകൊണ്ടാണ് MFS-ൻ്റെ ബേണിംഗ് നടത്തിയത്👉 ഇടപാട് ഹാഷ്.

❗️ഈ ടോക്കണുകൾ കത്തിക്കുന്നത് MFS ഓപ്പൺ മാർക്കറ്റിലേക്ക് ഓർഗാനിക് റിലീസ് ചെയ്യുന്നതിൻ്റെ ഭാഗമാണ്. ഈ ഘട്ടത്തിൽ ടോക്കണുകൾ കത്തിക്കുന്നത് മാർക്കറ്റ് കൃത്രിമത്വം, വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ്, സാധ്യമായ ഇൻസൈഡർ ഡീലുകൾ എന്നിവ തടയാൻ ലക്ഷ്യമിടുന്നു. സത്യസന്ധതയും സുതാര്യതയും ആദ്യം വരുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

സ്റ്റാൻഡേർഡ് മാർക്കറ്റ് സമീപനങ്ങളേക്കാൾ സുതാര്യമായും കാര്യക്ഷമതയുടെ തത്വങ്ങളിലും പ്രവർത്തിക്കുന്ന ഒരു പ്രോജക്റ്റ് എന്ന നിലയിലാണ് മെറ്റാ ഫോഴ്സ് നിലകൊള്ളുന്നത്.

| മെറ്റാ ഫോഴ്സ് ഉറവിടങ്ങൾ |

Address

Karuvarakundu
676523

Telephone

+916235831000

Website

Alerts

Be the first to know and let us send you an email when Ashif Ashu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashif Ashu:

Videos

Share


Other Digital creator in Karuvarakundu

Show All