KSRTC Karunagappally KNP

  • Home
  • KSRTC Karunagappally KNP

KSRTC Karunagappally KNP An unofficial page of K.S.R.T.C Karunagappally depot.

12/02/2025

ഇതൊക്കെയാണ് സ്ത്രീ ശാകതീകരണം അല്ലാതെ.....................................................

ബാക്കി പറയുന്നില്ല 😅

Sreekala Chechi 🥰🥰🥰
കാട്ടാക്കട 🥰🥰🥰

Credits: Mirash Times
Link: https://www.facebook.com/reel/947293117337193

പുതിയതായി ആരംഭിച്ച കരുനാഗപ്പള്ളി ആലുംകടവ് കാട്ടിൽകടവ് വള്ളിക്കാവ് കായംകുളം ബസിന്റെ സമയവിവരം 🙏കരുനാഗപ്പള്ളിയിൽ നിന്നും :-...
11/02/2025

പുതിയതായി ആരംഭിച്ച കരുനാഗപ്പള്ളി ആലുംകടവ് കാട്ടിൽകടവ് വള്ളിക്കാവ് കായംകുളം ബസിന്റെ സമയവിവരം 🙏

കരുനാഗപ്പള്ളിയിൽ നിന്നും :-08:20am

ആലുംകടവ് :-08:30

കാട്ടിൽകടവ് :-08:35

വള്ളികാവ് :-08:45

ഓച്ചിറ :-09:00

കായംകുളം :-09:15

കായംകുളത്തു നിന്നും :-04:30pm

ഓച്ചിറ :-04:40pm

വള്ളിക്കാവ് :-04:50pm

കാട്ടിൽ കടവ് :-05:00pm

ആലുംകടവ് :-05:05pm

കരുനാഗപ്പള്ളി :-05:15pm

ഇതൊരു ഏകദേശസമയം ആണ് ട്രാഫിക് അനുസരിച്ചു ടൈം മുന്നോട്ടെ പുറകോട്ടോ മാറാം

11/02/2025

ആകെ കൂടെ ഉള്ള ഒരു വണ്ടിയാ, അതിനിട്ടും കിട്ടി 😐

പൊതുമുതൽ നശിപ്പിക്കുന്ന ഇവരെപ്പോലുള്ള ക്രിമിനലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏

Credits: Manorama News

https://www.facebook.com/share/v/1KdWD8sirY/

കൊല്ലം ബൈപ്പാസ് വഴി തിരുവനന്തപുരത്തിന് ഫാസ്റ്റ് പാസഞ്ചർ ലഭ്യമാണ് 💗പ്രിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... #കൊല്ലംബൈപാസ് വഴി ...
09/02/2025

കൊല്ലം ബൈപ്പാസ് വഴി തിരുവനന്തപുരത്തിന് ഫാസ്റ്റ് പാസഞ്ചർ ലഭ്യമാണ് 💗

പ്രിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

#കൊല്ലംബൈപാസ് വഴി ദിവസേന കരുനാഗപ്പള്ളി നിന്നും തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

കരുനാഗപ്പള്ളിയിൽ നിന്നും :-05:50am, 01:10pm

തിരുവനന്തപുരത്തു നിന്നും :-09:00am,04:30pm

വഴി: ചവറ 🌹 കല്ലുംതാഴം 🌹 അയത്തിൽ 🌹 കൊട്ടിയം🌹 ചാത്തന്നൂർ 🌹 ആറ്റിങ്ങൽ 🌹 കഴക്കൂട്ടം 🌹 ശ്രീകാര്യം 🌹 മെഡിക്കൽ കോളേജ്

Nb: ആദ്യത്തെ ട്രിപ്പിൽ മാത്രമേ മെഡിക്കൽ കോളേജ് വഴി പോവുകയുള്ളൂ.

പ്രിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... #കൊല്ലംബൈപാസ് വഴി ദിവസേന കരുനാഗപ്പള്ളി നിന്നും തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ്...
04/02/2025

പ്രിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

#കൊല്ലംബൈപാസ് വഴി ദിവസേന കരുനാഗപ്പള്ളി നിന്നും തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

കരുനാഗപ്പള്ളിയിൽ നിന്നും :-05:50am, 01:10pm

തിരുവനന്തപുരത്തു നിന്നും :-09:00am,04:30pm

വഴി: ചവറ 🌹 കല്ലുംതാഴം 🌹 അയത്തിൽ 🌹 കൊട്ടിയം🌹 ചാത്തന്നൂർ 🌹 ആറ്റിങ്ങൽ 🌹 കഴക്കൂട്ടം 🌹 ശ്രീകാര്യം 🌹 മെഡിക്കൽ കോളേജ്

Nb: ആദ്യത്തെ ട്രിപ്പിൽ മാത്രമേ മെഡിക്കൽ കോളേജ് വഴി പോവുകയുള്ളൂ.

വിതുര ഡിപ്പോയുടെ കൊട്ടാരക്കര പുത്തൂർ ഭരണിക്കാവ് ശാസ്താംകോട്ട കരുനാഗപ്പള്ളി വഴിയുള്ള എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസ് 😍സമയ...
04/02/2025

വിതുര ഡിപ്പോയുടെ കൊട്ടാരക്കര പുത്തൂർ ഭരണിക്കാവ് ശാസ്താംകോട്ട കരുനാഗപ്പള്ളി വഴിയുള്ള എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസ് 😍

സമയവിവരം ചുവടെ..

വിതുര - എറണാകുളം സൂപ്പർ ഫാസ്റ്റ് via KTR KNP

06.00 AM വിതുരബസ് സ്റ്റേഷൻ
06.15 AM തെന്നൂർ
06.30 AM പാലോട്
06.45 AM മടത്തറ
07.00 AM കടയ്ക്കൽ
07.10 AM നിലമേൽ
07.20 AM ചടയമംഗലം
07.25 AM ആയൂർ
07.55 AM കൊട്ടാരക്കര
08.10 AM പുത്തൂർ
08.25 AM ഭരണിക്കാവ്
08.30 AM ശാസ്താംകോട്ട
08.50 AM കരുനാഗപ്പള്ളി 😎
09.05 AM ഓച്ചിറ
09.10 AM കായംകുളം
09.40 AM ഹരിപ്പാട്
10.05 AM അമ്പലപ്പുഴ
10.30 AM ആലപ്പുഴ
11.00 AM ചേർത്തല
11.50 AM തോപ്പുംപടി
12.15 PM എറണാകുളം

എറണാകുളം - വിതുര സൂപ്പർ ഫാസ്റ്റ്😍 via KNP KTR

02.10 PM എറണാകുളം
02.30 PM തോപ്പുംപടി
03.20 PM ചേർത്തല
03.55 PM ആലപ്പുഴ
04.15 PM അമ്പലപ്പുഴ
04.40 PM ഹരിപ്പാട്
05.05 PM കായംകുളം
05.10 PM ഓച്ചിറ
05.25 PM കരുനാഗപ്പള്ളി 😎
05.45 PM ശാസ്താംകോട്ട
05.50 PM ഭരണിക്കാവ്
06.05 PM പുത്തൂർ
06.30 PM കൊട്ടാരക്കര
06.55 PM ആയൂർ
07.00 PM ചടയമംഗലം
07.10 PM നിലമേൽ
07.20 PM കടയ്ക്കൽ
07.35 PM മടത്തറ
07.55 PM പാലോട്
08.10 PM തെന്നൂർ
08.25 PM വിതുര ബസ് സ്റ്റേഷൻ

വിതുര മുതൽ മടത്തറ വരെ മലയോര ഹൈവേയിലൂടെയും, മടത്തറ മുതൽ നിലമേൽ വരെ മടത്തറ - പരിപ്പള്ളി ഹൈവേയിലൂടെയും, നിലമേൽ മുതൽ കൊട്ടാരക്കര വരെ എംസി റോഡ് വഴിയും, കൊട്ടാരക്കര മുതൽ കരുനാഗപ്പള്ളി വരെ ഗ്രാമീണ റോഡിലൂടെയും പോകുന്ന ഒരേ ഒരു സർവീസ്..

ഗ്രാമീണ മേഖലകളായ തെന്നൂർ , മടത്തറ, കടയ്ക്കൽ, നിലമേൽ, പുത്തൂർ, ഭരണിക്കാവ് / ശാസ്താംകോട്ട, എന്നീ ഗ്രാമീണ മേഖലകളിൽ ഫെയർ സ്റ്റേജ് അനുവദിച്ചിരിക്കുന്നതിനാൽ ഫാസ്റ്റിന്റെ ചാർജിൽ നിന്നും അധികം വ്യത്യാസം വരാൻ സാധ്യത ഇല്ല..!! (ഏകദേശം : 4 മുതൽ 13 രൂപ വരെ)

▫️കൂടുതൽ വിവരങ്ങൾക്കും മറ്റും
☎️ കെഎസ്ആർറ്റിസി വിതുര ഹബ്ബ് : 0472-2858686

📸ഗിരി ശങ്കർ

Girisankar Gs

സൂപ്പർ ഹിറ്റ് ആയി നമ്മുടെ സൂപ്പർ ഫാസ്റ്റ് സർവീസ്....ആരംഭിച്ച രണ്ടാം ദിവസം തന്നെ 35,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി കരുന...
02/02/2025

സൂപ്പർ ഹിറ്റ് ആയി നമ്മുടെ സൂപ്പർ ഫാസ്റ്റ് സർവീസ്....

ആരംഭിച്ച രണ്ടാം ദിവസം തന്നെ 35,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി കരുനാഗപ്പള്ളി തൃശ്ശൂർ സൂപ്പർഫാസ്റ്റ്! ❤️❤️❤️

വിതുര ഡിപ്പോയുടെ ഭരണിക്കാവ് വഴിയുള്ള എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസ് 03.02.2025 (തിങ്കൾ) മുതൽ..!😍സമയവിവരം ചുവടെ..❤‍🩹(04....
01/02/2025

വിതുര ഡിപ്പോയുടെ ഭരണിക്കാവ് വഴിയുള്ള എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസ് 03.02.2025 (തിങ്കൾ) മുതൽ..!😍

സമയവിവരം ചുവടെ..❤‍🩹
(04.02.25 മുതൽ ഓടി തുടങ്ങും)

വിതുര - എറണാകുളം സൂപ്പർ ഫാസ്റ്റ്😍

06.00 AM വിതുരബസ് സ്റ്റേഷൻ
06.15 AM തെന്നൂർ
06.30 AM പാലോട്
06.45 AM മടത്തറ
07.00 AM കടയ്ക്കൽ
07.10 AM നിലമേൽ
07.20 AM ചടയമംഗലം
07.25 AM ആയൂർ
07.55 AM കൊട്ടാരക്കര
08.10 AM പുത്തൂർ
08.25 AM ഭരണിക്കാവ്
08.30 AM ശാസ്താംകോട്ട
08.50 AM കരുനാഗപ്പള്ളി
09.05 AM ഓച്ചിറ
09.10 AM കായംകുളം
09.40 AM ഹരിപ്പാട്
10.05 AM അമ്പലപ്പുഴ
10.30 AM ആലപ്പുഴ
11.00 AM ചേർത്തല
11.50 AM തോപ്പുംപടി
12.15 PM എറണാകുളം

എറണാകുളം - വിതുര സൂപ്പർ ഫാസ്റ്റ്😍

02.10 PM എറണാകുളം
02.30 PM തോപ്പുംപടി
03.20 PM ചേർത്തല
03.55 PM ആലപ്പുഴ
04.15 PM അമ്പലപ്പുഴ
04.40 PM ഹരിപ്പാട്
05.05 PM കായംകുളം
05.10 PM ഓച്ചിറ
05.25 PM കരുനാഗപ്പള്ളി
05.45 PM ശാസ്താംകോട്ട
05.50 PM ഭരണിക്കാവ്
06.05 PM പുത്തൂർ
06.30 PM കൊട്ടാരക്കര
06.55 PM ആയൂർ
07.00 PM ചടയമംഗലം
07.10 PM നിലമേൽ
07.20 PM കടയ്ക്കൽ
07.35 PM മടത്തറ
07.55 PM പാലോട്
08.10 PM തെന്നൂർ
08.25 PM വിതുര ബസ് സ്റ്റേഷൻ

വിതുര മുതൽ മടത്തറ വരെ മലയോര ഹൈവേയിലൂടെയും, മടത്തറ മുതൽ നിലമേൽ വരെ മടത്തറ - പരിപ്പള്ളി ഹൈവേയിലൂടെയും, നിലമേൽ മുതൽ കൊട്ടാരക്കര വരെ എംസി റോഡ് വഴിയും, കൊട്ടാരക്കര മുതൽ കരുനാഗപ്പള്ളി വരെ ഗ്രാമീണ റോഡിലൂടെയും പോകുന്ന ഒരേ ഒരു സർവീസ്..

ഗ്രാമീണ മേഖലകളായ തെന്നൂർ , മടത്തറ, കടയ്ക്കൽ, നിലമേൽ, പുത്തൂർ, ഭരണിക്കാവ്, എന്നീ ഗ്രാമീണ മേഖലകളിൽ ഫെയർ സ്റ്റേജ് അനുവദിച്ചിരിക്കുന്നതിനാൽ ഫാസ്റ്റിന്റെ ചാർജിൽ നിന്നും അധികം വ്യത്യാസം വരാൻ സാധ്യത ഇല്ല..!! (ഏകദേശം : 4 മുതൽ 13 രൂപ വരെ)

▫️കൂടുതൽ വിവരങ്ങൾക്കും മറ്റും
☎️ കെഎസ്ആർറ്റിസി വിതുര ഹബ്ബ് : 0472-2858686

പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം.ഇതൊരു വൺമാൻഷോ ആണ്. കരുനാഗപ്പള്ളി എംഎൽഎ ശ്രീ സി ആർ മഹേഷിന്റെ വൺമാൻ ഷോ! വികസനത്തിനും...
01/02/2025

പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം.

ഇതൊരു വൺമാൻഷോ ആണ്. കരുനാഗപ്പള്ളി എംഎൽഎ ശ്രീ സി ആർ മഹേഷിന്റെ വൺമാൻ ഷോ!

വികസനത്തിനും ജനസേവനത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായി ഒരു നേതാവ് ഉണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന് ശ്രീ സി ആർ മഹേഷ് എംഎൽഎ വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

വർഷങ്ങളായി ഈ പേജ് കൈകാര്യം ചെയ്ത ഞങ്ങൾക്ക് പോലും വിശ്വസിക്കാവുന്നതിന് അപ്പുറത്തേക്ക് പോകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് ഇന്ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നമ്മുടെ എംഎൽഎ കൊണ്ടുവരുന്നത്. നമ്മുടെ പേജിന്റെ തന്നെ പഴയ പോസ്റ്റുകൾ എടുത്താൽ നിങ്ങൾക്ക് മനസ്സിലാകുന്നതേയുള്ളൂ കരുനാഗപ്പള്ളിയിൽ നിന്ന് സർവീസുകൾ നിർത്തി കരുനാഗപ്പള്ളിയുടെ ബസ്സുകൾ പിൻവലിച്ചു എന്ന പോസ്റ്റുകൾ മാത്രമേ ഒരുകാലത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല, എംഎൽഎയുടെ കൃത്യമായ ഇടപെടലുകൾ കാരണം ധാരാളം സർവീസുകൾ പുനസ്ഥാപിക്കാനും പുതിയത് തുടങ്ങാനും നമുക്ക് കഴിഞ്ഞു. എംഎൽഎ ഇടപെട്ട് ഇനിയും കൂടുതൽ ജനോപകാരമായ സർവീസുകൾ തുടങ്ങാൻ കഴിയും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ് ഇടുമ്പോൾ ഞങ്ങളെ വിമർശിച്ചുകൊണ്ട് ഒരുപാട് കമന്റുകൾ വരാൻ സാധ്യതയുണ്ട്, ഞങ്ങൾ അതിനെ കാര്യമാക്കുന്നില്ല. കാരണം ഞങ്ങൾക്ക് കരുനാഗപ്പള്ളിയുടെ വികസനമാണ് പ്രധാനം. ഒരു ജനസേവകൻ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ നമ്മൾ വിമർശിക്കാറില്ലേ അതേപോലെ അദ്ദേഹം പ്രവർത്തിക്കുമ്പോൾ വികസനം കൊണ്ടു വരുമ്പോൾ അതിനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യണം. കുറവുകൾ ഉണ്ടാകാം തെറ്റുകളും ഉണ്ടാകാം പക്ഷേ അതൊക്കെ തിരുത്തി നമ്മൾ മുൻപോട്ടു പോകണം.

ഈ അവസരത്തിൽ നമ്മുടെ സർക്കാരിനോടും, ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ സാറിനോടും നമ്മുടെ കെഎസ്ആർടിസിയിലെ "ചങ്ക്" ജീവനക്കാരോടും ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

നന്ദി നന്ദി നന്ദി.... ❤️❤️❤️

പേജ് അഡ്മിൻസ് / പാസഞ്ചേഴ്സ് ഫോറം കരുനാഗപ്പള്ളി.

 #കൊല്ലംബൈപാസ് വഴി തിരുവനന്തപുരത്തിനു ഫാസ്റ്റ് പാസ്സന്ജർ സർവീസ് ലഭ്യമാണ് 💞കരുനാഗപ്പള്ളിയിൽ നിന്നും :-05:50am,01:10pmതിരു...
01/02/2025

#കൊല്ലംബൈപാസ് വഴി തിരുവനന്തപുരത്തിനു ഫാസ്റ്റ് പാസ്സന്ജർ സർവീസ് ലഭ്യമാണ് 💞

കരുനാഗപ്പള്ളിയിൽ നിന്നും :-05:50am,01:10pm

തിരുവനന്തപുരത്തു നിന്നും :-09:30am,04:30pm

Via:-ചവറ 👉🏻നീണ്ടകര👉🏻കടവൂർ 👉🏻കല്ലുംതാഴം 👉🏻മെഡിസിറ്റി👉🏻 കൊട്ടിയം 👉🏻 ചാത്തന്നൂർ 👉🏻ആറ്റിങ്ങൽ 👉🏻കണിയാപുരം👉🏻 കഴക്കൂട്ടം👉🏻 മെഡിക്കൽ കോളേജ്

നമ്മുടെ പുതിയ സർവീസുകളുടെ ഉദ്ഘാടനം ബഹുമാനപെട്ട കരുനാഗപ്പള്ളി MLA ശ്രീ സി ആർ മഹേഷ് അവർകൾ നിർവഹിച്ച വിവരം ഏവരും സസന്തോഷത്ത...
31/01/2025

നമ്മുടെ പുതിയ സർവീസുകളുടെ ഉദ്ഘാടനം ബഹുമാനപെട്ട കരുനാഗപ്പള്ളി MLA ശ്രീ സി ആർ മഹേഷ് അവർകൾ നിർവഹിച്ച വിവരം ഏവരും സസന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു....

CR.Mahesh🥰🥰🥰

നാളെ മുതൽ ആരംഭിക്കുന്നു 🥰.......കരുനാഗപ്പള്ളി ആലുംകടവ് കാട്ടിൽകടവ് വള്ളിക്കാവ് തോട്ടത്തിൽ മുക്ക് ഇടയാനമ്പലം പ്രയാർ ഓച്ചി...
30/01/2025

നാളെ മുതൽ ആരംഭിക്കുന്നു 🥰.......

കരുനാഗപ്പള്ളി ആലുംകടവ് കാട്ടിൽകടവ് വള്ളിക്കാവ് തോട്ടത്തിൽ മുക്ക് ഇടയാനമ്പലം പ്രയാർ ഓച്ചിറ മുക്കട കായംകുളം ഓർഡിനറി ❤️

ബഹു കരുനാഗപ്പള്ളി mla cr മഹേഷ്‌ നാളെ 31/01/2025ന് രാവിലെ 9മണിക്ക് ഉത്ഘാടനം ചെയ്യുന്നു 🥰

കരുനാഗപ്പള്ളിയിൽ നിന്നും :-08:50am

കായംകുളത്തു നിന്നും :-04:30pm ന്

  via തിരുവനന്തപുരം FP നാളെ മുതൽ ആരംഭിക്കുന്നു..... 31/01/2025ബഹുമാനപ്പെട്ട കരുനാഗപ്പള്ളി MLA CR മഹേഷ്‌ രാവിലെ 9മണിക്ക് ...
30/01/2025

via തിരുവനന്തപുരം FP
നാളെ മുതൽ ആരംഭിക്കുന്നു..... 31/01/2025

ബഹുമാനപ്പെട്ട കരുനാഗപ്പള്ളി MLA CR മഹേഷ്‌ രാവിലെ 9മണിക്ക് ഉത്ഘാടനം ചെയ്യുന്നു 🥰🥰

കരുനാഗപ്പള്ളി യിൽ നിന്നും :-05:50am, 01:10pm

തിരുവനന്തപുരത്തു നിന്നും :-09:00am,04:30pm

Via:

കരുനാഗപ്പള്ളി - ശങ്കരമംഗലം - ചവറ - നീണ്ടകര - ശക്തികുളങ്ങര - കാവനാട് - കടവൂർ - - കൊട്ടിയം - ചാത്തന്നൂർ - പാരിപ്പള്ളി - ആറ്റിങ്ങൽ കണിയാപുരം മെഡിക്കൽ കോളേജ്

ബഹുമാന്യരെ.....അങ്ങനെ അവസാനം അത് സംഭവിച്ചു. കരുനാഗപ്പള്ളി പാസഞ്ചേഴ്സ് ഫോറം നമ്മുടെ എംഎൽഎ ശ്രീ സി ആർ മഹേഷ് അവർകൾക്ക് നൽകി...
30/01/2025

ബഹുമാന്യരെ.....

അങ്ങനെ അവസാനം അത് സംഭവിച്ചു.

കരുനാഗപ്പള്ളി പാസഞ്ചേഴ്സ് ഫോറം നമ്മുടെ എംഎൽഎ ശ്രീ സി ആർ മഹേഷ് അവർകൾക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം ശക്തമായി ഇടപെടുകയും ബഹുമാന്യനായ ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് പുതിയ 3 സർവീസുകൾ (തൃശ്ശൂർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം ബൈപ്പാസ് ഫാസ്റ്റ് പാസഞ്ചർ, കരുനാഗപ്പള്ളി വള്ളിക്കാവ് കായംകുളം ഓർഡിനറി) അനുവദിച്ചു ഉത്തരവായ വിവരം ഏവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.

നാളിതുവരെ അവഗണനയുടെ പടുകുഴിയിൽ മുങ്ങി കിടന്നിരുന്ന നമ്മുടെ കരുനാഗപ്പള്ളി ഡിപ്പോയെ എംഎൽഎ ശ്രീ സി ആർ മഹേഷ് അവർകളുടെ ഒറ്റയാൻ പോരാട്ടത്തിലൂടെ കേരളത്തിലെ തന്നെ മികച്ച ഡിപ്പോകളിൽ ഒന്നായി മാറ്റി എടുക്കാൻ സാധിച്ചതിൽ ഒരു കരുനാഗപ്പള്ളിക്കാരൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു.

രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനമാണ് പ്രധാനം എന്ന ഉദ്ദേശത്തോടെ നമ്മുടെ സർക്കാരും വകുപ്പ് മന്ത്രിയും കൂടെ നിന്നപ്പോൾ നീമാരുടെ കരുനാഗപ്പള്ളിയും അടിച്ചു കേറി അങ്ങ് വരുവാണ് ഒരു ഒന്നൊന്നര വരവ്!

നമ്മുടെ പരിശ്രമങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ല....

കെഎസ്ആർടിസി ഇഷ്ടം 🥰

നന്ദി,
കരുനാഗപ്പള്ളി പാസഞ്ചേഴ്സ് ഫോറം.

കരുനാഗപ്പള്ളിയുടെ പുതിയൊൻ 🥰ATC111 കരുനാഗപ്പള്ളിക്കാരൻ 🥰
28/01/2025

കരുനാഗപ്പള്ളിയുടെ പുതിയൊൻ 🥰

ATC111 കരുനാഗപ്പള്ളിക്കാരൻ 🥰

Address


Alerts

Be the first to know and let us send you an email when KSRTC Karunagappally KNP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share