ആക്സിഡന്റ് മെരുവമ്പായി (കണ്ടംകുന്ന്)ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
ആയിത്തര സ്വദേശിയാണ് മരണപ്പെട്ട മനോഹരൻ
അഞ്ചരകണ്ടിയിൽ റോഡിന് സമീപത്തുള്ള മതിൽ ഇടിഞ്ഞു വീണു. കുട്ടികൾ തലനാരിയയ്ക്ക് രക്ഷപെട്ടു
ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിൽ. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു.
ചെറിയ മഴ പെയ്യുമ്പോൾ വലിയ വാടക കൊടുത്ത് കച്ച വടം ചെയ്യുന്ന വ്യാപാരികൾ ദുരിതത്തിൽ മട്ടന്നൂരിലെ അവസ്ഥ #kannurinternationalairport
റോളർ സ്കേറ്റിങ്ങ് പരിശീലനo അഡ്മിഷൻ തുടരുന്നു.. സമ്മർ ക്യാമ്പ് പരിശീലനം മാർച്ച് 28 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കുന്നതാണ് പുതുതായി അഡ്മിഷൻ എടുത്തവർ ക്യാമ്പ് കോർഡിനേറ്റർ റാഹിദ് മാസ്റ്ററുമായി ബന്ധപ്പെടുക
Contact No:9947253878
മുഹമ്മദ് പരസഹായമില്ലാതെ ഒറ്റക്ക് നട്ട് നനച്ച് വളർത്തിയ മരങ്ങളാ അതൊക്കെ..
റോഡരികിൽ മരം വെച്ചുപിടിപ്പിക്കുന്ന ചാവശ്ശേരി പറമ്പിലെ മുഹമ്മദിൻ്റെ മരം മട്ടന്നൂർ റവന്യു ടവറിന് സമീപം മുറിച്ചുമാറ്റിയതിനെ തുടർന്ന് സങ്കടവുമായി മുഹമ്മദ്
*കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി റീഷ ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.*
കൊതേരി എയ്ഡഡ് എൽ പി സ്കൂളിൽ മോണ്ടിസോറി അഡ്മിഷൻ തുടരുന്നു
Kotheri LP School
*അയ്യല്ലൂരില്‍ പുലി തന്നെ*
ജാഗ്രത വേണമെന്ന് അധികൃതര്‍
അയ്യല്ലൂര്‍ കരൂഞ്ഞാലില്‍ ഇന്നലെ രാത്രി വീണ്ടും പുലിയെത്തിയതായി
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ക്യാമറയില്‍ തെളിഞ്ഞു.
തലേ ദിവസം രാത്രി പുലി കൊന്ന് പാതി തിന്ന കുറുക്കന്റെ ബാക്കി ഭാഗം തിന്നാനാണ് പുലി വീണ്ടും എത്തിയത്. എന്നാല്‍ അതിന് മുമ്പെ ഒരു പട്ടി വലിച്ചുകൊണ്ടു പോകുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ആശങ്ക വേണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഡി.എഫ്.ഒ. പി. കാര്‍ത്തിക് അറിയിച്ചു.
*ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഇപ്പോൾ തന്നെ SHARE ചെയ്യൂ*
കൊതേരി എയ്ഡഡ് എൽ പി സ്കൂൾ
കിക്കോഫ് 22 വിദ്യാർത്ഥികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കിക്കോഫ് 22 വിദ്യാർത്ഥികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം എൽ പി സ്കൂൾ നടന്നു
സ്കൂളിൽ നടന്ന പരിപാടി സ്കൂൾ മാനേജർ ശുഹൈബ് കൊതേരി,ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.കെ.മനോജ്,
പ്രധാന അധ്യാപിക പി.കെ. വനജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു എ മുഹമ്മദ് അനീസ്,കെ പി റാഹിദ്, നേതൃത്വം കൊടുത്തു
വിദ്യാർത്ഥികൾ താരങ്ങളുടെ ജേഴ്സി അണിഞ്ഞണ് സ്കൂളിൽ എത്തിയത്
#FIFAWorldCup2022 #FifaWorldCupQatar22