അദീബ് റഹ്മാൻ, വളപട്ടണം

  • Home
  • India
  • Kannur
  • അദീബ് റഹ്മാൻ, വളപട്ടണം

അദീബ് റഹ്മാൻ, വളപട്ടണം പൊതു വിഷയങ്ങൾ, പൊതു വികാരങ്ങൾ
(7)

06/11/2024

മ്മളെ യൂത്ത് ഫിറോസ്ക്കയും ഹോട്ടലിലുണ്ടെങ്കിൽ പെട്ടി പൊല്ലാപ്പൊന്നും ഉണ്ടാകില്ല മൂപ്പര് CCTV കേമറ കൊട്ട വെച്ച് മറക്കുമായിരുന്നു!

06/11/2024

ഒളിക്കാനും, മറക്കാനും ഒന്നുമില്ലെങ്കിൽ!? തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയെ എന്തിനാണിത്ര ഭയക്കുന്നത് !!!

06/11/2024

⏺️ലീഗുകാരേ❗കോൺഗ്രസ്സ് .BJP പാലക്കാട് ഡീൽ എന്താണെ ന്നറിയാമോ ⁉️

⭕ഞമ്മൻ്റെ സ്വന്തം ശാഫിയെ❓ വടകരയിൽ മത്സരിപ്പിച്ചതിന് പിന്നിലെ കോൺഗ്രസ്സ് - BJP ഡീൽ ഓർ നോ ഡീൽ⁉️പാലക്കാട്‌ ഡീൽ എന്താണെന്ന് ഇനിയും മനസിലാകാത്ത ലീഗുകാർ ചില വസ്തുതകൾ പരിശോധിക്കുക ..❗😆

➡️ബിജെപി- കോൺഗ്രസ് ഡീൽ❗ പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് മുന്നേ തീരുമാനിച്ചിരുന്നു എന്നും വേണം കരുതാൻ❓ , വ്യക്തമായി കോൺഗ്രസ്സ് ബിജെപി യുമായി ഡീല് ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ ആരും അന്ന് വിശ്വസിച്ചില്ല.❗എന്നാൽ ഇന്ന് വ്യക്തമായി മറ നീക്കി പുറത്ത് വന്നിരിക്കുന്നു.⁉️

🛑ഈ ഡീൽ അന്ന് കോൺഗ്രസ് നടത്തിയ ആ ഡീൽ വ്യക്തമായി അറിയുന്ന ആളാണ് ഇന്ന് പാലക്കാട് 'ഇടത് സ്ഥാനാർത്ഥി.
🛑 ഈ ഡീൽ മനസ്സിലാക്കിയത് കൊണ്ടും, കേരളത്തിൽ ആ ഡീലുണ്ടാക്കുന്ന അപകടം കൊണ്ടാണ് ഡോ. സരിൻ കോൺഗ്രസ്സ് വിട്ട്, വർഗ്ഗീയ കക്ഷികളോട് സന്ധിയില്ലാത്ത ഇടത് പക്ഷത്തേക്ക് വന്നത് പാലക്കാടിന്റെ വോട്ടർമാർ ഈ അപകട ഡീൽ പരാജയപ്പെടുത്തണം.

➡️പാലക്കാട് വഴി ബിജെപി അംഗത്തെ നിയമസഭയിൽ എത്തിക്കാനുള്ള ശ്രമമാണ് കോൺഗ്രസ്സ് നടക്കുന്നത്❓ , കാരണം കോൺഗ്രസിനുള്ളിൽ തന്നെ ഇത്തരം സംസാരമുണ്ട്. അത് കോൺഗ്രസ് പരിശോധിക്കട്ടെ. പാലക്കാട് മത്സരിക്കുന്ന . സരിന് വ്യക്തമായ നിലപാടുണ്ട്’

➡️മുരളിയെ വടകരയിൽ നിന്നൊഴിവാക്കി ഷാഫി പറമ്പിൽ മുസ്ളിം മത സ്ഥാനർത്ഥിയായി കൊണ്ട് വരുമ്പോൾ കെ. മുരളിധരൻ, അന്ന് പറഞ്ഞ വാക്ക് മറക്കരുത്❗,
⭕കോൺഗ്രസ്സ് - BJP ഡീൽ അല്ലെങ്കിൽ മുസ്ലിം സ്ഥാനാർത്ഥിക്ക് ജയ സാധ്യതയെന്ന് പറഞ്ഞ് പാലക്കാട് നിന്ന് ശാഫിയെ തന്നെ എന്ത് കൊണ്ട് കോൺഗ്രസ്സ് നിർത്തി, ടി.സിദിഖോ, അൻവർ സാദത്തിനെയോ, അതല്ല കോൺഗ്രസ്സിലെ മറ്റു മുസ്ലിം സ്ഥാനർത്ഥി ആയില്ല? മറ്റു മുസ്ളിം നേതാക്കൾ കോൺഗ്രസിൽ ഇല്ലേ..❓

🛑മുസ്ലിം മതക്കാരനെ സ്ഥാനർത്ഥിയായി വടകരയിൽ എത്തിച്ചത് ലീഗ് ഉന്നയിച്ച ലീഗിൻ്റെ 3മാം സീറ്റ് ഗോവിന്ദയാക്കുക എന്ന ലക്ഷം കൂടി ഉണ്ടായിരുന്നു....
പാലക്കാട് -വടകര UDF - BJP ഡീൽ പകൽ പോലെ വ്യക്തം,❗

🛑➡️കോൺഗ്രസ്സിൻ്റെ ഹൈക്കമാൻ്റിലെ സംഘി സെക്രട്ടറിക്ക്⁉️ വേറെ ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ❗രാജസ്ഥാൻ രാജ്യസഭാ സീറ്റ് KC വേണുഗോപാൽ ബിജെപിക്ക് കൊടുത്ത് രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടാക്കുക എന്ന ലക്ഷ്യം⁉️

➡️വടകരയിൽ മതവർഗീയ പ്രചരണം നടത്തിയ ലീഗ് കോൺഗ്രസ് മൗദൂദി സുഡാപ്പി സഖ്യം.. അത് ബിജെപിക്ക് മുതൽക്കൂട്ടായി എന്ന് വേണം കരുതാൻ🙏

@ [803165911848962:49210: fans] .

05/11/2024

ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി അവകാശപ്പെടുന്ന 'ശാഫിയും' രാഹുലും കൈ കൊടുക്കാത്ത്, ഉമ്മൻ ചാണ്ടിയിൽ നിന്ന് പഠിച്ച ശൈലി യാണോ!!

05/11/2024

കള്ളപ്പണം പിടിക്കാനെന്നും പറഞ്ഞ് ചിപ്പ്(സ്) വച്ച നോട്ടിറക്കിയവർ ചാക്ക് കെട്ടിൽ ചിപ്പ്(സ്) കടത്തിയ ചക്കൊളൊത്തി പോരാണല്ലോ പടച്ചോനേ !

05/11/2024

*വ്യാപകമായി മഞ്ഞപ്പിത്തം ; വലിയ ജാഗ്രത വേണം*

മഴക്കാലത്ത് ഏറെ പടർന്നുപിടിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് പ്രധാനമായും പകരുന്നത് മഞ്ഞപ്പിത്തം ഉള്ള ഒരാളുടെ മലവിസർജ്യത്തിലൂടെയാണ്.

എന്തെല്ലാമാണ് മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്നതിനെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ചികിത്സ രീതികളെക്കുറിച്ചും ഫറോക്ക് കോയാസ് ഹോസ്പിറ്റലിലെ ഫാമിലി ഫിസിഷൻ ഡോക്ടർ പ്രസീല പി എസ് സംസാരിക്കുന്നു.

സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതില്‍ കൂടിവരുന്നു. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേർക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേർ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും. താരതമ്യേന വലിയ സങ്കീർണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റിലിവർപോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ആയിരക്കണക്കിന് പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സർക്കാർ കണക്ക്.

*പ്രതിരോധിക്കാൻ*

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണം.

ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധത്ക്കരണം

ഭക്ഷ്യ ജലജന്യ രോഗങ്ങള്‍ തടയാൻ ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത നടപടി.

ഓരോ ആരോഗ്യ സ്ഥാപനങ്ങളും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ്മപദ്ധതി.

കിണറുകള്‍,മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക


05/11/2024

ഷാഫിയും, സതീശനും കൂടി ഒരു വഴിക്കാക്കുമെന്നാ തോന്നുന്നത്!! വയറിളകിയ പോലെയല്ലേ കൊഴിഞ്ഞ് പോക്ക്!?

04/11/2024

മതവും രാഷ്ട്രീയവും വേർതിരിക്കുക:
Keep religion and politics separate
മതം വ്യക്തിപരമായ വിശ്വാസത്തിൻ്റെ കാര്യമാണ്, അത് രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുത്

03/11/2024

⏺️ലോറി ഉടമ മനാഫക്കയോട് സ്നേഹപൂർവ്വം🙏 സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തിയില്ലെങ്കിൽ⁉️ മലയാളികളാണ് വലിച്ചെറിയും ❓

➡️ഒരുപാട് ചാരിറ്റി കള്ളന്മാരെ എറിഞ്ഞതു പോലെ❗ മലയാളികൾ മനസ്സിലാക്കി തള്ളിക്കളഞ്ഞേക്കാം ⁉️ സമയം വൈകിയിട്ടില്ല പതിയെ പതിയെ പിന്മാറുക🙏

🛑മണാഫിക്കയെ പോലെ അഭിനയിയ്ക്കാൻ അർജുൻ്റെ വീട്ടുകാർക്കായില്ല.❗

➡️ഇവർ അന്ന് മണാഫിക്കയെ കുറിച്ച് പറഞ്ഞതിൽ കാര്യമില്ലേ❓ എന്ന് ഇന്നത്തെ നിങ്ങളുടെ നിലപാട് കാണുമ്പോൾ മലയാളികൾക്ക് തോന്നുന്നുണ്ട്

⭕മനാഫിൻ്റെ അനുജനോ മകനോ മറ്റോ ആയിരുന്നെങ്കിൽ മനാഫ് ഇത്തരം കാട്ടി കൂട്ടലുകൾ നടത്തുമായിരുന്നോ ❓
മണാഫിക്കയുടെ മനസ്സിൻ്റെയുള്ളിലും ഒരു നെന്മമരം ആകാനുള്ള പൂതിയുണ്ടായിരുന്നു എന്നാണിപ്പോൾ തോന്നുന്നത്,.
⭕അർജുൻ്റെ ശവസംസ്കാരമൊക്കെ കഴിഞ്ഞ് നന്മ മരങ്ങളോടൊപ്പം കുഴി മന്തി കഴിക്കുന്ന വീഡിയോ ഷെയർ ചെയ്തപ്പോഴെ താങ്കൾ നന്മ മരമാകാനുളു ട്രെയിനിംഗിലാണ് എന്ന് മനസ്സിലായതാണ്.

➡️ഞാൻ ഇപ്പോൾ പറയുന്നു മനാഫിക്ക ഒരു നല്ല അഭിനേതാവാണ്.

⭕മൂന്ന് തലമുറയ്ക്ക് തിന്നാനുള്ള സ്വത്ത് ഉണ്ട് എന്ന് പറഞ്ഞ മനാഫിക്ക ചാരിറ്റി ആപ്പ് തുടങ്ങാൻ 5 ലക്ഷം രൂപ ചോദിയ്ക്കുന്നത് ന്യയമാണോ ❓

⭕അർജുനെന്ന ചെറുപ്പക്കാരനെ മരണം കേരളത്തിലെ ജനങ്ങൾക്ക് എന്നും ഒരു വേദനയായിരുന്നു. പക്ഷേ മനാഫിക്കയ്ക്ക് മറ്റൊന്നായിരുന്നു അർജുൻ്റെ മരണം എന്നാണ്
മനാഫിക്കയുടെ ഇപ്പോഴത്തെ കാട്ടി കൂട്ടലുകൾ കാണുമ്പോൾ തോന്നുന്നത്.

👇👇👇👇👇👇🖕
ഇതേ തോന്നലുകൾ നിങ്ങൾക്കുമുണ്ടോ
അഭിപ്രായം കമൻറിൽ പറയുക

@ [803165911848962:49210: fans]

02/11/2024

ഷോപ്പിക്കയുടെ ലീഗിനെയും KMCC യെയും ഒപ്പിച്ചുള്ള ചിരിയും, ബിനാമിയെ ച്ചുള്ള പണിയും പാലക്കാട്ടെ കോൺഗ്രസുകാർക്ക് നല്ലോണം ബോധ്യമായി..

02/11/2024

പിണറായി വിജയനെ മുസ്ലിം വിരോധിയാക്കി ചിത്രീകരിച്ച് മുസ്ലിം പിന്തുണ ഉറപ്പാക്കാൻ ജമാഅത്തെ ഇസ്ലാമി, മീഡിയാവൺ ശ്രമം തുടങ്ങി,

01/11/2024

വയനാട്ടിൽ പച്ചക്കൊടിയും പൂഴ്ത്തി,
തിരുപനന്തപുരത്ത് ചന്ദ്രിക' പത്രാധിപർ യിരുന സി എച്ചിനെയും പൂഴ്ത്തി ലീഗ്

മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക പ്രസിദ്ധീകരിച്ച പ്രത്യേക പേജിലെ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ സി എച്ച് മുഹമ്മദ് കോയ ഇല്ല.

നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയുമായ ഏക വ്യക്തിയായ സി.എച്ച് മുഹമ്മദ് കോയ ദീർഘകാലം 'ചന്ദ്രിക' ദിനപത്രത്തിന്റെയും ആഴ്ചപതിപ്പിന്റെയും പത്രാധിപർ കൂടിയായിരുന്നു

01/11/2024

മനാഫ്ക്കാ നിങ്ങളോട് മലയാളികൾക്ക് ചെറിയൊരു സ്നേഹം ഒക്കെ ഉണ്ടായിരുന്നു.!നിങ്ങളായി മലയാളികളുടെ ആ സ്നേഹം കളഞ്ഞു കളിക്കരുത് ?

മലയാളികൾ സാമൂഹ്യ വിഷയത്തിൽ പൊതുവെ ഇടപെടുന്ന വാക്ക് മലയാളികൾക്ക് ഒരു കുഴപ്പം കൂടിയുണ്ട് ഈ സോഷ്യൽ വിഷയം/ മീഡിയയിൽ ഇടപെടുന്നവർ നല്ലതിന് ജാതി മതം നോക്കാതെ കട്ടക്ക് കൂടെ നിൽക്കും, നിലപാട് ശരിയല്ല എന്ന് ബോധ്യമായാൽ അവർ ശരിക്ക് നേർവഴിക്കു നടത്തുകയു ചെയ്യും,
ഷിരൂർ അപകട ശേഷം നിങ്ങളുടെ ആ നന്മയുള്ള പ്രവർത്തനം കാരണം മലയാളികൾ നെഞ്ചേറ്റിയതാണ് എന്നാൽ അർജുൻ്റെ ശവസംസ്കാരമൊക്കെ കഴിഞ്ഞ് നിങ്ങൾ കേരളത്തിലെ ചില ആസ്ഥാന നന്മ മരങ്ങളുടെ കൂടെയുള്ള ഇടപാടുകൾ പൊതു സമൂഹം സംശയ ദ്രുഷ്ടിയോടെ കണ്ടതാണ് വലിയ ആ നന്മ മര ഫ്രോഡുകളെ നിങ്ങൾ തിരിച്ചറിയണം, നിങ്ങളെ നെഞ്ചേറ്റിയ മലയാളികളെ കൊണ്ട് തന്നെ നിങ്ങൾ നിങ്ങളെ പറയിപ്പിക്കരുത് !!

കഴിഞ്ഞ ദിവസം നിങ്ങൾ
ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായം ചോദിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തു കണ്ടു., സ്വന്തമായി ബിസിനസ്സ് ഒക്കെയുള്ള നിങ്ങൾ പുതുതായി ആരംഭിക്കാൻ പോകുന്ന ചാരിറ്റി ബിസിനസ്സിന് ജനങ്ങളിൽ നിന്ന് പണം പിരിക്കാനുള്ള ഒരു ആപ്പ് നിർമ്മിക്കാൻ. അഞ്ച് ലക്ഷം രൂപ ആപ്പിന് ചെലവ് വരുമെന്നും ഇതുണ്ടാക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കണമെന്നുമായിരുന്നു നിങ്ങളുടെ അഭ്യർത്ഥന.

അഞ്ച് ലക്ഷം രൂപ ആപ്പിന് മാത്രം ചെലവാണ്. ആപ്പ് ഉണ്ടാക്കി തരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ എനിക്കൊരു ആപ്പ് ഉണ്ടാക്കിത്തരാൻ മുന്നോട്ടുവരൂ. അപ്പ് ഉണ്ടാക്കിത്തന്നാല്‍ നല്ല കാര്യമാണ്. ഒരു നൂറ് രൂപ അക്കൗണ്ടിലേക്ക് വന്നുകഴിഞ്ഞാലും അത് ചെലവാകുന്നതുമെല്ലാം മനസിലാകും.'- എന്നാണ് വീഡിയോയില്‍ നിങ്ങൾ പറയുന്നത്.

അതേസമയം, അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണ് നിങ്ങളുടെ യൂട്യൂബ് ചാനലിന് ഉള്ളത്. നിങ്ങൾ നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ പോകുന്നുണ്ട്. ചില പരിപാടികളുടെ വീഡിയോകളടക്കം ഇതിനകം യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഫാൻസ് അസോസിയേഷനും രൂപീകരിച്ചു.കഴിഞ്ഞിട്ടുണ്ട്

നിങ്ങൾ നിങ്ങളുടെ ഡ്രൈവറായ അർജുൻ്റെ മരണശേഷം പുതുതായി നിങ്ങളുണ്ടാക്കിയ നന്മ മര കൂട്ട് നല്ലതിനല്ല, നിങ്ങൾ ഇത് വരെ ചെയ്തപോലെ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ പറ്റുന്നപോലെ ചെയ്‌താൽ മതി, പൊതു വിഷയത്തിൽ വ്യക്തിപരമായ ചാരിറ്റിയേക്കാൾ സാമൂഹ്യ, രാഷട്രീയ / സാമുധായിക്ക ചാരിറ്റികൾ സുതാര്യവും സത്യസന്ധവുമാകും എന്നാൽ വ്യക്തിപരമായ ഇത്തരം ചാരിറ്റി ബിസിനസ് പൊതുജനം സംശയത്തിലെ കാണുകയുള്ളൂ, നാട് മൊത്തം നന്നാക്കാനൊന്നും ഒരു വ്യക്തി വിചാരിച്ചാൽ കഴിയില്ല തത്കാലം നിങ്ങൾ പോവണ്ട അത് നിങ്ങൾക്ക് തന്നെയാണ് പിന്നീട് ബാധിക്കുക ,, ഇതൊക്കെ ഒരു ആവേശത്തിന്റെ പുറത്ത് ഇപ്പോൾ ചില പേര് കളങ്കപ്പെട്ട ചാരിറ്റി നന്മ മരങ്ങളുടെ പ്രലോപനത്തിൽ തോന്നുന്നതാണ്, നിങ്ങൾ ആലോചിക്കുക. ഇപ്പോൾ നിങ്ങൾക്ക് മലയാളികൾ തന്ന ആ ഒരു പേര് ചീത്തപ്പേരാക്കണ്ട
fans

30/10/2024

നമ്മളെ പുതിയ നന്മ മരം ഇക്കാക്ക് ഒരു ആപ്പ് ആരെങ്കിലും ഉണ്ടാക്കി കൊടുക്കോ!?
ഇക്ക 5 ലക്ഷം തരും,
fans

Address

Kannur

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm

Telephone

+919447850514

Alerts

Be the first to know and let us send you an email when അദീബ് റഹ്മാൻ, വളപട്ടണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to അദീബ് റഹ്മാൻ, വളപട്ടണം:

Videos

Share