https://fb.watch/eZBzorqWES/ എല്ലാവരോടും ഒരുപാട് നന്ദി. അങ്കമാലി കിടങ്ങൂരിൽ താമസിക്കുന്ന കൗശൽ മോന്റെ ചികിത്സയ്ക്ക് വേണ്ടി അക്കൗണ്ടിൽ വന്നത് 5 ലക്ഷം രൂപ, സർജറി കഴിഞ്ഞു. ചികിത്സയ്ക്ക് വേണ്ടി സഹായിച്ചിട്ടുള്ള ഈ ലോകത്തുള്ള എല്ലാവരും ഒരുപാട് ഒരുപാട് നന്ദി. സാമ്പത്തികമായി സഹായിച്ചിട്ടുള്ള എല്ലാവരോടും ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുള്ള എല്ലാവരോടും ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാവരോടും അവിടുത്തെ നാട്ടുകാരോടും വാർഡ് മെമ്പറിനോടും കമ്മിറ്റി അംഗങ്ങളോടും എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി സ്നേഹപൂർവ്വം Joshy poulose angamaly.
#അങ്കമാലി മൂക്കന്നൂർ ഉള്ള #ആശയുടെ സർജറി കഴുഞ്ഞു സുഖമായിരിക്കുന്നു. സാമ്പത്തികമായി സഹായിച്ചിട്ടുള്ള എല്ലാവരോടും video ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുള്ള എല്ലാവരോടും അവിടുത്തെ നാട്ടുകാരോടും ഒരുപാട് നന്ദി. സ്നേഹപൂർവ്വം Joshy poulose angamaly
#ഒന്ന്_ഷെയർ_ചെയ്യാമോ ഞാൻ അല്ലാവരോടും അപേക്ഷിക്കുകയാണ്
#കാണാതെപോകരുത് സഹായിക്കണം നിങ്ങളുടെ കയ്യിൽ ഉള്ളത് ഒരു 50 രൂപയെങ്കിലും ആ നിതിൻമോൻറെ അക്കൗണ്ടിൽ ഇട്ടു കൊടുക്കണേ.
#Maximum_share ( Post date 10/06/2022)
#സാർക്കോമ ക്യാൻസർ ബാധിച്ച് ഇടതു കൈ മുട്ടിന് മുകളിൽ മുറിച്ചുമാറ്റപ്പെട്ട #നിതിന് ഒരു സഹായം നൽകാമോ.
#തൊടുപുഴ താലൂക്കിൽ കുമാരമംഗലം പഞ്ചായത്തിലെ കടുവാക്കുഴി വീട്ടിൽ തങ്കപ്പന്റെ മകൻ നിതിനാണ് സാർക്കോമ ക്യാൻസർ ബാധിച്ച് ഇടത് കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചത്.
നിതിന്റെ അച്ഛന് പ്രായാധിക്യം ആയതു കൊണ്ട് ജോലിക്ക് പോകാനാവില്ല. ശ്വാസംമുട്ടും മറ്റ് അസുഖങ്ങൾ മൂലം വളരെ കഷ്ട്ടപാടിലാണ്.
അമ്മക്കും ഹൃദയ സംബന്ധമായ അസുഖം ബാധിച്ചും, ഓപ്പറേഷൻ കഴിഞ്ഞ് നിത്യമായി മരുന്ന് കഴിക്കുന്ന ആളാണ്.
അസുഖങ്ങൾകൊണ്ടും, കടം കൊണ്ടും വളരെ അധികം കഷ്ട്ടപ്പെടുന്ന കുടുംബമാണിത്
നിതിൻ മാത്രമാണ്
Help
#Maximum_share ( Post date 04/06/2022)
#സാർക്കോമ ക്യാൻസർ ബാധിച്ച് ഇടതു കൈ മുട്ടിന് മുകളിൽ മുറിച്ചുമാറ്റപ്പെട്ട #നിതിന് ഒരു സഹായം നൽകാമോ.
#തൊടുപുഴ താലൂക്കിൽ കുമാരമംഗലം പഞ്ചായത്തിലെ കടുവാക്കുഴി വീട്ടിൽ തങ്കപ്പന്റെ മകൻ നിതിനാണ് സാർക്കോമ ക്യാൻസർ ബാധിച്ച് ഇടത് കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചത്.
നിതിന്റെ അച്ഛന് പ്രായാധിക്യം ആയതു കൊണ്ട് ജോലിക്ക് പോകാനാവില്ല. ശ്വാസംമുട്ടും മറ്റ് അസുഖങ്ങൾ മൂലം വളരെ കഷ്ട്ടപാടിലാണ്.
അമ്മക്കും ഹൃദയ സംബന്ധമായ അസുഖം ബാധിച്ചും, ഓപ്പറേഷൻ കഴിഞ്ഞ് നിത്യമായി മരുന്ന് കഴിക്കുന്ന ആളാണ്.
അസുഖങ്ങൾകൊണ്ടും, കടം കൊണ്ടും വളരെ അധികം കഷ്ട്ടപ്പെടുന്ന കുടുംബമാണിത്
നിതിൻ മാത്രമാണ് ഈ വീടിന്റെ ആശ്രയം. ക്രിത്രിമ കൈ വച്ച് ഒരു ജോലി ചേയ്ത് കുടുംബം നോക്കാൻ നിതിനെ എല്ലാവരും സഹായിക്കില്ലേ.
Account details
Video Data : 04/06/2022
Name : NITHIN SAHAYA NIDHI
A/C : 445402010014614
IFSC : UBIN0544540
Union Bank
Branch : Kumaramangalam
Phone pay / Google pay/Amazon pay
#എല്ലാവരോടും_ഒരുപാട് #ഒരുപാട്_നന്ദി
കൃഷ്ണമോളുടെ ചികിത്സയ്ക്ക് വേണ്ടി നിങ്ങൾ സഹായിച്ചത്
450000 രൂപ.
സാമ്പത്തികമായി സഹായിച്ചിട്ടുള്ള എല്ലാവരോടും.
ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുള്ള എല്ലാവരോടും
അവിടുത്തെ നാട്ടുകാരോടും
ചികിത്സ കമ്മിറ്റി അംഗങ്ങളോടും
ഒരുപാട് നന്ദി. സ്നേഹപൂർവ്വം
Joshy poulose angamaly
#ഈ_കുടുംബത്തിന്റെ സങ്കടം ആരും കാണാതെ പോകരുത്
#എമർജൻസി_കേസ്_ആണ്
#മാക്സിമം #ഷെയർ
#ഓട്ടോറിക്ഷ തൊഴിലാളി ചികിത്സാ സഹായം തേടുന്നു.
ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് വാർഡ്-5ൽ പുതുവാശ്ശേരി മല്ലിശ്ശേരി പറമ്പിൽ താമസിയ്ക്കുന്ന #ഷംസുദ്ദീൻ(58)രണ്ട് കിഡ്നികളുടെയും പ്രവർത്തനം മോശമായതിനെ തുടർന്ന് ചികിത്സയിലാണ് ഭാര്യയും മൂന്ന് പെൺകുട്ടികളും മാത്രമുള്ള കുടുംബം. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്നതുച്ഛവരുമാനം കൊണ്ടാണ് ജീവിച്ചു പോരുന്നത്. കുറച്ച കാലങ്ങളായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് ഇപ്പോൾ ഒരു കിഡ്നി പൂർണ്ണമായി നീക്കം ചെയ്യണം മറ്റൊന്ന് കല്ലും പഴുപ്പും നീക്കം ചെയ്യണം. ഇതിന് അടിയന്തിരമായി ഒരു മേജർ ഓപ്പറേഷൻ ആവശ്യമാണ്. ഓപ്പറേഷനും തുടർ ചികിത്സയ്ക്കുമായി 4 ലക്ഷം രൂപയിലധികം വേണ്ടി വരും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഇവരെ സംരക്ഷിക്കാ