Kannur Metro Online TV

  • Home
  • Kannur Metro Online TV

Kannur Metro Online TV കണ്ണൂർ മെട്രോ ഓൺലൈൻ ടി വി

ആകാശത്തു വച്ചു നടക്കുന്ന ഏറ്റവും വലിയ വിവാഹം കൂടുതൽ വാർത്തകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ
18/10/2023

ആകാശത്തു വച്ചു നടക്കുന്ന ഏറ്റവും വലിയ വിവാഹം കൂടുതൽ വാർത്തകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ

യുഎഇയിലെ ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലിയാണ് തന്റെ മകൾ വിധി പോപ്ലിയുടെ വിവാഹം സ്വകാര്യ വിമാനത്തിൽ നടത്താനൊരുങ...

ഇനി മുതൽ വിമാനത്തിലും ഇന്റർനെറ്റ്‌ കൂടുതൽ വാർത്തകൾക്കായി ഈ പേജ് ലൈക്‌ ചെയ്യൂ
18/10/2023

ഇനി മുതൽ വിമാനത്തിലും ഇന്റർനെറ്റ്‌ കൂടുതൽ വാർത്തകൾക്കായി ഈ പേജ് ലൈക്‌ ചെയ്യൂ

വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇതിനായി എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാറ.....

സുൽത്താൻ ഹൈതം പദ്ധതിക്കു തുടക്കമായി
18/10/2023

സുൽത്താൻ ഹൈതം പദ്ധതിക്കു തുടക്കമായി

തലസ്ഥാനത്തിന്റെ ഭാവി മുഖമാകുന്ന ഹൈതം സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖ പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പി.....

ഇ.എം.എസ് സുവിധ കേന്ദ്രം ഉൽഘാടനം ചെയ്തു
16/10/2023

ഇ.എം.എസ് സുവിധ കേന്ദ്രം ഉൽഘാടനം ചെയ്തു

ചെയ്തു കണ്ണൂർ മിലിട്ടറി സ്റ്റേഷനിലെ ഇ എസ് എം സുവിധ കേന്ദ്രം ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർപേഴ്സൻ ലീനു സിങ് ഉദ്ഘ...

കെസിപിൽ വൈവിധ്യവത്കരണം T V രാജേഷ് ഉൽഘാടനം ചെയ്യുന്നു കൂടുതൽ വർത്തകൾക്കു ഈ പേജ് ലൈക്‌ ചെയ്യൂ
16/10/2023

കെസിപിൽ വൈവിധ്യവത്കരണം T V രാജേഷ് ഉൽഘാടനം ചെയ്യുന്നു കൂടുതൽ വർത്തകൾക്കു ഈ പേജ് ലൈക്‌ ചെയ്യൂ

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോള്‍ പമ്പ് നാട.....

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്...
13/10/2023

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം സി വി ശശീന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലെ സംഘാടക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് വീവിങ് മില്‍സ് ചെയര്‍മാന്‍ എം പ്രകാശന്‍ മാസ്റ്റര്‍, സഹകാരി മുണ്ടേരി ഗംഗാധരന്‍, ജോയിന്റ് രജിസ്ട്രാര്‍ ഇ രാജേന്ദ്രന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പ്രദോഷ്‌കുമാര്‍, കണ്ണൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി മുകുന്ദന്‍, സഹകരണം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ വി രാമകൃഷ്ണന്‍, പി എ സി എസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ശ്രീധരന്‍, സഹകാരികള്‍, സഹകരണസംഘം ഭാരവാഹികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ചൊവ്വ സ്വദേശി നിധീഷ് നാരായണനാണ് ലോഗോ തയ്യാറാക്കിയത്.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന....

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ "പാതകൾ" ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് ...
13/10/2023

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ "പാതകൾ" ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്
കൂടുതൽ വാർത്തകൾക്കായി ഈ പേജ് ലൈക്‌ ചെയ്യൂ ഷെയർ ചെയ്യൂ

ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ

കലാമൂല്യമുള്ള സിനിമകളും ഡോക്യൂമെന്ററികളും കണ്ടു മനസിലാക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ ചലച്ചിത്രോത്സവുമായി സമഗ്രശിക്ഷാ കേരള...
12/10/2023

കലാമൂല്യമുള്ള സിനിമകളും ഡോക്യൂമെന്ററികളും കണ്ടു മനസിലാക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ ചലച്ചിത്രോത്സവുമായി സമഗ്രശിക്ഷാ കേരള. ഇതിന്റെ ഭാഗമായി സ്‌കൂള്‍തലം മുതല്‍ ഫിലിം ക്ലബ്ബുകളുടെ രൂപീകരണവും ചലച്ചിത്രോത്സവങ്ങളും നടക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി ഈ പേജ് ലൈക്‌ ചെയ്യുക

കലാമൂല്യമുള്ള സിനിമകളും ഡോക്യൂമെന്ററികളും കണ്ടു മനസിലാക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ ചലച്ചിത്രോത്സവുമായി .....

ഉത്തരവാദി വനം വകൂപ്പ്
12/10/2023

ഉത്തരവാദി വനം വകൂപ്പ്

ഉളിക്കല്ലിൽ കാട്ടാന ഇറങ്ങി പരിഭ്രാന്തി പരത്തിയതിൽ ഉത്തരവാദി വനം വകൂപ്പ് ആണ് എന്ന് ജോസ് ചെമ്പേരി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു....
10/10/2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു.

ഇസ്രയേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും അഗാധമായ അനുശോചനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അറിയിച്ചു.

ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെപ്പറ്റിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിൽ പൂർണ സഹകരണവും പിന്തുണയും പ്രധാനമന്ത്രി നെതന്യാഹു ഉറപ്പുനൽകി.

അടുത്ത ബന്ധം തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു.

NS MRD

ഇസ്രായേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു ഈ ദുഷ്....

ഈ ദുരന്ത വേളയിൽ ഇന്ത്യൻ ജനത ഇസ്രായേൽ നൊപ്പം
10/10/2023

ഈ ദുരന്ത വേളയിൽ ഇന്ത്യൻ ജനത ഇസ്രായേൽ നൊപ്പം

ഈ ദുരിത വേളയിൽ ഇന്ത്യയിലെ ജനത ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു : പ്രധാനമന്ത്രി

ഭൂമിയിലല്ലാതെ പ്രപഞ്ചത്തിലെവിടെയെങ്കിലും മനുഷ്യരുണ്ടോ ? മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് കെട്ടുകഥയാണോ ? ആകാശ ലോകത്തെക്കുറിച്ചു...
10/10/2023

ഭൂമിയിലല്ലാതെ പ്രപഞ്ചത്തിലെവിടെയെങ്കിലും മനുഷ്യരുണ്ടോ ? മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് കെട്ടുകഥയാണോ ? ആകാശ ലോകത്തെക്കുറിച്ചുള്ള സംശയങ്ങൾ പങ്കു വെച്ചും കൗതുകങ്ങൾ അറിഞ്ഞും കുട്ടികൾ . ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ എസ് ആർ ഒ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'ആകാശത്തോളം അറിയാം' സെമിനാറിലാണ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കിയത് . ജില്ലയിലെ 21 ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 134 വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ നാല് മുതൽ 10 വരെ നടക്കുന്ന ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ബഹിരാകാശവും സംരംഭകത്വവും എന്നതാണ് ഈ വർഷത്തെ ബഹിരാകാശ വാരാഘോഷത്തിന്റെ ആശയം
കൂടുതൽ വർത്തകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
www.kannurmetroonline.com

ബഹിരാകാശ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ മെട്രോ ടി വി യും ഗോപു നന്തിലത്ത്‌ ജി മാർട്ട് ഉം ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രിപ്ഷൻ കോണ്ടെസ്റ്റിൽ പങ്കെ...
02/10/2023

കണ്ണൂർ മെട്രോ ടി വി യും ഗോപു നന്തിലത്ത്‌ ജി മാർട്ട് ഉം ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രിപ്ഷൻ കോണ്ടെസ്റ്റിൽ പങ്കെടുക്കു ഗോപു നന്തിലത്ത് ജി മാർട്ട് നൽകുന്ന LED ടി വി സ്വന്തമാക്കു
അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ യുടെ താഴെ കമെന്റ് ചെയ്യുക സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു നൽകുക
അപ്പോൾ എങ്ങനെ തുടങ്ങുവല്ലേ......
കൂടുതൽ വിവരങ്ങൾക്ക് Inbox ൽ കമെന്റ് ചെയ്യുക

02/10/2023

കണ്ണൂർ മെട്രോ ടി വി യും ഗോപു നന്തിലത്ത്‌ ജി മാർട്ട് ഉം ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രിപ്ഷൻ കോണ്ടെസ്റ്റിൽ പങ്കെടുക്കു ഗോപു നന്തിലത്ത് ജി മാർട്ട് നൽകുന്ന LED ടി വി സ്വന്തമാക്കു
അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ യുടെ താഴെ കമെന്റ് ചെയ്യുക സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു നൽകുക
അപ്പോൾ എങ്ങനെ തുടങ്ങുവല്ലേ......
കൂടുതൽ വിവരങ്ങൾക്ക് Inbox ൽ കമെന്റ് ചെയ്യുക

സഫ ജ്വല്ലറി ഗ്രൂപ്പ്‌ ന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷോറൂമുകൾ സെപ്...
28/09/2023

സഫ ജ്വല്ലറി ഗ്രൂപ്പ്‌ ന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷോറൂമുകൾ സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ യഥാക്രമം കണ്ണൂർ സെക്യൂറ മാളിലും തിരുവനന്തപുരം ലുലു മാളിലും പ്രവർത്തനം ആരംഭിക്കും
സെപ്റ്റംബർ 30 ശനിയാഴ്ച കണ്ണൂർ സെക്യൂറ മാളിൽ പ്രശസ്ത സിനിമാതാരം ഐശ്വര്യ ലക്ഷ്മി നിർവഹിക്കും, ഒക്ടോബർ 1 നു ലുലു മാളിൽ ട്രിവാൻഡ്രം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ നും നിർവഹിക്കുന്നു സഫ ഗ്രൂപ്പ്‌ ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ശ്രീ. കെ ടി എം എ സലാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതി നിധികളും സാമൂഹിക രാഷ്ട്രീയ, വ്യാപാര കലാരംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.
ഇതോടെ 33 വർഷം പിന്നിടുന്ന സഫ ഗ്രൂപ്പിന് കീഴിൽ 14 റീട്ടെയിൽ ഷോറൂമുകൾ ഉൾപ്പെടെ ജം ആൻഡ് ജ്വല്ലറി മേഖലയിൽ റീട്ടയിൽ ഹോൾസെയിൽ നിർമ്മാണ മേഖലയിൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിലായി 360ഡിഗ്രിയിൽ 24 സംരംഭങ്ങൾ നിലവിൽ വന്നു
ഇന്ത്യയിലെ തന്നെ മികവിന്റ കേന്ദ്രമായി ഭാരതസർക്കാർ അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജം &ജ്വല്ലറി (IGJ)സഫ ഗ്രൂപ്പിന്റെ കീഴിലാണ്, സിക്കിം കേന്ദ്രമായിട്ടുള്ള മേധാവി യൂണിവേഴ്സിറ്റി യുടെ സ്‌കിൽ പാർട്ട്ണർ ആയി IGJ യുമായി ധാരണാപത്രം ഒപ്പിട്ടു ജം & ജ്വല്ലറി രംഗത്തെ പഠനം രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുന്നതിനും ഇന്ത്യയിലും വിദേശത്തുമായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കും.
IGJ യുടെ പിൻബലത്തോടെ വേറിട്ട സംരംഭം ആയ ക്ലാരസ് മലബാറിലെ ഏറ്റവും വലിയ ഡിസൈനർ ജ്വല്ലറിയായി 2007ൽ പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചു .2018 ൽ ഡൽഹിയിൽ വച്ചു ദേശിയതലത്തിലും 2019 ൽ മലേഷ്യയിൽ വച്ചു അന്താരാഷ്ട്ര തലത്തിലും ഏറ്റവും മികച്ച ഡിസൈനർ ജ്വല്ലറിക്കുള്ള പുരസ്‌കാരം ലഭിക്കുകയുണ്ടായി കൂടാതെ 2022 ൽ ഡൽഹിയിൽ കോർപ്പറേറ്റ് വിഭാഗത്തിനുള്ള എക്ണോമിക് ഗ്രോത്ത്‌ ഫൗണ്ടേഷന്റെ അവാർഡ് ഫോർ എക്സലൻസ് ഇൻ ബെസ്റ്റ് ജെം &ജ്വല്ലറി ക്ലാരസ് ഡിസൈനർ ജ്വല്ലറി നേടുകയുണ്ടായി കണ്ണൂർ തിരുവനന്തപുരം ജ്വല്ലറികളിൽ ലോകോത്തര നിലവാരമുള്ള ലൈഫ് സ്റ്റൈൽ ആഭരണങ്ങളുടെ അമൂല്യ ശേഖരമാണ് ഒരുക്കിയിട്ടുള്ളത് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചു ഡിസൈൻ ചെയ്ത് ആഭരണങ്ങൾ നൽകുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
ഉൽഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു അതിനുമുന്നോടിയായി കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ വച്ചു നടന്ന പത്രസമ്മേളനത്തിൽ
സഫഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ കെ ടി എം എ സലാം
ഡയറക്ടർമാരായ മുഹമ്മദ്ഹനീഫ കെ ടി, ഹംസ കെ ടി സി ഇ ഒ മുഹമ്മദ് ഇജാസ്
ജനറൽ മാനേജർ അബ്‌ദുൾ മജീദ് കെ ടി
മാർക്കറ്റിംഗ് മാനേജർ ദീപക്ക്, ഗ്രൂപ്പ്‌ മാർക്കറ്റിംഗ് ഹെഡ് ദീപക്ക്
ഗ്രൂപ്പ് റിറ്റൈൽ ഹെഡ് അഖിൽ തുടങ്ങിയവർ പങ്കെടുത്തു

സഫ ജ്വല്ലറി ഗ്രൂപ്പ്‌ ന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷ.....

Address

Caltex Tower, Opp:Civil Station Kannur 670002

Alerts

Be the first to know and let us send you an email when Kannur Metro Online TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share