Chempanthotty LIVE

Chempanthotty LIVE ചെമ്പന്തൊട്ടിക്കാരുടെ സ്വന്തം പേജ് | An official page of chempanthotty

ANIL VARGHESENative of Chempanthotty, a village near Sreekandapuram. Presently working as Special Revenue Inspector, Lan...
01/09/2022

ANIL VARGHESE

Native of Chempanthotty, a village near Sreekandapuram.

Presently working as Special Revenue Inspector, Land Tribunal Payyannur.

He was KALAPRATHIBHA (കലാപ്രതിഭ) in A Zone art Festival of Calicut University (1995)

Won Gayathri National Award for short story for his Moonnu Jalachaya chithrangal (മൂന്നു ജലച്ചായ ചിത്രങ്ങൾ) in 2001

Best Village Officer award from Election Commission of India in 2019 for setting up of Model Polling Station.

His Documentary Film on model polling station VOTE FESTIVAL OF DEMOCRACY won IGMO International award for Documentary Film

Published book, a collection of Short stories in the name ജലച്ചായചിത്രങ്ങൾ.

He has acted in Malayalam Films The Dark Secret, State Bus and Mukalparapp (ദി ഡാർക്ക് സീക്രട്ട്, സ്റ്റേറ്റ് ബസ്, മുകൾപ്പരപ്പ്) in notable characters.

Visited foreing countries - South Africa, UAE, Qatar

Youtuber and Melodica flute performer

https://youtu.be/jEHg7qfrNqY സാഹിത്യം താൽപര്യം ഉള്ളവർക്ക് ബന്ധപ്പെട്ട് പ്രവർത്തിക്കാവുന്ന ഒരു ഗ്രൂപ്പാണ് സാഹിത്യതീരം.......
28/08/2022

https://youtu.be/jEHg7qfrNqY സാഹിത്യം താൽപര്യം ഉള്ളവർക്ക് ബന്ധപ്പെട്ട് പ്രവർത്തിക്കാവുന്ന ഒരു ഗ്രൂപ്പാണ് സാഹിത്യതീരം....സാഹിത്യതീരം പ്രധാന സംഘാടകൻ എഴുത്തുകാരൻ ബഷീർ പെരുവളത്ത് ആണ്. നമ്പർ - 9207487351

സാഹിതീയം - ശ്രീകണ്ഠപുരം സാഹിത്യതീരം സംഘടിപ്പിച്ച നാല്പത്തിരണ്ടാമത് പുസ്തക ചർച്ചയിൽ പങ്കെടുത്ത് ശ്രീമതി പത്മ....

ചെമ്പന്തൊട്ടി: മൂത്തേടത്ത് കുര്യൻ (78)നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3  മണിക്ക് ചെമ്പന്തൊട്ടി സെൻറ് ജോർജ് ഫൊറോന ...
08/08/2022

ചെമ്പന്തൊട്ടി: മൂത്തേടത്ത് കുര്യൻ (78)നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പന്തൊട്ടി സെൻറ് ജോർജ് ഫൊറോന ദേവാലയത്തിൽ.

ആദരാജ്ഞലികൾ 💐
24/07/2022

ആദരാജ്ഞലികൾ 💐

സേവ്യർ തോട്ടുംകരയിൽ നിര്യാതനായി.. ആദരാഞ്ജലികൾ 💐
17/07/2022

സേവ്യർ തോട്ടുംകരയിൽ നിര്യാതനായി..
ആദരാഞ്ജലികൾ 💐

പന്തമാക്കൽ രാജൻ ചേട്ടൻ നിര്യാതനായി..ആദരാഞ്ജലികൾ 💐
17/07/2022

പന്തമാക്കൽ രാജൻ ചേട്ടൻ നിര്യാതനായി..
ആദരാഞ്ജലികൾ 💐

ത്രേസ്യാമ്മ ജോസഫ് മലയത്താഴത്ത് നിര്യാതയായി.ആദരാജ്ഞലികൾ 💐
14/06/2022

ത്രേസ്യാമ്മ ജോസഫ് മലയത്താഴത്ത് നിര്യാതയായി.
ആദരാജ്ഞലികൾ 💐

തെക്കനാട്ട് ബേബിച്ചേട്ടൻ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.ആദരാജ്ഞലികൾ 💐
14/05/2022

തെക്കനാട്ട് ബേബിച്ചേട്ടൻ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
ആദരാജ്ഞലികൾ 💐

🌹🌹🌹
11/05/2022

🌹🌹🌹

ഞള്ളിമാക്കൽ പി സി തോമസ് നിര്യാതനായിആദരാജ്ഞലികൾ 💐
19/04/2022

ഞള്ളിമാക്കൽ പി സി തോമസ് നിര്യാതനായി
ആദരാജ്ഞലികൾ 💐

അരിമണ്ണിൽ കുഞ്ഞച്ചൻ ചേട്ടൻ നിര്യാതനായി.ആദരാജ്ഞലികൾ 💐
17/04/2022

അരിമണ്ണിൽ കുഞ്ഞച്ചൻ ചേട്ടൻ നിര്യാതനായി.
ആദരാജ്ഞലികൾ 💐

പ്രിയപ്പെട്ടവരെ നമ്മുടെ നാട്ടിൽ എസ്എസ്എൽസി പ്ലസ് ടു തുടങ്ങി വിവിധ പരീക്ഷകൾ നേരിടാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് അവരുടെ ആത്...
20/03/2022

പ്രിയപ്പെട്ടവരെ നമ്മുടെ നാട്ടിൽ എസ്എസ്എൽസി പ്ലസ് ടു തുടങ്ങി വിവിധ പരീക്ഷകൾ നേരിടാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷ ഭയം ഇല്ലാതാക്കാനും സഹായകരമാകുന്ന സൗജന്യ മോട്ടിവേഷൻ കൗൺസിലിംഗ് ക്യാമ്പ് ഇന്ന് വൈകുന്നേരം മൂന്നുമണി മുതൽ ചേപ്പറമ്പ് എകെജി മന്ദിരത്തിൽ വച്ച് നടക്കുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞ കൗൺസിലറും മോട്ടിവേഷണൽ ട്രെയിനറുമായിട്ടുള്ള ഡോക്ടർ ജി പി കെയാണു ക്ലാസ് എടുക്കുന്നത് .നമ്മുടെ പ്രദേശത്തെ പരമാവധി കുട്ടികൾക്ക് ഈ വിവരം കൈമാറണമെന്ന് അഭ്യർത്ഥിക്കുന്നു

ജോമി വള്ളിക്കാട്ടിൽ (36) നിര്യാതയായി..ആദരാജ്ഞലികൾ 💐
18/03/2022

ജോമി വള്ളിക്കാട്ടിൽ (36) നിര്യാതയായി..
ആദരാജ്ഞലികൾ 💐

ചെമ്പനാനിക്കൽ തോമസ് ചേട്ടൻ (ഉമ്മച്ചൻ)നിര്യാതനായി.ആദരാജ്ഞലികൾ 💐
06/03/2022

ചെമ്പനാനിക്കൽ തോമസ് ചേട്ടൻ (ഉമ്മച്ചൻ)നിര്യാതനായി.
ആദരാജ്ഞലികൾ 💐

ചെമ്പൻതൊട്ടി: നസ്രത്തു മഠത്തിന്റെ സമീപം നടന്ന ബൈക്ക് ആക്‌സിഡന്റിൽ ചുഴലി സ്വദേശിയായ യുവതി (അർലിൻ)മരണപെട്ടു.ആദരാജ്ഞലികൾ.. ...
28/02/2022

ചെമ്പൻതൊട്ടി: നസ്രത്തു മഠത്തിന്റെ സമീപം നടന്ന ബൈക്ക് ആക്‌സിഡന്റിൽ ചുഴലി സ്വദേശിയായ യുവതി (അർലിൻ)മരണപെട്ടു.
ആദരാജ്ഞലികൾ.. 💐

നായനാർ മലയിൽ 10 ഏക്കർ ഭൂമി കത്തി നശിച്ചു. ന ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചു. 20 ...
21/02/2022

നായനാർ മലയിൽ 10 ഏക്കർ ഭൂമി കത്തി നശിച്ചു. ന ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചു. 20 തോളം കശുമാവുകളും ബാക്കി തരിശ്ഭൂമിയും പൂർണമായും കത്തി നശിക്കുകയാണുണ്ടായത്‌. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

തോമസ് തെരുവൻകുന്നേൽ (93) നിര്യാതനായിആദരാഞ്ജലികൾ 💐
16/02/2022

തോമസ് തെരുവൻകുന്നേൽ (93) നിര്യാതനായി
ആദരാഞ്ജലികൾ 💐

Address

Chempanthotty
Kannur
670631

Telephone

+919496784387

Website

Alerts

Be the first to know and let us send you an email when Chempanthotty LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chempanthotty LIVE:

Videos

Share

Category