15/10/2023
#വന്ദേ #വിനായകം
#ശുഭചിന്ത
വിജയത്തിന്റെ പിറവി
അവഗണനകൾക്കും, പരിഹാസങ്ങൾക്കുമൊന്നും മുഖം കൊടുക്കാതെ ഉള്ളിലെരിയുന്ന സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുക........
പരാജയപ്പെട്ട പരീക്ഷണങ്ങളിൽ പിന്മാറാൻ തയ്യാറല്ലാത്ത മനസ് ഒരു വിജയിയുടെ പിറവിയാണ് .........
ഒരു വിജയിയെന്നാൽ ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റിയൊമ്പത് ശതമാനം അധ്വാനവും ആണ് ..........
ഉല്ലാസപൂർവം നടത്തുന്ന കഠിനാധ്വാനങ്ങൾക്കൊടുവിൽ വിജയം പിറക്കും എന്നതിൽ സംശയമില്ല........