Wayanadvision-Online

Wayanadvision-Online വയനാടിന്റെ വർത്തമാനം
(7)

02/12/2024
02/12/2024

ഉരുൾപൊട്ടലിൽ ഉണ്ണിമാഷും കുട്ടികളും തോൽക്കില്ല .... ചൂരൽമലയിൽ നിന്ന് ചുവടുവെക്കാൻ അവരെത്തി

02/12/2024

ഫുട്ബാൾ മൈതാനത്ത് ഒപ്പനയും വഞ്ചിപ്പാട്ടും... കയ്യടിച്ചു കാണികൾ

02/12/2024

നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍.അപകടത്തില്‍ വയനാട്ടുകാരായ നിരവധി പേര്‍ക്ക് പരിക്ക്.കണ്ണൂര്‍ പേരാവൂര്‍ കല്ലേരി മലയിലാണ് അപകടം.വയനാട്ടില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പേരാവൂര്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.പരിക്കേറ്റവരെ ഇരിട്ടി,പേരാവൂര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

02/12/2024

" കുട്ടികളായാൽ ഇങ്ങനെ വേണം " സോഷ്യൽ മീഡിയ കീഴടക്കിയ കൊച്ചു കൂട്ടുകാരി

02/12/2024

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും വയനാട്ടില്‍ മഴയില്ല.ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം

02/12/2024

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും ഇടിച്ച്‌ അപകടം.ദേശീയ പാതയില്‍ വൈത്തിരി ചേലോടാണ് അപകടം നടന്നത്.കെ.എസ്. ആര്‍.ടി.സി ബസ് ഡ്രൈവറും യാത്രക്കാരിയായ ഒരു സ്ത്രീയും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇവരെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് മഴ പെയ്‌തോ?
02/12/2024

ഇന്ന് മഴ പെയ്‌തോ?

01/12/2024

നാട്ടുകാര്‍ റോഡില്‍ വാഴ കൃഷി ആരംഭിച്ചു.

01/12/2024

ജനജീവിതത്തിന് ഭീഷണിയായി കാട്ടാനക്കൂട്ടം.

01/12/2024

പ്രിയങ്ക ഗാന്ധി കല്‍പ്പറ്റയിലെത്തിയപ്പോള്‍ താരമായത് സന്ദീപ് വാര്യര്‍.

01/12/2024

കെഎസ്ആര്‍ടിസി ബസിന് സ്വീകരണം നല്‍കി നാട്ടുകാര്‍.

01/12/2024

പോഷകാഹാര കിറ്റുകളുടെ വിതരണം അനിശ്ചിതത്വത്തില്‍.

Address

Wayanadvision Communicators (P) LTD Ammus Complex Kalpetta
Kalpetta
673121

Alerts

Be the first to know and let us send you an email when Wayanadvision-Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanadvision-Online:

Videos

Share


Other Kalpetta media companies

Show All