Walk and Talk

Walk and Talk walk entier the world and learn about the world and talk what you learn

07/10/2021

Again Guppy

12/09/2021
Please follow my page
10/09/2021

Please follow my page

10/09/2021

Again with beauty of Guppy

10/09/2021

ഇന്ത്യൻ ക്യാമ്പിലെ കോവിഡ്
മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി

Please follow my pageWalk and Talk
05/09/2021

Please follow my page
Walk and Talk

05/09/2021
05/09/2021
സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി  മൂന്ന് കിലോവാട്ടിന് മുകളിൽ പത്ത് കിലോവാട്ട് വരെ ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിക്കാൻ താത്പ...
31/08/2021

സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോവാട്ടിന് മുകളിൽ പത്ത് കിലോവാട്ട് വരെ ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിക്കാൻ താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ എസ് ഇ ബി ആരംഭിച്ചു.

കെ എസ് ഇ ബി വെബ്സൈറ്റിൽ (www.kseb.in) നൽകിയിട്ടുള്ള നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് താത്പര്യം രേഖപ്പെടുത്താനുള്ള ലിങ്ക് ലഭ്യമാവും. ഇങ്ങനെ താത്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സൗര സബ്സിഡി പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള കമ്പനികൾക്ക് കൈമാറും. ഈ കമ്പനികൾ ഉപഭോക്താവിൻ്റെ പുരപ്പുറത്ത് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാവുന്ന നിലയശേഷിയും, നിലയം സ്ഥാപിക്കാനുള്ള ആകെ മുതൽ മുടക്കും ഉപഭോക്താവിനെ അറിയിക്കും.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ - കിരൺ (ekiran.kseb.in ) പോർട്ടൽ മുഖേന ഉപഭോക്താവിന് സബ്സിഡിയോടുകൂടി നിലയം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഫീസും അപേക്ഷയും ഓൺലൈനായി നൽകാം. തുടർന്ന് കരാർ പ്രകാരം 3 മാസത്തിനകം ഉപഭോക്താവിന് നിലയം ലഭ്യമാവും.

താത്പര്യമറിയിക്കാനുള്ള ലിങ്ക് - https://tinyurl.com/vu6mxj8v

Kerala State Electricity Board Limited - KSEBL is one of the best power utilities in India and the driving force behind development of Kerala.

22/08/2021

volleyball in village

Address

Malappuram
Kalikavu
676525

Alerts

Be the first to know and let us send you an email when Walk and Talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Walk and Talk:

Videos

Share


Other Kalikavu media companies

Show All