18/06/2023
Happy Father's Day
Ibn Sulaiman അതെ സുലൈമാന്റെ മകൻ. സ്വന്തം കാര്യം പോലും മര്യാദക്ക് നോക്കാതെ കുടുംബത്തിനായി ജീവിച്ച് മരിച്ച പ്രിയപ്പെട്ട വാപ്പ. ജീവിച്ചിരുന്നപ്പോഴും എന്തിന് മരണത്തിൽ പോലും ആരേയും ബുദ്ധിമുട്ടിക്കാതെ എല്ലാവരേയും വിട്ട് പെട്ടെന്നൊരു ദിനമങ്ങ് പോയി.
ഇന്ന് ആ വാപ്പയെ ഓർമ്മിക്കാനും ഖബറിടത്തിൽ പോയി പ്രാർത്ഥിക്കാനും ഈ മക്കളുണ്ട്. ഇനി നമ്മുടെ മക്കളിൽ നിന്നിതൊക്കെ പ്രതീക്ഷിക്കാമോ? കാലം മാറി .... പുതിയ തലമുറയും.