ജ്വാല

  • Home
  • ജ്വാല

ജ്വാല Jwala
Kadakkal Kollam Kerala
Pin : 691536

12/11/2023

പരാജയമാകുന്ന എൽഡിഫ് ഭരണം തുടർകഥയാകുന്ന കർഷക ആത്മഹത്യകൾ

11/11/2023

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ കേരളത്തിൽ സാമൂഹികസുരക്ഷാ പെൻഷനുകൾ 4 മാസമായി നിലച്ചിരിക്കുകയാണ്. മരുന്നിനും ചികിത്സയ്ക്കും പണമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് 5 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർ. 1600 രൂപയാണ് സാമൂഹികസുരക്ഷാ പെൻഷൻ. എന്നാൽ ഭിന്നശേഷിക്കാർക്ക് ഇതിനേക്കാൾ 20 ശതമാനം അധികം നൽകണം എന്ന 2016 ലെ നിയമം കേരളത്തിൽ ഇതുവരെ നടപ്പിലാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. കിടപ്പുരോഗികളെയും മാനസികവെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്കായുള്ള ആശ്വാസകിരണം പദ്ധതിയ്ക്ക് കീഴിലെ ധനസഹായവും 3 വർഷമായി നിലച്ചിരിക്കുകയാണ്. ആകെ കുടിശ്ശിക 320 കോടിയായിരിക്കെ ആണ് കേരളീയം പോലെയുള്ള ധൂർത്തുമായി സർക്കാർ വഴിവിട്ട് പണം ചെലവഴിക്കുന്നത്.

19/09/2023

നിർമ്മലാജിയുടെ ധൈര്യത്തിൻ്റെ പത്തിലൊരു ശതമാനമെങ്കിലും കെ സുരേന്ദ്രനും കൂട്ടരും കാണിച്ചിരുന്നെങ്കിൽ.
കേരള ബിജെപി ഇന്നെവിടെയെത്തിയേനേ,??

14/04/2023

ഈ രാജ്യത്ത് സമ്പത്തിനൊരു കുറവുമില്ല 2000, 3000 കോടിയുടെ പ്രൊജക്ടൊന്നും ഞാൻ ചെയ്യാറില്ല 5000 ന് മുകളിലാണെനിക്കിഷ്ടം, 1 ലക്ഷം കോടിയുടെ ദില്ലി മുംബെ എക്സ്പ്രസ് ഹൈവേ പോലെയുള്ള 32 ഹൈവെ പ്രൊജക്ടുകളാണ് ക്വാളിറ്റിയോടും ഗ്യാരൻ്റിയോടുo കറക്ട് സമയത്തും ചെയ്യുന്നത്.

🙏
11/02/2023

🙏

കേന്ദ്ര ഗവൺമെൻറ് കേരളത്തിലേക്ക് അനുവദിച്ച ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി ….1 ) രണ്ട് ലക്ഷം പേർക്ക് പ്രധാനമന്...
03/09/2022

കേന്ദ്ര ഗവൺമെൻറ് കേരളത്തിലേക്ക് അനുവദിച്ച ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി ….

1 ) രണ്ട് ലക്ഷം പേർക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട്
ഒരു ലക്ഷത്തിലേറെ വീടുകളുടെ പണി പൂർത്തിയാക്കി

2)47 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് വർഷം
6000 രൂപ

3)ഒന്നരക്കോടി ജനങ്ങൾക്ക് കഴിഞ്ഞ രണ്ടു വർഷമായി റേഷൻ വിതരണത്തിനായി 6000 കോടി

4)കേരളത്തിലെ ഹൈവേ നിർമ്മാണത്തിനായി
56000 കോടി

5)പ്രധാനമന്ത്രി
ഗ്രാമ ചടക് യോജന പദ്ധതി പ്രകാരം 3700 കോടി

6)മത്സ്യപ്രവർത്തകർക്കും പുതിയ ഉപകരണങ്ങൾ ബോട്ടുകൾ വാങ്ങാൻ സബ്സിഡിയും ക്രെഡിറ്റ് കാർഡും

7)40 ലക്ഷം പേർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് കാർഡ് കഴിഞ്ഞവർഷം മാത്രം 3000ത്തിലേറെ കോടി രൂപ പാവപ്പെട്ടവരെ ചികിത്സയ്ക്കായി അനുവദിച്ചു.....

8)കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഇൻറർനെറ്റ്

9)കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി
ജൽ ജീവൻ പദ്ധതി..

01/09/2022
28/05/2022

തൃക്കാക്കരയിൽ പ്രസംഗിക്കുന്നതിനിടയിൽ അസഭ്യം പറഞ്ഞെത്തിയ അന്തം കമ്മികളെ പ്രസംഗ വേദിയിൽ നിന്ന് അങ്ങോട്ട് ചെന്ന് മാസ് ഡയലോഗിലൂടെ കണ്ടം വഴി ഓടിച്ച് Suresh Gopi
🔥🔥🔥🔥🔥

Address


Website

Alerts

Be the first to know and let us send you an email when ജ്വാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share