ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
നമ്മുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ https://www.facebook.com/profile.php?id=100070045382715&mibextid=ZbWKwL
വമ്പൻ വിലക്കുറവും ഡിസ്കൗണ്ടുകളുമായി, ഹൈറേഞ്ച് ഹൈപ്പർമാർട്ടിലും ഹൈറേഞ്ച് ഹോം അപ്ലയൻസസിലും DAY & NIGHT SALE
സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ
മത്തികൊണ്ടുണ്ടാക്കിയ വസ്ത്രമണിഞ്ഞ് മോഡൽ; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
നെഞ്ച് മുതല്‍ മുട്ടോളം എത്തുന്ന തരത്തിലാണ് കമ്പിയില്‍ മത്തികളെ കോര്‍ത്ത് അണിഞ്ഞിരിക്കുന്നത്. ഒരോ അടുക്കുകളായി അടുക്കി വച്ച നിലയിലായിരുന്നു മത്തി കൊണ്ടുള്ള വസ്ത്രം. മോഡലിന്റെ കൈയില്‍ വലിയൊരു മത്സ്യത്തെ കമ്പിയില്‍ കോര്‍ത്ത് ഒരു ഹാന്റ്ബാഗ് പോലെ പിടിച്ചിരുന്നു.
നമ്മുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ https://www.facebook.com/profile.php?id=100070045382715&mibextid=ZbWKwL
ഉള്ള് പിടയുന്ന വിടവാങ്ങൽ;പ്രിയപ്പെട്ടവനെ അവസാനമായി കണ്ട് ശ്രുതി....
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ മുട്ടം ശങ്കരപള്ളിയിൽ ഉണ്ടായ വാഹനാപകടം....
കട്ടപ്പന പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി ഫാമിലി ബസ്സും തൊടുപുഴയിൽ നിന്നും മൂലമറ്റത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത് അപകടത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റവരെ തൊടുപുഴയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
നമ്മുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ https://www.facebook.com/profile.php?id=100070045382715&mibextid=ZbWKwL
V