നീ നിറയൂ ജീവനിൽ പുളകമായ് ❤
Original Credits:
Lyrics : Devadas
Music : Johnson
Singer : Dr. KJ Yesudas
Film: Premageethangal (1981)
നിൻ പദങ്ങളിൽ നൃത്തമാടിടും
എന്റെ സ്വപ്ന ജാലം ❤
Original Credits :
Lyrics : Sreekumaran Thampy
Music : Kanughosh
Singer : P. Jayachandran, TR Omana
Film: Nazhikakkallu (1970)
സുഖമെവിടെ ദുഖമെവിടെ...
സ്വപ്ന മരീചിക മാഞ്ഞു കഴിഞ്ഞാൽ..... 🌹
Original Credits :
Lyrics : Sreekumaran Thampy
Music : V. Dakshinamoorthy
Singer : Dr. KJ Yesudas
Film: Vilaykku Vangiya veena (1971)
പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു 🌹
മലയാള ഗാനശാഖയിലെ.... പകരം വയ്ക്കാനില്ലാത്ത... പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി എന്ന തമ്പി സാറിന്റെ 84ആം ജന്മദിനം ഇന്ന്..
പ്രിയപ്പെട്ട തമ്പി സാറിന് പിറന്നാളാശംസകൾ 🙏
Original Credits :
Lyrics : Sreekumaran Thampy
Music : MK Arjunan
Singer : Dr. KJ Yesudas
Film: Rest house (1969)
നിറകുടം തുളുമ്പി....
നിന്റെ തിരുമുഖം തിളങ്ങി ❤
(കവർ )
Original Credits:
Lyrics : Vayalar Ramavarma
Music : G. Devarajan
Singer: Dr. KJ Yesudas
Film : Karinizhal (1971)
ഇന്ന് ഭാവ ഗായകൻ പി. ജയചന്ദ്രന്റെ 80ആം ജന്മദിനം.... തന്റെ ആലാപന ശൈലി കൊണ്ട് തലമുറകളെ രസിപ്പിച്ചു കൊണ്ടിരിക്കുന്ന,അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സമർപ്പിക്കുന്നു.....
"ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ "
Original Credits:
Lyrics : ONV Kurup
Music : G. Devarajan
Singer: P. Jayachandran
പാതിരാമഴ ഏതോ ഹംസഗീതം പാടി ❤
Original Credits :
Lyrics : Kaithapram
Music : Ouseppachan
Singer : Dr. KJ Yesudas
Film: Ulladakkam (1991)
നീലവാന ചോലയിൽ...
നീന്തിടുന്ന ചന്ദ്രികേ..... ❤
(Cover)
Original Credits:
Lyrics : Poovachal Khader
Music : Gangai Amaran
Singer: Dr. KJ Yesudas
Film: Premabhishekam (1981)
Vellichilankayaninjum kondoru pennu... 🌹
Original Credits:
Lyrics : Vayalar Ramavarma
Music : MS Baburaj
Singer : Dr. KJ Yesudas
Film: Kattuthulasi (1965)
കാർക്കൂന്തൽ കെട്ടിലെന്തിനു
വാസനതൈലം ❤
Original Credits :
Lyrics : Thikkurissi
Music: V. Dakshinamoorthy
Singer : Dr. KJ Yesudas
Film: Urvashi Bharathi (1973)
സഹ്യായാദ്രി സാനുക്കൾ എനിക്ക്
നൽകിയ സൗന്ദര്യ ദേവത നീ ❤...
(കവർ )
Original Credits :
Lyrics : Vayalar Ramavarma
Music: G. Devarajan
Singer : Dr. KJ Yesudas
Film : Maravil Thirivu Sookshikkuka (1972)
അല്ലിയിളം പൂവോ....
ഇല്ലിമുളം തേനോ.... ❤❤❤
(Cover)
Original Credits:
Lyrics : MD Rajendran
Music : Ilayaraja
Singer : Krishnachandran
Film: Mangalam Nerunnu (1984)
പ്രിയപ്പെട്ട എല്ലാവർക്കും നന്മ നിറഞ്ഞ പുതുവത്സാരാശംസകൾ ❤❤❤
അംഗനമാർ മൗലെ...❤
Original Credits:
Lyrics : Vayalar Ramavarma
Music : G. Devarajan
Singer : Dr. KJ Yesudas
Film : Ankathattu (1974)
ദേവതാരു പൂത്ത നാളൊരു..
ദേവകുമാരിയെ കണ്ടു ഞാൻ.. ❤
Original Credits :
Lyrics : Vayalar Ramavarma
Music: G. Devarajan
Singer: AM Raja
Film: Manavatty (1964)
#Xmas#Devotional#SajeevMenon
പൂവും പ്രസാദവും...
ഇളനീർ കുടവുമായി.... ❤
Original Credits:
Lyrics : Vayalar Ramavarma
Music : G. Devarajan
Singer: P. Jayachandran
Film: Thokkukal kadha parayunnu (1968)
പ്രിയ ഗായകൻ ജി. വേണുഗോപാലിനു ജന്മദിനാശംസകൾ ❤❤❤
ആകാശ ഗോപുരം പൊൻമണി മേടയായി......❤
Original Credits :
Lyrics : Kaithapram
Music : Johnson
Singer : G. Venugopal
Film: Kalikkalam (1990)
ശ്രാവണം വന്നു നിന്നെ തേടി ❤
(കവർ )
Original Credits:
Lyrics : ONV Kurup
Music : Salil Choudhary
Singer : Dr. KJ Yesudas
Film : Anthiveyilile Ponnu (1982)
കണ്ണുനീർ മുത്തുമായി കാണാൻ
എത്തിയ കതിരു കാണാക്കിളി ഞാൻ ❤
Original Credits:
Lyrics : Vayalar Ramavarma
Music : G. Devarajan
Singer: Dr.. KJ Yesudas
Film: Nithyakanyaka (1963)