Voice Of Mankada

Voice Of Mankada IUML VOICE
(17)

ഇനി തീവ്രതയുടെ കളികൾ...
25/12/2023

ഇനി തീവ്രതയുടെ കളികൾ...

സ്ഥാപക നേതാവിന്റെ പാത പിന്തുടർന്ന ധീരസഖാവിന് അഭിവാദ്യങ്ങൾ
24/12/2023

സ്ഥാപക നേതാവിന്റെ പാത പിന്തുടർന്ന ധീരസഖാവിന് അഭിവാദ്യങ്ങൾ

ആറുമാസം മുതൽ മൂന്നു വയസ്സുവരെ ഉള്ള കുട്ടികൾക്ക് നൽകിക്കൊണ്ടിരുന്ന അമൃതം പൊടിയുടെ വിതരണം നിലച്ചു.6 ലക്ഷം കുട്ടികൾക്കായിരു...
24/12/2023

ആറുമാസം മുതൽ മൂന്നു വയസ്സുവരെ ഉള്ള കുട്ടികൾക്ക് നൽകിക്കൊണ്ടിരുന്ന അമൃതം പൊടിയുടെ വിതരണം നിലച്ചു.

6 ലക്ഷം കുട്ടികൾക്കായിരുന്നു നൽകിക്കൊണ്ടിരുന്നത്.

2007 മുതൽ മുടക്കമില്ലാതെ അമൃതം പൊടി വിതരണം നടത്തിക്കൊണ്ടിരുന്ന രാമനാട്ടുകരയിലെ കുടുംബശ്രീയുടെ എലഗൻസ് ഫുഡ് പ്രോസസിംഗ് കമ്പനി ഇന്ന് പ്രവർത്തനം നിർത്തി.

ഗോതമ്പ് ഇല്ലാത്തതാണ് കാരണം.

ഗോതമ്പും, സോയയും, ബംഗാൾ ഗ്രാംസും, നിലക്കടലയും, പഞ്ചസാരയും ചേർത്താണ് അമൃതം പൊടി ഉണ്ടാക്കുന്നത്

നൂറ്റി നാല്പത് മണ്ഡലങ്ങളിലൂടെയുള്ള നവ കേരള തീറ്റയാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണത്തിലാണ് സർക്കാർ.

കുഞ്ഞുങ്ങൾ ദയവായി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.

24/12/2023
കൊച്ചു ഗള്ളൻ ഈ പണി ഒക്കെ എപ്പോ ഒപ്പിച്ചു 😆😆
24/12/2023

കൊച്ചു ഗള്ളൻ ഈ പണി ഒക്കെ എപ്പോ ഒപ്പിച്ചു 😆😆

അച്ഛനെ പോലെ തന്നെ മോൻ...
23/12/2023

അച്ഛനെ പോലെ തന്നെ മോൻ...

ഷോക്കേറ്റ് മരിക്കുമായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കമ്പ് കൊണ്ട് ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന യൂത്ത് കോൺഗ്രസുകാർ ❤️
23/12/2023

ഷോക്കേറ്റ് മരിക്കുമായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കമ്പ് കൊണ്ട് ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന യൂത്ത് കോൺഗ്രസുകാർ ❤️

കേരളത്തെ 3.9 ലക്ഷം കോടി കടത്തിലാക്കിയ ടീം... കേരളത്തിന്റെ വികസന സ്വപ്നങ്ങളെ മണ്ണിട്ട് മൂടിയ ടീം... സർവ്വ മേഖലയിലും സമ്പൂ...
23/12/2023

കേരളത്തെ 3.9 ലക്ഷം കോടി കടത്തിലാക്കിയ ടീം... കേരളത്തിന്റെ വികസന സ്വപ്നങ്ങളെ മണ്ണിട്ട് മൂടിയ ടീം... സർവ്വ മേഖലയിലും സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ഒരേയൊരു ടീം...🔥

💕കുട്ടികളുടെ ചെറിയൊരു കുറുമ്പായി കണ്ടാൽ മതി ഇതിനെ 💕
22/12/2023

💕കുട്ടികളുടെ ചെറിയൊരു കുറുമ്പായി കണ്ടാൽ മതി ഇതിനെ 💕

നികുതിപ്പണം പരമസുഖം
21/12/2023

നികുതിപ്പണം പരമസുഖം

എജ്ജാതി മറുപടി 😄😄
21/12/2023

എജ്ജാതി മറുപടി 😄😄

ഇത്രയും പേരുടെ "ജീവൻ രക്ഷിച്ച" ചവറ യൂത്ത് കോൺഗ്രസിനിരിക്കട്ട ഒരു കുതിര പവൻ... 🔥
19/12/2023

ഇത്രയും പേരുടെ
"ജീവൻ രക്ഷിച്ച"
ചവറ യൂത്ത് കോൺഗ്രസിനിരിക്കട്ട
ഒരു കുതിര പവൻ... 🔥

🔥🔥
18/12/2023

🔥🔥

സമരം ശക്തമാക്കാൻ തീരുമാനം എല്ലാ വിധ മുന്നൊരുക്കങ്ങളും പൂർത്തിയായി
17/12/2023

സമരം ശക്തമാക്കാൻ തീരുമാനം എല്ലാ വിധ മുന്നൊരുക്കങ്ങളും പൂർത്തിയായി

മാമന്റെ ചക്കരയല്ലടാ ഇങ്ങട് വന്നേ നീ ...❤️❤️കരുതൽ ❤️❤️
17/12/2023

മാമന്റെ ചക്കരയല്ലടാ ഇങ്ങട് വന്നേ നീ ...
❤️❤️കരുതൽ ❤️❤️

അന്തം കമ്മികൾ.പിണറായി ഫലിതം 😄നാട്ടുച്ചക്ക്, ചൂട്ട് കത്തിച്ച്വഴി കാണിക്കുന്ന പരിപാടിലൈവായി നവകേരള സദസ്സിൽ.(ചിത്രം നിഖിൽ ര...
17/12/2023

അന്തം കമ്മികൾ.
പിണറായി ഫലിതം 😄
നാട്ടുച്ചക്ക്, ചൂട്ട് കത്തിച്ച്
വഴി കാണിക്കുന്ന പരിപാടി
ലൈവായി നവകേരള സദസ്സിൽ.
(ചിത്രം നിഖിൽ രാജ് മനോരമ )

സിപിഎം വിരുദ്ധത 😡😡
16/12/2023

സിപിഎം വിരുദ്ധത 😡😡

മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവുകയുള്ളു.വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ ന...
16/12/2023

മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവുകയുള്ളു.
വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ നമ്മുക്ക് നൽകുന്ന പാഠം അതാണ്.

സമരത്തിന് വരുമ്പോൾ ജഡ്ഡിയൊക്കെ ഇട്ടൂടെ ചെങ്ങായിമാരെ 🫣
16/12/2023

സമരത്തിന് വരുമ്പോൾ ജഡ്ഡിയൊക്കെ ഇട്ടൂടെ ചെങ്ങായിമാരെ 🫣

SFI യും അതിന്റെ നേതാവും എന്നും 2 പടി മുന്നിൽ..6 show 🔥🔥
16/12/2023

SFI യും അതിന്റെ നേതാവും എന്നും 2 പടി മുന്നിൽ..

6 show 🔥🔥

15/12/2023

പട്ടാമ്പി SNGS.
ഒറ്റപ്പാലം NSSന് ശേഷം.ഷൊർണൂർ പോളി 🔥
52 കൊല്ലത്തെ കുത്തക പൊളിച്ചു നമ്മൾ ജയിച്ചു 💙💚
7/7 UDSF

യാ  മോനേ... 😆😆😆😆
15/12/2023

യാ മോനേ... 😆😆😆😆

എന്താ അവസ്ഥ 😡ഒരു കുട്ടിയെ പച്ചക്ക് പിച്ചി ചീന്തി ഇല്ലാണ്ടാക്കുന്നു...പോലീസ്ന്റെ അനാസ്ഥ മൂലം കോടതി വെറുതെ വിടുന്നു.ശേഷം അ...
15/12/2023

എന്താ അവസ്ഥ 😡
ഒരു കുട്ടിയെ പച്ചക്ക് പിച്ചി ചീന്തി ഇല്ലാണ്ടാക്കുന്നു...
പോലീസ്ന്റെ അനാസ്ഥ മൂലം കോടതി വെറുതെ വിടുന്നു.

ശേഷം അവൻക്കൊരു ഇന്റർവ്യൂ...

തൂങ്ങി ചത്തൂടെ.. Reporter Live

കൊല്ലത്ത് എൺപതുകാരിയായ വൃദ്ധയെ ക്രൂരമായി മർദ്ധിച്ച മരുമകളും സഖാവാണ്.സഖാവ് മഞ്ചു. ആ വസ്തുതയും കേരളം അറിയണം. "സഖാവ് മഞ്ജു ...
15/12/2023

കൊല്ലത്ത് എൺപതുകാരിയായ വൃദ്ധയെ ക്രൂരമായി മർദ്ധിച്ച മരുമകളും സഖാവാണ്.
സഖാവ് മഞ്ചു.
ആ വസ്തുതയും കേരളം അറിയണം.
"സഖാവ് മഞ്ജു തൻ്റെ അമ്മായിയമ്മയെ ജീവൻരക്ഷാ പ്രവർത്തനം നടത്തിയതാണ്" എന്ന ക്യാപ്സ്യൂളും ഉടൻ പ്രതീക്ഷിക്കാം .
മുഖ്യൻ മുതൽ താഴോട്ട് ഒരേ ജനുസ്സിൽ പെട്ട സകലതും ഈ പാർട്ടിയിൽ തന്നെ ഉണ്ട് എന്നതാണ് അൽഭുതം.

പ്യാവം
15/12/2023

പ്യാവം

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട്..അമ്മായി അമ്മയെ അതിക്രൂരമായി ഉപദ്രവിച്ച...കൊല്ലം തേവലക്കരയിലെ സ്കൂൾ ടീച...
15/12/2023

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട്..
അമ്മായി അമ്മയെ അതിക്രൂരമായി ഉപദ്രവിച്ച...
കൊല്ലം തേവലക്കരയിലെ സ്കൂൾ ടീച്ചർ കൂടിയായ..
സഖാവ് മഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തു ...

പന്തൽ പണിക്ക്‌ കനൽ ഒരു തരി മതി 🔥🔥🔥
14/12/2023

പന്തൽ പണിക്ക്‌ കനൽ ഒരു തരി മതി 🔥🔥🔥

രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഗുണ്ടകൾക്ക് കോടതി ജാമ്യം നിഷേധിച്ചു 🤣
14/12/2023

രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഗുണ്ടകൾക്ക് കോടതി ജാമ്യം നിഷേധിച്ചു 🤣

കേരള പോലീസ് തെളിവ്.ഹാജരാക്കിയില്ല😔വണ്ടിപെരിയാറിൽ sc വിഭാഗത്തിലെ.6 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ്...
14/12/2023

കേരള പോലീസ് തെളിവ്.
ഹാജരാക്കിയില്ല😔
വണ്ടിപെരിയാറിൽ sc വിഭാഗത്തിലെ.
6 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ് അർജുനെ കോടതി വെറുതെ വിട്ടു..
ഇടത് വിടൽ. ത്ഫൂ...

ഇവിടെ സപ്ലൈക്കോ വഴി മദ്യ വിതരണവും തുടങ്ങിയേക്കും 🥴
11/12/2023

ഇവിടെ സപ്ലൈക്കോ വഴി മദ്യ വിതരണവും തുടങ്ങിയേക്കും 🥴

അമീറുൽ ഉമ്മ സയ്യിദ് സ്വാദിഖലിതങ്ങളിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിദാറുൽ ഹുദയിലെ 211 ഹുദവികൾ കർമവീഥിയിലേക്ക്.. 💚😍
10/12/2023

അമീറുൽ ഉമ്മ സയ്യിദ് സ്വാദിഖലി
തങ്ങളിൽ നിന്ന് ബിരുദം ഏറ്റുവാങ്ങി
ദാറുൽ ഹുദയിലെ 211 ഹുദവികൾ
കർമവീഥിയിലേക്ക്.. 💚😍

എച്ചെ പ്പൈ  എന്നാ  ശുമ്മാവാ
09/12/2023

എച്ചെ പ്പൈ എന്നാ ശുമ്മാവാ

അപ്പൊ വ്ലോഗറെ തല്ലിയതിന് പറഞ്ഞിട്ട് കാര്യമില്ല 😁
09/12/2023

അപ്പൊ വ്ലോഗറെ
തല്ലിയതിന് പറഞ്ഞിട്ട് കാര്യമില്ല 😁

Address

Dubai
Gulbarga
35

Alerts

Be the first to know and let us send you an email when Voice Of Mankada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice Of Mankada:

Videos

Share


Other Gulbarga media companies

Show All