''ജോറാണേ ജോറാണോ ഉമാ തോമസ് ജോറാണേ...'' റഹീമിനെ ട്രോളി രാഹുൽ
സിപിഎമ്മിന്റെ കൊടി കോടതി ഉത്തരവിലൂടെ കഷ്ടപ്പെട്ട് ഒഴിവാക്കിയപ്പോൾ പറമ്പിൽ അടുത്ത കൊടി നാട്ടി DYFI .
ഈ ചെറ്റകളാണ്
ആവിഷ്കാര സ്വാതന്ത്ര്യം പ്രസംഗിച്ച് നടക്കുന്നത് 😡
ധനമന്ത്രിക്ക് ഒന്ന് പൊട്ടി കരഞ്ഞൂടെ 😂
മോഡിപിടിപ്പിക്കുന്ന ബൈക്കുകളും 🏍️
നിയമലംഘനങ്ങളും , മാറ്റേണ്ട സർക്കാർ നയവും
മന്ത്രി ബാലഗോപാലാ
ആളുകളെ പറഞ്ഞ്
പറ്റിക്കാന്‍ ഇത് എകെജി
സെന്ററല്ല
നിയസഭയാണ്
നിയസഭ!
കിട്ടിയോ
ഇല്ല
ചോദിച്ചു വാങ്ങി😪
ദേശാപമാനി മാത്രം വായിച്ച് വിവരക്കേട് വിളിച്ചു കൂവുന്ന മന്ത്രി ബാലഗോപാലന് സമർപ്പിക്കുന്നു
മുഖ്യമന്ത്രിയോട് പറയാനുള്ളത്... ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി കോൺഗ്രസിന് ക്ലാസ്സ് എടുക്കരുത്
ഷാഹിദാ മാഡ० വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല, 10 ക്ലാസ്സു വിദ്യാഭ്യാസം ഉള്ള സ്വപ്നചേച്ചി, കൌൺസുലേറ്റിലു० സെക്രട്ടറിയേറ്റിലു० തകർത്തു ജോലി ചെയ്തില്ലേ.. അവരെ വച്ചു നോക്കുമ്പോൾ നിങ്ങൾക്ക് അധിക യോഗ്യതയാണുള്ളത്,പിന്നെ തെറ്റുതിരുത്തലു०, വെട്ടി നിരത്തലു०
നമ്മുടെ പ്രഖ്യാപിത നയമല്ലേ
കോൺഗ്രസ് മാറിയതൊന്നും അറിയാതെ പഴയത് പോലെ സമാധാപരമായി പുനലൂരിൽ നടന്ന സമരത്തിന് നേരെ അക്രമം അഴിച്ചുവിടാൻ ശ്രമിച്ച പോലീസിന്റെ നടപടിക്ക് ശക്തമായി പ്രതികരിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ 🔥🔥🔥🔥👌
പോലീസിന്റെ അക്രമത്തെ ഭയപ്പെടാൻ ഇത് പഴയ കോൺഗ്രസല്ല കെ സുധാകരൻ നയിക്കുന്ന കോൺഗ്രസാണ് 🔥 VK ശ്രീകണ്ഠൻ എംപി
റോഡ് തടഞ്ഞ് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഷൂട്ടീംഗ് സിനിമാക്കാരും ചെയ്യേണ്ട..കാഞ്ഞിരപ്പള്ളിയിൽ റോഡ് തടഞ്ഞുള്ള ഷൂട്ടിംഗ് യൂത്ത് കോൺഗ്രസ് തടയുന്നു
തമിഴ്നാട് മുഖ്യമന്ത്രി കേരള സർക്കാറിന് മരം മുറിച്ച് കഴിഞ്ഞ് അഭിനന്ദന പോസ്റ്റ് ഇട്ട് കഴിഞ്ഞിട്ടും മരം മുറിച്ചതിനെ കുറിച്ചറിയില്ലന്ന് കേരള സർക്കാർ. മുല്ലപ്പെരിയാറിലെ മരം മുറിയിൽ ഒളിച്ച് കളിച്ച് സർക്കാർ,
ഫസല്‍ വധക്കേസ്: പിന്നില്‍ കൊടിസുനിയും സംഘവുമെന്ന് സിബിഐ, കാരായി രാജനും ചന്ദ്രശേഖരനും പങ്കെന്നും സിബിഐ റിപ്പോര്‍ട്ട്
''മോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണം''- ഷാഫി പറമ്പിൽ
മുണ്ടക്കയം -എരുമേലി ബൈപാസ്സ് പാലം കരകവിഞ്ഞൊഴുകുന്നു