അസര്ബൈജാന് വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നു വീണു, ദൃശ്യങ്ങൾ
#azerbaijan #planecrash #kasakhisthan #viralpost2024シ #Newsupdate #malanadunews #viralvideoシ
മദ്യപിച്ചെത്തിയ ഡോക്ടർ പിഞ്ചുകുഞ്ഞിന് അഞ്ചിൽ കൂടുതൽ തവണ രക്തം എടുക്കുകയും കുഞ്ഞ് തളർന്നു പോകുകയും ചെയ്തു. കുഞ്ഞ് ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിലാണ്. ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിലാണ് സംഭവം
#ottappalam #valluvanadu #hospital #NewsUpdate #malanadunews
നിയമവേദി
ഭാര്യാ ഭത്തൃ ബന്ധം .ഡിവോഴ്സ് .നിയമവശങ്ങൾ
എന്നെ ജയിലിലിട്ടത് ഈ കാര്യത്തിന് ..തോക്കുസ്വാമി
കൊച്ചി നഗരം മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ ..തോക്കു സ്വാമിയുടെ വെളിപ്പെടുത്തലുകൾ
DEBATE HOUR
BEHIND THE STORY OF MULLAPPERIYAR
WILLCO INCINATOR
BOSS TALK
CINEMA CINEMA ... FILM REVIEW BY RJ
AADU JEEVITHAM
HUMAN RIGHTS COUNCIL OF INDIA
HRCI MEET LIVE FROM PATTIMATTAM
പത്തനംതിട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
കോന്നി മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കാറിലിടിച്ച് കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും രണ്ടു പേരുടെയും പിതാക്കൻമാരുമടക്കം 4 പേർ മരണപ്പെട്ടു. കോന്നി പൂങ്കാവ് സ്വദേശികളാണ്. ദമ്പതികളുടെ വിവാഹം നടന്നിട്ട് രണ്ടാഴ്ച മാത്രമേ ആകുന്നുള്ളു.
#accident #pathanamthitta #koodal #4Death #NewsUpdate #malanadunews
കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനക്കൂട്ടത്തിൽ നിന്ന് കൂട്ടം തെറ്റി കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു.
കുട്ടമ്പുഴക്ക് പിണവൂർകുടി ആദിവാസി ഊരിന് സമീപത്തെ കിണറ്റിൽ വീണ കുട്ടിയാനയെ വനം - അഗ്നിശമന സേന സംഘം രക്ഷിച്ചു. ആനക്കൂട്ടത്തിനൊപ്പം എത്തിയ കുട്ടിയാന പിണവൂർകുടി
നിർമല രാജൻ്റെ റബ്ബർത്തോട്ടത്തിലെ കിണറ്റിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് വാളറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ അജയൻ്റ നേത്യത്വത്തിൽ കോതമംഗലത്ത് നിന്നെത്തിയ
ഫയർ ഫോഴ്സ് സംഘത്തിൻ്റെ ശ്രമഫലമായി രാത്രി 11 ന് ആനക്കുട്ടിയെ കരയ്ക്ക് കയറ്റി. കിണറിൻ്റെ വശങ്ങൾ ഇടിച്ച് വടം ഇട്ട് കൊടുത്ത് കരയക്ക് എത്തിക്കുകയായിരുന്നു.
സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടം രക്ഷാപ്രവർത്തനങ്ങൾ തടസ്സമായി .പന്തം കൊളുത്തി പാട്ടം കെട്ടി കാട്ടാനക്കൂട്ടത്തെ മാറ്റി നിർത്തി . കരപറ്റിയ ആനക്കുട്ടിക്ക് പരി
നാടിനെ നടുക്കിയ കളർകോട് അപകടം. മരിച്ചത് 5 എം ബി ബി സ് വിദ്യാർഥികൾ
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴയി വാഹന അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികൾ.
1)പാലക്കാട് സ്വദേശി ശ്രീദീപ്
2)ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം
3)കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ
4)ആലപ്പുഴ ആയുഷ് ഷാജി
5)മലപ്പുറം സ്വദേശി ദേവാനന്ദ്
#accident #alappuzha #medicalstudents #5death #newsupdate #malanadunews