പ്രിയ സ്നേഹിതരെ
ഞങ്ങളുടെ കൂട്ടായ്മയിൽ ഏലപ്പാറയിൽ നിന്നും സ്കൈ ന്യൂസ് എന്ന പേരിൽ ഒരു പ്രാദേശിക ചാനൽ ആരംഭിക്കുകയാണ്. വാർത്ത ട്രയൽ ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച 9.30 ന് ചാനൽ ഓഫീസിൻ്റെ ഉത്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവ്വഹിക്കും. സ്റ്റുഡിയോയുടെ ഉത്ഘാടനം വാഴൂർ സോമൻ എം.എൽ എ യും സ്വിച്ച് ഓൺ കർമ്മം ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസും, വെബ് സൈറ്റ് ഉത്ഘാടനം മുൻ എം എൽ എ ഇ. എസ് ബിജിമോളും നിർവ്വഹിക്കും. ചടങ്ങിലേക്ക് നിങ്ങൾ ഓരോരുത്തരും ഉത്ഘാടനം മഹത്തരമാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുന്നു.നേരിട്ട് വന്ന് ക്ഷണിക്കാൻ ആഗ്രഹമുണ്ടങ്കിലും കോവിഡ് മഹാമാരി കാരണം വന്ന് ക്ഷണിക്കുവാൻ കഴിയാതെ വന്നതിനാൽ ഇത് ക്ഷണമായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
പീരുമേട് MLAയ്ക്ക് സ്വീകരണം നൽകി
വെൻ്റിലേറ്ററുകൾ നൽകുന്നു.
വിജയികൾക്ക് സ്വീകരണം നൽകി
ഏലപ്പാറ പഞ്ചായത്ത് PHS ൽ നിന്നും A+
ഏലപ്പാറയിലും വ്യാപാരികൾ കടകൾ അടച്ചു പ്രതിക്ഷേധിച്ചു
അപകടങ്ങൾക്ക് വഴിയൊരുക്കി ടൗണിലെ കുഴി
നിയന്ദ്രണം കർശനമാക്കി പോലീസ്
ഏലപ്പാറയിലെ ആദ്യത്തെ കിണർ സംരക്ഷിക്കണം
പഞ്ചായത്തിൻ്റെ പുറകിൽ അധികാരികളുടെ ശ്രദ്ധ വേണം മാലിന്യം കൂടുന്നു
നമ്മയുടെ വഴിയേ ഏലപ്പാറയുടെ സ്വന്തം യശോധരൻ
സൈക്കളിൽ കുഞ്ഞുമോൻ ജീവിതം തുടരുന്നു.
തോട്ടം മേഖലയില്‍ കോവിഡ് മാനദണ്ഡം കൃത്യമായി
പാലിച്ചാല്‍ ലോക്ഡൗണില്‍ നിന്നൊഴിവാകാം
തോട്ടം മേഖലയില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണില്‍ നിന്നൊഴിവാകാമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന് പ്രത്യാശിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമാണെന്നാണ് ഇത് കാണിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ദിവസത്തെ ശരാശരിയായ 17.6 ല്‍ നിന്ന് ഇന്നലെ 16.1 ആയി കുറഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ല, സംസ്ഥാന തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. തോട്ടം മേഖലയിലാണ് ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഉപജീവനമാര്‍ഗ്ഗമായ തോട്ടം മേഖലയെ സര്‍ക്കാര്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തോട്ടം മേഖലയായ ഏലപ്പാറ, കുമളി, പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളില്‍ കോവിഡ് രോഗ വ്
ഏലപ്പാറയിൽ വാഹനം പിടിച്ചു തുടങ്ങി പോലീസ്
പരിഗണിക്കണം വാക്സിനേഷന് കേബിൾ ടിവി ജീവനക്കാരെയും ഓപ്പറേറ്റർമാരെയും മുൻനിര പോരാളികായി.
MLAയുടെ ഇടപെടൽ ഏലപ്പാറ PHC യുടെ വെള്ളക്കെട്ട് പരിഹാരമായി