PEERMADE VISION

  • Home
  • PEERMADE VISION

PEERMADE VISION SOUL OF PEERMADE welcome to all viewers of peermade vision ,this is an official page of peermadevision idukki

24/08/2024
*കേരളവിഷൻ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്:-** നവീകരണത്തിൻ്റെ ഭാഗമായി പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായി *കേരളാവി...
21/07/2024

*കേരളവിഷൻ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്:-*
* നവീകരണത്തിൻ്റെ ഭാഗമായി പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായി *കേരളാവിഷന്‍ എല്ലാ STB കളിലും 24/07/2024 ബുധനാഴ്ച 12AM ന് Auto tune/scanning നല്‍കുന്നു. ബോക്സ് ഓണ്‍ ചെയ്താല്‍ 2 മിനിറ്റ് ഓട്ടോ ടൂണ്‍ ആകും, ട്യൂണിങ്ങ് സമയത്ത് ബോക്സ് യാതൊരു കാരണവശാലും ഓഫ് ചെയ്യരുത്* . തുടര്‍ന്ന് നിങ്ങള്‍ക്ക് സാധാരണ പോലെ ചാനലുകൾ ലഭ്യമാകും. മാന്യ പ്രേക്ഷകർ സഹകരിക്കുക..

17/12/2023

പ്രീയപ്പെട്ട മനു അങ്കിലിനു ആദരാഞ്ജലികൾ
ഏലപ്പാറ കൈപ്പള്ളിയിൽ മനു മാത്യു ( 61) നിര്യാതനായി സംസ്കാരം നാളെ 18/12/23 തിങ്കളാഴ്ച 3 മണിക്ക് ഏലപ്പാറ ശാലോം മർത്തോമ പള്ളിയിൽ.

ആദരാഞ്ജലികൾ...
14/11/2023

ആദരാഞ്ജലികൾ...

ആദരാഞ്ജലികൾ
ഏലപ്പാറ യിൽ നമുക്ക് എല്ലാവർക്കും പരിജിധനയ നമുടെ നന്ദൻ മരിച്ചു...

ഏലപ്പാറ >ഏലപ്പാറ കിഴക്കേ കരയിൽ പ്രിയ 52 അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച 2 ന് പള്ളിക്കുന്നു സെന്റ് ജോർജ് സി എസ് ഐ ദേവാലയ ...
29/09/2023

ഏലപ്പാറ >
ഏലപ്പാറ കിഴക്കേ കരയിൽ പ്രിയ 52 അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച 2 ന് പള്ളിക്കുന്നു സെന്റ് ജോർജ് സി എസ് ഐ ദേവാലയ സെമിത്തേരിയിൽ ഭർത്താവ് ജോർജ് കെ ശാമുവേൽ (ലൈബ്രറി സംസ്ഥാന കൗൺസിൽ അംഗം) മക്കൾ ലിന്റാ, ലിയാ, ലിൻസ്, മരുമകൻ ബിബിൻ,

10/01/2023

ഏലപ്പാറ ശ്രീഭവനിൽ മാണിക്യം (62) നിര്യാതനായി സംസ്ക്കാരം നാളെ 11 മണിക്ക്.

വണ്ടിപ്പെരിയാർ 62 മൈൽ വക്കച്ചൻ കോളനി ശ്രീവിലാസം വീട്ടിൽ കേബിൾ ഓപ്പറേറ്റർ ശ്രീകുമാറിന്റെ പിതാവ് രാജൻ  കുട്ടി നായർ 75 നിര്...
24/12/2022

വണ്ടിപ്പെരിയാർ 62 മൈൽ വക്കച്ചൻ കോളനി ശ്രീവിലാസം വീട്ടിൽ കേബിൾ ഓപ്പറേറ്റർ ശ്രീകുമാറിന്റെ പിതാവ് രാജൻ കുട്ടി നായർ 75 നിര്യത്തനായി..
സംസ്കാരം 25.12.2022
ഉച്ചകഴിഞ്ഞ്. വീട്ടുവളപ്പിൽ.
ഭാര്യ:രാജമ്മ,
മക്കൾ ശ്രീകുമാർ,രാതിക,
മരുമക്കൾ, സബിതാ ശ്രീകുമാർ,കോപകുമാർ,...

BREAKING Newsചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. അവിടെയെല്ലാം ഉള്ള ആശുപത്രികൾ രോഗികളെ കൊണ്ട് ന...
22/12/2022

BREAKING News
ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. അവിടെയെല്ലാം ഉള്ള ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ് കവിയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചൈനയില്‍ സ്ഥിരീകരിച്ച പുതിയ വൈറസ് വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് ഒമിക്രോണ്‍ ബിഎഫ്.7 സ്ഥിരീകരിച്ചത്. നിലവിലെ സ്ഥിതി ഭീതിപ്പെടുത്തുന്നില്ലെങ്കിലും പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതും വളരെ ചുരുങ്ങിയ ഇന്‍കുബേഷന്‍ കാലയളവ് മാത്രമുള്ളതുമാണ്.

വളരെപ്പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പുതിയ വൈറസ് വകഭേദം പിടിപെടും. ചൈനയില്‍ മാത്രം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം ആളുകള്‍ വൈറസ് ബാധിതരാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും പ്രധാന കാരണം. വിമാനയാത്രയില്‍ വൈറസ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരും മാസങ്ങളില്‍ ചൈനയില്‍ പുതിയ കോവിഡ് വകഭേദം ബാധിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ഇതുവരെ സ്ഥിരീകരിച്ച കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യാപനശേഷി ഉള്ളതാണ് ഒമിക്രോണ്‍ ബിഎഫ്.5.2.1.7. ഈ വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് ചുറ്റുമുള്ള 10 മുതല്‍ 18പേര്‍ക്കുവരെ വൈറസ് പിടിപെടാം. വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഇത് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. വാക്‌സിന്‍ എടുക്കാത്തവര്‍രെയും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കാന്‍സര്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ പ്രതിരോധ ശേഷി കുറഞ്ഞവരെയും വൈറസ് പെട്ടെന്ന് കീഴടക്കും.

ലക്ഷണങ്ങള്‍:

പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന മുതലായ പതിവ് ലക്ഷണങ്ങള്‍ തന്നെയാണ് പുതിയ വകഭേദം ബാധിച്ചവരിലും കാണുന്നത്. ഇതിനുപുറമേ വയറുവേദന വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നുണ്ട്. വൈറസ് ബാധിച്ച ഒരാള്‍ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും 10-18 പേര്‍ക്ക് വൈസ് പകരാം.

ശരിയായ വ്യക്തിശുചിത്വം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്നതാണ് പുതിയ വകഭേദത്തില്‍ നിന്ന് സുരക്ഷ നേടാന്‍ ചെയ്യേണ്ടത്. മുമ്പ് കോവിഡ് ബാധിച്ചവര്‍ വൈറസിനെതിരെ പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ കൈകള്‍ കഴുകി രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്

കൊച്ചുകരുന്തരുവി  മലയിൽപുതുവൽ വടലി വിള റോസമ്മ അലക്സ്(78) വയസ്സ് നിര്യാതയായി സംസ്കാരം     ചീന്തലാർ സെന്റ് സെബാസ്റ്റ്യൻ പള...
15/12/2022

കൊച്ചുകരുന്തരുവി മലയിൽപുതുവൽ വടലി വിള റോസമ്മ അലക്സ്(78) വയസ്സ് നിര്യാതയായി സംസ്കാരം ചീന്തലാർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ 15/12/22 വ്യാഴം 3 pm

കൊച്ചുകരിംന്തരുവി  പുത്തൻപറമ്പിൽ ചാചിയമ്മ ജോൺ നിര്യാതയായി സംസ്കാരം 15. 12.22രാവിലെ 10 മണിക്ക്  കൊച്ചുകരിംന്തരുവി സെൻ്റ് ...
14/12/2022

കൊച്ചുകരിംന്തരുവി പുത്തൻപറമ്പിൽ ചാചിയമ്മ ജോൺ നിര്യാതയായി സംസ്കാരം 15. 12.22രാവിലെ 10 മണിക്ക് കൊച്ചുകരിംന്തരുവി സെൻ്റ് മേരീസ് പള്ളിയിൽ

ചപ്പാത്ത് ലോൺട്രി മരോട്ടിക്കൽ ആലീസ് 68 വയസ്സ് നിര്യാതയായി സംസ്കാരം നാളെ 12 മണിക്ക് ചപ്പാത്ത് സെന്റ് ജോസഫ് ചർച്ച് സെമിത്ത...
09/12/2022

ചപ്പാത്ത് ലോൺട്രി മരോട്ടിക്കൽ ആലീസ് 68 വയസ്സ് നിര്യാതയായി സംസ്കാരം നാളെ 12 മണിക്ക് ചപ്പാത്ത് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ

കുട്ടിക്കാനം ക്യാമ്പ് ലെC P O മാരായ അജിത്,ഋഷി എന്നിവർ സഞ്ചരിച്ച പോലീസ് വാഹനം ഏലപ്പാറ ക്ക് സമീപംഅപകടത്തിൽപെട്ടു ഇവർ നിസാര...
09/12/2022

കുട്ടിക്കാനം ക്യാമ്പ് ലെ
C P O മാരായ അജിത്,ഋഷി എന്നിവർ സഞ്ചരിച്ച പോലീസ് വാഹനം ഏലപ്പാറ ക്ക് സമീപം
അപകടത്തിൽപെട്ടു
ഇവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു

23/11/2022

കേരളവിഷൻ ചാനലിന്റെ 15 -ആം വർഷികത്തോടാനുബന്ധിച്ച് നടത്തുന്ന കേരളവിഷൻ ഫിലിം അവാർഡ് 2022 ലെ ജനപ്രിയ സിനിമ ? ജനപ്രിയ നായകൻ ? ജനപ്രിയ നായിക ? നിങ്ങൾക്ക് തീരുമാനിക്കാം. സെപ്റ്റംബർ 2021 മുതൽ സെപ്റ്റംബർ 2022 വരെയുള്ള നിങ്ങളുടെ ഇഷ്ടം " 9037 650 648 " എന്ന നമ്പറിലേക്ക് ടൈപ്പ് ചെയ്ത് വാട്സാപ് മെസ്സേജ് ആയി അയക്കുക. വിജയിച്ചവർക്ക് വോട്ട് ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് കേരളവിഷൻ നൽകുന്ന പ്രതേക സമ്മാനം. അവസാന തീയ്യതി 30.11.2022

Address


Website

Alerts

Be the first to know and let us send you an email when PEERMADE VISION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PEERMADE VISION:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share