Mariyan Tv

Mariyan Tv Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mariyan Tv, Broadcasting & media production company, .

13/05/2025

കുഴീപ്പള്ളി പെരുന്നാൾ

കല്ലിട്ട പെരുനാൾ

സെന്റ്. തോമസ് ഓർത്തഡോക്സ്‌ പള്ളി, തലവടി പടിഞ്ഞാറേക്കര

വി. മൂന്നിന്മേൽ കുർബാന -അഭി.സഖറിയാ മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യാ കാർമ്മികത്വത്തിൽ

Watch Live On - Mariyan Tv

098475 39235,09562851336

12/05/2025

സെന്റ്. തോമസ് ഓർത്തഡോക്സ്‌ പള്ളി, തലവടി പടിഞ്ഞാറേക്കര
നിരണം ഭദ്രാസനം
കുഴീപ്പള്ളി പെരുന്നാൾ. സന്ധ്യാനമസ്‌ക്കാരം, ഭക്തിനിർഭരമായ റാസ. അഭി.സഖറിയാ മാർ സേവേറിയോസ് തിരുമേനി

9847539235,9562851336

കുഴീപ്പള്ളി പെരുന്നാൾ കല്ലിട്ട പെരുനാൾ സെന്റ്. തോമസ് ഓർത്തഡോക്സ്‌ പള്ളി, തലവടി പടിഞ്ഞാറേക്കര.വി. മൂന്നിന്മേൽ കുർബാന -അഭി...
11/05/2025

കുഴീപ്പള്ളി പെരുന്നാൾ

കല്ലിട്ട പെരുനാൾ

സെന്റ്. തോമസ് ഓർത്തഡോക്സ്‌ പള്ളി, തലവടി പടിഞ്ഞാറേക്കര.

വി. മൂന്നിന്മേൽ കുർബാന -അഭി.സഖറിയാ മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യാ കാർമ്മികത്വത്തിൽ

Watch Live On - Mariyan Tv

098475 39235,09562851336

10/05/2025

വി. മൂന്നിന്മേൽ കുർബാന -വെരി. റവ.അഡ്വ. തോമസ് പോൾ റമ്പാൻ

പാണ്ടങ്കരി സെന്റ്. മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി

വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

10/05/2025

കറ്റാനം കൊച്ചുപള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
മെയ് 10 ശനിഴായ്ച്ച
പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബ്ബാന ,
പ്രദക്ഷിണം, വെച്ചൂട്ട് , കൊടിയിറക്ക്

09/05/2025

വീയപുരം പള്ളി പെരുനാൾ

Highlights


Sijo C Abraham

പാണ്ടങ്കരി സെന്റ്. മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി വി. മൂന്നിന്മേൽ കുർബാന -വെരി. റവ.അഡ്വ. തോമസ് പോൾ റമ്പാൻവി.ഗീവർഗീസ് സഹദായുട...
09/05/2025

പാണ്ടങ്കരി സെന്റ്. മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി

വി. മൂന്നിന്മേൽ കുർബാന -വെരി. റവ.അഡ്വ. തോമസ് പോൾ റമ്പാൻ

വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

Watch Live On - Mariyan Tv

07/05/2025

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ | സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച്, വള്ളികുന്നം

07/05/2025

St George orthodox aramana palli perunnal church adoor/അടൂർ സെൻറ് ജോർജ്ജ് ഓർത്തഡോക്സ് അരമനപ്പള്ളി പറന്തൽ.

(അടൂർ കടമ്പനാട് ഭദ്രാസനത്തിലെ ഏക അരമനപ്പള്ളി)

വിശുദ്ധ ഗീവർഗീസ് സഹദായുടെ
ഓർമ്മ പെരുന്നാൾ

2025 മെയ് 7 രാവിലെ 7:00 ന്

◼️ പ്രഭാതനമസ്‌കാരം
◼️ വിശുദ്ധ മുന്നിന്മേൽ കുർബാന

അഭി. ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ

◼️ചെമ്പടുപ്പ് റാസ

◼️ശ്ലൈഹീക വാഴ്വ്

◼️കൊടിയിറക്ക്

06/05/2025

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ | വി. റാസ I ജോർജ് ഓർത്തഡോക്സ് ചർച്ച്, വള്ളികുന്നം

06/05/2025

സെന്റ് ജോർജ്ജ് ഓർത്തഡോക്സ‌് സുറിയാനി പളളി, കുന്നം

മാവേലിക്കര ഭദ്രാസനം

വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ 2025

2025 മെയ് 05, 06 തീയതികളിൽ

Watch Live On:
Bethanian Media

▫2025 മെയ് 06 രാവിലെ 6.30 ന്

പ്രഭാത നമസ്ക്കാരം
വി. അഞ്ചിന്മേൽ കുർബ്ബാന

അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ

YouTube:
https://www.youtube.com/live/4yZKMppsn7I?si=qEkfr8hYxlOnlJkz

06/05/2025

പ്രഭാത നമസ്കാരം
വിശുദ്ധ കുർബാന റവ. ഫാ. ജസ്റ്റിൻ പി. കുര്യാക്കോസ്

Address


Alerts

Be the first to know and let us send you an email when Mariyan Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mariyan Tv:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share