Alappuzha360

Alappuzha360 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappuzha360, Media/News Company, Chengannur.
(3)

08/12/2022

ഫോൺ ഭൂതം ഇറങ്ങിയിട്ടുണ്ട്😄
കുട്ടികൾ ഫോൺ ചോദിച്ചു കരയുകയാണെങ്കിൽ ഈ വീഡിയോ കാണിച്ചു കൊടുത്താൽ മതി 😃

അർജന്റീന 2-0 പോളണ്ട് ഗ്രൂപ്പ് തലവന്മാരായി തന്നെ പ്രീക്വാർട്ടറിലേക്ക്..!46'' MacAllister ⚽Molina 👟67'Alvarez ⚽Enzo 👟
30/11/2022

അർജന്റീന 2-0 പോളണ്ട്

ഗ്രൂപ്പ് തലവന്മാരായി തന്നെ പ്രീക്വാർട്ടറിലേക്ക്..!

46'' MacAllister ⚽
Molina 👟

67'Alvarez ⚽
Enzo 👟

29/11/2022

😁വല്ലാത്തൊരു🩴ചതിയായിപ്പോയി🌧️ഓർക്കാപ്പുറത്തൊരു മഴ🌧️ തൃപ്പൂണിത്തറയിൽ നിന്നൊരു ദൃശ്യം.

26/11/2022

തമ്മിൽ അടി പിടിയും കൊലയും ചെയ്യന്ന എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും വേണ്ടി സമർപിക്കുന്നു…

26/11/2022

ലീവിന് നാട്ടിൽപോകുന്ന പ്രവാസി മലയാളിയെ കണ്ടു 😂
അറബികൾ പോലും ഞെട്ടി 😎

19/11/2021
15/11/2021

വീഗാലാൻഡ് ഇപ്പോൾ വീട്ടിൽ തന്നെ 😂😂 വർഷത്തിൽ മൂന്നു വെള്ളപ്പൊക്കം .. സംഭവം കലക്കി 😃

05/09/2020

മനസ്സിനു കുളിർമ്മയേകുന്ന ഒരു മനോഹര കാഴ്ച... വാവയെ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ..

  നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ അൽപനേരം മുൻപ് കാണാതായിരുന്നു. ദയവായ...
27/02/2020


നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ അൽപനേരം മുൻപ് കാണാതായിരുന്നു. ദയവായി മാക്സിമം ഷെയർ ചെയ്യുക. Mob. 9946088413
27/02/2020

ഇപ്പോൾ അപകടത്തിൽ ചങ്ങനാശേരി ആലപ്പുഴ റൂട്ടിൽ കൊണ്ടൂർ ഹോട്ടലിനു മുൻവശം ഒരു കുഞ്ഞും അമ്മയും,അച്ഛനും ആണ് നില ഗുരുതരം അറിയാവു...
10/12/2018

ഇപ്പോൾ അപകടത്തിൽ ചങ്ങനാശേരി ആലപ്പുഴ റൂട്ടിൽ കൊണ്ടൂർ ഹോട്ടലിനു മുൻവശം ഒരു കുഞ്ഞും അമ്മയും,അച്ഛനും ആണ് നില ഗുരുതരം അറിയാവുന്നവർ പെട്ടെന്ന് ഷെയർ ചെയ്തൂ സഹായം ചെയ്യൂ സന്തോഷ്‌, എഴുമറ്റൂർ മല്ലപ്പള്ളി എന്നാണ് ബുക്കിൽ.

ഇയാളുടെ കൂടെ ഭാര്യയും 1 വയസായ കുഞ്ഞും ഉണ്ട് .. ഇവരുടെ നിലയും ഗുരുതരമാണ് .. ഈ ആളിനെ കുറിച്ച് അറിയാവുന്നവർ എത്രയും പെട്ടന്ന് കോട്ടയം M C H - ൽ എത്തിച്ചേരുക ...

15/08/2018

Help NO ചെങ്ങന്നൂർ... O4792452334 കൺട്രോൾ റൂം.... സഹായം ആവശ്യമുണ്ടെങ്കിൽ ഇതിൽ വിളിച്ചു പറയു

15/08/2018

പമ്പാനദി കരകവിഞ്ഞൊഴുകുന്നു... കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽനിന്നും...

ജാഗ്രത...
09/08/2018

ജാഗ്രത...

 #ആദരാഞ്ജലികൾ. #മഞ്ചുഷ #ഐഡിയാ_സ്റ്റാർ_സിംഗർഅങ്കമാലി കാലടി റൂട്ടിലുണ്ടായ വാഹനാപകടത്തെ തുടർന്നു സ്വകാര്യാശുപത്രിയിൽ ചികിത്...
02/08/2018

#ആദരാഞ്ജലികൾ.
#മഞ്ചുഷ
#ഐഡിയാ_സ്റ്റാർ_സിംഗർ
അങ്കമാലി കാലടി റൂട്ടിലുണ്ടായ വാഹനാപകടത്തെ തുടർന്നു സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു... ഇന്നു രാവിലെയായിരുന്നു അന്ത്യം

30/07/2018

മാലിന്യ നിർമാർജനത്തിനു ചെങ്ങന്നൂർ മാതൃക ...
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടിക്കാൻ ഗാർഡുകളെ അണിനിരത്തി...

29/07/2018

#നമ്മുടെനാട്ടുകാരൻ
ഹേമന്ത് ആലപിച്ച ഒരു മനോഹര ഗാനം വീണ്ടും.. നമ്മുടെ നാട്ടുകാരനായ ഈ കലാകാരനെ പ്രോത്സാഹിപ്പിക്കുക എന്നത് നമ്മൾ നാട്ടുകാരുടെ കടമയാണ്..

Address

Chengannur
689124

Website

Alerts

Be the first to know and let us send you an email when Alappuzha360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Chengannur

Show All