ATHMA ONLINE is an Art and Cultural Journal. The content of the magazine includes news, features, and columns on art.
(12)
Address
2nd Floor, Kairali Building, Kattilpeedika, Vengalam PO, Kozhikode
Calicut
673303
Telephone
Website
Alerts
Be the first to know and let us send you an email when athma online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to athma online:
Shortcuts
Category
The Complete Cultural Journal
ATHMA ONLINE art, literature and more...
ATHMA ONLINE art, literature and more… കവിത, കഥ, മറ്റു ഗദ്യ പദ്യങ്ങള്‍, നാടകം, സിനിമ, സംഗീതം, നൃത്തം, ചിത്രകല, ശില്‍പകല, നാടന്‍ കല, മറ്റു പ്രകടന കലകള്‍ തുടങ്ങിയ കലാസാഹിത്യ രൂപങ്ങള്‍ എന്തുമാവട്ടെ, ‘ആത്മ’ അവയെ പ്രോത്സാഹിപ്പിക്കാനും, പിന്തുണക്കാനും, ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നു.
കേരളത്തിലെ സാംസ്കാരിക ഇടങ്ങളെ സമ്പന്നമാക്കുന്ന കലാസാഹിത്യ മേളകള്‍, പരിപാടികള്‍, സംഗീത - നൃത്ത സദസ്സുകള്‍, ക്യാമ്പുകള്‍, സെമിനാറുകള്‍, പുസ്തക പ്രകാശനം, അരങ്ങേറ്റങ്ങള്‍, പ്രദര്‍ശനങ്ങള്‍, കവിയരങ്ങുകള്‍, ചര്‍ച്ചകള്‍ തുടങ്ങി കലാസാഹിത്യ സാംസ്‌കാരിക കേരളത്തിലെ വാര്‍ത്തകളും വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഓണ്‍ലൈന്‍ ജേര്‍ണല്‍ ആണ് ‘ആത്മ ഓണ്‍ലൈന്‍’ https://athmaonline.in/
മുഖ്യാധാര ഇടങ്ങളില്‍ അര്‍ഹമായ രേഖപെടുത്തലുകള്‍ ലഭിക്കാതെ പോകുന്ന കേരളത്തിലെ എല്ലാ കലാകാരെയും എഴുത്തുകാരെയും അവരുടെ സൃഷ്ടി / രചനകളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിനായി, സംസ്ഥാനത്തിലെ എല്ലാ കലാകാരുടെയും എഴുത്തുകാരുടെയും പ്രൊഫൈലുകള്‍ ഉണ്ടാക്കി ഗവേഷക - മാധ്യമ - വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് കൂടി ഉപകരിക്കുന്ന രീതിയിലുള്ള സമ്പൂര്‍ണ്ണ ‘കേരള സാംസ്‌കാരിക ആര്‍ക്കൈവ്’ ആണ് സ്വപ്നം. പ്രോത്സാഹനം പ്രതീക്ഷിക്കുന്നു…