Sangadwani

Sangadwani പരംവൈഭവം നേ തുമേ തത്സ്വരാഷ്ട്രം
(എന്റെ രാഷ്ട്രത്തിന്റെ പരമമായ വൈഭവം)

പ്രണാമം
04/01/2025

പ്രണാമം

എല്ലാവർക്കും പാർപ്പിടം പദ്ധതിയുടെ ഭാഗമായി ഡൽഹിയിലെ അശോക് വിഹാറിൽ പുതിയതായി  നിർമിച്ച 1,675 ഫ്‌ളാറ്റുകളുടെ താക്കോൽ ദാനം പ...
04/01/2025

എല്ലാവർക്കും പാർപ്പിടം പദ്ധതിയുടെ ഭാഗമായി ഡൽഹിയിലെ അശോക് വിഹാറിൽ പുതിയതായി നിർമിച്ച 1,675 ഫ്‌ളാറ്റുകളുടെ താക്കോൽ ദാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് ഫ്ലാറ്റുകൾ സമ്മാനിച്ചത്. നൗറോജി നഗറിലെ വേൾഡ് ട്രേഡ് സെൻ്റർ, സരോജിനി നഗറിലെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സ് എന്നീ രണ്ട് നഗര പുനർവികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. റോഷൻപുരയിൽ വീർ സവർക്കർ കോളേജിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.

അല്ലേ .....
04/01/2025

അല്ലേ .....

ഞാൻ കണ്ടിടത്തോളം ശ്രീനാരായണ ഗുരു പറഞ്ഞത് ഏറെക്കുറെ  നടപ്പാക്കുന്നത് RSS ആണ് . " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു...
04/01/2025

ഞാൻ കണ്ടിടത്തോളം ശ്രീനാരായണ ഗുരു പറഞ്ഞത് ഏറെക്കുറെ നടപ്പാക്കുന്നത് RSS ആണ് .
" ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള മതമാകുന്നു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനക്ക് ഉത്തമ രീതിയായിരിക്കുമെന്ന് നമുക്ക് തോന്നുന്നു."
1927 ൽ പള്ളാത്തുരുത്തി SNDP വാർഷിക യോഗത്തിൽ ഗുരു നൽകിയ സന്ദേശമാണിത്.
കഴിഞ്ഞ 100 വർഷമായി സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെ സംഘടിപ്പിക്കുന്ന പ്രവർത്തനമാണ് RSS നടത്തുന്നത് .
"ജാതി ചിന്തിക്കരുത് , ജാതി ചോദിക്കരുത് , ജാതി പറയരുത്"
ഗുരുദേവൻ പറഞ്ഞ ഈ വാക്കുകളെ അക്ഷരം പ്രതി പ്രായോഗികമായി നടപ്പാക്കുന്നത് RSS ശാഖകളിലാണ്. ജാതി വിത്യാസം അകറ്റാനാണ് ഗുരു ഏറ്റവും കൂടുതൽ ശ്രമിച്ചത്.
1936 ൽ RSS ൻ്റെ വാർദ്ധ ശിബിരം സന്ദർശിച്ചതിൻ്റെ അനുഭവം ഓർമിച്ച് കൊണ്ട് മഹാത്മാഗാന്ധി 1947 സെപ്റ്റംബർ 16 ന് ഡൽഹിയിലെ ഭംഗി കോളനിയിൽ വച്ച് നടന്ന Rss സാംഘിക്കിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ അദ്ദേഹം RSS ശാഖകളിൽ ജാതി വിത്യാസമില്ലാത്തതിനെ എടുത്ത് പറഞ്ഞ് RSS നെ പുകഴ്ത്തിയിരുന്നു.
" മദ്യം വിഷമാണ് , അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്"
ഗുരുദേവൻ്റെ ഈ ഉപദേശം ജീവിതത്തിൽ പകർത്താൻ ബദ്ധശ്രദ്ധരായിട്ടുള്ളത് RSS പ്രവർത്തകരാണ് . ഇന്നും ചുമതലയുള്ള ഒരു RSS പ്രവർത്തകനും മദ്യം ഉപയോഗിക്കില്ല
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
ഗുരു മതംമാറ്റ ശക്തികളെ ഉദ്ദേശിച്ച് പറഞ്ഞ വാക്കുകളാണിത്.
മതം മാറ്റത്തെ ശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് RSS .
ഒരു ശ്രീ നാരായണ ഭക്തന് സ്വാഭാവികമായി യോജിക്കാവുന്ന സംഘടന RSS ആണ് എന്ന് നിസ്സംശയം പറയാം.

RV BABU
https://www.facebook.com/share/p/15s9fMxVmg/

കമ്മ്യൂണിസവും പോലെ അശ്ലീലവും അപകടകരവുമായ മറ്റൊന്നും ലോകത്തില്ല . പാർട്ടിയുടെ കമ്യൂൺ എന്തായിരുന്നു എന്ന് പൊളിച്ചെഴുത്തിൽ ...
04/01/2025

കമ്മ്യൂണിസവും പോലെ അശ്ലീലവും അപകടകരവുമായ മറ്റൊന്നും ലോകത്തില്ല . പാർട്ടിയുടെ കമ്യൂൺ എന്തായിരുന്നു എന്ന് പൊളിച്ചെഴുത്തിൽ ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയിട്ടുണ്ട്. ഒളിവ് കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതവും മറ്റൊരശ്ലീലമായിരുന്നല്ലോ?

RV BABU

04/01/2025
03/01/2025

മദ്രസ മറയാക്കി ഒരു വർഷമായി കള്ളനോട്ടടി. മദ്രസ മാനേജർ മുബാറക് അലി അടക്കം അറസ്റ്റിൽ.വിതരണം ചെയ്തത് മുബാറക്ക് അലിയുടെ അഞ്ച് ഭാര്യമാർ

ഇണ്ടിയെല്ലാം കിണ്ടിയായി ....😆😆
03/01/2025

ഇണ്ടിയെല്ലാം കിണ്ടിയായി ....😆😆

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭം ഭാരതീയ സംസ്കാരത്തിന്റെയും ആത്മീയതയുടെയും പ്രതീകമാണ്.ലക്ഷകണക്കിന് ഭക്തരാണ്...
03/01/2025

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭം ഭാരതീയ സംസ്കാരത്തിന്റെയും ആത്മീയതയുടെയും പ്രതീകമാണ്.ലക്ഷകണക്കിന് ഭക്തരാണ് ഓരോ തവണയും കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇപ്പോഴിതാ കുംഭമേളയ്‌ക്ക് തന്റെ ഹൃദയത്തിലുള്ള സ്ഥാനം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര . പുരാതന, ആധുനിക ലോകങ്ങളിലെ അത്ഭുതങ്ങളിൽ ഒന്നാണിതെന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത് .
മഹാകുംഭമേളയ്‌ക്ക് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് . 1977-ൽ, ഒരു സ്റ്റുഡൻ്റ് ഫിലിം മേക്കർ എന്ന നിലയിൽ, എന്റെ തീസിസ് സിനിമയുടെ ചിത്രീകരണത്തിനായി ആ വർഷം മഹാകുംഭത്തിലേക്ക് പോയി, അതിന് ഞാൻ ‘യാത്ര’ എന്ന് പേരിട്ടു. അപ്പോൾ, അവിശ്വസനീയമായ ആ ലോജിസ്റ്റിക്കൽ വെല്ലുവിളിയെ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
ഇന്നും കുംഭമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ജനസംഖ്യകൾ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരൽ ആണ് ഇത് എന്നതിൽ സംശയമില്ല. കുംഭമേള സമാധാനപരമായും കാര്യക്ഷമമായും നടത്തുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. പുരാതന, ആധുനിക ലോകങ്ങളിലെ അത്ഭുതങ്ങളിൽ ഒന്നാണിത്. ‘ ആനന്ദ് മഹീന്ദ്ര കുറിച്ചു.

03/01/2025

മറ്റു മതങ്ങളുടെ കാര്യങ്ങൾ നോക്കാൻ അവരുടെ മത പണ്ഡിതന്മാർ..
പക്ഷേ ഹിന്ദുവിന്റെ കാര്യം നോക്കാൻ ....

ഒടുവിൽ ശിവഗിരി മഠവും പിണറായി വിജയന്റെ വിവരക്കേടിനെ തള്ളിപ്പറഞ്ഞു . തിരുത്തി.
03/01/2025

ഒടുവിൽ ശിവഗിരി മഠവും പിണറായി വിജയന്റെ വിവരക്കേടിനെ തള്ളിപ്പറഞ്ഞു . തിരുത്തി.

ഭാരതാംബയുടെ മഹാനായ പുത്രനെ ആദരിക്കുന്നത്
03/01/2025

ഭാരതാംബയുടെ മഹാനായ പുത്രനെ ആദരിക്കുന്നത്

02/01/2025

തിരുവനന്തപുരം ആറ്റിങ്ങലിൽ BJP പ്രവർത്തകൻ ആനന്ദരാജിന്റെ
വീടും കടയും CPM ആക്രമിച്ചു.

ശ്രീനാരായണ ഗുരുവിനെയും സനാതന ധർമ്മത്തെയും അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മി...
02/01/2025

ശ്രീനാരായണ ഗുരുവിനെയും സനാതന ധർമ്മത്തെയും അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്

പഴയ ഗവർണർക്ക് RSS ബന്ധം എന്നായിരുന്നു കേരളത്തിലെ കൊങ്ങി കമ്മി സുടു വാദികളുടെ നിരന്തരമായ ആരോപണം.... 🤣ഇനി അത് വേണ്ട..........
02/01/2025

പഴയ ഗവർണർക്ക് RSS ബന്ധം എന്നായിരുന്നു കേരളത്തിലെ കൊങ്ങി കമ്മി സുടു വാദികളുടെ നിരന്തരമായ ആരോപണം.... 🤣

ഇനി അത് വേണ്ട.......

ഉറപ്പിച്ചു പറയാം...
ഒരു RSS കാരൻ തന്നെയാണ് കേരള ഗവർണർ എന്ന് 🚩

ജനുവരി  2148- മത് മന്നം ജയന്തി മുഷ്യനിലെ മനുഷ്യനെമാത്രം കണ്ടെത്തി അതിലൂടെ  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോര...
02/01/2025

ജനുവരി 2
148- മത് മന്നം ജയന്തി
മുഷ്യനിലെ മനുഷ്യനെമാത്രം കണ്ടെത്തി അതിലൂടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി സമൂഹത്തിന്റെയും രാജ്യത്തിന്റെയും സർവ്വതോന്മുഖമായ പുരോഗതിക്കുവേണ്ടി നേതൃത്വം നല്കി മലയാളിമനസിൽ സ്ഥിരപ്രതിഷ്ഠനേടിയ സാമൂഹ്യ പരിഷ്കർത്താവായ കർമ്മയോഗി ഭാരതകേസരി മന്നത്ത് പത്മനാഭന്റെ സ്മരണക്ക് മുന്നിൽ ശതകോടി പ്രണാമം.....

Address

Calicut

Website

Alerts

Be the first to know and let us send you an email when Sangadwani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sangadwani:

Videos

Share