Risala Update

Risala Update Risala Update makes you updated through varieties of multimedia content. The legacy of Risala Weekly is now reaching new horizons.
(56)

🔄 കണ്ണൂരിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)https://risalaupdate.com/story/cpim-kannur-murder-politicsവഴിത്തര...
29/06/2024

🔄 കണ്ണൂരിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
https://risalaupdate.com/story/cpim-kannur-murder-politics

വഴിത്തര്‍ക്കം മുതല്‍ അവിഹിത ബന്ധങ്ങള്‍ വരെ കണ്ണൂരില്‍ കൊലക്ക് കാരണമായിട്ടുണ്ട്. അവരെല്ലാം രക്തസാക്ഷികളാണ്, ബലിദാനികളാണ്. മിക്ക കൊലകള്‍ക്ക് പിന്നിലും ഒരു കാരണവും കാണില്ല. ഗോത്രപ്പക പോലെ ഒരു സംഗതിയാണത്. സാമൂഹിക മനോരോഗം. ഈ മനോരോഗത്തെ ആളിക്കത്തിക്കുന്ന മരണാനന്തര കര്‍മങ്ങളും പരിവേഷവും ചുറ്റിലുണ്ട്. മനുഷ്യരെക്കൊല്ലാന്‍ ബോംബുണ്ടാക്കിയപ്പാേള്‍ അത് പൊട്ടി ചത്തുപോയവരും രക്തസാക്ഷികളാണ് കണ്ണൂരില്‍. അവര്‍ക്ക് സ്മാരകങ്ങളുണ്ട്. ഈ കൂട്ടരുടെ വിപ്ലവ നേതാവാണ് പി ജയരാജന്‍.

സഞ്ജയന്‍ 2.0

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

മുതലാളിത്തവും പാരിസ്ഥിതിക സംഘര്‍ഷങ്ങളും https://risalaupdate.com/story/environment-capitalism-forest-chomskeyപരിസ്ഥിതിയെ...
29/06/2024

മുതലാളിത്തവും പാരിസ്ഥിതിക സംഘര്‍ഷങ്ങളും https://risalaupdate.com/story/environment-capitalism-forest-chomskey

പരിസ്ഥിതിയെ രക്ഷിക്കാനുള്ള വഴികൾ കാണുക. ജീവജാലങ്ങളെ പരസ്‌പരം അകറ്റുന്ന സാമൂഹിക  വ്യവസ്ഥിതിയെ തിരസ്ക്‌കരിക്കുക. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുമായി മമതയുമുള്ള പുതിയൊരു സമൂഹക്രമം സൃഷ്ടിക്കുക. പരിസ്ഥിതിയെ രക്ഷിക്കാൻ വഴികളുണ്ട്.

അഫ്‌താബ് അൻവർ

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

29/06/2024

അമീബിക് മസ്തിഷ്ക ജ്വരം: ആശങ്ക വേണ്ട | REALITY BITES | Dr. കെ പി അരവിന്ദൻ

© 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

അരുന്ധതിക്ക് പെൻ പിൻ്റർ പുരസ്കാരം; നിലപാടിന് കിട്ടിയ കൈയടിhttps://risalaupdate.com/preview-story/arundhati-roy-wins-pen-...
28/06/2024

അരുന്ധതിക്ക് പെൻ പിൻ്റർ പുരസ്കാരം; നിലപാടിന് കിട്ടിയ കൈയടി
https://risalaupdate.com/preview-story/arundhati-roy-wins-pen-pinter-prize-2024

മതേതരത്വ- ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രതിഭകളുടെ പോരാട്ടങ്ങളിലും ഭരണഘടനയിലുമാണ് ഈ രാജ്യത്തിൻ്റെ പ്രതീക്ഷ.

മിഖ്‌ദാദ് അദനി മാമ്പുഴ

© 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

🔄 അരുന്ധതി റോയിയെ ആദരിക്കുന്ന രണ്ട് വഴികള്‍https://risalaupdate.com/story/arundhati-roy-pen-pinter-prize-2024-indianwrit...
28/06/2024

🔄 അരുന്ധതി റോയിയെ ആദരിക്കുന്ന രണ്ട് വഴികള്‍
https://risalaupdate.com/story/arundhati-roy-pen-pinter-prize-2024-indianwriter

തെരുവില്‍ ഫാഷിസ്റ്റ് അക്രമികളെ സൈക്കിള്‍ ചെയിന്‍ കൊണ്ട് തല്ലിത്തോല്‍പിച്ചയാളാണ് ഹരോള്‍ഡ് പിന്റർ. നോബൽ പ്രൈസ് ജേതാവുകൂടിയായ അദ്ദേഹത്തിന്റെ സ്മരണയില്‍ ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്കാണ്.

സഞ്ജയന്‍ 2.0

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

ഇമാം സുയൂത്വി(റ); ഗ്രന്ഥങ്ങളുടെ പുത്രൻhttps://risalaupdate.com/story/imam-suyuti-polymath-ulama-sufiഇത്രയേറെ ഗ്രന്ഥങ്ങൾ ...
28/06/2024

ഇമാം സുയൂത്വി(റ); ഗ്രന്ഥങ്ങളുടെ പുത്രൻ
https://risalaupdate.com/story/imam-suyuti-polymath-ulama-sufi

ഇത്രയേറെ ഗ്രന്ഥങ്ങൾ രചിക്കാൻ സാധിച്ചതെങ്ങനെ? പ്രഥമമായി, അപാരമായ ഓർമശക്തിയാണ്. നാൽപതാം വയസിൽ മറ്റെല്ലാ വ്യവഹാരങ്ങളിൽ നിന്നും വിട്ടുനിന്ന ഇമാം, ഇരുപത് വർഷക്കാലം അടച്ചിട്ട മുറിയിൽ ഗ്രന്ഥരചനയും ആരാധനകളും മാത്രമായി കഴിഞ്ഞു.

സിനാൻ ബഷീർ നൂറാനി

© 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

👁️‍🗨️ വിദ്യാര്‍ഥികളുടെ കഴിവോ അറിവോ നീറ്റ് അളക്കുന്നില്ലhttps://risalaupdate.com/story/neet-nta-tamil-nadu-medicalനീറ്റിന...
27/06/2024

👁️‍🗨️ വിദ്യാര്‍ഥികളുടെ കഴിവോ അറിവോ നീറ്റ് അളക്കുന്നില്ല
https://risalaupdate.com/story/neet-nta-tamil-nadu-medical

നീറ്റിനെക്കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റിയിലെ അംഗവും മുൻ വൈസ് ചാൻസലറുമായ പ്രൊഫ. എൽ ജവഹർ നേസനുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണൻ നടത്തിയ അഭിമുഖം. അവസാന ഭാഗം.

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

,

ലോട്ടറി വ്യാപാരമാണ് നീറ്റ്https://risalaupdate.com/story/neet-tamil-nadu-nta-education-backward-communityനീറ്റിനെക്കുറിച...
26/06/2024

ലോട്ടറി വ്യാപാരമാണ് നീറ്റ്
https://risalaupdate.com/story/neet-tamil-nadu-nta-education-backward-community

നീറ്റിനെക്കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റിയിലെ അംഗവും മുൻ വൈസ് ചാൻസലറുമായ പ്രൊഫ. എൽ ജവഹർ നേസനുമായി ദി എയിഡം മാനേജിംഗ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ നടത്തിയ അഭിമുഖം. ആദ്യ ഭാഗം.

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

,

26/06/2024

സർക്കാർ കാണുന്ന പരിഹാരം സ്കോൾ കേരളയോ?

26/06/2024

സർക്കാർ ആരെയാണ് ഭയക്കുന്നത്?

26/06/2024

മലബാറിൽ ക്വാളിറ്റിയിൽ കോമ്പ്രമൈസോ?

26/06/2024

മലബാറിന് വേണ്ടത് കമ്മീഷനല്ല, സ്ഥിരം ബാച്ചുകൾ

26/06/2024

പ്ലസ് വൺ സീറ്റ്; മന്ത്രി കണക്കുകൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നോ?

26/06/2024

പൊതുവിദ്യാഭ്യാസം പത്തിൽ അവസാനിക്കുന്നോ?

26/06/2024

ജനപ്രതിനിധികൾക്ക് ബോധ്യമില്ല, ഉദ്യോഗസ്ഥർക്ക് വേറെ താൽപര്യങ്ങളും

26/06/2024

ഉദ്യോഗസ്ഥർക്ക് മലബാറിനോട് വിവേചനമോ?

അൽബുദൂറുത്വവാലിഅ്; ഉസ്വൂലുൽ ഫിഖ്ഹിലെ മലയാളിhttps://risalaupdate.com/story/usulul-fiqh-commentary-fiqh-keralaനാല് വാല്യങ്...
26/06/2024

അൽബുദൂറുത്വവാലിഅ്; ഉസ്വൂലുൽ ഫിഖ്ഹിലെ മലയാളി
https://risalaupdate.com/story/usulul-fiqh-commentary-fiqh-kerala

നാല് വാല്യങ്ങളിലായി രണ്ടായിരത്തോളം പേജുകളിലായി രചിക്കപ്പെട്ട അൽ ബുദൂറുത്വവാലിഅ്, ലളിതമായ അവതരണ ശൈലിയിലും ഘടനയിലും വേറിട്ട മാതൃക പുലർത്തുന്നു.

അൽവാരിസ് അബ്ദുറഹീം പടിക്കൽ

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

🔄 മലപ്പുറത്തെ കുട്ടികളെ എന്തിന് മഴയത്ത് നിര്‍ത്തണം?https://risalaupdate.com/story/plus-one-seat-malappuram-malabarഅച്ഛനോ...
26/06/2024

🔄 മലപ്പുറത്തെ കുട്ടികളെ എന്തിന് മഴയത്ത് നിര്‍ത്തണം?
https://risalaupdate.com/story/plus-one-seat-malappuram-malabar

അച്ഛനോ അപ്പൂപ്പനോ ആയ ഒരാളെയല്ല കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് കുട്ടികള്‍ക്ക് വേണ്ടത്. ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ഭരണാധികാരിയെയാണ്. തൃശൂരിനപ്പുറവും കേരളമുണ്ട് എന്ന് ഉള്ളില്‍ അറിയുന്ന ഭരണാധികാരിയെ.

സഞ്ജയന്‍ 2.0

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

🔄 വിദ്യാര്‍ഥികളെ ഭയന്നാണ് അടിയന്തിരാവസ്ഥ വന്നത്; ഓര്‍മിച്ചാല്‍ ദുഃഖിക്കേണ്ടhttps://risalaupdate.com/story/indira-emergen...
25/06/2024

🔄 വിദ്യാര്‍ഥികളെ ഭയന്നാണ് അടിയന്തിരാവസ്ഥ വന്നത്; ഓര്‍മിച്ചാല്‍ ദുഃഖിക്കേണ്ട
https://risalaupdate.com/story/indira-emergency-and-students

ഇന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്‍റെ 49-ാം പിറന്നാള്‍. രാജ്യത്താകെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പ്രക്ഷോഭം കൂടിയായിരുന്നു ഇന്ദിരാ ഗാന്ധിയെ അടിയന്തിരാവസ്ഥയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചത്. നീറ്റ് ക്രമക്കേടിന്‍റെ കാലത്ത് അതോര്‍ക്കുന്നത് നല്ലതാണ്.

സഞ്ജയന്‍ 2.0

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

🔄 കെട്ടിപ്പിടിത്തം മുതല്‍ വത്തയ്ക്കാ ബാഗുവരെ... ദൈവമേ, മിത്രങ്ങളില്‍ നിന്ന് സി പി എമ്മിനെ രക്ഷിക്കേണമേhttps://risalaupda...
24/06/2024

🔄 കെട്ടിപ്പിടിത്തം മുതല്‍ വത്തയ്ക്കാ ബാഗുവരെ... ദൈവമേ, മിത്രങ്ങളില്‍ നിന്ന് സി പി എമ്മിനെ രക്ഷിക്കേണമേ
https://risalaupdate.com/story/pinaray-cpim-kerala-communism-marxism

എല്ലാ ഭരണാധികാരികളും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിധേയരാണ്. പിണറായി വിജയനോട് സ്‌നേഹമില്ലാത്ത മലയാളികളുടെ കൂടി മുഖ്യമന്ത്രിയാണ് പിണറായി. അത് പാര്‍ട്ടി ഓര്‍മിപ്പിക്കണം. സര്‍വസമ്മതനായ നേതാവല്ല പിണറായി എന്ന് അദ്ദേഹം മനസിലാക്കണം.

സഞ്ജയന്‍ 2.0

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

ചെറുപ്പക്കാരിപ്പോഴും ഗള്‍ഫ് സ്വപ്‌നത്തിലാണ്https://risalaupdate.com/story/migration-malayali-youth-job-opportunitiesഗള്‍...
24/06/2024

ചെറുപ്പക്കാരിപ്പോഴും ഗള്‍ഫ് സ്വപ്‌നത്തിലാണ്
https://risalaupdate.com/story/migration-malayali-youth-job-opportunities

ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ നിരീക്ഷിക്കുന്നതിലും സ്വഭാവവും യോഗ്യതകളും മനസിലാക്കി തൊഴില്‍ സമൂഹത്തെ സൃഷ്ടിക്കുന്നതിലും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ തൊഴിലുണ്ട്, ആരും ഇനി പോകേണ്ട എന്ന വീമ്പു പറച്ചിൽ ഈ തലമുറ കേള്‍ക്കാൻ പോകുന്നില്ല.

അലി അക്ബര്‍

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

, , ,

പ്രവാസം മലയാളിയോട് ചെയ്തതെന്ത്? ചില സാഹിത്യ സാക്ഷ്യങ്ങൾ-2https://risalaupdate.com/story/diaspora-literature-and-malayala...
24/06/2024

പ്രവാസം മലയാളിയോട് ചെയ്തതെന്ത്? ചില സാഹിത്യ സാക്ഷ്യങ്ങൾ-2
https://risalaupdate.com/story/diaspora-literature-and-malayalam-pravasam

മന്ദഗതിയിലായിരുന്ന മലയാളിയുടെ സാംസ്കാരിക ജീവിതത്തെ അവർ ദ്രുതഗതിയിൽ ചലിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയുടെ താങ്ങിലൂടെ മാത്രമല്ല, സൗന്ദര്യവും സാംസ്കാരികവുമായ കലർപ്പുകളുടെ ഇടനിലക്കാരായി നിന്നും കൂടിയാണ് പ്രവാസം കേരളീയ ആധുനികീകരണത്തെ പൂരിപ്പിച്ചെടുത്തത്.

റഫീഖ് ഇബ്രാഹിം

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

Address

2nd Floor, Musthafa Tower, Mankavu, Mini Bypass Rd, Kozhikode
Calicut
673007

Alerts

Be the first to know and let us send you an email when Risala Update posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share