Positive Thoughts

  • Home
  • Positive Thoughts

Positive Thoughts ശുഭചിന്തകള്‍

നിങ്ങള്‍ ഒരു കാര്യത്തിനു വേണ്ടി നിലകൊളളുന്നുവെങ്കില്‍, ഒരു വൃക്ഷത്തെ പോലെ ശക്തിയായി നിലകൊളളുക. നിങ്ങള്‍ വീഴുകയാണെങ്കില്‍...
15/03/2025

നിങ്ങള്‍ ഒരു കാര്യത്തിനു വേണ്ടി നിലകൊളളുന്നുവെങ്കില്‍, ഒരു വൃക്ഷത്തെ പോലെ ശക്തിയായി നിലകൊളളുക. നിങ്ങള്‍ വീഴുകയാണെങ്കില്‍ ഒരു വിത്ത് പോലെ വീഴുക. അതില്‍ നിന്ന് പുതുനാമ്പുകള്‍ മുളക്കട്ടെ

© Positive Thoughts









#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

ആശയറ്റവരുടെ പ്രതീക്ഷയാകാന്‍ ശ്രമിക്കുക. നമ്മുടെ സമ്പാദ്യം കൊണ്ടല്ല നാം നാളെ ഓര്‍മിക്കപ്പെടേണ്ടത്, നമ്മുടെ കാരുണ്യ സ്പര്‍...
09/03/2025

ആശയറ്റവരുടെ പ്രതീക്ഷയാകാന്‍ ശ്രമിക്കുക. നമ്മുടെ സമ്പാദ്യം കൊണ്ടല്ല നാം നാളെ ഓര്‍മിക്കപ്പെടേണ്ടത്, നമ്മുടെ കാരുണ്യ സ്പര്‍ശം കൊണ്ടാവണം

© Positive Thoughts









#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

നിങ്ങൾക്ക് മഹത്തായ കാര്യങ്ങൾ നേടാനും തടസ്സങ്ങൾ തകർക്കാനും ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഓർക്കുക. പ്രകാശി...
08/03/2025

നിങ്ങൾക്ക് മഹത്തായ കാര്യങ്ങൾ നേടാനും തടസ്സങ്ങൾ തകർക്കാനും ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഓർക്കുക. പ്രകാശിച്ചുകൊണ്ടിരിക്കുക, സ്വപ്നം കാണുക, നിങ്ങളിൽ വിശ്വസിക്കുക. നിങ്ങളുടെ പ്രകാശത്തില്‍ ലോകം മിന്നുന്നു. നിങ്ങൾ മതി, നിങ്ങൾ ശക്തരാണ്, നിങ്ങളെ അതിജീവിക്കാനാവില്ല.

© Positive Thoughts











#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

നിങ്ങള്‍ മറ്റുളളവരുമായല്ല യഥാര്‍ഥത്തില്‍ മല്‍സരിക്കേണ്ടത്. നിങ്ങളുടെ ഉളളിലെ മടിയോടും ഭയത്തോടും അശുഭ ചിന്തകളോടുമാണ്. അവയോ...
03/03/2025

നിങ്ങള്‍ മറ്റുളളവരുമായല്ല യഥാര്‍ഥത്തില്‍ മല്‍സരിക്കേണ്ടത്. നിങ്ങളുടെ ഉളളിലെ മടിയോടും ഭയത്തോടും അശുഭ ചിന്തകളോടുമാണ്. അവയോട് മല്ലിട്ട് നിങ്ങള്‍ മുന്നിലെത്തുമ്പോഴാണ് നിങ്ങള്‍ വിജയിക്കുന്നത്

© Positive Thoughts









#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

ഞാന്‍ പരാജയപ്പെട്ടാലും സന്തോഷവതിയാണ്. ഞാന്‍ വിജയിച്ചാലും സന്തോഷവതിയാണ്. ഇനി എന്നെ തളര്‍ത്താന്‍ ആര്‍ക്ക് കഴിയും?ഇതായിരിക്...
28/02/2025

ഞാന്‍ പരാജയപ്പെട്ടാലും സന്തോഷവതിയാണ്. ഞാന്‍ വിജയിച്ചാലും സന്തോഷവതിയാണ്. ഇനി എന്നെ തളര്‍ത്താന്‍ ആര്‍ക്ക് കഴിയും?

ഇതായിരിക്കണം മനോഭാവം

© Positive Thoughts









#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

നിങ്ങള്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ എപ്പോഴും മനസ് സന്നദ്ധമാണ്. മനസിന് പ്രതീക്ഷയും സ്നേഹവും ശുഭചിന്തയും നല്‍കിക്കൊണ്ടിര...
27/02/2025

നിങ്ങള്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ എപ്പോഴും മനസ് സന്നദ്ധമാണ്. മനസിന് പ്രതീക്ഷയും സ്നേഹവും ശുഭചിന്തയും നല്‍കിക്കൊണ്ടിരിക്കുക

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

ശരിക്കും മനസ് അര്‍പ്പിച്ചാല്‍, ശരിക്കും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ചുറ്റുമുളളതെല്ലാം നമുക്ക് അറിവുകളാണ്. എല്ലാത്തിലും നമുക...
26/02/2025

ശരിക്കും മനസ് അര്‍പ്പിച്ചാല്‍, ശരിക്കും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍
ചുറ്റുമുളളതെല്ലാം നമുക്ക് അറിവുകളാണ്. എല്ലാത്തിലും നമുക്ക് ഗുരുക്കന്മാരെ കാണാം

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

അംഗീകാരം വളരെ പ്രധാനമാണ്. അംഗീകരിക്കപ്പെട്ടു എന്ന് തോന്നുന്ന വ്യക്തിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികം തി...
25/02/2025

അംഗീകാരം വളരെ പ്രധാനമാണ്. അംഗീകരിക്കപ്പെട്ടു എന്ന് തോന്നുന്ന വ്യക്തിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികം തിരികെ ലഭിക്കും

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

കൃത്യ സമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരിയായ ഒരു തീരുമാനം പോലും തെറ്റായി മാറിയേക്കാം. സമയം അമൂല്യമാണ്. ജീവിതം തന്നെ സ...
24/02/2025

കൃത്യ സമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരിയായ ഒരു തീരുമാനം പോലും തെറ്റായി മാറിയേക്കാം. സമയം അമൂല്യമാണ്. ജീവിതം തന്നെ സമയത്തിന്‍റെ നിയന്ത്രണത്തിലാണ്.

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

നിങ്ങളോട് ഒരാള്‍ക്ക് അസൂയ ഉണ്ടെങ്കില്‍ അയാളെ വെറുക്കരുത്. അത് സന്തോഷത്തോടെ സ്വീകരിക്കണം. നിങ്ങള്‍ അയാളേക്കാള്‍ മികച്ചതാണ...
23/02/2025

നിങ്ങളോട് ഒരാള്‍ക്ക് അസൂയ ഉണ്ടെങ്കില്‍ അയാളെ വെറുക്കരുത്. അത് സന്തോഷത്തോടെ സ്വീകരിക്കണം. നിങ്ങള്‍ അയാളേക്കാള്‍ മികച്ചതാണെന്ന് അയാള്‍ കരുതുന്നതു കൊണ്ടാണല്ലോ അയാള്‍ അസൂയപ്പെടുന്നത്. അയാളോട് മനസ്സില്‍ നന്ദി പറയുക

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശീലിക്കുക☘️ നിങ്ങളെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് ബോധ്യപ്പെടുത്തരുത്☘️ ഒരു കാര്യവും കൂടുതല്‍...
22/02/2025

സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശീലിക്കുക

☘️ നിങ്ങളെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് ബോധ്യപ്പെടുത്തരുത്

☘️ ഒരു കാര്യവും കൂടുതല്‍ ചുഴിഞ്ഞ് ചോദിക്കരുത്

☘️ താല്‍പര്യമില്ലാത്തവരോട് കൂടുതല്‍ ഒട്ടാതിരിക്കുക

☘️ അനാവശ്യമായി മറ്റുളളവരെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടരുത്

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

ഇന്നത്തെ ദിവസം അവസാനിക്കുമ്പോള്‍മനസ്സില്‍ ഉറപ്പിക്കുക* നിങ്ങളൊരു പരാജയമല്ല* നിങ്ങളൊരു സ്ഥലം മുടക്കി അല്ല* നിങ്ങളെ ആളുകള്...
20/02/2025

ഇന്നത്തെ ദിവസം അവസാനിക്കുമ്പോള്‍
മനസ്സില്‍ ഉറപ്പിക്കുക

* നിങ്ങളൊരു പരാജയമല്ല
* നിങ്ങളൊരു സ്ഥലം മുടക്കി അല്ല
* നിങ്ങളെ ആളുകള്‍ ഇഷ്ടപ്പെടുന്നു
* നിങ്ങളെ ആളുകള്‍ക്ക് ആവശ്യമുണ്ട്

© Positive Thoughts







#ശുഭചിന്തകള്‍ #പോസിറ്റീവ് #ശുഭചിന്ത #പോസിറ്റിവിറ്റി

Address


Website

Alerts

Be the first to know and let us send you an email when Positive Thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share