SKICR TV

SKICR TV online islamic programmes under SKSSF
(243)

23/12/2024

SKICR LIVE - SYS SKSSF മേയത്തടം യുണിറ്റ് | മജ്‌ലിസുന്നൂർ വാർഷികവും മത പ്രഭാഷണവും | Day 1

21/12/2024

അഞ്ചാം തൂൺ സോഷ്യൽ മീഡിയയോ ? | HOT TALK | കോഴിക്കോട് | 21/12/2024

21/12/2024

SKICR LIVE - ചരിത്ര പ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം മാസാന്ത സ്വലാത്ത് മജ്‌ലിസ്

20/12/2024

പുതിയങ്കം ജുമുഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂറും, സ്വലാത്ത് വാർഷികവും

19/12/2024

മജ്‌ലിസുന്നൂർ വാർഷികവും മത പ്രഭാഷണവും | Salim Faisy Kolathur | വേളികുളം | 19/12/2024

18/12/2024

SKSSF തൃശ്ശൂർ ജില്ലാ കമ്മിറ്റി കോട്ടേഴ്സുകളുടെ സമർപ്പണവും, ഇശ്ഖ് മജ്ലിസും

17/12/2024

SYS എറണാകുളം ജില്ല ആദർശ സമ്മേളനം | ശംസുൽ ഉലമ നഗർ, കളമശ്ശേരി ടൗൺ ഹാൾ

കണ്ണൂർ - ഹാ എത്ര സുന്ദരമായ പദം.  അറക്കൽ രാജാവും കോലത്തിരി രാജാവും കോട്ടയം രാജാവും ഭരിച്ച നാട്...  കേരളത്തിൽ ഏറ്റവും അധിക...
17/12/2024

കണ്ണൂർ - ഹാ എത്ര സുന്ദരമായ പദം.
അറക്കൽ രാജാവും കോലത്തിരി രാജാവും കോട്ടയം രാജാവും ഭരിച്ച നാട്...
കേരളത്തിൽ ഏറ്റവും അധികം കടൽത്തീരവും ഏറ്റവും കൂടുതൽ കണ്ടൽക്കാടും മദിപ്പിക്കും സൗന്ദര്യമുള്ള പ്രകൃതിദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ നാട്...
ഒട്ടനവധി ഔലിയാക്കളുടെ മഖ്ബറകൾ, ആണ്ട് തോറും ഉറൂസുകൾ. ഒട്ടനവധി വൈജ്ഞാനീക കേന്ദ്രങ്ങൾ, സാംസ്ക്കാരിക നിലയങ്ങൾ, കഥകൾ പറയുന്ന ചരിത്രശേഷിപ്പുകൾ...
തറികളും തിറകളും മാത്രമല്ല ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ സാഹിത്യ മത്സരമായ സർഗലയം പിറവിയെടുത്തതും പ്രഭപരത്തിയതും ഈ പ്രകാശതീരത്ത് നിന്നാണ്. സർഗലയം ജന്മം കൊണ്ട അതേ നാട്ടിൽ വീണ്ടുമൊരിക്കൽ കൂടി പതിനഞ്ചാമത് സർഗലയം അതിൻ്റെ സർവകാല പ്രൗഢി നിലനിർത്തി കൊണ്ടാടുകയാണ്. വരയും വരിയും കലയും കഥയും പാട്ടും പറച്ചിലും ഓത്തും ബൈത്തും വീണ്ടും കണ്ണൂരിലേക്ക്...

15/12/2024

ആദർശം അമാനത്താണ് SKSSF മക്കരപ്പറമ്പ് മേഖല ആദർശ സമ്മേളനം || 15/12/2024

15/12/2024

SKICR LIVE -SKSSFകാസറഗോഡ് ജില്ല സർഗലയം | സുഗന്ധ സാഗരം| DAY3 | PART1 | STAGE2 |

14/12/2024

SKICR LIVE - 15th പാലക്കാട് ജില്ലാ സർഗലയം | ഓർഫനേജ് സ്കൂൾ, വല്ലപ്പുഴ | SKSSF palakkad district

14/12/2024

SKSSF KASARAGOD JILLA SARGALAM 2024 | SYGANDA SAGARAM NELLIKATTE

12/12/2024

SKSSF ആനങ്ങാടി ബീച്ച് ശാഖ സംഘടിപ്പിക്കുന്ന ഇശൽ നൈറ്റ് | Season 02 | 12/12/2024

09/12/2024

SKSSF എയർപോർട്ട് മാർച്ച് | കരിപ്പൂർ

Address

Mumbai, Dubai
Calicut

Alerts

Be the first to know and let us send you an email when SKICR TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKICR TV:

Share

Category