നമസ്തേ കേരളം Namasthe Keralam

നമസ്തേ കേരളം Namasthe Keralam Namasthe

12/06/2024

കുവൈറ്റ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് പ്രണാമം.🌹

06/06/2024

വന്യമൃഗങ്ങൾ ഒരുമിച്ച് ഒരു കുളത്തിൽനിന്നും സമാധാനമായി വെള്ളം കുടിക്കുന്നുവെങ്കിൽ ഓർക്കുക മറുവശത്ത് ഒരു സിംഹം ഉണ്ടെന്ന്💪🏻

04/06/2024

ടീച്ചർക്ക് വേണ്ടി ചെയ്ത കള്ള വോട്ടുകളൊക്കെ പാഴായിപോയല്ലോ കമ്മികളെ 🤣🤣

03/06/2024

നാളത്തേയ്ക്ക് എന്തൊരു ദൂരമാണ് 🥰

01/06/2024

നാലാം തിയ്യതി LDF വട്ട പൂജ്യം 🤣

31/05/2024

16/05/2024

മോഹൻലാലിനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത ഒരു പരിഗണനയും മമ്മൂട്ടിക്ക് കൊടുക്കാൻ സൗകര്യമില്ല

ജൂൺ നാലിന് ഈ ചിഹ്നം ഒരോർമ്മ മാത്രമായി മാറണം എന്ന് ആഗ്രഹിക്കുന്നവർക്ക്‌ ലൈക്‌ അടിക്കാനുള്ള പോസ്റ്റ്‌ 🙏🏻
28/04/2024

ജൂൺ നാലിന് ഈ ചിഹ്നം ഒരോർമ്മ മാത്രമായി മാറണം എന്ന് ആഗ്രഹിക്കുന്നവർക്ക്‌ ലൈക്‌ അടിക്കാനുള്ള പോസ്റ്റ്‌ 🙏🏻

28/04/2024

ആകെ മണ്ഡലങ്ങൾ :543
ഭരിക്കാൻ വേണ്ടത് :272
സിപിഎം മത്സരിക്കുന്നത് :46
ജയസാധ്യത :3 ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു 🤣🤣

26/04/2024

ഇടത് ഇല്ലാതായെങ്കിൽ മാത്രമേ ഇന്ത്യ സുരക്ഷിതമാവുകയുള്ളു 🙏🏻

19/04/2024

മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി പ്രചാരണത്തിന് വരുമ്പോൾ സി പി ഐ എമ്മിനെന്താ ഇത്ര അസ്വസ്ഥത... തോൽകുമെന്നുള്ള ഭയം 🤣... ഇടതുപക്ഷത്തെ വേരോടെ പിഴുതെറിയണം 💪🏻

08/03/2024

നമ്മുടെ ഓരോ വോട്ടും വിലപ്പെട്ടതാണ്, ഹിന്ദുവിനെതിരെ നിൽക്കുന്ന ഇടതുപക്ഷത്തെ നമ്മളൊരുമിച്ച് നേരിടണം 💪

06/03/2024

കേരളത്തിലും, കേരളത്തിലെ കലാലയങ്ങളിലും ശാന്തി ഉണ്ടാവണമെങ്കിൽ കമ്മ്യൂണിസം ഇല്ലാതാവണം

05/03/2024

അഭിമാനമുള്ള ഓരോ ഹിന്ദുവും ഇത് കേൾക്കണം പ്രത്യേകിച്ചും വടകരയിലെ ജനങ്ങൾ,,, കൊടുക്കരുത് ഒരു വോട്ടുപോലും

07/02/2024

വിദേശ മദ്യം, ലോട്ടറി ഇതുരണ്ടുമാണ് കേരളത്തിന്റെ ബജറ്റ് 🤣

പൂണെ നഗരസഭ ഏർപ്പെടുത്തിയ സ്വീകരണത്തിനായി കാറിൽ വരികയാണ് ഗാന്ധി.....എന്നാൽ 1934ലെ ആ സ്വീകരണ വേളയിൽ പങ്കെടുക്കാൻ കാറിൽ യാത...
30/01/2024

പൂണെ നഗരസഭ ഏർപ്പെടുത്തിയ സ്വീകരണത്തിനായി കാറിൽ വരികയാണ് ഗാന്ധി.....

എന്നാൽ 1934ലെ ആ സ്വീകരണ വേളയിൽ പങ്കെടുക്കാൻ കാറിൽ യാത്ര ചെയ്തിരുന്ന ഗാന്ധിയേയും പ്രിയ പത്നി കസ്തൂർബയെയും കാത്ത് മറ്റൊരതിഥി നില്പുണ്ടായിരുന്നു...

ഉറച്ചൊരു ശബ്ദത്തോടെയാണ് ഗാന്ധിക്ക് മുന്നിൽ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആ ബോംബ് പതിച്ചത്.. കാറിലെ യാത്രക്കാരനായിരുന്ന ചീഫ് മുനിസിപ്പൽ ഓഫിസർക്കും അതിലുണ്ടായിരുന്ന മറ്റ് ചിലരും പരുക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഗാന്ധി സഞ്ചരിച്ചിരുന്ന കാർ എന്ന് കരുതിയായിരുന്നു ആ ആക്രമണം... ആ ബോംബേറ്... അതെ,
ഗാന്ധിക്ക് നേരെയുള്ള ആദ്യ വധ ശ്രമം!

1944ൽ പഞ്ചഗ്നിയിൽ വിശ്രമിക്കുകയായിരുന്നു ഗാന്ധി. തന്റെ പതിവ് പ്രാർത്ഥനയ്ക്കായി പ്രാർത്ഥനയോഗത്തിലെത്തിയപ്പോൾ ഊരി പിടിച്ച കത്തിയുമായി ഒരു യുവാവ് അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തു. കൃത്യ സമയത്ത് ഇടപെട്ട നാട്ടുകാർ ആളെ കയ്യോടെ പൊക്കി...
ഗാന്ധിക്ക് നേരെയുള്ള രണ്ടാമത്തെ വധ ശ്രമം!

അതെ വർഷം സെപ്റ്റംബർ മാസം ജിന്നയുമായി ചർച്ചയ്ക്ക് പോകുവാൻ തയാറായി നിന്ന ഗാന്ധിക്ക് എതിരെ അദ്ദേഹത്തിന്റെ സേവാഗ്രാം ആശ്രമത്തിന് മുന്നിൽ ഒരു പറ്റം ചെറുപ്പക്കാർ പ്രതിഷേധിച്ചു.ഗാന്ധിയെ വധിക്കാണെന്നോണം അന്ന് കയ്യിൽ കത്തി കയ്യിൽ കരുതിയിരുന്ന ഒരു യുവാവിനെ പോലീസ് അന്ന് പിടികൂടിയിരുന്നു...
ഗാന്ധിക്ക് നേരെയുള്ള മൂന്നാമത്തെ വധശ്രമം!

1946 ജൂണിൽ പൂനെയിലേക്ക് വരികയായിരുന്ന ഗാന്ധി സഞ്ചരിച്ച ട്രെയിനിന്റെ പാളം തെറ്റുന്നതിനായി നേരാലിനും കർജറ്റിനുമിടയിൽ രാത്രി പാതയിൽ ആരോ കല്ലെടുത്തുവച്ചു. എഞ്ചിൻ ഡ്രൈവറുടെ കഴിവും ജാഗ്രതയും കൊണ്ട് വലിയ ദുരന്തം അന്നൊഴിവായി...അന്നത് നടനിരുന്നുവെങ്കിൽ ഗാന്ധിക്കൊപ്പം നിരപരാധികളായ ഏതാനും മനുഷ്യ ജീവനുകൾ കൂടി പൊലിഞ്ഞേനെ...
ഗാന്ധിക്ക് നേരെയുള്ള നാലാമത്തെ വധശ്രമം!

രണ്ടുവർഷത്തിന് ശേഷം ഭാരതത്തിന്റെ ഹൃദയം പിളർത്തിയ വിഭജനത്തിന് ഏതാനും നാളുകൾപ്പുറം 1948 ജനുവരി 20ന് മദൻലാൽ പഹ്വ ദില്ലിയിലെ ഗാന്ധിയുടെ പ്രാർത്ഥനാ യോഗത്തിൽ ബോംബെറിഞ്ഞു...ബോംബ് നിഷ്ഫലമായി എന്ന് മാത്രമല്ല,പഹ്വ പോലീസിന്റെ പിടിയിലാവുകയും ചെയ്തു...
ഗാന്ധിക്ക് നേരെയുള്ള അഞ്ചാമത്തെ വധശ്രമം!

അതെ വർഷം, അതെ മാസം കൃത്യമായി പറഞ്ഞാൽ 1948 ജനുവരി 30ന് ഗാന്ധിയുടെ നെഞ്ചിലേക്ക് നാഥുറാം ഗോഡ്‌സെ വെടിയുണ്ട പായിക്കുമ്പോഴാണ് ഗാന്ധിയുടെ ശ്വാസം നിലയ്ക്കുന്നത്..ഉയർച്ചകളും താഴ്ചകളും വേദനയും യാതനയുമൊക്കെ അനുഭവിച്ച ആ ജീവിതത്തിന് കറുത്ത തിരശീല വീണത് അന്നാണ്....

ഗാന്ധിക്ക് നേരെ നടന്ന ആറാമത്തെ വധ ശ്രമം, അവസാനത്തെയും!

1934ലെ ബോംബേറും 1946ലെ ജൂണിലെ ട്രെയിനിന്റെ പാളം തെറ്റിച്ചതുമായ സംഭവങ്ങൾ അന്വേഷിച്ചിട്ടില്ല,കോൺഗ്രസ്സ് അന്വേഷണം ആവിശ്യപ്പെട്ടിട്ടുമില്ല...ഗാന്ധിയെ പോലൊരു മനുഷ്യന്റെ ജീവന് അത്ര മാത്രമേ പ്രാധാന്യം നല്കിയിരുന്നുള്ളുവോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം..

പഞ്ചഗ്നിയിൽ നാട്ടുകാർ കയ്യോടെ പിടികൂടിയ കത്തിയുമായി വന്ന യുവാവും, സേവാഗ്രാം ആശ്രമത്തിന് മുന്നിൽ പോലീസ് കയ്യോടെ പിടികൂടിയ കത്തിയുമായി വന്ന യുവാവും, മദൻ ലാൽ പഹ്വയോടൊപ്പം ജനുവരി 20ന് ഗാന്ധിയുടെ ജീവനൊടുക്കാൻ വന്ന മനുഷ്യനും ഒടുവിൽ മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച തോക്ക് കയ്യിൽ പിടിച്ചിരുന്നയാളുടെ പേരും ഒന്നായിരുന്നു...
നാഥുറാം വിനായക് ഗോഡ്‌സെ...

14 വർഷങ്ങളായി നാല് തവണ അയാൾ ഗാന്ധിയെ ലക്ഷ്യമിട്ട് പുറകെയുണ്ടായിരുന്നു... വിഫലമായ ആദ്യ മൂന്ന് ശ്രമങ്ങൾ അയാളെ പിന്തിരിപ്പിച്ചില്ല,വീണ്ടും വീണ്ടും ഗാന്ധിയുടെ പുറകെ അയാൾ നിരന്തരമുണ്ടായിരുന്നു..തനിക്ക് പറ്റിയ ഒരവസരവും കാത്ത്...

ഗോഡ്‌സെയുടെ കൂടെ നാരായൺ ആപ്‌തെ,ദിഗംബർ ബാഡ്ജെ പോലുള്ളവർ പിടിയിലായെങ്കിലും ഗാന്ധി വധ കേസിലെ പ്രതികളായിരുന്ന ഗംഗാധർ ദണ്ഡേവാതെ,ഗംഗാധർ യാദവ്,സൂര്യദേവ് ശർമ്മ എന്നിവരെ അന്നത്തെ സർക്കാർ പിടികൂടിയിരുന്നില്ല എന്നത് കൂടി ഓർക്കുക..ഗാന്ധിയെ പോലൊരു വൻ മരം വെടിയേറ്റ് വീണപ്പോഴും ഈ പ്രതികളെ എന്ത് കൊണ്ട് പിടികൂടിയില്ല എന്നതും വലിയൊരു ചോദ്യചിഹ്നമാണ്..ഗോഡ്സേയിൽ എല്ലാം ഒതുങ്ങിയപ്പോൾ പല ചോദ്യങ്ങൾക്കും പ്രസക്തി നഷ്ടപ്പെട്ടു, പലതും ചോദ്യങ്ങളെ അല്ലാതായി....എന്നിരുന്നാലും അത്രയേറെ വിലപ്പെട്ടൊരു ജീവൻ നഷ്ടപെട്ടിട്ടും പ്രതികളെ മുഴുവനും പിടികൂടാത്ത ജാഗ്രത കുറവ് ആരുടെയായിരുന്നു???

ഗോഡ്‌സെ ഉപയോഗിച്ച ഇറ്റാലിയൻ നിർമ്മിത തോക്ക് അയാൾക്ക് എവിടുന്ന് കിട്ടി?പ്രതികളെ മുഴുവൻ പൊലീസിന് പത്ത് ദിവസം മുന്നേ മനസിലായിട്ടും തിരിച്ചറിഞ്ഞിട്ടും അവരെ പിടികൂടാതിരിക്കാൻ കാട്ടിയ അലംഭാവം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

അത്രയേറെ വേഗത്തിൽ ഗാന്ധി വിസ്മരിക്കപ്പെട്ടുവോ?? അദ്ദേഹത്തിന്റെ ഘാതകരെ പിടികൂടാതിരിക്കത്തക്ക പ്രാധാന്യം മാത്രമേ അദ്ദേഹത്തിന് സ്വതന്ത്ര ഭാരതത്തിൽ ലഭിച്ചിരുന്നുള്ളുവോ??

വർഷങ്ങളിത്രയും കടന്നിട്ടും ഇന്നും ഇതെല്ലാം മറച്ചു വെച് ആർ എസ് എസിന്റെ തലയിൽ ഗാന്ധിവധം ചുമത്തി നൽകുന്നവർ സംരക്ഷിക്കുന്നതാരെയാണ്??

ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിൽ ഗോഡ്‌സേയുടെ പ്രസ്ഥാനമായ 'ഹിന്ദുമഹാസഭ'യുടെ നേതാക്കളെ നെഹ്രു ഭരണകൂടം പ്രതി ചേർക്കാതെ രക്ഷപെടുത്തിയെങ്കിൽ ആ നേതാക്കളെ തങ്ങളുടെ പാർട്ടിയിൽ ചേർത്ത് ഇന്ത്യൻ പാർലമെന്റിൽ എത്തിക്കുകയായിരുന്നു കമ്യൂണിസ്റ്റുകൾ ചെയ്തത് ! നിർമ്മൽ ചന്ദ്ര ചാറ്റർജി എന്ന ഹിന്ദു മഹാസഭ അധ്യക്ഷന്റെ പുത്രൻ സോമനാഥ് ചാറ്റർജിയെ കൂടി പാർലമെന്റിൽ എത്തിക്കുകയും ലോകസഭാ സ്പീക്കറാക്കുകയും ചെയ്തു കോൺഗ്രസ്സും, സി.പി.എം.ഉം ഒന്ന് ചേർന്ന് !!

ഒരു വെടിക്ക് രണ്ട് പക്ഷിയായിരുന്നു നെഹ്രുവും കമ്യൂണിസ്റ്റുകളും ലക്ഷ്യമിട്ടിരുന്നത്, ഗാന്ധിയേയും ആർ.എസ്.എസിനേയും ഇല്ലാതാക്കൽ.

അതെ, ഗാന്ധിജിയുടെ 'ശല്യം' ഒഴിവാക്കാനും 1950 മുതൽ 1996 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ്സി നെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനും അവർക്ക് കഴിഞ്ഞു.

എന്നാൽ ഇന്ന് ഭാരതീയർ ഉണർന്നെണീറ്റ് ഹിന്ദുത്വത്തെ നെഞ്ചേറ്റി, രാഷ്ട്രത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ലഭിക്കാൻ യോഗ്യതയില്ലാത്തവരാക്കി ആ രാഷ്ട്ര വിരുദ്ധരെ മാറ്റി! 💪

വന്ദേ മാതരം.
(കടപ്പാട് ✍️)

ബലാൽസംഘം  ടീംസ് 🤣🤣🤣 അറിഞ്ഞിട്ട പെരുത്തന്നെ
20/01/2024

ബലാൽസംഘം ടീംസ് 🤣🤣🤣 അറിഞ്ഞിട്ട പെരുത്തന്നെ

ഇതിൽ ഞാനും എന്റെ കുടുംബവും ഇല്ല... ഒരു രൂപപോലും കൊടുക്കാൻ പാടില്ല 💪
19/01/2024

ഇതിൽ ഞാനും എന്റെ കുടുംബവും ഇല്ല... ഒരു രൂപപോലും കൊടുക്കാൻ പാടില്ല 💪

വിവരവും വിദ്യാഭ്യാസവുമില്ലാത്ത കഴുതകളുടെ കൂട്ടമാണ് ഇന്നത്തെ  ..
19/12/2023

വിവരവും വിദ്യാഭ്യാസവുമില്ലാത്ത കഴുതകളുടെ കൂട്ടമാണ് ഇന്നത്തെ ..

നല്ല വിഷമം ഉണ്ടാകും അതുകൊണ്ട് ഒന്നിനുപകരം നൂറെണ്ണം വെച്ചോ, പക്ഷെ ചോദ്യം ഇതാണ് അഴിപ്പിക്കുന്നത് തടയും എന്നുപറഞ്ഞിട്   തടഞ...
18/12/2023

നല്ല വിഷമം ഉണ്ടാകും അതുകൊണ്ട് ഒന്നിനുപകരം നൂറെണ്ണം വെച്ചോ, പക്ഷെ ചോദ്യം ഇതാണ് അഴിപ്പിക്കുന്നത് തടയും എന്നുപറഞ്ഞിട് തടഞ്ഞോ? 🤣.. അഴിപ്പിക്കും എന്ന് പറഞ്ഞാൽ അഴിപ്പിക്കും നട്ടെല്ലുള്ള ഗവർണർ 💪, നാണം കേട്ടിട്ടും കമ്മികളുടെ തള്ളിനു ഒരുകുറവും ഇല്ല

17/12/2023

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും മാറ്റാന്‍ നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍💪

തിരിച്ചു വിളിക്കുന്ന സമയത്ത് കെട്ടിടം തകരുന്ന ശബ്ദം ബിജിഎം ആക്കി ഇടുന്നത് നന്നായിരിക്കും 🤣🤣.....
17/12/2023

തിരിച്ചു വിളിക്കുന്ന സമയത്ത് കെട്ടിടം തകരുന്ന ശബ്ദം ബിജിഎം ആക്കി ഇടുന്നത് നന്നായിരിക്കും 🤣🤣.....

15/12/2023

കൊല്ലം ജില്ലയിലെ ചക്കുവള്ളി ക്ഷേത്രത്തിന്റെ മൈതാനിയിൽ വെച്ച് ഡിസംബർ 18ന് നടത്താനിരുന്ന നവകേരള സദസ്സിന്റെ പൊതുയോഗത്തിനുള്ള അനുമതി കോടതി ഇന്ന് റദ്ദാക്കി 💪

ഗാസയിലെ ഒരു കുട്ടി ആയിരുന്നു ഇതു പോലെ കൈ കൂപ്പി തൊഴുന്നതെങ്കിൽ ... ഇവിടുത്തെ ഇടത്പക്ഷവും , സാംസ്കാരിക നായകളും , തെരുവുകൾ...
13/12/2023

ഗാസയിലെ ഒരു കുട്ടി ആയിരുന്നു ഇതു പോലെ കൈ കൂപ്പി തൊഴുന്നതെങ്കിൽ ... ഇവിടുത്തെ ഇടത്പക്ഷവും , സാംസ്കാരിക നായകളും , തെരുവുകൾ തോറും നാടകവും, ഐക്യദാർഡ്യ പ്രകടനവും നടത്തുമായിരുന്നു😡

03/12/2023

ഭാരത് ജോഡോയും, INDIA മുന്നണിയും മൂഞ്ചിയതായി അറിയിക്കുന്നു 🤣

28/11/2023

സത്യത്തിൽ നവകേരള സദസ്സുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..? അറിയാവുന്നവർ ഉണ്ടോ? 🤣

15/10/2023

അന്തം കമ്മികൾക്ക് എപ്പോൾ മുതലാണ് വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ ഭാഗമായത്,, അദാനിയെ വിളിച്ച തെറികളൊക്കെ ഓർമ്മയുണ്ടോ കമ്മികളെ 🤣

14/10/2023

പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ മറ്റൊരു മുഖമാണ് പലസ്തീൻ, ഇസ്രായേലിനൊപ്പം 💪

10/10/2023

ഗാസയെ പൂർണമായി സീൽ ചെയ്ത് ഇസ്രായേൽ 💪

14/09/2023

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് സിപിഎം നേതാക്കന്മാരുടെ പങ്ക് ക്രൈംബ്രാഞ്ച് പൂഴ്ത്തി എന്നാൽ ഇപ്പോൾ അതെല്ലാം ഇ.ഡി പൊക്കിയെടുത്തു...
ഈ വിഷയത്തിലും പറയാനുള്ളത് പഴയ ഡയലോഗ് തന്നെയാണ്...
ഭയം വെണ്ട ജാഗ്രത മതി 😂

Address

Calicut
673104

Website

Alerts

Be the first to know and let us send you an email when നമസ്തേ കേരളം Namasthe Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category



You may also like