Viralism

Viralism Viral Videos | trolls| cinema. Promotion Enquiries: 7558890271 can fill in the empty space of your life and your loneliness

Marco നടത്തുന്നത് വെറും unexpected തൂക്കാണ്.. ആവറേജ് ഓക്കുപാൻസി ഏകദേശം 85%+ ആണ്…ഷോ ലിമിറ്റഡ് ആയതുകൊണ്ട് 4cr+ FD അല്ലായിര...
20/12/2024

Marco നടത്തുന്നത് വെറും unexpected തൂക്കാണ്.. ആവറേജ് ഓക്കുപാൻസി ഏകദേശം 85%+ ആണ്…ഷോ ലിമിറ്റഡ് ആയതുകൊണ്ട് 4cr+ FD അല്ലായിരുന്നെങ്കിൽ FD 6+ ഒക്കെ ഈസി ആയി വീണേനെ….

ഈ സാഹചര്യത്തിൽ empuraan നടത്താൻ പോകുന്ന rampage ഏത് ലെവൽ ആകുമെന്നത് പറയാൻ പറ്റില്ല.. 4am show allocate ചെയ്തു മാക്സിമം സ്ക്രീൻസ് വന്നാൽ അടുത്ത കാലത്തൊന്നും മറ്റൊരു സിനിമക്ക് തൊടാൻ കഴിയാത്ത ലെവൽ FD & Weekend Gross മലയാളത്തിൽ സംഭവിക്കും…🤙🏻

27-3-2025 📌

20/12/2024

Marco | malayalam opinion | Bloody brutal

Excellent Response All Over ❤️‍🔥📈

ക്രിസ്മസ് സത്താൻ തൂക്കി 🧨🔥

ഇനി പലരും ഇവിടെ വിയർക്കും 😂

കെജിഎഫ് ന്റെ ഓക്കേ അപ്പൻ ആയിട്ട് വരും മകളെ

20/12/2024

Movie Malayalam Review

" വരുന്നുണ്ടെടാ എന്റെ പിള്ളേർ " 🔥

is Back with Bang 💥Superb Entertainer🤌
Theatre Experience📈🥵
Cast performances are very good🙌💯

ക്രിസ്മസ് കപ്പ് എടുക്കുവാ മകളേ 🏆

ഈ വർഷം കണ്ട charactersൽ ഞെട്ടിച്ചു എന്ന് തോന്നിയ ഒരേ ഒരു character കൊടുമൺ പോറ്റി മാത്രമാണ്.💯ആ ചിക്കൻ കടിച്ച് പറിച്ച് തിന...
19/12/2024

ഈ വർഷം കണ്ട charactersൽ ഞെട്ടിച്ചു എന്ന് തോന്നിയ ഒരേ ഒരു character കൊടുമൺ പോറ്റി മാത്രമാണ്.💯

ആ ചിക്കൻ കടിച്ച് പറിച്ച് തിന്നുന്ന സീനും പേടിപ്പിക്കുന്ന ചിരിയും ഒക്കെ നോക്കിയാൽ തനി ചാത്തൻ തന്നെ 🔥

ഇ വട്ടം എന്ന National Film Awards മമ്മൂട്ടി തൂകാൻ ആണ് ചാൻസ് 😈

19/12/2024

സിനിമ എന്ന

ഒരിക്കലും ഹിറ്റ് ആകില്ല എന്ന് അറിഞ്ഞിട്ട് കൂടെ ചവറ് പോലെ പടം ഇപ്പോളും മലയാളത്തിൽ വരുന്നു

കുടുബം പണയം വെച്ച് പടം ചെയ്യുന്ന പണ്ടത്തെ പ്രൊഡ്യൂസർ മാരെ പോലെ അല്ല ഇപ്പോൾ പല പാടങ്ങളും ഇപ്പോൾ ലാഭം കൈവരിക്കുന്നു ഏങ്ങനെ ?

19/12/2024

So It's Happening..!! 🥳💥🔥

- (Aavesham ) project Confirmed by Mohanlal himself.

ഒരു മാസ്സ് മസാല പടം പ്രതീക്ഷികം 🫣

2025 ഏട്ടൻ എടുക്കുവാ മകളേ ❤️

18/12/2024

Damn, what a look...🥹

as 'Kirata' in

പാൻ ഇന്ത്യൻ പടവുംമായി മോഹൻലാൽ 🥹

ഇത് പൊളിക്കും ❤️🫣

കാട്ടുവാസി ഗെറ്റപ്പിൽ മോഹൻലാൽ 🤫

എന്റെ ആരാധകർ ഒരുപാട് വിഷമിച്ചിട്ടുണ്ട് അവർക്കും കൂടി സിനിമകൾ ചെയ്യണം ENOUGH...!!!!🥹ബാക്കി അണ്ണൻ നോക്കിക്കോളും...!! 🥹❤️
18/12/2024

എന്റെ ആരാധകർ ഒരുപാട് വിഷമിച്ചിട്ടുണ്ട് അവർക്കും കൂടി സിനിമകൾ ചെയ്യണം

ENOUGH...!!!!🥹

ബാക്കി അണ്ണൻ നോക്കിക്കോളും...!! 🥹❤️

17/12/2024

His Smile Has A Seperate Feel 💎🤍💯

Positive Vibes Everywhere 👏

Look's Like Family Man Lalettan Is Coming Back ❤️👌



ബോക്സോഫീസ് അടിച്ച് തകർക്കാൻ ലാലേട്ടന് വരുന്നു മക്കളെ 🥹

16/12/2024

ഇപ്പോളും മാറ്റ് പലരും സപ്നം കാണുന്നതിനും മേലെ ആണ് ഒടിയൻ എന്ന സിനിമ

ഇന്നും തല ഉയർത്തി പിടിച്ച് ഒടിയന് ❤️

കേരളത്തിൽ ബിജെപി യുടെ ഹർത്താൽ പോലും നിഷ്പ്രഭം ആക്കി കളഞ്ഞ സിനിമ 🥰

6 years of Odiyan. Still standing tall with unbroken records

Mohanlal as KirataKannappa First Look
16/12/2024

Mohanlal as Kirata

Kannappa First Look

15/12/2024

Rudhiram Movie Malayalam Review

എന്റെ പൊന്നേ Aparna അക്കാ 🥹🫣പൊളിച്ചു

Raj B Shetty എന്റെ അണ്ണാ 🥲

വൈലൻസിന്റെ മാറ്റ് ഒരു മുഖം 😵‍💫


L2E ഇറങ്ങി കഴിഞ്ഞു അതിന്റെ ഓളം  ഒന്നു മാറുമ്പോൾ അണ്ണൻ അടുത്ത ഐറ്റം ആയി വരും... 😎🔥Mohanlal × Jithu Madhavan Padam ❤️✨ഇത് ...
15/12/2024

L2E ഇറങ്ങി കഴിഞ്ഞു അതിന്റെ ഓളം ഒന്നു മാറുമ്പോൾ അണ്ണൻ അടുത്ത ഐറ്റം ആയി വരും... 😎🔥

Mohanlal × Jithu Madhavan Padam ❤️✨

ഇത് കൊണ്ട് തീർന്നു എന്നു കരുതണ്ട

Keep Calm and Waite For Another Surprise😉🔥

ഒടിയന്റെ ഹൈപ്പ് ഇന്നും ഒരു അത്ഭുതമാണ് ..! 🥵ഹർത്താൽ ദിനം റിലീസ് അന്നുവരെ കണ്ട ഏറ്റവും ഉയർന്ന First Day  കളക്ഷൻ 🔥ആദ്യ ദിനം...
14/12/2024

ഒടിയന്റെ ഹൈപ്പ് ഇന്നും ഒരു അത്ഭുതമാണ് ..! 🥵

ഹർത്താൽ ദിനം റിലീസ് അന്നുവരെ കണ്ട ഏറ്റവും ഉയർന്ന First Day കളക്ഷൻ 🔥

ആദ്യ ദിനം തന്നെ ഒരുപാട് നെഗറ്റീവ് റിവ്യൂ വന്നിട്ടും ചിത്രം ww 54CR അടുത്ത് ഫൈനൽ ഗ്രോസ്സ് വന്നിരുന്നു ❤️

🎬

13/12/2024

ബിഗ് ബോസ്സ് വരുന്നു 😁🫰

ഇ വട്ടം ലാലേട്ടൻ ഉണ്ടാകുമോ 🥲

അശ്വന്ത് കൊക്ക്,ആറാട്ട് അണ്ണാൻ,മിഥുൻഅണ്ണാൻ,പെരേര, ചെകുത്താൻ അങ്ങനെ പലരും വരുന്നു 🫣

ഇനി ചെറിയ കളികൾ ഇല്ല 😵‍💫

5 years of  ഒന്നും കൂടെ നന്നായി എടുക്കാൻ പറ്റിയിരുന്നു എങ്കിൽ പാൻ ഇന്ത്യൻ ലെവൽ ഐറ്റം ആകാൻ ഉള്ള ചാൻസ് ഉണ്ടായിരുന്നു ഇപ്പോ...
12/12/2024

5 years of

ഒന്നും കൂടെ നന്നായി എടുക്കാൻ പറ്റിയിരുന്നു എങ്കിൽ പാൻ ഇന്ത്യൻ ലെവൽ ഐറ്റം ആകാൻ ഉള്ള ചാൻസ് ഉണ്ടായിരുന്നു ഇപ്പോളും ഇ സിനിമ ടിവി യിൽ വരുമ്പോ ചാനൽ മാറ്റാൻ തോനാറില്ല

  Re Release TN Response For   Scenes.. 🔥നായക നടൻ കിട്ടുന്നതിനെ കൾ Response യൊക്കെ TN യിൽ കിട്ടണം എങ്കിൽ ദേ ഈ പടം തന്നെ ...
12/12/2024

Re Release TN Response For Scenes.. 🔥

നായക നടൻ കിട്ടുന്നതിനെ കൾ Response യൊക്കെ TN യിൽ കിട്ടണം എങ്കിൽ ദേ ഈ പടം തന്നെ വരണം.. 🤫

11/12/2024

റിയാൽ ലൈഫ് ചാർലി 🥰

ഹെറ്ററെസ് ഇല്ലത്ത ഒരേ ഒരു നടൻ 😵

പ്രണവിനെ പറ്റി അമ്മപറയുന്നത് കേട്ടോ 🤠

Address

Calicut

Alerts

Be the first to know and let us send you an email when Viralism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Viralism:

Videos

Share