മതരാഷ്ട്രമായാല്‍ ഇന്ത്യ കൂട്ടപ്പലായനങ്ങളുടെ നാടായി മാറും
മതരാഷ്ട്രമായാല്‍ ഇന്ത്യ കൂട്ടപ്പലായനങ്ങളുടെ നാടായി മാറും | എം. സ്വരാജ് പറയുന്നു
But BJP can never say Godse Murdabad. This proves the poisoned ideology of this party once again.
Kanhaiya Kumar openly says - "Stalin Murdabad, Mao Murdabad"
But BJP can never say Godse Murdabad. This proves the poisoned ideology of this party once again.
via Dhruv Rathee
Several days later! 😁😁
Several days later! 😁😁
We_againt_Facisam
JNU വിലെ സംഘപരിവാർ ആക്രമണം.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ
വൻ പ്രതിഷേധം.
#We_againt_Facisam
വീണ്ടും Resmitha Ramachandran ന്റെ സംഘി വധം
എന്താടോ വാര്യാരേ നന്നാവാത്തേ.. വീണ്ടും Resmitha Ramachandran ന്റെ സംഘി വധം
ഇത്തവണ വാര്യാര്‍
#RejectNRC #RejectCAA
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാദാപുരത്ത് സംഘടിപ്പിച്ച ഏകദിന ജനകീയ സത്യാഗ്രഹത്തിൽ, ശിവദാസൻ പുറമേരി രചിച്ച വരികൾക്ക്, സ്വയം ഈണം പകർന്ന് അനഘ മോഹൻ, റയ്യ ശുഐബ്, ഹവ എരോത്ത് എന്നിവർ ചേർന്ന് പാടിയ ഗാനം
ഇന്ന് നിയമസഭയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട എം സ്വാരാജിന്റെ പ്രസംഗം. കേട്ടിരിക്കേണ്ടതും വായിച്ചിരിക്കേണ്ടതും രേഖപ്പെടുത്തി തലമുറകളിലേക്ക് കൈമാറേണ്ടതുമായ ഒന്ന്:-
''ആര്.എസ്.എസും ബി.ജെ.പിയും ഇന്ത്യയുടെ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നത്. പൗരത്വ നിയമത്തെ കുറിച്ച് പച്ചക്കള്ളമാണ് സംഘപരിവാരം ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് നിവര്ന്നുനില്ക്കാന് കഴിയില്ലെന്നാണ് വര്‍ത്തമാന കാല ഇന്ത്യ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കൂട്ടിവായിക്കുമ്പോഴല്ലേ ചിത്രം യാഥാര്‍ത്ഥ്യമാകുക.
പതിറ്റാണ്ടുകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യന്‍ പൗരന്മാര് അല്ലാതായി? കാര്‍ഗിലില്‍ അതിര്‍ത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡല്‍ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാന് എങ്ങിനെ ഇന്ത്യന്‍ പൗരനല്ലാതായി മാറി?
ഇന്ത്യന്‍ സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മല്‍ ഹക്ക് എങ്ങനെ ഇന്ത്യന്‍ പൗരനല്ലാതായി മാറി? ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയണം. ബോധപൂര്‍വം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കല്‍ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണ് ഇത്.
ബഹുമാനപ്പെട്ട നിയമാംഗമായ രാജഗോപാലിനോട്, 90 ാമത്തെ ഈ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ പറയാന്‍ സാധിക്കാതെ പോകുന്നുണ്ടെങ്കില്‍ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകയവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുകയാണ് ഞങ്ങള്‍.
ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികള്‍ ഇവിടെയുണ്ട്? കേരളത്തില്‍ എത്ര അനുഭവമുണ്ട്?
മുസ്ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെയുള്ളത്.
1852 ല്‍ ബ്രിട്ടന് നാടുകടത്തിയ സയ്യദ് ഫസല്‍ പൂക്കോയ തങ്ങളുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിങ്ങള്‍ മമ്പുറം എന്നൊരു നാടിനെ കുറിച്ച് അറിയുമോ? വാഴക്കാടിനടുത്ത് കൊ
പൗരത്വ നിയമ ഭേദഗതിക്കെതിരായി മലപ്പുറത്ത് നടന്ന പ്രതിഷേധ റാലി
പൗരത്വ നിയമ ഭേദഗതിക്കെതിരായി മലപ്പുറത്ത് നടന്ന പ്രതിഷേധ റാലി
DDCACDACDACDCD
ഒരു 9 മിനിറ്റ്, ഈ വീഡിയോ കാണാന്‍ മാറ്റിവെക്കുക,
സംഘികളോടല്ല, മനുഷ്യന്മാരോടാണ്
ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ചിന് കരുളായിയിലെ യൂത്തുകോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ.
ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ചിന് കരുളായിയിലെ യൂത്തുകോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ.