Entertainment vq

Entertainment vq Only Entertainment

29/12/2023

ഇതോടെ എല്ലാ പണക്കാരോടുമുള്ള ബഹുമാനം നിർത്തി!

03/07/2023

എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല ഇത് സത്യം തന്നെയാണോ | Kanaka Simhasanam | Subhi | Jayaram

26/05/2022

ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ച എയർ ഇന്ത്യാ എക്സ്പ്രസ്....😱😱👇

11/05/2022

മലപ്പുറത്തിന്റെ മനസ്സിന്റെ മനസ്സ് കേരളകരക്ക് ഒളിമറയില്ലാതെ കാണിച്ച സിനിമ. മലപ്പുറത്തിന്റെ ഫുട്ബോൾ പ്രാന്തിൽ തുടങ്ങി മലപ്പുറത്തിന്റെ സ്നേഹത്തിലൂടെ സ്നേഹ ബന്ധങ്ങളിലൂടെ പന്ത് തട്ടിയ പടം.. നെഞ്ചിൽ കൊണ്ട പടം..
അഭിനയിക്കാൻ വന്നവർ അഭിനയം മറന്നപ്പോൾ മലപ്പുറത്തിന്റെ ഉമ്മമാർ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിച്ച നിമിഷങ്ങൾ. കളിക്കളത്തിലെ കളി ജീവിതത്തിലെ കളിയായപ്പോൾ ഒരു കൊച്ചു കഥ ആ വർഷത്തിലെ ഏറ്റവും മികച്ച സിനിമയാവുന്നത് നാം കണ്ടു 💯



Address

Peruvayal
Calicut
673008

Website

Alerts

Be the first to know and let us send you an email when Entertainment vq posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Entertainment vq:

Videos

Share

Category