The Chocowood

The Chocowood ലോകമെമ്പാടുമുള്ള പ്രേക്ഷകർ ക്കായി ഒരു പുതിയ മലയാളം ചാനൽ . Thank You .

Welcome to The Chocowood, a Malayalam channel that brings together the global community of Malayalis. Immerse yourself in a world of captivating content, including "My Story" episodes that unravel inspiring tales, exclusive celebrity interviews, exciting movie promotions, and the latest film news and updates. Subscribe to The Chocowood now and be a part of our engaging community that connects Malayalis worldwide through the magic of entertainment.

ധ്യാൻ ശ്രീനിവാസന്റെ Detective ഉജ്ജ്വലൻ ശെരിക്കും ഉജ്ജ്വലം ആണോ അതോ സോഷ്യൽ മീഡിയ തള്ളി മരിക്കുന്നതോ? ?
23/05/2025

ധ്യാൻ ശ്രീനിവാസന്റെ Detective ഉജ്ജ്വലൻ ശെരിക്കും ഉജ്ജ്വലം ആണോ അതോ സോഷ്യൽ മീഡിയ തള്ളി മരിക്കുന്നതോ? ?

നരിവേട്ട കണ്ടവർ അഭിപ്രായം അറിയിക്കു        😍❤️
23/05/2025

നരിവേട്ട കണ്ടവർ അഭിപ്രായം അറിയിക്കു

😍❤️

അറേബ്യൻ സൊറ 2025, ക്യാമ്പിങ് ടൂർ വിത്ത്‌ strangers സീസൺ 1 വിജയകരമായി നടന്നു, സീസൺ 2 ഉടൻ ( ലാസ്റ്റ് മൊമെന്റ് ൽ എടുത്ത ഫോട...
24/02/2025

അറേബ്യൻ സൊറ 2025, ക്യാമ്പിങ് ടൂർ വിത്ത്‌ strangers സീസൺ 1 വിജയകരമായി നടന്നു,

സീസൺ 2 ഉടൻ

( ലാസ്റ്റ് മൊമെന്റ് ൽ എടുത്ത ഫോട്ടോ ആയതിനാൽ ആദ്യം പോയവരെ ഒന്നും ഫോട്ടോയിൽ ഉൾകൊള്ളിക്കാൻ പറ്റിയിട്ടില്ല )

#2025

On Next Saturday  will be there for Arabian Sora 2025   #2025
20/02/2025

On Next Saturday will be there for Arabian Sora 2025

#2025

ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചക് 2 മണിക്ക് നമ്മൾ Etisalat മെട്രോ സ്റ്റേഷനിൽ നിന്നും ഒരു ബസിൽ ഒരുമിച്ച് “കാറ്റാടി തണലും “ പാട...
08/02/2025

ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചക് 2 മണിക്ക് നമ്മൾ Etisalat മെട്രോ സ്റ്റേഷനിൽ നിന്നും ഒരു ബസിൽ ഒരുമിച്ച് “കാറ്റാടി തണലും “ പാട്ടൊക്കെ പാടി പരസ്പരം പരിചയപ്പെട്ട് യാത്ര ആരംഭിക്കുന്നു , 2 മണിക്കൂർ ബസ് യാത്ര ചെയ്ത് നമ്മൾ ഈ കോൺക്രീറ്റ് പൂന്തോട്ടങ്ങളിൽ നിന്നും മാറി കുറച്ചകലെ മലീഹയിലെ റിസോർട്ടിൽ എത്തിച്ചേരുന്നു , ശേഷം ഇഖ്റാം ടൂറിസം ടീമും ചോകോവൂഡ് ടീമും തെയ്യാറാക്കിയ ഗെയിംസ് , സ്വിമ്മിങ് പൂൾ , മ്യൂസിക് ബാൻഡ് , ഇതൊക്കെ ആസ്വദിച്ചു , പരസ്പരം സുഹൃത്തുക്കളായി മനസ്സും വയറും നിറച്ചു ഒത്തിരി ഓർമ്മകൾ വാരിക്കൂട്ടി അന്ന് അവിടെ താമസിച്ചു പിറ്റേന് രാവിലെ 11 മണിക്ക് എത്തിസാലാത് മെട്രോ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തുന്നു ,

വർക് സ്ട്രെസ്സിൽ നിന്നും മനസ്സൊന്ന് relax ആക്കി തിരിച്ചു വരാൻ ആഗ്രഹിക്കുന്നെങ്കിൽ വേഗം ബുക്ക് ചെയ്തോളു , പരിമിധമായ സീറ്റുകൾ മാത്രമേ നമ്മൾക്കുള്ളു

💥 Let’s Get You Booked!
📲 Contact us now and let’s make it happen:

📞 Phone/WhatsApp: +971 54 365 2838
📞 Phone/WhatsApp: +971 52 923 0397
📞 Phone/WhatsApp: +971 56 833 4437
📧 Email: [email protected]
🌐 Visit our Website: www.ikramtourism.com

🌟✨

Get ready to unleash your creativity! We’re on the hunt for an Arabic lyrics writer to join our team for our upcoming Mu...
29/01/2025

Get ready to unleash your creativity! We’re on the hunt for an Arabic lyrics writer to join our team for our upcoming Music Video Album! Send us your portfolio to [email protected]

29 വർഷത്തെ സിനിമാ ജീവിതത്തിന്റെ ആഘോഷ തിമർപ്പിനായ് ദുബായ് ഗ്ലോബൽ വില്ലേജ് നെ ഇളക്കി മറിക്കാൻ സാക്ഷാൽ ഷാരൂഖ് ഖാൻ എത്തുന്നു...
25/01/2025

29 വർഷത്തെ സിനിമാ ജീവിതത്തിന്റെ ആഘോഷ തിമർപ്പിനായ് ദുബായ് ഗ്ലോബൽ വില്ലേജ് നെ ഇളക്കി മറിക്കാൻ സാക്ഷാൽ ഷാരൂഖ് ഖാൻ എത്തുന്നു , 2025
ജനുവരി 26 ഞായറാഴ്ച്ച രാത്രി 8.30 നു .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്ന ഗ്ലോബൽ വില്ലേജ് ന്റെ വേദിയിൽ അനേകം രാജ്യങ്ങളിലെ പ്രേക്ഷക സ്വീകാര്യതയുള്ള ഷാരൂഖ് ഖാന്റെ ആഘോഷ ദിനം എത്തുമ്പോൾ കാത്തിരിക്കുകയാണ് താര രാജാവിന്റെ ആരാധക വൃന്ദം


#2025

Stay tuned for more updates 🤍     #2025
11/01/2025

Stay tuned for more updates 🤍


#2025

"Exploring the vast galaxy of YouTube with over 5 million channels! 🌟 Share your all-time favorite channel in the commen...
16/06/2023

"Exploring the vast galaxy of YouTube with over 5 million channels! 🌟 Share your all-time favorite channel in the comments below and let's dive into the endless wonders of online entertainment together! 🎬✨"



Address

Calicut

Alerts

Be the first to know and let us send you an email when The Chocowood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Chocowood:

Share