MediaOne Shelf Webzine

  • Home
  • MediaOne Shelf Webzine

MediaOne Shelf Webzine MediaOne Shelf Webzine is a digital platform of reading and viewing.

മുപ്പതാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിക്കപ്പെട്ട 'കരിഞ്ഞി' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക ഷീതൽ എൻ.എസ്...
25/09/2025

മുപ്പതാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിക്കപ്പെട്ട 'കരിഞ്ഞി' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക ഷീതൽ എൻ.എസ് സംസാരിക്കുന്നു

മുപ്പതാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിക്കപ്പെട്ട 'കരിഞ്ഞി' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക...

''മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെന്ന് തോന്നുന...
23/09/2025

''മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെന്ന് തോന്നുന്നു''

''മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹികമാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെ....

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വ...
22/09/2025

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വർഷത്തെ ആഗോള സൂചികകൾ കാണിക്കുന്നു. തൊഴിൽ, സാമൂഹിക നീതി, സ്വതന്ത്ര ഇലക്ഷൻ-ജുഡീഷ്യൽ സംവിധാനങ്ങൾ, ഫെഡറലിസം തുടങ്ങി വേറെ മണ്ഡലങ്ങളിലും മോദിയുടെ ഇന്ത്യ പിന്നോട്ടാണ് പോയത്. നാം മുന്നോട്ട് സഞ്ചരിച്ച ചില രംഗങ്ങളുണ്ട്. അധികാര കേന്ദ്രീകരണത്തിൽ മുന്നോട്ടാണ്, മാധ്യമ നിയന്ത്രണത്തിൽ മുന്നോട്ടാണ്

https://www.mediaoneonline.com/m-300735

ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂട്ടി പലരോ...
22/09/2025

ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂട്ടി പലരോടും തിരക്കിയതായി അറിഞ്ഞു. ഞാൻ മുന്നോട്ടുപോയി അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുകയും ഞാൻ വന്നതായി അറിയിക്കുകയും ചെയ്തു. ചടങ്ങ് തുടങ്ങി. മമ്മൂട്ടി തന്നെയാണ് ഓരോ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയും സ്റ്റേജിലേക്ക് വിളിച്ചു സദസ്സിനു പരിചയപ്പെടുത്തിയത്. കൂട്ടത്തിൽ എന്നെയും വിളിച്ചു

https://www.mediaoneonline.com/m-300748

അന്യഭാഷാ ഇൻഡസ്ട്രികൾ പോലും അസൂയയോടെ നോക്കി കാണുന്ന തലത്തിൽ മലയാള സിനിമ വളർന്നു കൊണ്ടിരിക്കുകയാണല്ലോ. മലയാള സിനിമകൾ കൂടുത...
22/09/2025

അന്യഭാഷാ ഇൻഡസ്ട്രികൾ പോലും അസൂയയോടെ നോക്കി കാണുന്ന തലത്തിൽ മലയാള സിനിമ വളർന്നു കൊണ്ടിരിക്കുകയാണല്ലോ. മലയാള സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കും ഓതന്റിക്കുമായാണ് കഥകൾ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കഥാപശ്ചാത്തലത്തിന്റെ ശൈലികളെ ഉൾപ്പെടെ സിനിമയിൽ കാണിക്കാനുള്ള ശ്രമമുണ്ടായത്

അന്യഭാഷാ ഇൻഡസ്ട്രികൾ പോലും അസൂയയോടെ നോക്കി കാണുന്ന തലത്തിൽ മലയാള സിനിമ വളർന്നു കൊണ്ടിരിക്കുകയാണല്ലോ. മലയാള സ.....

ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂട്ടി പലരോ...
22/09/2025

ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂട്ടി പലരോടും തിരക്കിയതായി അറിഞ്ഞു. ഞാൻ മുന്നോട്ടുപോയി അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുകയും ഞാൻ വന്നതായി അറിയിക്കുകയും ചെയ്തു. ചടങ്ങ് തുടങ്ങി. മമ്മൂട്ടി തന്നെയാണ് ഓരോ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയും സ്റ്റേജിലേക്ക് വിളിച്ചു സദസ്സിനു പരിചയപ്പെടുത്തിയത്. കൂട്ടത്തിൽ എന്നെയും വിളിച്ചു

ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂ....

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വ...
22/09/2025

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വർഷത്തെ ആഗോള സൂചികകൾ കാണിക്കുന്നു. തൊഴിൽ, സാമൂഹിക നീതി, സ്വതന്ത്ര ഇലക്ഷൻ-ജുഡീഷ്യൽ സംവിധാനങ്ങൾ, ഫെഡറലിസം തുടങ്ങി വേറെ മണ്ഡലങ്ങളിലും മോദിയുടെ ഇന്ത്യ പിന്നോട്ടാണ് പോയത്. നാം മുന്നോട്ട് സഞ്ചരിച്ച ചില രംഗങ്ങളുണ്ട്. അധികാര കേന്ദ്രീകരണത്തിൽ മുന്നോട്ടാണ്, മാധ്യമ നിയന്ത്രണത്തിൽ മുന്നോട്ടാണ്

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി .....

അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവെക്കുകയായിരുന്...
19/09/2025

അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവെക്കുകയായിരുന്നു. യുദ്ധകാലത്ത് ദുർബലമായ സമാധാനം 2000 -ൽ പുനഃസ്ഥാപിക്കപ്പെട്ടതോടെ കുടുംബം അഫ്​ഗാനിസ്താനിലേക്ക് മടങ്ങി. അവിടെ മുഹമ്മദ് ഷെഹ്സാദ്, ഷപൂർ സദ്രാൻ, തുടങ്ങിയ പ്രതിഭകളോടൊപ്പം നബി തന്റെ കഴിവുകൾ മിനുക്കി. ഒരേ സമയം യു​ദ്ധവും സമാധാനവും പെയ്തിറങ്ങിയ പിച്ചിൽ കളി പഠിച്ച ആ ​ഗള്ളി ക്രിക്കറ്റർ ഒരുനാൾ തന്റെ രാഷ്ട്രത്തെ ആ​ഗോളവേദിയിലേക്ക് നയിക്കുമെന്ന് അവനറിയില്ലായിരുന്നു.

അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവ...

ഫലസ്തീനിൽ നിന്ന് ദൃശ്യങ്ങൾ മാത്രമല്ല സംസാരിക്കുന്നത്. ഒരു കൊടും കുറ്റത്തിന്‍റെ 70 മിനിറ്റ് ശബ്ദരേഖ ഇതാ ചരിത്രം പറയുന്നു,...
17/09/2025

ഫലസ്തീനിൽ നിന്ന് ദൃശ്യങ്ങൾ മാത്രമല്ല സംസാരിക്കുന്നത്. ഒരു കൊടും കുറ്റത്തിന്‍റെ 70 മിനിറ്റ് ശബ്ദരേഖ ഇതാ ചരിത്രം പറയുന്നു, ചരിത്രമാകുന്നു. ഇസ്രായേൽ പറഞ്ഞതനുസരിച്ച് ഗസ്സ വിട്ടുപോവുകയായിരുന്ന കുടുംബത്തെയും, അവസാനം അതിൽ ഒറ്റക്ക് ബാക്കിയായ ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയെയും ആ സയണിസ്റ്റ് സൈന്യം നിഷ്കരുണം വധിച്ചു. അവൾ അവസാനമായി റെഡ് ക്രെസന്‍റുമായി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖ കരളുലക്കുന്ന ചരിത്ര രേഖയാണ്. ആ ശബ്ദരേഖ ഉപയോഗിച്ച് സംഭവങ്ങൾ പുനരാവിഷ്കരിച്ച സിനിമ പ്രസിദ്ധമായ വെനീസ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടി

ഫലസ്തീനിൽ നിന്ന് ദൃശ്യങ്ങൾ മാത്രമല്ല സംസാരിക്കുന്നത്. ഒരു കൊടും കുറ്റത്തിന്‍റെ 70 മിനിറ്റ് ശബ്ദരേഖ ഇതാ ചരിത്രം...

ഇന്ത്യ-ചൈന ബന്ധം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സൗഹൃദത്തിന്റെയും സംഘർഷത്തിന്റെയും സങ്കീർണമായ മിശ്രിതമായിരുന്നു. ‘ഹിന്ദി...
11/09/2025

ഇന്ത്യ-ചൈന ബന്ധം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സൗഹൃദത്തിന്റെയും സംഘർഷത്തിന്റെയും സങ്കീർണമായ മിശ്രിതമായിരുന്നു. ‘ഹിന്ദി-ചീനി ഭായ് ഭായ്’ എന്ന മുദ്രാവാക്യം മുതൽ 1962-ലെ ഇന്ത്യ-ചൈന യുദ്ധം വരെയും പിന്നീട് 21-ാം നൂറ്റാണ്ടിൽ വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ഈ ബന്ധം രണ്ട് ഏഷ്യൻ വൻശക്തികളുടെ പരസ്പര ഇടപെടലിന്റെ ചരിത്രപരമായ റഫറൻസ് പോയിന്റ് ആണ്

https://www.mediaoneonline.com/mediaone-shelf/a-299763

ഇന്ത്യയിൽ സാംസ്കാരികവും നാഗരീകവുമായ മുന്നേറ്റങ്ങൾ കൊണ്ട് ഇന്ന് നവോത്ഥാനപ്പെട്ട ഒരു സംസ്ഥാനം കേരളം തന്നെയാണ്. രാഷ്ട്രീയവു...
11/09/2025

ഇന്ത്യയിൽ സാംസ്കാരികവും നാഗരീകവുമായ മുന്നേറ്റങ്ങൾ കൊണ്ട് ഇന്ന് നവോത്ഥാനപ്പെട്ട ഒരു സംസ്ഥാനം കേരളം തന്നെയാണ്. രാഷ്ട്രീയവും മതപരവുമായ നാനാതരം മുൻ കൈകൾ കേരളീയ നവോത്ഥാന പരിശ്രമങ്ങൾക്ക് ത്വരകമായിട്ടുണ്ട്. ഇതിലൊന്നാണ് മലയാളത്തിന്റെ അക്കാലത്തെ സർഗ്ഗാത്മകത പ്രവർത്തനങ്ങൾ. നമ്മുടെ കവികളും കാഥികരും കഥാകാരൻമാരും നാടകപ്രവർത്തകരും അധ്യാപകരും ഇതിൽ പങ്കാളികരാണ്. അതുകൊണ്ട് തന്നെയാണു തകഴി ഒരിക്കൽ പറഞ്ഞത് " നവേത്ഥാന കേരളത്തെ ഞങ്ങളുടെ തലമുറ എഴുതി ഉണ്ടാക്കിയതാ"ണെന്ന്. ഇത്തരം സർഗാത്മകവും നവോസ്ഥാനപരവുമായപ്രവർത്തനങ്ങളെ കേരളീയ ഗ്രാമങ്ങളിൽ അക്കാലത്ത് ഏകോപിപ്പിച്ചു മുന്നേറിയിരുന്നത് നമ്മുടെ ത്യാഗ സജ്ജരായിരുന്ന അധ്യാപകരും.

https://www.mediaoneonline.com/m-299734

ഹമാസ് നേതാക്കൾ താമസിക്കുന്ന ഖത്തറിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു...
11/09/2025

ഹമാസ് നേതാക്കൾ താമസിക്കുന്ന ഖത്തറിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു. ഇസ്രായേലിന് യാതൊരു ഭീഷണിയും ഉയർത്താത്ത, ഗസ്സ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന, മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഖത്തർ. അങ്ങനെയൊരു രാജ്യമാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്

https://www.mediaoneonline.com/m-299675

Address

Mediaone TV

Alerts

Be the first to know and let us send you an email when MediaOne Shelf Webzine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share