കുക്കിങ്ങ് ഇഷ്ട്ടപെടുന്നവരും കുക്കിങ് ചെയ്യാൻ ആഗ്രഹിക്കുന്നവരും യാത്രകളെ സ്നേഹിക്കുന്നവർക്കും സ്വാഗതം
(9)
30/01/2025
ചിക്കൻ വാങ്ങിയാൽ എപ്പോഴും ഒരുപോലെ ആണോ വെക്കുന്നത് ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ 😋😋👌👌
26/01/2025
നേരമില്ലാത്ത നേരത്ത് മീൻ കൊണ്ടുവന്നാൽ ദേ ഇതുപോലെ വെച്ചു നോക്കൂ 😋👌
22/01/2025
തേങ്ങാപാൽ ഒഴിച്ച് മീൻകറി ദേ ഇങ്ങനെ വെക്കണം എന്നിട്ട് ചോറിൽ ഒഴിച്ച് കഴിക്കണം ന്റെ പൊന്നോ 😋😋👌👌
20/01/2025
തയ്യാറാക്കിയിട്ടുണ്ടോ??പാലക്ക് പനീർ 😋👌
15/01/2025
കൊഴുവ അഥവാ നത്തോലി ഇങ്ങനെ മുളകിട്ട് വെച്ചിട്ടുണ്ടോ 😋😋👌👌
09/01/2025
വീട്ടിൽ ചിക്കൻ വാങ്ങിയാൽ ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ 😋😋👌👌👌
05/01/2025
ഒറ്റ സ്‌ട്രെച്ചിൽ ഇതുപോലെ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കൂ 😋😋👌👌
03/01/2025
ചിക്കൻ സ്റ്റ്യു റെഡിയാവുന്നില്ലെങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ
02/01/2025
ഷെഫ് സുരേഷ് പിള്ളയുടെ 750 രൂപയുടെ ഫിഷ് നിർവാണ 300 രൂപക്ക് ഉണ്ടാക്കിയപ്പോൾ
31/12/2024
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🎊🎊🎁🎇🧨
25/12/2024
കോഴിക്കോട്: നക്ഷത്രസമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച അതിമഹാനായ എഴുത്തുകാരൻ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ. തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 91 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു
25/12/2024
എല്ലാവർക്കും...............
24/12/2024
ഈസി പ്ലം കേക്ക് Easy Plumcake Without Oven 😋👌
20/12/2024
എല്ലാർക്കും അറിയാം എന്നാലും ബീഫ് ഫ്രൈ 😋👌
13/12/2024
വൈറലായ ആ മാംഗോ സ്റ്റിക്കി റൈസ് Mango Sticky Rice
12/12/2024
ന്റെ മക്കളെ കൂർക്കലും കുഞ്ഞൻ മത്തിയും കോമ്പോ 😋😋😋👌👌👌👌
04/12/2024
അറേബ്യൻ മദ്ഹൂദ് അറബികളുടെ മദ്ഹൂദ് Madhoodh Recipe 😋👌
Be the first to know and let us send you an email when Food House by Vijin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.