ഈ സിനിമയിലെ കിടു സീൻ 👌
ജഗതീഷേട്ടന്റെ അഭിനയം വേറെ ലെവൽ 👌
കല്ലിയാണം മുടങ്ങിയെന്നു കരുതി എന്തിനാ മോനെ കാഷിക്ക് പോണേ
കാലിയാണ ചെക്കന് നല്ലോണം കിട്ടിയോ
കല്യാണത്തിന് നല്ലേ അടിയും കൊടുക്കുണ്ടോ
തീയേറ്റർ ചിരിയുടെ പൂരം കൊള്ളിച്ച സിനിമ
തീയേറ്റർ ചിരിയുടെ പൂരം കൊള്ളിച്ച സിനിമ
OTT യിൽ കിടുക്കിയ സിനിമ അടിപൊളി 👌
ഷൈൻ ടോം ചാക്കോ എന്തായാലും സൂപ്പറായിട് അഭിനയിച്ച സിനിമ
ചോര കണ്ടാൽ അറപ്പ് ആണെകിൽ നീയെങ്ങനെയാ ഒരു ഡോക്ടർ ആവുകാ
ഈ ഫോണിൽ വാട്സപ്പ് ഇല്ലേ പിന്നെ എങ്ങനെയാ വിളിക്കുവ 🤔
അനഘ പറഞ്ഞു അവിടെ നല്ലേ സ്ഥലങ്ങൾ ഉണ്ടന്ന്
ബേസിൽ അഭിനയിച്ച കിടു സിനിമ 👌
അവർ അത്രക്കൊന്നും സമയം എടുത്തില്ലലോ ' ഇല്ല വെറും മൂന്നു മാസം
അവർ ആലോചിച്ചെടുത്ത തീരുമാനം അല്ലെ ഞാനൊന്ന് ഇരുത്തി ആലോചിക്കട്ടെ '
എന്താടായ് നിന്റെ പ്രശ്നം..😂
ഞാൻ എങ്ങനേലും പോയി തിരിച്ചു വന്നോളാം നീ കുടുംബത്തിൽ പോടേയ് 😊
ന്താ പാത്തുത് പെൺകുട്ടികൾ ഇത്രക്ക് ഒച്ചതിൽ സംസാരിക്കൂടാ
പാത്തു അന്റെ വ്വായിട്ടലക്കൽ കഴിഞ്ഞോ
വാർകപണികരനൊന്നും എന്റെ മോളെ തരില്ല
സോമേട്ടൻ വിളിച്ചാൽ ഞാൻ ഇറങ്ങി പോകും
ഈ സിനിമയിലെ കിടിലൻ സീൻ 👌
#malayalam #cinema