News Bengaluru+

News Bengaluru+ Bridging two heritages.

An online Malayalam venture of NewsBengaluru to promote and discuss the cultural and creative engagements, especially those in Karnataka, of Keralites or of their interests.

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചുവായിക്കാം ▶
08/01/2026

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
വായിക്കാം ▶

പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു....

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചുവായിക്കാം ▶  https://newsbengaluru.com/the-owner-of-a-malayali-bakery-die...
05/01/2026

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു
വായിക്കാം ▶ https://newsbengaluru.com/the-owner-of-a-malayali-bakery-died-in-an-accident/

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പ...

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തിവായിക്കാം ▶ https://newsbengaluru.com/earthquake-in-assam-5-1-magnitude-recorded/ ...
05/01/2026

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി
വായിക്കാം ▶ https://newsbengaluru.com/earthquake-in-assam-5-1-magnitude-recorded/

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചല.....

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചുവായിക്കാം ▶  https://newsbengaluru.com/actor-kannan-pattambi-pas...
05/01/2026

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
വായിക്കാം ▶ https://newsbengaluru.com/actor-kannan-pattambi-passed-away/

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക....

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; യു​വ​തി മ​രി​ച്ചുവായിക്കാം ▶ https://newsbengaluru.com/kozhikode-bike-overtu...
04/01/2026

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു
വായിക്കാം ▶ https://newsbengaluru.com/kozhikode-bike-overturned-accident-the-young-woman-died/

കോഴിക്കോട്: കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത.....

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഈ റൂട്ടുകളിലെ ട്രെയിനുകള്‍  വഴിതിരിച്ചു വിടുംവായിക്കാം ▶ https://newsbengaluru.com/trains-w...
04/01/2026

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഈ റൂട്ടുകളിലെ ട്രെയിനുകള്‍ വഴിതിരിച്ചു വിടും
വായിക്കാം ▶ https://newsbengaluru.com/trains-will-be-diverted/

തിരുവനന്തപുരം: ട്രാക്കുകളിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തി...

പുനർജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശവായിക്കാം ▶ https://newsbengaluru.com/punarjani-project-recom...
04/01/2026

പുനർജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ
വായിക്കാം ▶ https://newsbengaluru.com/punarjani-project-recommendation-for-cbi-probe-against-vd-satheesan/

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർ.....

ഒഡീഷയിൽ കരിങ്കൽ ക്വാറിയിൽ വൻ അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയംവായിക്കാം ▶  https://new...
04/01/2026

ഒഡീഷയിൽ കരിങ്കൽ ക്വാറിയിൽ വൻ അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
വായിക്കാം ▶ https://newsbengaluru.com/massive-explosion-at-illegal-stone-quarry-in-odisha-leaves-2-dead-several-feared-trapped/

ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ അനധികൃത കരിങ്കൽ ക്വാറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ ...

പൊങ്കൽ യാത്രത്തിരക്ക്; മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍വായിക്കാം ▶   https://newsbengaluru.com/pongal-rush-...
04/01/2026

പൊങ്കൽ യാത്രത്തിരക്ക്; മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍
വായിക്കാം ▶ https://newsbengaluru.com/pongal-rush-special-train-on-mangaluru-chennai-route/

ബെംഗളൂരു: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്.....

മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍വായിക്കാം ▶ https://newsb...
04/01/2026

മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
വായിക്കാം ▶ https://newsbengaluru.com/four-members-of-a-malayali-family-die-in-a-road-accident-in-madinah-three-in-critical-condition/

, ,

റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്.....

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരന്മാര്‍ പങ്കെടുക്കുംവായിക്കാം ▶ https://...
04/01/2026

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരന്മാര്‍ പങ്കെടുക്കും
വായിക്കാം ▶ https://newsbengaluru.com/23rd-chitrasante-today-1500-painters-from-22-states-including-kerala-will-participate/

ബെംഗളൂരു: 23-ാമത് ചിത്രസന്തേ കുമാര കൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച നടക്കും. മുഖ്യമന്ത്രി സിദ്ധരാമ.....

കർണാടക പൊതുപ്രവേശന പരീക്ഷ (കെസിഇടി)  ഏപ്രിൽ 23, 24 തീയതികളില്‍, രജിസ്ട്രേഷന്‍ ജനുവരി 17 മുതൽവായിക്കാം ▶ https://newsbeng...
04/01/2026

കർണാടക പൊതുപ്രവേശന പരീക്ഷ (കെസിഇടി) ഏപ്രിൽ 23, 24 തീയതികളില്‍, രജിസ്ട്രേഷന്‍ ജനുവരി 17 മുതൽ
വായിക്കാം ▶ https://newsbengaluru.com/karnataka-common-entrance-test-kcet-on-april-23-and-24-registration-from-january-17/

ബെംഗളൂരു: എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കർണാടക എക്സാമിനേഷൻ അതോറ....

Address

Mathikere
Bangalore
560002

Alerts

Be the first to know and let us send you an email when News Bengaluru+ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share