എന്താണ് പ്രൊഡക്റ്റിവിറ്റി? എങ്ങനെ സമയം കൂടുതൽ പ്രൊഡക്റ്റീവ് ആക്കാം? നമ്മൾ ഓരോ കാര്യം ചെയ്യുമ്പോഴും മൂന്ന് കാര്യങ്ങൾ ഓർക്കണം: Productive hours, Super productive hours, Non-productive hours.
ഈ വീഡിയോയിൽ നമ്മൾ ആദ്യം സൂപ്പർ പ്രൊഡക്റ്റീവ് മണിക്കൂറിനെക്കുറിച്ചാണ് പറയുന്നത്. എന്താണിത്ര സ്പെഷ്യൽ എന്നല്ലേ? ഈ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുന്നത് പുതിയ അറിവുകളാണ് ! നിങ്ങളുടെ ലൈഫിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നതാണ്. ഒരു മോട്ടിവേഷൻ ക്ലാസ് കേൾക്കുന്നതും, ടീച്ചർമാർ പഠിപ്പിക്കുന്നതുമെല്ലാം സൂപ്പർ പ്രൊഡക്റ്റീവ് ആണ്! കാരണം, അവിടെയെല്ലാം പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഇനി productive hours എന്തൊക്കെയാണെന്ന് നോക്കിയാലോ? പഠിക്കാൻ ഇരിക്കുമ്പോൾ, പുസ്തകങ്ങൾ വായിക്കുമ്പോൾ, അല്ലെങ്കിൽ ഒരു പുതിയ സ്കിൽ പഠിക്കുമ്പോൾ... ഇതെല്ലാം പ്രൊഡക്റ്റീവ് ആണ്. ഇവിടെ നമ്മൾ എന്തെങ്കിലും "ചെയ്യുന്നു", അതിൽ ന
നമ്മുടെ ഫോണും ലാപ്ടോപ്പുമൊക്കെ ഒരുതരത്തിൽ പറഞ്ഞാൽ "ഡിജിറ്റൽ വീടുകളാണ്". നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ മൊബൈലും ലാപ്ടോപ്പും നമ്മൾ വൃത്തിയാക്കേണ്ടതാണ്. WhatsApp-ൽ "ഗുഡ് മോർണിംഗ്" തൊട്ട് "ഫോർവേഡഡ് മെസ്സേജ്" വരെ എന്തൊക്കെയോ മെസ്സേജുകൾ ഓരോ ഗ്രൂപ്പിലും വരാറില്ലേ? അതുപോലെ വീഡിയോകൾ മറുവശത്ത്. ഇതൊക്കെ സ്റ്റോറേജ് ഫുൾ ആകാൻ കാരണമാവുന്നു . പിന്നാലെ അത് cloud ലേക്കും സ്റ്റോർ ആയി കിടക്കുന്നു. പിന്നാലെ ക്ലൗഡ് പ്രൊവൈഡർമാർക്ക് കൂടുതൽ പണം കൊടുക്കേണ്ടി വരുന്നു. അതിനാൽ
അനാവിശ്യ ചാറ്റുകളും മീഡിയകളും വാട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യുക.അതിനുള്ള settings വാട്സാപ്പ് തന്നെ തരുന്നുണ്ട്. അതിനാൽ data പ്രോപ്പറായി maintain ചെയ്യുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്, ആവശ്യം ഉള്ളത് മാത്രം store ചെയ്ത്, ആവശ്യമില്ലാത്തത് ക്ലീൻ ചെയ്യുക -ഇതൊക്കെ ഡിജിറ്റൽ ഹൈജീനിൻ്റെ ഒരു ഭാഗ
ഇന്നത്തെ കാലത്ത് വെറും സർട്ടിഫിക്കറ്റ് കൊണ്ട് കാര്യമില്ല. നിങ്ങൾക്ക് knowledge & skill ഉണ്ടോ എന്നാലേ രക്ഷപ്പെടുകയുള്ളൂ. ഒരു ജോലി കിട്ടണമെങ്കിൽ, മുന്നോട്ട് പോകണമെങ്കിൽ, skill കൂടിയേ തീരൂ.
ഇന്റേൺഷിപ്പ് കാലഘട്ടത്തിൽ നിങ്ങളുടെ കഴിവുകളിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുക അതൊരു സുവർണ്ണാവസരമാണ്. അവിടെ കിട്ടുന്ന ഓരോ നിമിഷവും നിങ്ങളുടെ സ്കിൽസ് കൂട്ടാൻ ഉപയോഗിക്കുക. ഒരു വിഷയത്തിൽ നിങ്ങൾ 'എക്സ്പേർട്ട്' ആവുക.
കഴിവുണ്ടെങ്കിൽ, എവിടെ ചെന്നാലും നിങ്ങൾക്ക് ജോലി കിട്ടും. അഞ്ചാറ് വർഷം കഴിയുമ്പോൾ, നിങ്ങൾ പറയുന്ന ശമ്പളം കിട്ടുന്ന ഒരു സമയവും വരും.
നിങ്ങൾക്ക് ആ സ്കിൽ ഉണ്ടെന്ന് ഉറപ്പായാൽ, ഇന്റർവ്യൂവിൽ നിങ്ങൾക്ക് അത് നന്നായി പ്രസന്റ് ചെയ്യാൻ പറ്റും. അതുകൊണ്ട് എന്ത് തന്നെയായാലും ഒരു മേഖലയിൽ സ്ട്രോങ്ങ് ആവുക, അതിൽ കൂടുതൽ ഡെവലപ്പ് ചെയ്യുക. പിന്നെ പണം നിങ്ങളുടെ പിന്നാലെ വ
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ആകാറുണ്ടോ? There's a solution!
നിങ്ങളുടെ ബിസിനസ്സ് വാട്സ്ആപ്പിൽ ബൾക്ക് മെസ്സേജുകൾ അയച്ച് അക്കൗണ്ട് ബ്ലോക്ക് ആവുന്നത് ഒരു സ്ഥിരം കാഴ്ചയാണോ? വിഷമിക്കേണ്ട. ഒരേ മെസ്സേജ് കുറെ പേർക്കയക്കുമ്പോൾ സ്പാം റിപ്പോർട്ടുകൾ വരാനും അക്കൗണ്ട് പൂട്ടാനും സാധ്യതയുണ്ട്. ഏത് സോഫ്റ്റ്വെയർ ഉപയോഗിച്ചാലും ഈ പ്രശ്നം വരാം.
എന്താണ് ഇതിനൊരു പരിഹാരം? ഓരോ കസ്റ്റമർക്കും പേഴ്സണലൈസ്ഡ് മെസ്സേജ് അയക്കുക...
Here comes WhatsAppEaz! A super solution for your WhatsApp marketing!
WhatsAppEaz ഉപയോഗിച്ച് ഇനി പേടിക്കാതെ മെസ്സേജ് അയക്കാം! ആയിരക്കണക്കിന് ആളുകൾക്ക് മെസ്സേജ് അയക്കുമ്പോളും ഓരോരുത്തർക്കും അവരവരുടെ പേരും താൽപര്യങ്ങളും അനുസരിച്ചുള്ള മെസ്സേജുകൾ ലഭിക്കും.
ഇനി വലിയ പരസ്യ ചിലവുകളെ മറന്നേക്കൂ...Low cost-ൽ WhatsApp മാർക്കറ്റിംഗ് ചെയ്യാനും കസ്റ്റമേഴ്സുമായി ഡയറക്ട് കോൺടാക്ട് സ്ഥാപിക്കാനും WhatsAppEaz
മൊബൈൽ ഫോൺ നോട്ടിഫിക്കേഷനുകൾ നമ്മുടെയും കുട്ടികളുടേയും ജോലിയേയും പഠനത്തെയും ദൈനംദിന ജീവിതത്തെയും എത്രത്തോളം ബാധിക്കുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? SMS, WhatsApp, Facebook-ഇത് പോലെയുള്ള മറ്റു ആപ്പുകളിൽ നിന്നുമുള്ള notification സൗണ്ടുകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയെ തടസ്സപ്പെടുത്താറുണ്ട്. പഠിച്ചുകൊണ്ടിരിക്കുമ്പോഴോ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴോ ഒരു നോട്ടിഫിക്കേഷൻ കേൾക്കുമ്പോൾ, നമ്മൾ അറിയാതെ ഫോണിലേക്ക് ആകർഷിക്കപ്പെടുന്നു. തുടർന്ന്, പഠിക്കാനുള്ള കാര്യങ്ങൾ മറന്ന് സോഷ്യൽ മീഡിയയിൽ മുഴുകുന്നു.
സത്യത്തിൽ ഇവിടെ സംഭവിക്കുന്നത്, നമ്മളല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്, മറിച്ച് സോഷ്യൽ മീഡിയ നമ്മളെ ഉപയോഗിക്കുകയാണിവിടെ... നോട്ടിഫിക്കേഷനുകൾ നമ്മുടെ ശ്രദ്ധയെ തടസ്സപ്പെടുത്തുകയും സോഷ്യൽ മീഡിയയിലേക്ക് നമ്മെ ആകർഷിക്കുകയും ചെയ്യു
WhatsApp മാർക്കറ്റിംഗ് ചെയ്യാൻ ആഗ്രഹമുണ്ടോ? But, High cost ഒരു പ്രോബ്ലം ആണോ? ഇതാ സൊല്യൂഷൻ - WhatsAppEaz!
WhatsApp ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആശയവിനിമയ മാർഗ്ഗമായി മാറിയിരിക്കുന്നു. എന്നാൽ, പല ബിസിനസ്സുകളും ഉയർന്ന ചിലവ് കാരണം WhatsApp മാർക്കറ്റിംഗിന് മടിക്കുന്നു. ഇതാ നിങ്ങൾക്കായി ഈ പ്രോബ്ലത്തിനുള്ള Solution- WhatsAppEaz!
ഇനി വലിയ പരസ്യ ചിലവുകളെ മറന്നേക്കൂ...Low cost-ൽ WhatsApp മാർക്കറ്റിംഗ് ചെയ്യാനും കസ്റ്റമേഴ്സുമായി ഡയറക്ട് കോൺടാക്ട് സ്ഥാപിക്കാനും WhatsAppEaz നിങ്ങളെ സഹായിക്കുന്നു.
Key Features:
✅ Bulk Messaging
✅One-Time Payment for lifetime access
✅ Ideal for B2C & B2B customer outreach
✅ Customizable, Personalized Messages
✅ Attach Videos, Audio, Documents, and more
ഇന്ന് തന്നെ ഫ്രീ ഡെമോ ബുക്ക് ചെയ്യുക! Call 9446234819
ഈ മാസം ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഓഫർ!
Don't miss this Golden Opportunity!
Fasalu Digital
#Fasaludigital #whatsappeaz #whatsappmarketing
"Set downtimes for your and your children's phone usage!"
ഈ ഡിജിറ്റൽ യുഗത്തിൽ, കുട്ടികളുടെ സ്ക്രീൻ ടൈം ഒരു പ്രധാന ആശങ്കയാണ്. ബിസിനസ് തിരക്കിനിടയിൽ നമ്മളെപ്പോലെയുള്ളവർക്ക് മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും.എന്റെ അനുഭവത്തിൽ നിന്ന് ചില കാര്യങ്ങൾ പങ്കുവെക്കുന്നു. സ്വന്തം കാര്യമെടുത്താൽ, സോഷ്യൽ മീഡിയയുടെ അടിമയാകാതിരിക്കാൻ ഞാൻ എന്റെ സ്ക്രീൻ ടൈം ശ്രദ്ധിക്കാറുണ്ട്. ദിവസവും 20 മിനിറ്റിൽ കൂടുതൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറില്ല. രാത്രി 10:30 കഴിഞ്ഞാൽ ഫോൺ Do not disturb മോഡിലേക്ക് മാറ്റും. 11 മണിക്ക് ശേഷം എല്ലാ ആപ്പുകളും ലോക്ക് ആവും. മക്കളുടെ കാര്യത്തിലും ഇതേ രീതി പിന്തുടരുന്നു. അവർക്ക് അത്യാവശ്യത്തിന് വിളിക്കാനായി ഒരു ഫോൺ കൊടുത്തിട്ടുണ്ട്. പക്ഷെ, അവരുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാനായി പാരന്റ് കൺട്രോൾ ആപ്പ് ഉപയോഗിക്കുന്നു.
ഇത്തരത്തിൽ യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ
"Are you using Social Media? Or is Social Media using you?" -
ഈ ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. പലപ്പോഴും നാം റീൽസുകളിലും മറ്റ് സോഷ്യൽ മീഡിയ കണ്ടന്റുകളിലും മുഴുകിയിരിക്കുമ്പോൾ സമയം പോകുന്നത് അറിയാറേയില്ല.
Facebook, Instagram പോലുള്ള പ്ലാറ്റ്ഫോമുകൾ "Are you interested in this content?" എന്ന് ചോദിക്കുന്നതും, നാം 'Interested' എന്ന് മറുപടി കൊടുക്കുമ്പോൾ സമാനമായ കൂടുതൽ കണ്ടന്റ് നമ്മുടെ മുന്നിലേക്ക് എത്തുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇതൊരു യാദൃശ്ചിക സംഭവമല്ല, മറിച്ച് സൂക്ഷ്മമായ ആൽഗോരിതങ്ങളുടെ പ്രവർത്തനഫലമാണ്. ഈ ആൽഗോരിതങ്ങൾ നമ്മുടെ താല്പര്യങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് കണ്ടന്റ് നൽകി നമ്മെ കൂടുതൽ സമയം പ്ലാറ്റ്ഫോമിൽ നിലനിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, സോഷ്യൽ മീഡിയ നമ്മെ നിയന്ത്രിക്കുകയാണെന്ന് പറയാം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ സമയ നിയന്ത്രണവും സ്വയം
There is nothing free in this world!
നമ്മൾ പലപ്പോഴും ആകർഷകമായ ഓഫറുകൾ കാണാറുണ്ട് - "ഒന്നെടുത്താൽ ഒന്ന് ഫ്രീ", ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള വലിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ "ബിഗ് സെയിൽ" ഓഫറുകളും കാണാറുണ്ട്. ഇവയുടെ പിന്നിലെ പ്രധാന ലക്ഷ്യം കൂടുതൽ വിൽപ്പനയിലൂടെ കച്ചവടം വർദ്ധിപ്പിക്കുക എന്നതാണ്. ലാഭ മാർജിൻ കുറഞ്ഞാലും, കൂടുതൽ ആളുകൾ വാങ്ങുമ്പോൾ മൊത്തം കച്ചവടം കൂടുന്നു. ഉപഭോക്താക്കൾക്ക് കിഴിവ് കിട്ടുന്നതായി തോന്നുമെങ്കിലും, കമ്പനികൾ വിപണി വിഹിതം കൂട്ടി ലാഭം നേടുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനാൽ, സൗജന്യമെന്ന് തോന്നുന്ന ഓഫറുകൾ പോലും കച്ചവട തന്ത്രങ്ങളുടെ ഭാഗമാണെന്ന് ഓർക്കുക. ചുരുക്കത്തിൽ, സൗജന്യമായി ഒന്നുമില്ല.
അതിനാൽ "സൗജന്യം" എന്ന് കേൾക്കുമ്പോഴേക്കും അമിതാവേശം കൊള്ളുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കുക. SMS, WhatsApp, Email എന്നിവയിലൂടെ വരുന്ന സൗജന്യ ലിങ്കുകളിൽ ക്ലിക്ക് ച
Beware of Recharge and OTP Scams!
നമ്മളൊക്കെ ഇന്ന് ഓൺലൈനിൽ ഒട്ടും പുതിയ ആളുകളല്ലല്ലോ. ഫോൺ റീചാർജ് ചെയ്യാനും, ഷോപ്പിംഗ് നടത്താനും ഇന്റർനെറ്റ് സഹായം തേടുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ, ഈ സൗകര്യത്തിനൊപ്പം വരുന്ന ചില അപകടങ്ങളുണ്ടെന്ന കാര്യം മറക്കരുത്.
മേൽ പറഞ്ഞ വ്ലോഗർക്ക് സംഭവിച്ചതും അത് തന്നെ, ഫോൺ റീചാർജ് ചെയ്യാൻ പോയപ്പോൾ ഒരു ചെറിയ തെറ്റായ ക്ലിക്കിൽ നഷ്ടപ്പെട്ടത് ഒരു ഭീമമായ സംഖ്യ! എങ്ങനെ? ഗൂഗിളിൽ Etisalat സെർച്ച് ചെയ്തപ്പോൾ, യഥാർത്ഥ Etisalat വെബ്സൈറ്റിന് വളരെ സമാനമായ ഒരു വ്യാജ വെബ്സൈറ്റ് അദ്ദേഹത്തിന് മുന്നിൽ വന്നു. ചെറിയൊരു URL മാറ്റം മാത്രം, പക്ഷേ അത് വലിയൊരു തട്ടിപ്പിന് വഴിയൊരുക്കി.
ഇതുപോലുള്ള Recharge , OTP തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. ബാങ്കിൽ നിന്നാണെന്നും, നമ്മളെ അറസ്റ്റ് ചെയ്യുമെന്നും ഒക്കെ പറഞ്ഞ് വിളിക്കുന്നവരൊക്കെ നമ്മുടെ പണം തട്ടിയെടുക്കാനുള്ള പുതിയ പുതിയ വഴ
ടെക്നോളജി കുതിച്ചുകൊണ്ടിരിക്കുകയാണ് ...
പത്തു വർഷം മുൻപ്, ആരെങ്കിലും സ്മാർട്ട്ഫോണും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാകുമെന്നും, നമ്മൾ എല്ലാവരും റീൽസും ഷോർട്ട് വീഡിയോകളും കണ്ടുകൊണ്ട് സമയം ചിലവഴിക്കുമെന്നും പറഞ്ഞിരുന്നെങ്കിൽ, അത് ഒരു സയൻസ് ഫിക്ഷൻ സിനിമയുടെ കഥപോലെ മാത്രം തോന്നിയിരിക്കാം. പക്ഷേ, ഇന്ന് നമ്മൾ അതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് നമ്മൾ നേടിയെടുത്ത ഡിജിറ്റൽ പരിണാമം അതിശയിപ്പിക്കുന്നതാണെങ്കിലും, അതൊരു തുടക്കം മാത്രമാണ്. അടുത്തതായി നമ്മെ കാത്തിരിക്കുന്നത് Virtual Reality എന്ന അത്ഭുതലോകമാണ്. VR ഉപകരണങ്ങൾ ഉപയോഗിച്ച് നമുക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കാനും അതിൽ മുഴുകാനും കഴിയും. വീട്ടിലിരുന്നു കൊണ്ട് തന്നെ, VR ക്ലാസ്റൂമുകൾ വഴി വിദ്യാർത്ഥികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാ