Khabaradi Muslim Jmaath

Khabaradi Muslim Jmaath ഖബറഡി മുസ്‌ലിം ജമാഅത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം

05/10/2022
മീലാദ് ഫെസ്റ്റ് Started
05/10/2022

മീലാദ് ഫെസ്റ്റ് Started

05/10/2022
ലഹരി വിരുദ്ധ കാമ്പയിൻഹിദായത്തുൽ ഇസ്‌ലാം മദ്‌റസഖബറഡി മോഹനപുരം സെപ്റ്റംബർ 17 ശനി ലഹരി മുക്ത പ്രതിജ്ഞ
17/09/2022

ലഹരി വിരുദ്ധ കാമ്പയിൻ
ഹിദായത്തുൽ ഇസ്‌ലാം മദ്‌റസ
ഖബറഡി മോഹനപുരം
സെപ്റ്റംബർ 17 ശനി

ലഹരി മുക്ത പ്രതിജ്ഞ

പ്രതിമാസ സ്വലാത്ത് മജ്‌ലിസ്സെപ്റ്റംബർ 07 ബുധനാഴ്ച ഇശാഅ്‌ നമസ്കാര ശേഷം
07/09/2022

പ്രതിമാസ സ്വലാത്ത് മജ്‌ലിസ്

സെപ്റ്റംബർ 07 ബുധനാഴ്ച ഇശാഅ്‌ നമസ്കാര ശേഷം

📢📢📢📢📢📢📢📢📢📢 #ഇന്റർവ്യൂ_അറിയിപ്പ്======================ഖബറഡി മുസ്‌ലിം ജമാഅത്ത് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴ...
26/08/2022

📢📢📢📢📢📢📢📢📢📢
#ഇന്റർവ്യൂ_അറിയിപ്പ്
======================

ഖബറഡി മുസ്‌ലിം ജമാഅത്ത് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന Kh.M.J ഹിഫ്ളുൽ ഖുർആൻ കോളേജിലെ അഡ്മിഷന് വേണ്ടിയുള്ള #ഇന്റർവ്യൂ_സെപ്റ്റംബർ_10_ശനിയാഴ്ച നടക്കുകയാണ്...

അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ താഴെയുള്ള ഗൂഗിൾ ഫോം വഴി രജിസ്ട്രേഷൻ ചെയ്യുക...

✍️ പ്രിൻസിപ്പാൾ

https://surveyheart.com/form/6305a5921940d466be47d048

കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക
https://wa.me/916235362000

▪️▪️▪️▪️▪️▪️▪️▪️▪️▪️

15/08/2022



Hidayathul Islam Madarasa, Khabaradi

15/08/2022

തോന്നയ്ക്കൽ ഖബറഡി ഹിദായത്തുൽ ഇസ്‌ലാം മദ്റസ

#പതാക_ഉയർത്തൽ

08/08/2022

മത പ്രഭാഷണം
ആഗസ്റ്റ് 8 രാത്രി 8 മണിക്ക് (ഇന്ന്)
ഖബറഡി മുസ്‌ലിം ജമാഅത്തിൽ

08/08/2022

ബുർദ മജ്‌ലിസ്
ആഗസ്റ്റ് 8 രാത്രി 7 മണിക്ക് (ഇന്ന്)
ഖബറഡി മുസ്‌ലിം ജമാഅത്തിൽ

എ. എം നൗഷാദ് ബാഖവി ചിറയിൻകീഴ്https://youtu.be/KlDGkJfp1-Y
07/08/2022

എ. എം നൗഷാദ് ബാഖവി ചിറയിൻകീഴ്

https://youtu.be/KlDGkJfp1-Y

AM NOUSHAD BAQAVI SPEECH MSIP LIVE 9847759777

ഖബറഡി മുസ്‌ലിം ജമാഅത്ത്ഹിഫ്ള് കോളേജ് കെട്ടിട ഉദ്ഘാടനവും പൊതു സമ്മേളനവും https://youtu.be/7m6Ar_0riIc
07/08/2022

ഖബറഡി മുസ്‌ലിം ജമാഅത്ത്
ഹിഫ്ള് കോളേജ് കെട്ടിട ഉദ്ഘാടനവും പൊതു സമ്മേളനവും

https://youtu.be/7m6Ar_0riIc

സാംസ്കാരിക സമ്മേളനം Kh:MJ MSIP LIVE 9847759777

ഖബറഡി മുസ്‌ലിം ജമാഅത്ത് പാലിയേറ്റീവ് ഫൗണ്ടേഷനും നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ...
07/08/2022

ഖബറഡി മുസ്‌ലിം ജമാഅത്ത് പാലിയേറ്റീവ് ഫൗണ്ടേഷനും നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടന സെഷനിൽ നിന്നും

Kh.M.J ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മന:പാഠമാക്കിയ ഹാഫിളീങ്ങൾക്ക് അനോമോദനം നൽകുന്നു....
07/08/2022

Kh.M.J ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മന:പാഠമാക്കിയ ഹാഫിളീങ്ങൾക്ക് അനോമോദനം നൽകുന്നു....

Address

Attingal

Website

Alerts

Be the first to know and let us send you an email when Khabaradi Muslim Jmaath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Khabaradi Muslim Jmaath:

Videos

Share