Akhi Eats

Akhi Eats Food and Travel Vlog
✓Eat ✓Travel ✓Explore

11/03/2021

One of the Best shawarma spot @ Kollam city
Price -100 (Plate)
Location-Maaz Bazaar , Randamkutty,Kollam

08/03/2021

തമിഴ്നാട് bun porotta

09/11/2020

Vazhiyora Kada
Watch full video vazhiyora Kada

Our Family is 5000 Times Strong ❤️ Thankyou All For the Great Support and Love ❤️... Keep supporting 💚
08/11/2020

Our Family is 5000 Times Strong ❤️ Thankyou All For the Great Support and Love ❤️... Keep supporting 💚

07/11/2020

Vazhiyora Kada (വഴിയോരക്കട)
നാടൻ food നാടൻ ഐറ്റംസ് മാത്രം ഉപയോഗിച്ച് നാടൻ രുചിയിൽ കിട്ടുന്നു...
Location
Vazhiyora Kada
Kuravankuzhi
Kilimanoor
Tvm

23/10/2020

ഒരു അടിപൊളി ഊണിന് ഉള്ളെ എല്ലാ ഐറ്റംസ് ഇവിടെ ഉണ്ട് ..
💚
LOCATION: Poomaram
Opp Lulu Mall
Thiruvanathapuram

16/10/2020

One of my Favourite Dish . Chicken Kuzhi Mandi.
From Mughal darbar Alamcode , Attingal,Tvm ...

ഇവിടെ കേറി മന്തി കഴിച്ചാൽ..parcel കൂടെ ആയിട്ടെ ഇറങ്ങാൻ പറ്റൂ... ടേസ്റ്റ് അടിപൊളി ആണ് അതുപോലെ അവിടത്തെ quantity ഉം... നാല് പേർക്ക് കഴിക്കാം അവിടത്തെ half മന്തി വാങ്ങിയാൽ....😅😅

07/10/2020

💚

REALISTIC Logo ❤️
05/10/2020

REALISTIC Logo ❤️

Our Family is 2000 Times Strong  on YouTube.  Thankyou all for the Support and Love .Keep supporting .Long Way to Go.......
01/10/2020

Our Family is 2000 Times Strong on YouTube. Thankyou all for the Support and Love .Keep supporting .Long Way to Go......💚💚💚

Our Family is 2000 Times Strong 💚 Thankyou all for the Support and Love .Keep supporting .Long Way to Go......💚💚💚
29/09/2020

Our Family is 2000 Times Strong 💚 Thankyou all for the Support and Love .Keep supporting .Long Way to Go......💚💚💚

Uzhunnu vada 💚
21/09/2020

Uzhunnu vada 💚

21/09/2020

Instagram
https://instagram.com/akhi_eats?igshid=1266pppkilnr5

ഞണ്ട് റോസ്റ്റ് 😍
Use Headphone 🎧

Ingredients

Crab-1/2 Kg
Mustard
Onion-1
Shallots-20
Salt
Green chilly-3
Ginger Garlic please-1Tbs
Tomato-1
Turmeric powder-1/2 Tbs
Coriander Powder-1 1/2 Tbs
Chilly Powder-2 Tbs
Garam Masala-2Tsp
Pepper Powder-1 Tsp
Asafoetida-1/4 Tsp

Recipe 💬
അര കിലോ ഞണ്ട് വൃത്തിയായി കഴുകി മുറിച്ച് വെക്കണം... എന്നിട്ട് കടുക് വറുത്ത് ഒരു വലിയ സവാള 20 ചെറിയ ഉള്ളി ഇട്ട് വഴറ്റണം.. കുറച്ച് ഉപ്പുകൂടെ ഇട്ടുകൊടുതാൽ പെട്ടെന്ന് വഴന്ന് കിട്ടും ... ഉള്ളി വഴന്നു വരുമ്പോ പച്ചമുളക് 3 എണ്ണം ചതച്ചത് ഇട്ടു വഴറ്റി ബ്രൗൺ കളർ അയ ശേഷം.ഇഞ്ചി വെളത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റി പച്ച മണം മറിയത്തിനു ശേഷം ...1 വലിയ തക്കാളി ചേർത്ത് വഴറ്റുക...ഇനി മസാല ചേർക്കാം...അര ടേബിൾ്പൂൺ മഞ്ഞൾ പൊടി..2 ടേബിൾസ്പൂൺ മുളകുപൊടി...1 അര ടേബിൾസപൂൺ മല്ലിപൊടി....1 teaspoon കുരുമുളക് പൊടി...2 teaspoon Garam masala..1/4 teaspoon ഉലുവ പൊടി.. ഇതെല്ലാം ചേർത്ത് മിക്സ് ചെയ്ത് പച്ച മണം മാറിയതിനു ശേഷം 1 cup വെള്ളം ഒഴിച്ച് തിളപ്പിച്ച് .. ഞണ്ട് ചേർക്കുക....ഞണ്ട് ഇട്ടു തിളപ്പിച്ചതിന് ശേഷം low flame l അടിച്ച് വെച്ച് cook chyukka....athinu ശേഷം high flame l വെച്ച് നല്ലതുപോലെ അടിയിൽ പിടിക്കാതെ ഇളക്കി പിരട്ടുരൂപത്തിൽ അക്കി എടുക്കുക...

16/09/2020

Unnakkaya 💚
ഉന്നക്കായ 💚

ഏത്തക്ക -4
ഏലക്ക-4
തേങ്ങ ചിരകിയത്-1cup
ശർക്കര - 1 piece
ഉണക്ക മുന്തിരി

ഏത്തക്ക പുഴുങ്ങി എടുത്ത് കുറച്ച് അരിപ്പൊടി കൂടെ ചേർത്ത് മാവ് പോലെ കുഴച്ച് . ഏലക്ക ചതച്ചതും തേങ്ങ ചിരകിയതും ശർക്കര യും ചേർത്ത് ചൂടാക്കി പഴത്തിനകത്ത് നിറച്ച് ചൂടായ എണ്ണയിൽ പൊരിച് എടുത്താൽ ഉന്നക്കായ റെഡി

30/08/2020

പിങ്ക് പാലട പായസം🥰


ചേരുവകകൾ

പാലട മിക്സ് 1 കവർ
പാൽ 1 1/2 ലിറ്റർ
പഞ്ചസാര 2 Table$poon
ഉപ്പ് ഒരു നുള്ള്
നെയ്യ്
കിസ്മിസ് Cashewnut

Recipe
Palada Mix
Milk-1 1/2 L
Sugar -2 Tbs
Salt -1pinch
Ghee
Raisins and Cashew nut

തയ്യാറാക്കുന്ന വിധം

1 1/4 എൽ തിളപ്പിച്ച് പാലട മിക്സ് ചേർത്ത് 30 min വേവിക്കുക അതിലേക്ക് പഞ്ചസാര caramalize ചെയ്ത് 1/4 L ചൂടായ പാൽ ഒഴിച്ച് യോജിപ്പിച്ച് പായസ്തിൽ ചേർക്കുക അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ മൂപ്പിച്ച് ഒഴിക്കുക .....

29/08/2020

പാവക്ക പച്ചടി🥰

പാവക്ക 1 എണ്ണം
'പച്ചമുളക് 2 എണ്ണം
മഞ്ഞൾ പൊടി ഒരു നുള്ള്
ഉപ്പ്
വെളിച്ചെണ്ണ
തൈര് 1 ഗ്ലാസ്
തേങ്ങ ചിരകിയത് അര കപ്പ്
ജീരകം 1 നുള്ള്
വെളുത്തുള്ളി 2 അല്ലി
കടുക് 1 teaspoon
കറിവേപ്പില

Recipe
Bitter gourd-1
Green chilly-2
Turmeric powder-1 pinch
Salt
Oil
Curd-1 Glass
Grated coconut- 1/2 cup
Cumin seed -1 pinch
Garlic-2 pieces
Mustard-1 Tsp
Curry leaves

തയ്യാറാക്കുന്ന വിധം

പാവയ്ക്ക വട്ടത്തിൽ അരിഞ്ഞതും മുളക് അരിഞ്ഞതും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്ത് കോരുക. തേങ്ങ യും ജീരകവും വെളുത്തുള്ളിയും കടുകും കറിവേപ്പിലയും നന്നായി അരച്ചെടുക്കുക.ഈ അരപ്പ് ചൂടാക്കി തൈരും ഉപ്പും ചേർത്ത് ഇളക്കി മൂപ്പിച്ച പാവക്കയും ചേർത്ത് കടുക് താളിച്ചെടുക്കുക. Tasty n Healthy പാവയ്ക്ക പച്ചടി റെഡി

27/08/2020

Beetroot പച്ചടി❤️

ബീറ്റ റൂട്ട് 1 (ഇടത്തരം)
പച്ചമുളക് 2 എണ്ണം
തേങ്ങ ചിരകിയത് ഒരു കപ്പ്
വെളുത്തുള്ളി 2 അല്ലി
ജീരകം 1 tea spoon
കടുക് 1 tea spoon
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടുo മുളകും ചെറിയ കഷണങ്ങളായി അരിഞ്ഞ് 1 നുള്ള് ഉപ്പും 1 ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി വേവിച്ച് അരച്ചെടുക്കുക. അതിലേക്ക് തേങ്ങ വെളുത്തുള്ളി ജീരകം കടുക് കറിവേപ്പില എന്നിവ അരച്ച് ചൂടാക്കി എടുക്കുക. ഒരു ഗ്ലാസ് തൈരും ആവശ്യത്തിന് ഉപ്പുo ചേർത്ത് ഇളക്കിയതിന് ശേഷം കടുക് തളിച്ച് ഒഴിക്കുക

'Beautiful n Tasty Pink Pachadi is ready '😍😍

Address

Vamanapuram
Attingal
695606

Alerts

Be the first to know and let us send you an email when Akhi Eats posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akhi Eats:

Videos

Share

Category


Other Video Creators in Attingal

Show All