Sarga Shabdam

Sarga Shabdam Sarga Shabdam is a bi-montly magazine by MSA Areekode Majmau.

https://bit.ly/3GsepB8
18/11/2022

https://bit.ly/3GsepB8

2022 October-November Hihgligts Latest Shabdam Magazine മതം വീക്ഷണം  നബി വിമര്‍ശനങ്ങളുടെ രാഷ്ട്രീയം November 10, 2022 shabdamdesk 0 Comments അബ്ദുല്‍ ബാസിത്, നബി വിമര്‍ശ....

https://bit.ly/3OhkoKMഅവര്‍ നമ്മുടെ സമ്പത്താണ്✒️ സലീക്ക് ഇഹ്സാന്‍ മേപ്പാടി
18/11/2022

https://bit.ly/3OhkoKM
അവര്‍ നമ്മുടെ സമ്പത്താണ്
✒️ സലീക്ക് ഇഹ്സാന്‍ മേപ്പാടി

നബി വിമര്‍ശനങ്ങളുടെ രാഷ്ട്രീയം✒️ അബ്ദുല്‍ ബാസിത്https://bit.ly/3AlrF6F
18/11/2022

നബി വിമര്‍ശനങ്ങളുടെ രാഷ്ട്രീയം
✒️ അബ്ദുല്‍ ബാസിത്

https://bit.ly/3AlrF6F

18/11/2022
18/11/2022
 ്ദം സെപ്റ്റംബർ - ഒക്ടോബർ
30/10/2021

്ദം
സെപ്റ്റംബർ - ഒക്ടോബർ

ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ...
06/09/2021

ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു...
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻

നിയമനിർമാണം മൂർച്ചയേറിയ ആയുധമാണ്

https://shabdamonline.com/2021/09/04/%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a/

ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവ...
02/09/2021

ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ?
ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ.

ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് എന്നാണ്.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഖുര്‍ആന്‍റെ വെല്ലുവിളി ; സന്ദേഹങ്ങളും നിവാരണവും
ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി

https://shabdamonline.com/2021/04/04

2021 January- February Hihgligts Latest ലേഖനം സമകാലികം  ഖുര്‍ആന്‍റെ വെല്ലുവിളി ; സന്ദേഹങ്ങളും നിവാരണവും April 4, 2021 shabdamdesk 0 Comments ഖുര്‍ആന്‍റെ വെല....

Address

Areekode
Areekode
673639

Alerts

Be the first to know and let us send you an email when Sarga Shabdam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarga Shabdam:

Share

Category