Phygicart DigitalStore

  • Home
  • Phygicart DigitalStore

Phygicart DigitalStore ........

"If you don't like something, change it. If you can't change it, change your attitude."
18/03/2024

"If you don't like something, change it. If you can't change it, change your attitude."

മീൻ 🐟എപ്പോഴും എൻ്റെ വീക്നെസ് ആണ് എല്ലാവർക്കും അങ്ങനെ തന്നെ ആകും പക്ഷെ അതിലും ഇത്തിരി കൂടുതൽ ഉണ്ടാകും എനിക്ക് 😂😂😂 നിങ്ങൾ ...
17/12/2020

മീൻ 🐟എപ്പോഴും എൻ്റെ വീക്നെസ് ആണ് എല്ലാവർക്കും അങ്ങനെ തന്നെ ആകും പക്ഷെ അതിലും ഇത്തിരി കൂടുതൽ ഉണ്ടാകും എനിക്ക് 😂😂😂 നിങ്ങൾ ഞങ്ങളുടെ ആലപ്പുഴക്കാരുടെ മീൻ കറി കഴിച്ചിട്ടുണ്ടോ? പച്ച മാങ്ങ ഇട്ട ഒരു സ്വയമ്പൻ മീൻകറി 🤤😋🤤അതും പാലപ്പവും കൂടിയാണെങ്കിൽ പൊളിക്കും പൊറോട്ട ആണേലും നല്ലതാണ് അപ്പോ സംഭവം ഇതാണ് ഐക്കൂറ മാങ്ങാ ഇട്ടു വച്ച മീൻ കറിയും കൂടെ പാലപ്പവും പറയുന്നപോലെ സ്നേഹങ്ങൾ വാരിവിതറു താങ്ക്യൂ സോ മച്ച് ❤️❤️❤️ അയ്യോ സോറി സോറി 😂😂😂 എവിടെയാണെന്ന് പറഞ്ഞില്ലല്ലോ? നമ്മുടെ സ്വന്തം ൽ നിന്ന് 🥰🥰🥰
😂

ക്രിസ്മസ് 🎄🌲🎄അടുത്ത് വരുന്നു ഇനി ഏതാനും നാളുകൾ കൂടിയേ ഉള്ളൂ ... ഇന്ന്  സ്പൈസി ലാൻഡിൽ വന്നപ്പോൾ അവരുടെ മെനുവിൽ ഉള്ള ഐറ്റം...
16/12/2020

ക്രിസ്മസ് 🎄🌲🎄അടുത്ത് വരുന്നു ഇനി ഏതാനും നാളുകൾ കൂടിയേ ഉള്ളൂ ... ഇന്ന് സ്പൈസി ലാൻഡിൽ വന്നപ്പോൾ അവരുടെ മെനുവിൽ ഉള്ള ഐറ്റം ആണ് പിടിയും കോഴിക്കറിയും ക്രിസ്മസ് എന്ന് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടി എത്തുന്നത് പള്ളിയിൽ പുൽക്കൂട് ഒരുക്കലും കോയർ പറക്ട്ടിസും ഒക്കെ ആയി ഭയങ്കര ബഹളം തന്നേ ആണ് രാവിലെ ഇറങ്ങിയാൽ വീട്ടിൽ പോലും ചെന്ന് കേറുന്നത് രാത്രി ആണ് ... 24 ന് പതിരകുർബനയും രാവിലത്തെ കുർബാനയും കഴിഞ്ഞാണ് വീട്ടിൽ എത്തുന്നത് പിന്നെ ഫുഡിൻ്റെ ബഹളമാണ് രാവിലെ അമ്മച്ചിയുടെ സ്പെഷ്യൽ പിടിയും കോഴിക്കറിയും അതിൽ അങ്ങോട്ട് തുടങ്ങും പിന്നെ കിടന്നുറങ്ങും ഇവിടെ വന്ന് പിടിയും കോഴിയും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഓർമ്മ വന്നതാണ് പിടിക്കും കോഴിക്കറിയും കൂടെ ഒരു കട്ടനും ☕ പിടിക്കും കൊഴികരിക്കുമ ഫാൻ ഉണ്ടോ? ഉണ്ടെങ്കിൽ ഇവിടെ കമോൺ🏃🏃‍♀️🏃‍♂️

ഇന്ന് ഒരു പിസ്സാ 🍕 കഴിക്കണമെന്നു  ആഗ്രഹം തോന്നി അപ്പോൾ തന്നെ  ഓർഡർ ചെയിതു സാധനം വരുത്തി കഴിച്ചു ഒരു കോമ്പോ പാക്ക് ഗാർലിക...
15/12/2020

ഇന്ന് ഒരു പിസ്സാ 🍕 കഴിക്കണമെന്നു ആഗ്രഹം തോന്നി അപ്പോൾ തന്നെ ഓർഡർ ചെയിതു സാധനം വരുത്തി കഴിച്ചു ഒരു കോമ്പോ പാക്ക് ഗാർലിക് ബ്രെഡും പൊട്ടറ്റോ വെഡ്ജ് സും സലാഡ് സും ഒക്കെ ആയി ഒരു പിടി പിടിച്ചു നിങ്ങൾക്കു വേണോ?
🍕

ഭക്ഷണം ഒരു കലയാണ് അത് ഉണ്ടാക്കുന്നവൻ ഒരു കലാകാരനും 👨‍🍳 നമ്മൾ തട്ടുകടയിൽ നിന്നൊക്കെ ചിക്കൻ 🍗🍗🍗പൊരിച്ചത് കഴിക്കാറില്ല? എന്...
13/12/2020

ഭക്ഷണം ഒരു കലയാണ് അത് ഉണ്ടാക്കുന്നവൻ ഒരു കലാകാരനും 👨‍🍳 നമ്മൾ തട്ടുകടയിൽ നിന്നൊക്കെ ചിക്കൻ 🍗🍗🍗പൊരിച്ചത് കഴിക്കാറില്ല? എന്ത് ടേസ്റ്റ് 😋😋😋അതിന് അത് ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും🤤🤤🤤 ആ ചിക്കൻ🍗 ഫ്രൈ എത്ര കഴിച്ചാലും മതിയാവില്ല അതൊരു ഒന്നൊന്നര ഐറ്റം തന്നെയാണ് അങ്ങനെ ചിക്കൻ പൊരിച്ചത് വേണോ? ദാ ഇങ്ങോട്ട് വിളിച്ചോളൂ നിങ്ങൾക്ക് കഴിക്കണം എന്ന് തോന്നുന്ന ഭക്ഷണം ഏതുമാകട്ടെ എല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ 👉
🇦🇪

ഇത് കണ്ടിട്ട് നിങ്ങൾക്ക് എന്തു തോന്നുന്നു? തന്തൂരി ചിക്കൻ തന്നെ ആണ് എന്ന് തോന്നും എങ്കിലും ഇതിൻ്റെ പേര് jabari chicken c...
12/12/2020

ഇത് കണ്ടിട്ട് നിങ്ങൾക്ക് എന്തു തോന്നുന്നു?
തന്തൂരി ചിക്കൻ തന്നെ ആണ് എന്ന് തോന്നും എങ്കിലും ഇതിൻ്റെ പേര് jabari chicken charcoal എന്നാണ് ഒരു അടറു ഐറ്റം തന്നെയാണ് എല്ലാവരും ഒന്ന് പരീക്ഷിക്കേണ്ട ഐറ്റം തന്നെ ഇപ്പൊൾ നിങ്ങൾ വിചാരിക്കും ഇത്രയും ഉം കഥ പറഞ്ഞിട്ട് സ്ഥലം പറഞ്ഞില്ലല്ലോ എന്ന് ദാ ഇത് തന്നെ സ്ഥലം

ആവോലി മുളകിട്ടത് എടുക്കട്ടെ കൂടെ കുറച്ച് കപ്പ വേവിച്ചതും ആയാൽ സംഭവം പൊളിക്കും കപ്പ പേരിനു മാത്രമേ ഉള്ളൂ കേട്ടോ കഴിച്ചു ത...
11/12/2020

ആവോലി മുളകിട്ടത് എടുക്കട്ടെ കൂടെ കുറച്ച് കപ്പ വേവിച്ചതും ആയാൽ സംഭവം പൊളിക്കും കപ്പ പേരിനു മാത്രമേ ഉള്ളൂ കേട്ടോ കഴിച്ചു തീർക്കാൻ പറ്റിയില്ല കോട്ടയം ശയിലിയിൽ ഉള്ള മീൻ കറി കഴിക്കാൻ ദാ ഇങ്ങോട്ട് പൊന്നോളു ഇവിടെ എല്ലാം റെഡി ആണ് 👉

കോഴി പേരട്ടിൻ്റെ തലസ്ഥാനം അങ്ങ് തിരുവനന്തപുരം ആണ് അതും ബാലരാമപുരത്തെ കൃഷ്ണ ഹോട്ടലിൽ നിന്ന് കഴിക്കണം കോഴി പേരെട്ടും പൂട്ട...
07/12/2020

കോഴി പേരട്ടിൻ്റെ തലസ്ഥാനം അങ്ങ് തിരുവനന്തപുരം ആണ് അതും ബാലരാമപുരത്തെ കൃഷ്ണ ഹോട്ടലിൽ നിന്ന് കഴിക്കണം കോഴി പേരെട്ടും പൂട്ടും കിടു കോംബിനേഷൻ ആണ് അതെ പോലെ ഒരു സ്ഥലം ഇങ്ങ് ഷാർജയിൽ ഉണ്ട് എവിടെയാണ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? ഷാർജ അബുഷാഗരയിലുള്ള ഇൽ ഇവിടുത്തെ ഈ ചിക്കൻ പെരട്ടു 😋😋😋ഒന്ന് കഴിച്ചു നോക്കിയാൽ പിന്നെ എന്റെ സാറെ പ്ലേറ്റിൽ ഉള്ള പുട്ടും പൊറോട്ടയും ഒന്നും തീരുന്നത് അറിയുക പോലുമില്ല നിങ്ങളും കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയണേ....

മത്തി ഒരു അടിപൊളി സംഭവം ആണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ? അതെ മത്തി ഒരു പോളി സാധനം ആണ് പോഷക...
06/12/2020

മത്തി ഒരു അടിപൊളി സംഭവം ആണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ? അതെ മത്തി ഒരു പോളി സാധനം ആണ് പോഷകഗുണങ്ങൾ അനവധി ആണ് ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും കാത്സ്യവും ഫോസ്ഫറസും ഒക്കെ ചേർന്ന മത്സ്യം അതിൻ്റെ ഗുണങ്ങൾ ഒട്ടും പോകാതെ തന്നെ പച്ച മാങ്ങയും പച്ചമുളകും കറിവപ്പിലയും ഒക്കെ ചേർത്ത ഒരു അടിപൊളി മസാലയിൽ വാഴയിലയിൽ പൊള്ളിച്ചത് കഴിക്കണോ?????? 👉

കല്ലുമേകയ കഴിക്കാൻ നമ്മടെ കോയികൊട് ഒന്നും പോകണ്ട നമ്മുടെ ഷാർജ യിലും കിട്ടും മലബാർ വിഭവങ്ങൾ കഴിക്കാൻ നിങ്ങളും വരിൻ ദാ ഇവി...
05/12/2020

കല്ലുമേകയ കഴിക്കാൻ നമ്മടെ കോയികൊട് ഒന്നും പോകണ്ട നമ്മുടെ ഷാർജ യിലും കിട്ടും മലബാർ വിഭവങ്ങൾ കഴിക്കാൻ നിങ്ങളും വരിൻ ദാ ഇവിടെ 👉

ഞണ്ട് 🦀റോസ്റ്റ്  എടുക്കട്ടെ കഴിക്കാൻ പടുള്ള ഒരു ഫുഡ് ആണ് കുഞ്ഞിലെ അമ്മച്ചിയും അച്ഛനും പൊട്ടിച്ചു തരുവയിരുന്നു ഇപ്പൊൾ അതി...
04/12/2020

ഞണ്ട് 🦀റോസ്റ്റ് എടുക്കട്ടെ കഴിക്കാൻ പടുള്ള ഒരു ഫുഡ് ആണ് കുഞ്ഞിലെ അമ്മച്ചിയും അച്ഛനും പൊട്ടിച്ചു തരുവയിരുന്നു ഇപ്പൊൾ അതിനു പറ്റില്ലല്ലോ കുറച്ചു പടുപെട്ടിട്ടാണ്ണെങ്കിലും ആസ്വദിച്ചു കഴിച്ചു ഭക്ഷണം എപ്പോഴും ആസ്വദിച്ചു തന്നെ കഴിക്കണം അല്ലാതെ തടികൂടും കഴിച്ചാൽ എന്നൊക്കെ പറയുന്നവരോട് 😏 ഒന്നും പറയാൻ ഇല്ല .... കഴിക്കണം എങ്കിൽ ദാണ്ടെ അവിടെ പോയാൽ മതി കേട്ടോ

കുറച്ചു ദിവസം ആയില്ലേ എന്തെങ്കിലും പോസ്റ്റിട്ടു ഇപ്പൊൾ പോസ്റ്റാതത് സമയം കുറവുള്ളത് കൊണ്ട് മാത്രം ആണ് ഇന്ന് നമ്മുക്കു ഇറച...
24/11/2020

കുറച്ചു ദിവസം ആയില്ലേ എന്തെങ്കിലും പോസ്റ്റിട്ടു ഇപ്പൊൾ പോസ്റ്റാതത് സമയം കുറവുള്ളത് കൊണ്ട് മാത്രം ആണ് ഇന്ന് നമ്മുക്കു ഇറച്ചി പുട്ട് കഴിച്ചാലോ? കഴിക്കണം എന്ന് ആഗ്രഹം തോന്നിയാൽ ഇവിടെ വിളിച്ചാൽ മതി
❤️

18/11/2020

കപ്പ ബിരയാണി ഒന്ന് കിഴി കെട്ടി കഴിച്ചാലോ ? ഓരോ ദിവസവും ഓരോ മൂട് തോന്നുന്ന പോലെ വേണം കഴിക്കാൻ എപ്പോൾ വന്നാലും ഇവിടെ എന്തെങ്കിലും ഒരു പുതിയ സംഭവം ഉണ്ടാകും ഈ പ്രാവശ്യം അവരുടെ kitchen ilum കേറി കാണാൻ പറ്റി thanks to നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ....
❤️

ഇന്ന് നമ്മുക്ക് ഒരു പുതിയ സാധനം പരീക്ഷിച്ചാലോ 🤔? കപ്പ ബിരിയാണി ആണ് പക്ഷേ പുതിയ സാധനം എന്ന് പറഞ്ഞത് ബീഫ് ന് പകരം മീൻ 🐟 കൊ...
16/11/2020

ഇന്ന് നമ്മുക്ക് ഒരു പുതിയ സാധനം പരീക്ഷിച്ചാലോ 🤔? കപ്പ ബിരിയാണി ആണ് പക്ഷേ പുതിയ സാധനം എന്ന് പറഞ്ഞത് ബീഫ് ന് പകരം മീൻ 🐟 കൊണ്ടാണ് എന്ന് മാത്രം അതും നല്ല ഹമൂർ 😋😋😋 സാധനം പോളിയാണ് എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കണം കപ്പ ബിരിയാണി 🐟
thanks to for the preparation
❤️

Address


Alerts

Be the first to know and let us send you an email when Phygicart DigitalStore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Phygicart DigitalStore:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share