Shiyas Alsaj

Shiyas Alsaj വെത്യസ്തമായ രുചികളും വെത്യസ്തമായ കയ്ച്ചകളും കാണാൻ കൂടെ കൂടിക്കോ
Founder Alsaj Kitchen
(7)

12/12/2024

ഈശ്വരിയമ്മയുടെ കിടിലൻ അച്ചാർ

11/12/2024

അൽസാജ് കിച്ചണിലെ ഈ വീഡിയോ ആരുടേയും അറിവോടെ എടുത്തതല്ല ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു 🙏

10/12/2024
10/12/2024

കായൽ യാത്ര

09/12/2024

അരവണപായസം വാങ്ങാൻ അനിയന്റെ വീട്ടിൽ പോയപ്പോൾ

സ്നേഹം സമ്പാദ്യം തുടങ്ങി എല്ലാത്തിനും അവകാശം പറയാൻ ആളുകൾ കാണും എന്നാൽ അവകാശികൾ ഇല്ലാത്ത ഒന്നുണ്ട്.. ദുഖം..അതു പങ്കു വെയ്...
09/12/2024

സ്നേഹം സമ്പാദ്യം തുടങ്ങി
എല്ലാത്തിനും അവകാശം
പറയാൻ ആളുകൾ കാണും
എന്നാൽ അവകാശികൾ ഇല്ലാത്ത ഒന്നുണ്ട്.. ദുഖം..
അതു പങ്കു വെയ്ക്കുവാനും
സ്വീകരിക്കാനും ആരും കാണില്ല.
അതിനാൽ ദുഃഖത്തിൽ നമ്മെ ചേർത്തു പിടിക്കുന്നവരെ ഒരിക്കലും കൈവിടാതിരിക്കുക

08/12/2024

ഏത് നാട്ടിലും കുട്ടികൾ ഇതുപോലുള്ള കാര്യങ്ങൾക്ക് ഇത്തിരി സമയം ചിലവഴിച്ചാൽ പലർക്കും സഹായമാകും

രണ്ട് വർഷം മുൻപ് കോയമ്പത്തൂരിൽ നിന്നും വന്ന ചങ്കുകൾ ഇന്നും അൽസാജ് കിച്ചണിൽ വന്നപ്പോൾ സന്തോഷം സ്നേഹം
07/12/2024

രണ്ട് വർഷം മുൻപ് കോയമ്പത്തൂരിൽ നിന്നും വന്ന ചങ്കുകൾ ഇന്നും അൽസാജ് കിച്ചണിൽ വന്നപ്പോൾ സന്തോഷം സ്നേഹം

07/12/2024

വിറക് അടുപ്പിൽ തയ്യാറാക്കുന്ന നല്ല ബീഫ്രയ്യും അപ്പവും മുട്ടക്കറിയും പിന്നെ ഒരുപാട് ഐറ്റങ്ങളും കിട്ടുന്ന ഒരു കൊച്ചു കട

06/12/2024

നിങ്ങൾക്ക് ഇഷ്ട്ടമുള്ള മണം ഇവിടെ റെഡിയാണ്

02/12/2024

ഞാൻ ആദ്യമായി കഴിക്കുന്ന അബിയൂ എന്ന പഴം

30/11/2024

ഇറച്ചി ചോറ് ഞമ്മടെ വീട്ടിൽ തയ്യാറാക്കുന്നതിങ്ങനെയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ പൊളിയാ

Swasika
30/11/2024

Swasika

28/11/2024

മുട്ട കുത്തിയൊഴിച്ച മുട്ടക്കറി കുബൂസിനും റൊട്ടിക്കുമൊപ്പം പൊളിയാ

27/11/2024

നിങ്ങളാണ് ഞങ്ങളുടെ വിജയം ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു

ബന്ധങ്ങൾക്ക് നിലനിൽപുണ്ടാകണമെങ്കിൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ വിട്ട് കൊടുക്കാൻ നമ്മൾ തയ്യാറാവണം Sajinashiyas Al...
26/11/2024

ബന്ധങ്ങൾക്ക് നിലനിൽപുണ്ടാകണമെങ്കിൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ വിട്ട് കൊടുക്കാൻ നമ്മൾ തയ്യാറാവണം Sajinashiyas Alsaj

Address

Perumbavoor Aluva Road, Aluva
Alwaye
683101

Website

https://reelsdownloaderai.com/, https://alsajkitchen.com/, https://bussfeeds.com

Alerts

Be the first to know and let us send you an email when Shiyas Alsaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby media companies