Kadungalloor local news

Kadungalloor local news കടുങ്ങല്ലൂർ ലോക്കൽ വാർത്തകൾ

21/08/2022

സേവന രംഗത്ത് പ്രവർത്തന മികവ് കൊണ്ടും ഒത്തിരി ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും നാലാം വർഷത്തിലേക്ക് കടക്കുന്ന കെഎംസി ചാരിറ്റബിൾ ട്രസ്റ്റ്‌ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

ഏലൂക്കര തച്ച വള്ളത്ത് പരേതനായ സുലൈമാൻ മകൻ അബ്ദുൾ സലാം (55) അന്തരിച്ചു. ഖബറടക്കം നാളെ 21-08-22 രാവിലെ 9 മണിക്ക് ഏലൂക്കര ത...
20/08/2022

ഏലൂക്കര തച്ച വള്ളത്ത് പരേതനായ സുലൈമാൻ മകൻ അബ്ദുൾ സലാം (55) അന്തരിച്ചു. ഖബറടക്കം നാളെ 21-08-22 രാവിലെ 9 മണിക്ക് ഏലൂക്കര തെക്കേപ്പള്ളി ഖബർസ്ഥാനിൽ. ഭാര്യ റഹിദ, മക്കൾ സുഫിയ, സഫ് വാൻ (കെ.എം.ഇ.എ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ) മരുമകൻ ഷാനവാസ് .ആലുവ സലാല ബേക്കറി ഉടമ ബഷിർ സഹോദരനാണ്.

20/08/2022

മുപ്പത്തടത്തിനെ കണ്ണീരിലാക്കി ഉത്തമൻ യാത്രയായി,വേർപിരിഞ്ഞുപോയ പി എ ഉത്തമൻ നു അനുശോചനയോഗം നടത്തി.

20/08/2022

ഓഞ്ഞി തോട് വീണ്ടെടുക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്

കല്യാണി കൃഷ്ണൻ (95), കൊല്ലംകുന്ന്, കയന്റികര മരണപെട്ടു..ആദരാഞ്ജലികൾ.. 💐💐
20/08/2022

കല്യാണി കൃഷ്ണൻ (95), കൊല്ലംകുന്ന്, കയന്റികര മരണപെട്ടു..

ആദരാഞ്ജലികൾ.. 💐💐

20/08/2022

മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം പി എ ഉത്തമൻന്റെ നിര്യാണത്തെ തുടർന്ന് ബാങ്കിന് അവധി പ്രഖ്യാപിച്ചു അനുശോചനം അർപ്പിച്ചുകൊണ്ട് ബാങ്ക് സെക്രട്ടറി പി എച്ച് സാബു

മുപ്പത്തടം ബാങ്ക് ഭരണസമിതി അംഗം ശ്രീ.പി എ ഉത്തമൻ അന്തരിച്ചു
20/08/2022

മുപ്പത്തടം ബാങ്ക് ഭരണസമിതി അംഗം ശ്രീ.
പി എ ഉത്തമൻ അന്തരിച്ചു

19/08/2022

ഓഞ്ഞിത്തോടു പാലത്തിന്റെ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.

ബഷീർ  (Bismi cool bar sreemoolanagaram )പെരുമ്പാവൂര് മുടിക്കൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു...
19/08/2022

ബഷീർ (Bismi cool bar sreemoolanagaram )പെരുമ്പാവൂര് മുടിക്കൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു...

19/08/2022

2018- ൽ മുപ്പത്തടം സെന്റ് ജോൺസ് സ്കൂളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തപ്പോൾ

19/08/2022

ആലുവ നജാത്ത് ഹോസ്പിറ്റലിൽ ഉണ്ടായ തീപിടുത്തം വൻ ഗൂഢാലോചന , പ്രതി ഒളിവിൽ

Address

Alwaye

Telephone

+917012450866

Website

Alerts

Be the first to know and let us send you an email when Kadungalloor local news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share