BusinessNomaad

BusinessNomaad Together we can learn, discuss and share the knowledge in business, skills and self improvement

Sales വിജയിപ്പിക്കാൻ ഒരു സിമ്പിൾ ടിപ്പ്
05/12/2022

Sales വിജയിപ്പിക്കാൻ ഒരു സിമ്പിൾ ടിപ്പ്

വാഹനങ്ങളുമായി ചീറിപ്പായുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക...!!!പുത്തനുടുപ്പും,യൂണിഫോമുമിട്ട് ഒരുപാട് സന്തോഷത്തോടെ,, കളി ചി...
04/06/2022

വാഹനങ്ങളുമായി ചീറിപ്പായുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക...!!!

പുത്തനുടുപ്പും,യൂണിഫോമുമിട്ട് ഒരുപാട് സന്തോഷത്തോടെ,, കളി ചിരികളുമായി ഒത്തിരി പ്രതീക്ഷകളോടെ റോഡരികിലൂടെ സ്കൂളുകളിലേക്ക് നടന്ന് നീങ്ങുന്ന നമ്മുടെ മക്കളെ കണ്ടില്ലെന്ന് നടിക്കരുത്..!!

കുഞ്ഞുമക്കളാണ്...
അവരുടെ ദേഹത്തേക്ക് അഴുക്കാക്കാക്കാതെ..,,
അവരെ ഭയപ്പെടുത്താതെ..,, അപായപ്പെടുത്താതെ..,,
കുരുന്നു മനസുകളെ നോവിക്കാതെ..
വാഹനമോടിക്കുക...
അവരെ സംരക്ഷിക്കേണ്ടത് നമ്മളാണ്..,,നമ്മുടെ കടമയാണ്..

അവര്‍ക്ക് ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞോളണമെന്നില്ല...
അവര്‍ റോഡിലൂടെ നടക്കുമ്പോള്‍ അവരെ ശ്രദ്ധിക്കേണ്ടത് നമ്മളാണ്..!

വീട്ടില്‍ നിന്നും യാത്രയാക്കുന്നത് മുതല്‍ തിരിച്ചെത്തുന്നത് വരെ വഴികണ്ണുമായി മക്കളെ കാത്തിരിക്കുന്നവര്‍ എല്ലാ വീടുകളിലുമുണ്ടെന്ന് ഓര്‍ക്കണം..

തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ ആ മക്കളെ കാണാതെ പോകരുതേ.....
മറക്കരുതേ ...!! പ്ലീസ് ഷെയർ

18/02/2022

നല്ല തീരുമാനങ്ങൾ വരുന്നത് നല്ല അനുഭവസമ്പത്തിൽ നിന്നാണ്.

എന്നാൽ അനുഭവസമ്പത്ത് വരുന്നത് മോശം തീരുമാനങ്ങളിൽ നിന്നാകാം.
അതാണ് ജീവിതം.

അതിനാൽ കുറ്റബോധം വേണ്ട.

പഠിക്കാം, തെറ്റുകളിൽ നിന്നും..

മുൻപോട്ടു കുതിക്കാം വിജയത്തിലേക്ക്...

What can replace our will power
01/02/2022

What can replace our will power

21/01/2022

ഇതൊക്കെ വിഡിയോയിൽ പകർത്തിയിട്ടില്ലാരുന്നെങ്കിൽ 😂😂😂 വിശ്വസിക്കാൻ പ്രയാസം ആരുന്നേനെ...

19/01/2022
19/01/2022
19/01/2022

ഫുട്ബോൾ പ്രാങ്കൻ...😂😂😂
അടി കൊണ്ട് ചത്തേനെ...

16/01/2022
Have a great day
14/01/2022

Have a great day

നാടു വിടുന്ന നമ്മുടെ യുവതലമുറ പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany,Newsealand,US,UAE,ഇങ്ങനെ ...
12/01/2022

നാടു വിടുന്ന നമ്മുടെ യുവതലമുറ

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany,Newsealand,US,UAE,ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!

നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല.കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ!

1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല.

2. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു.കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ് എന്ന് അവർ വിശ്വസിക്കുന്നു.

3. ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പോലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരി മരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകൾ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു

4. മൂക്കു പൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല.
നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ട്.

5. അനാവശ്യമായ അടിച്ചേല്പിക്കലുകൾ ആണ് നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പോലീസ് -മോട്ടോർ വാഹന വകുപ്പുകൾ. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ.

6 യുവ തലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾ, അധിക്ഷേപങ്ങൾ.സുരക്ഷ എന്നത് പൂജ്യം ഇവിടെ.പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു.

7. റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.

8. ഡ്രൈവിംഗ് സ്കൂളുകാർ സെറ്റ് ചെയ്ത് വെച്ച വാഹനം ഉരുട്ടി കാണിച്ചാൽ ലൈസൻസ് കിട്ടുന്ന നമ്മുടെ മണ്ടൻ സിസ്റ്റം!

9. Insurance എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..

10. ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്ന, തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന,ഇതിന്റെ അപ്പുറം ഒരു ലോകം ഇല്ലന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥർ.

ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവനങ്ങൾ ഒരുപാട്,അവർക്ക്!!

ഇവയേക്കാൾ എന്തുകൊണ്ടും മികച്ച ഒരു life വിദേശ രാജ്യങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു.മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന respect, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച insurance coverage, നടപ്പാകുന്ന, ജനങ്ങൾ പാലിക്കുന്ന,നല്ല നിയമങ്ങൾ, കൊള്ളപ്പലിശ ഇല്ലാത്ത ലോൺ സൗകര്യം.... ഇങ്ങനെ നിരവധി ആനുകൂല്യങ്ങൾ..!

യുവാക്കൾ നാടു വിടുകയാണ്. ഇത് നമ്മുടെ നാട്ടിൽ, വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!
ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ ചെറുപ്പക്കാർ ആരെങ്കിലും ബാക്കി കാണുമോ എന്നത് സംശയിക്കേണ്ടി വരുന്നു. PR കിട്ടി ജോലി സുരക്ഷ ആകുന്നതോടെ കുടുംബത്തെ മുഴുവനായും വിദേശത്തേക്ക് കൊണ്ടുപോകുവാനും അവർക്ക് സാധിക്കുന്നു. ഇപ്പോൾ തന്നെ അടഞ്ഞു കിടക്കുന്ന വീടുകൾ ആയിരക്കണക്കിന് കാണാം നാട്ടിൽ.വീടുകളുടെ ഒരു ശവപ്പറമ്പാകുമോ കേരളം വൈകാതെ?

നമ്മുടെ യുവാക്കളെ നമുക്ക് ആവശ്യമില്ലേ?
അവരെ ഇങ്ങനെ നാടുകടത്തണോ???
.........,...,

ഇത് ഒരു യാഥാർഥ്യം ആയതുകൊണ്ട് ഇവിടെ കോപ്പി ചെയ്യുന്നു.

(കടപ്പാട്)

കഴിഞ്ഞ വർഷം ആലോചിച്ചു തീരുമാനിച്ച പോലെ തന്നെ ഈ വർഷവും ഒരു പുതിയ തുടക്കം...
01/01/2022

കഴിഞ്ഞ വർഷം ആലോചിച്ചു തീരുമാനിച്ച പോലെ തന്നെ ഈ വർഷവും ഒരു പുതിയ തുടക്കം...

Address

Alappuzha
688006

Telephone

+919961696161

Website

Alerts

Be the first to know and let us send you an email when BusinessNomaad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share