Eye of Attapadi

Eye of Attapadi socially oriented

10/01/2023

ഷോളയൂർ പോലീസ് സ്റ്റേഷനിലെ S I മാർ ആയ ഫൈസൽ കോരോത്ത്, അബ്ദുൽ കയ്യൂമ് മറ്റു സഹപ്രവർത്തകരും ഊര് നിവാസികളുടെ ഗോത്ര നൃത്ത പരിശീലനത്തിന് ഒപ്പം ചുവടു വച്ചപ്പോൾ ഉള്ള ഹൃദ്യമായ കാഴ്ച്ച.. 👌 # # # #...

07/01/2023

അയ്യപ്പൻ വിളക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തുന്ന ദൃശ്യം.. #

07/01/2023

അയ്യപ്പൻ വിളക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ദൃശ്യം # # #

31/12/2022

സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയുടെ സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങൾ കേരളത്തിന്റെ ആകാശത്തിലൂടെ ഇന്നലെ രാത്രിയിൽ കടന്നു പോകുന്ന ദൃശ്യങ്ങൾ...

അട്ടപ്പാടി ചുരത്തിലൂടെ യുള്ള റോഡ് വർക്കുകൾ പുരോഗമിക്കുന്നു. അതിവേഗമാണ് വർക്കുകൾ നടക്കുന്നത്. കുഴി അടയ്ക്കൽ വർക്കുകളാണ് ആ...
23/12/2022

അട്ടപ്പാടി ചുരത്തിലൂടെ യുള്ള റോഡ് വർക്കുകൾ പുരോഗമിക്കുന്നു. അതിവേഗമാണ് വർക്കുകൾ നടക്കുന്നത്. കുഴി അടയ്ക്കൽ വർക്കുകളാണ് ആദ്യമായി നടന്നു വരുന്നത്. ഒത്തിരി നാളത്തെ ജനങ്ങളുടെ ദുരിതവും ബുദ്ധിമുട്ടും മാറും എന്നുള്ള വിശ്വാസത്തിലാണ് നാട്ടുകാരും അട്ടപ്പാടിക്കാരും...

21/12/2022

അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബര്‍ 26 ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ.
പൊതുഗതാഗതത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെയും ഒൻപതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും. റോഡ് ഗതാഗതം പുന:സ്ഥാപിക്കുന്നത് വരെ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ അഭ്യർത്ഥിച്ചു.

Address

Agali
Agali

Alerts

Be the first to know and let us send you an email when Eye of Attapadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share