Vyga's Garden-sreeja sarath

On my birthday, I thank God for another year of life and for all the wonderful people and experiences that have made it ...
31/05/2024

On my birthday, I thank God for another year of life and for all the wonderful people and experiences that have made it special.❤❤

30/05/2024
മണിമുല്ല കട്ടിങ്സ് ഫ്രീ    Cc +pc 100 രൂപ മാത്രം
09/05/2024

മണിമുല്ല കട്ടിങ്സ് ഫ്രീ
Cc +pc 100 രൂപ മാത്രം

Shout out to my newest followers! Excited to have you onboard! ചെറുപുഷ്പം ഗാർഡൻസ് കലഞ്ഞൂർ, Kuttanmangalam Mgm, Bijoy Joh...
08/05/2024

Shout out to my newest followers! Excited to have you onboard! ചെറുപുഷ്പം ഗാർഡൻസ് കലഞ്ഞൂർ, Kuttanmangalam Mgm, Bijoy John, Sanoop TR, Ramachandran Nair, Surya Ponnuz, Vinsad K M

🔴ശ്രദ്ധിക്കുക🔴നോര്‍ത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമ...
02/05/2024

🔴ശ്രദ്ധിക്കുക🔴

നോര്‍ത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷമാണ്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം.

അരളി ചെടിയുടെ എല്ലാ ഭാഗങ്ങളും വേരുകളും കത്തുമ്പോൾ ഉണ്ടാകുന്ന പുകയിലും കാർഡിയാക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെടിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ കഴിയുന്ന രണ്ട് ശക്തമായ കാർഡിയാക് ഗ്ലൈക്കോസൈഡുകളായ ഒലിയാൻഡെറിൻ, നെറിൻ എന്നിവയാണ് വിഷ ഘടകങ്ങൾ. ഇവ രണ്ടും ഫോക്സ്ഗ്ലോവിൻ്റെ വിഷത്തോട് വളരെ സാമ്യമുള്ളതാണ്.അരളിയുടെ വിഷബാധ ഹൃദയത്തിനെയും ദഹനനാളത്തിനെയുമാണ് കൂടുതൽ ബാധിക്കുന്നത്. ഇത് കഴിച്ച് നാല് മണിക്കൂർ കഴിഞ്ഞ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.

ഇതിന്റെ ഇലകളിൽ ഓക്സലേറ്റുകളും അടങ്ങിയിട്ടുണ്ട്. 15 ഗ്രാം വേരോ അല്ലെങ്കിൽ 5-15 ഇലകളോ കഴിച്ചാൽ അത് മാരകമായേക്കാം. ഗണ്യമായ അളവിൽ കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവ ദ്രുതഗതിയിൽ ആരംഭിക്കുന്നതിന് കാരണമാകുന്നു.
അരളിയുടെ ഇതൾ വയറ്റിലെത്തിയാൽ ഉടൻ മരണമെന്ന് പ്രചരണങ്ങൾ ഉണ്ട്. എന്നാൽ അത് തെറ്റാണ്. അരളി ശരീരത്തിലെത്തിയാൽ ഉടൻ ആരും മരിക്കില്ല. പക്ഷേ ശരീരത്തില്‍ എത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ച് ആരോഗ്യസ്ഥിതി മാറിമറിയും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിവയെല്ലാം ബാധിക്കുന്നു. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതുകൂടി ആയാൽ മരണംവരെ സംഭവിക്കാം. പൂവില്‍ നിന്നുണ്ടാക്കുന്ന തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.’’
Sreeja Sarath Sree Vyga

01/05/2024
Goodmng friends
29/04/2024

Goodmng friends

27/04/2024

നാടൻ മൾബറി

എല്ലാവർക്കും സുഖമാണോ
24/04/2024

എല്ലാവർക്കും സുഖമാണോ

Arun varee ❤
20/04/2024

Arun varee ❤

ഈദ് മുബാറക് ആശംസകൾ
10/04/2024

ഈദ് മുബാറക് ആശംസകൾ

Sunday  combo offer 6 waterlilly
10/03/2024

Sunday combo offer 6 waterlilly

Nangkwag Silamanee ❤❤❤
16/02/2024

Nangkwag Silamanee ❤❤❤

14/12/2023

മണിമുല്ല

Gerbera care1 .നല്ല ഡ്രെയിനേജ് ഉള്ള POT തിരഞ്ഞെടുക്കുക. മണ്ണ് നിരന്തരം നനയുകയും ചെടി വെള്ളത്തിൽ  ആയിരിക്കയും  ചെയ്യുമ്പോ...
06/10/2023

Gerbera care
1 .നല്ല ഡ്രെയിനേജ് ഉള്ള POT തിരഞ്ഞെടുക്കുക. മണ്ണ് നിരന്തരം നനയുകയും ചെടി വെള്ളത്തിൽ ആയിരിക്കയും ചെയ്യുമ്പോൾ ഉണ്ടാകുന്ന റൂട്ട് ചീയൽ തടയാൻ നല്ല DRAINAGE ഉള്ള POT തിരഞ്ഞെടുക്കുക .

2. മണൽ അടങ്ങിയ -മിശ്രിതം ഉപയോഗിക്കുക .രണ്ടു ഭാഗം ആറ്റുമണൽ, ഒരു ഭാഗം വീതം ചകിരിച്ചോറ്, നല്ല ചുവന്ന മണ്ണ് ഇവ കലർത്തിയതിൽ വളമായി നന്നായി ഉണങ്ങിയ ആട്ടിൻ കാഷ്ടമോ, മണ്ണിര കമ്പോസ്റ്റോ ചേർക്കുക. ചെടി നടുമ്പോൾ വേരുഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കണം. നട്ട ശേഷം കുമിൾനാശിനി തളിച്ച് ചെടി അണുമുക്തമാക്കണം.

3.ആവശ്യത്തിന് വെളിച്ചമുള്ള സ്ഥലത്ത് ചെടി സൂക്ഷിക്കുക. , വേണ്ടത്ര സൂര്യപ്രകാശം ഇല്ലെങ്കിൽ, ചെടിയിൽ ധാരാളം ഇലകൾ ഉണ്ടാകും, പക്ഷേ പൂക്കില്ല. രാവിലെ സൂര്യപ്രകാശം അനുയോജ്യമാണ്, എന്നാൽ ഉച്ചക്ക് ശേഷം ഉള്ള സൂര്യപ്രകാശം ഒഴിവാക്കുക

4.മുകളിലെ ഒരു ഇഞ്ച് മണ്ണ് സ്പർശനത്തിന് വരണ്ടതായി തോന്നുമ്പോഴെല്ലാം ആഴത്തിൽ നനയ്ക്കുക. മണ്ണ് ഈർപ്പമുള്ളതാണെങ്കിൽ, ഒന്നോ രണ്ടോ ദിവസത്തേക്ക് നനക്കരുത് . പകൽ സമയത്ത് ഇലകൾ ഉണങ്ങാൻ അവസരം ലഭിക്കുന്നതിന് രാവിലെ മാത്രം നനക്കുക

5. മാസത്തിൽ ഒരിക്കൽ കമ്പോസ്റ്റ് പോലുള്ള ജൈവവസ്തുക്കൾ കൊടുക്കാം .മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ചെടി വളം ഉപയോഗിക്കുക.ഖരരൂപത്തിലുള്ള വളങ്ങൾ ചെടിയിൽ പലതരം രോഗ-കീടബാധക്ക് കാരണമാകും. പകരം ദ്രവരൂപത്തിലുള്ള വളങ്ങൾ ഉപയോഗിക്കാം. വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻ.പി.കെ 19:19:19 രാസവളം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയാക്കി ചുവട്ടിൽ ഒഴിക്കാം. ജൈവവളമായി ഗോമൂത്രം 10 ഇരട്ടിയായി നേർപ്പിച്ചത് ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത്, വെർമിവാഷ് നേർപ്പിച്ചത് ഇവ യോജിച്ച ജൈവവളങ്ങളാണ്. പൂവിടാറായ ചെടിക്കു സൂക്ഷ്മ ലവണങ്ങൾ അടങ്ങിയ രാസവളം നൽകണം.

ജൈവവളം അമിതമായാൽ പൂക്കൾക്ക് പകരം ഇലകളാകും ചെടി ഉൽപാദിപ്പിക്കുക. ഒരു ചെടിയിൽ ഒരു സമയത്ത് ആരോഗ്യമുള്ള അഞ്ച്–ആറ് ഇലകൾ മാത്രം നിലനിർത്തി സംരക്ഷിച്ചാൽ ചെടി സമൃദ്ധമായി പൂവിടും. തൈ നട്ടു പൂർണ വളർച്ചയെത്തുമ്പോൾ മാതൃസസ്യത്തിനു ചുറ്റും പുതിയ ചെടികൾ ഉണ്ടായി ഒരു കൂട്ടമായി മാറും.

6. കേടു വന്ന /വാടിയ ഇലകളും കൊഴിഞ്ഞു വീണ പൂക്കളും അപ്പപ്പോൾ നീക്കം ചെയ്യണം. ഇതിനെ deadheading എന്നും വിളിക്കുന്നു. ചാണകം, എല്ലുപൊടി തുടങ്ങി ഖരരൂപത്തിലുള്ള വളങ്ങൾ ഒഴിവാക്കുക. മാരിഗോൾഡ്, സീനിയ തുടങ്ങിയ പൂച്ചെടികൾ ജെർബറക്കൊപ്പം വളർത്തരുത്. ഇത്തരം ചെടികൾ ചെറുകീടങ്ങളുടെ താവളമാകാറുണ്ട്.

7. ജെറിബെറ ചട്ടിയിൽ പെരുകാൻ തുടങ്ങിയാൽ അത് റീപോട്ട് ചെയ്യുക. ചെടി POT ൽ തിങ്ങിനിറഞ്ഞതായി കാണാൻ തുടങ്ങിയാൽ, അതിന് കൂടുതൽ ഇടം ആവശ്യമായി വരും.

8.ചെടിയെ ബാധിക്കുന്ന കീടങ്ങളെ നേരിടുക. mites or aphids ,ഇലപ്പേനുകൾ,മെലിബഗ്ഗുകൾ പോലുള്ള സാധാരണ ഗാർഹിക കീടങ്ങൾ ജെറിബെറകളെ ബാധിക്കാം. കീടനാശിനി സോപ്പ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും . 5 മില്ലി വേപ്പെണ്ണ 1 ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയിൽ തളിക്കാം അല്ലെങ്കിൽ സോപ്പ് ലായനി (1 എൽ വെള്ളത്തിൽ 5-6 തുള്ളി) തളിക്കാം.

കീടബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ കേടുവന്ന ഇലകളും പൂമൊട്ടുകളും ചുവടെ മുറിച്ചു നീക്കം ചെയ്യണം. 'ഒബറോൺ' കീടനാശിനി ഒരു മില്ലി ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ലായനിയാക്കി ചെടി മുഴുവനായി നാലു ദിവസത്തെ ഇടവേളയിൽ രണ്ടു മൂന്നു തവണ തളിക്കുക. ചെടി നട്ട ഇടത്ത് ഈർപ്പം അമിതമായാൽ കുമിൾ വഴി ചെടിയുടെ ചുവടു ഭാഗം ചീയും. രോഗാവസ്ഥയിൽ 'ആൻഡ്രാക്കോൾ' കുമിൾ നാശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ േചർത്ത് രണ്ടു – മൂന്നു തവണ തളിക്കുക.

Good morning
01/10/2023

Good morning

28/09/2023

Goodmorning

കുറച്ചു കൃഷി കാഴ്ചകൾ   😍😍
26/09/2023

കുറച്ചു കൃഷി കാഴ്ചകൾ 😍😍

21/09/2023

ചുവന്ന മന്ദാരം /കോവിദാരം

16/09/2023

എന്റെ അമര കൃഷി. വീട്ടിലെ അവശ്യത്തിനു മാത്രമായി ചെയ്തത്

Shout out to my newest followers! Excited to have you onboard!Shyam S Pillai, Joseph Velliam, Aneesh Mannady, Abdul Rahi...
06/09/2023

Shout out to my newest followers! Excited to have you onboard!

Shyam S Pillai, Joseph Velliam, Aneesh Mannady, Abdul Rahim, Sumesh Sumesh, Sunil Babu, Anil Kumar, Ajayakumar Kumar, Dineshan PK Dineshan, Baiju V Vasudevan, Metilda Francis, Rajesh Rajan, Manikandan Charlie, Sasikumar Sasikumar, Famila Nissam, Vishal Krishnamoorthy, Rafeek Arts, வன்னி மக்களின் வலி, Bikash Kumar, Shibu Udayavan, Stephen John, Pennamma Pathros, R. Ayyappan Subbiareddiar, Babu K, Shefeek Shefee, Abdul Azeez Azeez, Vinod K Vinod, Anish Kumar A P

Address

Elamannoor
Adoor
691524

Telephone

+917012763820

Website

Alerts

Be the first to know and let us send you an email when Vyga's Garden-sreeja sarath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vyga's Garden-sreeja sarath:

Videos

Share


Other Digital creator in Adoor

Show All