Kerala Globe

Kerala Globe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Globe, News & Media Website, .

'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024'ഓഗസ്റ്റ് 16,17,18 തീയതികളിൽ നടക്കും.------------------------------------------------ലിമെറ...
24/06/2024

'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024'ഓഗസ്റ്റ് 16,17,18 തീയതികളിൽ നടക്കും.
------------------------------------------------
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .

Location: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.പ്രിൻസ് സക്കറിയ മാലിയിൽ:
0892070570,
സിബി ജോണി അടപ്പൂർ:
0871418392
ബിനോയി കാച്ചപ്പിള്ളി: 0874130749.

വാർത്ത : സുബിൻ മാത്യൂസ് (പി.ആർ .ഓ )

Appreciate if some of you can help this family. 🙏
22/06/2024

Appreciate if some of you can help this family. 🙏

My name is Baiju, and I live in Abbeyfeale, County Kerry. Tragically, my wife Stephy pass… Baiju Scaria needs your support for Fund raiser for funeral service

Kerala House Boat Race - Ireland - Live from Carlow
19/05/2024

Kerala House Boat Race - Ireland - Live from Carlow

Experience the thrill of theKERALA HOUSE - BOAT RACE🚣🏻On Sunday, May 19th, 2024, at Carlow Town Park, Graiguecullen, CarlowLIVE STARTS AT :03:45 PMLive Spo...

26/02/2024

വാട്ടർഫോർഡ്: വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിച്ച“ Vikings Winter Premier League Season -2” ഇൻഡോർ ക്രിക്കറ്റ്‌ ടൂർണമെന്റ് ജേതാക്കളായി...

02/01/2024

വാട്ടർഫോർഡ്: മലയാളികളുടെ നേതൃത്വത്തിലുള്ള വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് വാട്ടർഫോഡ.....

30/12/2023

Dungarvan: ഡൺഗാർവൻ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് - പുതുവർഷ ആഘോഷ പരിപാടികൾ ഗംഭീരമായി സംഘടിപ്പിക്.....

Sinn Fein - Co. Offaly - Banagher ഏരിയയുടെ സെക്രട്ടറിയായി മലയാളിയായ രഞ്ജിത്ത് പുന്നൂസിനെ തിരഞ്ഞെടുത്തു.https://www.keral...
24/10/2023

Sinn Fein - Co. Offaly - Banagher ഏരിയയുടെ സെക്രട്ടറിയായി മലയാളിയായ രഞ്ജിത്ത് പുന്നൂസിനെ തിരഞ്ഞെടുത്തു.
https://www.keralaglobe.com/sinn-fein-has-elected-malayali-ranjith-punnoos-as-secretary-for-the-banagher-area-in-county-offaly/

Offaly: അയർലണ്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ Sinn Fein - County Offaly യുടെ നേതൃത്വത്തിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്. നേര....

വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ വേദപാഠ പ്രവേശനോത്സവം നടത്തി
04/09/2023

വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ വേദപാഠ പ്രവേശനോത്സവം നടത്തി

വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള വേദപാഠ പ്ര.....

യാക്കോബായ സമൂഹത്തിന്റെ നോക്ക് സൈക്കിൾ തീർത്ഥയാത്ര വാട്ടർഫോർഡിൽ നിന്നും മുടങ്ങാതെ ഇത് ആറാം വർഷം
04/09/2023

യാക്കോബായ സമൂഹത്തിന്റെ നോക്ക് സൈക്കിൾ തീർത്ഥയാത്ര വാട്ടർഫോർഡിൽ നിന്നും മുടങ്ങാതെ ഇത് ആറാം വർഷം

Knock: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നോക്ക് തീർഥാടനകേന്ദ്രത്തിൽ വച്ച് ....

ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഓണാഘോഷം ഗംഭീരമായി: അസ്സോസിയേഷനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
30/08/2023

ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഓണാഘോഷം ഗംഭീരമായി: അസ്സോസിയേഷനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 24 വ്യാഴാഴ്ച്ച മൗണ്ട് മ...

https://www.keralaglobe.com/?p=6244&preview=trueവാട്ടർഫോർഡിൽ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും
10/08/2023

https://www.keralaglobe.com/?p=6244&preview=true
വാട്ടർഫോർഡിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും

വാട്ടർഫോർഡ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ( OICC ) വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയാറാം ഇന.....

https://www.keralaglobe.com/kallara-sangamam-ireland-2023/
06/08/2023

https://www.keralaglobe.com/kallara-sangamam-ireland-2023/

ഡബ്ലിൻ: അയർലണ്ടിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ കല്ലറക്കാരുടെ കൂട്ടായ്മ 'കല്ലറ സംഗമം' വിവിധ പര...

https://www.keralaglobe.com/ramesh-chennithala-in-ireland-on-august-18-2023/
30/07/2023

https://www.keralaglobe.com/ramesh-chennithala-in-ireland-on-august-18-2023/

ഡ​ബ്ലി​ൻ: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​യ​ർ​ല​.....

കൊണ്ഗ്രെസ്സ് പാർട്ടിയുടെ എക്കാലത്തെയും ശക്തി പർവ്വം മരണത്തിലൂടെയും ആ പാർട്ടിക്ക് ഊർജ്ജമാകുന്നു. ആദരാഞ്ജലികൾ.🙏🙏🙏
20/07/2023

കൊണ്ഗ്രെസ്സ് പാർട്ടിയുടെ എക്കാലത്തെയും ശക്തി പർവ്വം മരണത്തിലൂടെയും ആ പാർട്ടിക്ക് ഊർജ്ജമാകുന്നു. ആദരാഞ്ജലികൾ.🙏🙏🙏

https://www.keralaglobe.com/orbituary-mother-of-waterford-malayali/
11/07/2023

https://www.keralaglobe.com/orbituary-mother-of-waterford-malayali/

വാട്ടർഫോർഡ് : വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കൽ ഏലി....

15/06/2023

🙏🙏

13/06/2023

Waterford: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മ...

വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം അവിസ്മരണീയമായി
17/05/2023

വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം അവിസ്മരണീയമായി

Knock: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും...

അയർലണ്ടിലെ ഇവന്റ് മാനേജ്‌മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS
08/05/2023

അയർലണ്ടിലെ ഇവന്റ് മാനേജ്‌മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS

Clonmel: അയർലണ്ടിലെ ടിപ്പററി കൗണ്ടിയിലെ നാല് മലയാളി വനിതകളുടെ സൗഹൃദവും, ആത്മവിശ്വാസവും പുതിയൊരു സംരഭത്തിന് തുടക്ക....

01/04/2023

മൂന്നാറിലെ സ്പൈഡർമാനും പിന്നെ അരികൊമ്പനും-Video---- https://youtu.be/dNZsQGFV4O0

News & media website

01/04/2023

ഡബ്ലിൻ: പീഢാസഹനത്തിനു മുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും, ഈന്തപ്പനയോലക...

16/01/2023

Limited Time Offer - Get 15% * discount on Income Protection policy.
Mob- 087 146 7602
- 087 929 6890

14/01/2023

#ജോലി അന്വേഷകൻ: IELTS ഒന്നും ഇല്ലാതെ ന്യൂസിലന്റിലേക്കു ജോലിക്കുള്ള ഒരു വിസ കിട്ടുമോ?
#ഏജന്റ്: ഉണ്ടല്ലോ. ഏതു ജോലിയാണ് വേണ്ടത്?
#ജോലി അന്വേഷകൻ: എന്തു ജോലിയായാലും കുഴപ്പമില്ല.
#ഏജന്റ്: മാസം ഒരു ഒന്നര ലക്ഷം വരെ ഉണ്ടാക്കാൻ പറ്റുകയുള്ളൂ. അത്തരം ജോലി മതിയോ?
#ജോലി അന്വേഷകൻ: അത് മതി. ഞാൻ എന്താ ചെയ്യേണ്ടത്. ഇത് എനിക്ക് തന്നെ ഒപ്പിച്ചു തരണേ. നന്ദി സർ.

#ഈ അവസ്ഥയിൽ ഇവരോട് "RUN........." എന്ന് പറയാൻ ആരുമില്ലാത്തതു കൊണ്ട്, ജോലി അന്വേഷകൻ "TRAPPEDDDDDDDDD".

#കേരളത്തിലെ ട്രാവൽ വിസ ഏജന്റിന്റെ കളികൾ ഇപ്പോൾ മാറി. "NZeTA" വിസയൊക്കെ പഴഞ്ചൻ. ഇപ്പോൾ നല്ല ഒറിജിനൽ വിസിറ്റിംഗ് വിസയാണ് ഇറക്കുന്നത്.

#കാര്യത്തിലേക്കു വരാം. ന്യൂസിലൻഡിൽ തൊഴിലുടമയ്ക്ക് പുറം രാജ്യങ്ങളിൽ നിന്ന് ആളുകളെ ജോലിക്കെടുക്കാം എന്നുള്ള വാർത്ത വന്നതോടെ കേരളത്തിലെ ഏജൻസിയുടെ സമയം വീണ്ടും തെളിഞ്ഞു. "പുട്ടിനു പീര" എന്ന പോലെ വ്യൂ കിട്ടാൻ വെളിവില്ലാതെ വായിൽ തോന്നിയത് വിളിച്ചു കൂവുന്ന വ്ലോഗ്ഗർമാരും കൂടിയായപ്പോൾ ഏജൻസികൾ നല്ല രീതിയിൽ തന്നെ വല വിരിച്ചു.

#ന്യൂസിലന്റിലേക്കു ജോലി അന്വേഷിച്ചു വരുന്ന എല്ലാവർക്കും ഏജന്റ് ജോലി വാഗ്ദാനം ചെയ്യും. രണ്ടു ലക്ഷം മുതൽ ഏഴു ലക്ഷം വരെയാണ് ഏജന്റ് ഫീസ്. അല്ലാതെ പണ്ടത്തെപ്പോലെ "വേഗം പോകാൻ പറ്റും, ഒന്ന് വെയിറ്റ് ചെയ്യൂ..." എന്ന് പറഞ്ഞു പറ്റിക്കുന്നില്ല. ഇവരെയെല്ലാം വിസിറ്റിംഗ് വിസയിൽ കയറ്റി വിടും. അതോടെ വിമാനം കയറിയവരുടെ ദുരിത ജീവിതം തുടങ്ങുകയായി.

" #വിസിറ്റിംഗ് വിസ എടുത്തു കൊടുക്കലാണ്" ഇപ്പോൾ ഏജന്റുമാർ ചെയ്യുന്നത്. ജോലി ആവശ്യമുള്ളവർക്ക് വിസിറ്റിംഗ് വിസ എടുത്തു കൊടുക്കുകയും, എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള പ്രാക്ടീസ് കൊടുക്കുകയും ചെയ്യും. ജോലി കണ്ടെത്തേണ്ടതും വർക്ക് വിസ നേടേണ്ടതും സ്വന്തമായിട്ടായിരിക്കണം. സാധുവായ വിസയുള്ളതു കൊണ്ട് പിടിക്കപ്പെടുകയുമില്ല. "ഏജന്റ് ചതിച്ചു" എന്ന് പറയുവാനും പറ്റില്ല. ഏകദേശം ഒരു മാസത്തോളം താമസിക്കാനുള്ള ക്യാഷ് ഒക്കെ കയ്യിൽ ഉണ്ടെന്ന് ഉറപ്പാക്കിയാണ് വിമാനം കയറ്റുന്നത്.

#ന്യൂസിലൻഡിൽ വിമാനമിറങ്ങുന്നതോടെ ഇവരുടെ വിധി മറ്റൊന്നാകുകയാണ്. ഏജന്റ് പറഞ്ഞതു പോലെയല്ല കാര്യങ്ങൾ എന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ ഇവർക്ക് മനസിലാകും. ന്യൂസിലൻഡിൽ എത്തി ഭാഷയൊക്കെ എളുപ്പത്തിൽ പഠിക്കാം എന്ന് കരുതി വന്ന ഇവർക്ക്; ഒന്നും കേട്ടാൽ മനസിലാകുകയുമില്ല തിരിച്ചൊരു മറുപടി പോലും പറയുവാൻ സാധിക്കുന്നില്ല. കയ്യിലുള്ള ക്യാഷ് തീർന്നു കൊണ്ടിരിക്കും.

#ഇപ്പോൾ ന്യൂസിലൻഡിൽ, വിസിറ്റിംഗ് വിസയിൽ വന്ന് ഒരു പണിയും കിട്ടാതെ ബ്രെഡും വെള്ളവും കുടിച്ചു ജീവിക്കേണ്ട ഗതികേടിലുള്ള മലയാളികൾ ഉണ്ട് എന്നുള്ള അവസ്ഥ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ എത്ര പേർ പിടിച്ചു നിൽക്കും എന്നുള്ളത് ചോദ്യചിഹ്നമാണ്. ന്യൂസിലൻഡ് പോലുള്ള രാജ്യത്തു ഇങ്ങനെ വന്നവരെ മനസാക്ഷിയുടെ പേരിൽ നേരിട്ട് സഹായിക്കാൻ ഇറങ്ങുന്നതും റിസ്കാണ്.

#ഇങ്ങനെ ഏജന്റിന്റെ വാക്കും കേട്ട് വന്നവർ ഈ പോസ്റ്റ് കാണുകയാണെങ്കിൽ; നിങ്ങളുടെ നിലവിലെ അവസ്ഥ മോശമാണെങ്കിൽ തിരിച്ചു പോകുക. ഇനി വരാൻ ഇരിക്കുന്നവരും നിങ്ങൾ വെറുമൊരു ഏജന്റ് പറയുന്ന വിടുവായതരങ്ങൾ കേട്ടിട്ടാണ് വരുന്നതെങ്കിൽ "വരാതിരിക്കുക". പ്രത്യേകിച്ചും വിസിറ്റിംഗ് വിസയിൽ. ഇവരോട് ഒന്ന് കൂടി പറയാനുണ്ട് "യൂട്യൂബ് വീഡിയോ കണ്ടു വരാതിരിക്കുക. അല്ലെങ്കിൽ വിമാനമിറങ്ങി വീഡിയോ ഇട്ടവരുള്ള വീട്ടിലേക്ക് നേരിട്ട് പോയി സഹായം ചോദിക്കുക".

#ഞങ്ങൾ മുൻപ് ഇട്ടിട്ടുള്ള ഈ പോസ്റ്റ് ഒന്ന് വായിച്ചു നോക്കുക: https://www.facebook.com/newzealandmalayali/photos/a.1542516002703223/3552795721675231/

#എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. "നാട്ടിലെ അവസ്ഥ മോശമാണ്" "കടം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി" "എങ്ങനെയെങ്കിലും ന്യൂസിലൻഡ് പോലുള്ള രാജ്യത്തു എത്തി എന്ത് ജോലി ചെയ്തിട്ടാണെങ്കിലും കടം ഒക്കെ വീട്ടണം". എല്ലാം ശരി തന്നെയാണ്. എന്നാൽ ന്യൂസിലൻഡ് പോലുള്ള ഇംഗ്ലീഷ് രാജ്യങ്ങളുടെ നിയമങ്ങളും സ്ഥിതികളും വ്യത്യസ്തമാണ്. ഏജൻസികൾ വഴി മലയാളികൾ ന്യൂസിലൻഡിൽ ജോലിക്കു വരുന്നില്ല എന്ന് ഞങ്ങൾ പറയുന്നില്ല. വളരെ കുറച്ചു ആളുകൾ മാത്രമേ ഭാഗ്യം കൊണ്ട് എത്തിപ്പെട്ടിട്ടുള്ളൂ. അത് കൊണ്ട് നിങ്ങളുടെ ആരെങ്കിലും അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ ന്യൂസിലൻഡിൽ ഉണ്ടെങ്കിൽ മാത്രം "ജോലി എന്ന ഉദ്ദേശം വച്ച്" വിസിറ്റിംഗ് വിസയിൽ വരിക. അല്ലെങ്കിൽ ന്യൂസിലൻഡ് കാണുവാൻ വേണ്ടി "വരിക" "തിരികെ പോകുക".

#വിസിറ്റിംഗ് വിസയിൽ പരിചയക്കാരെയും ബന്ധുക്കളെയും; "കൊച്ചുങ്ങളെ നോക്കാനും വീട്ടുജോലിക്കും" കൊണ്ട് വരുന്ന പരിപാടിയുണ്ട്.
ഇപ്പോൾ ആ പരിപാടി ഇത്തിരി കൂടിയിട്ടുണ്ട്. അതിലൊക്കെ തല വച്ചു കൊടുക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങളെ കൊണ്ട് വരുന്നവർ നിങ്ങൾക്ക് ക്യാഷ് തരുമായിരിക്കും. എന്നാൽ നിയമം അനുസരിച്ചു അങ്ങനെ ഒരു പരിപാടി ചെയ്യാൻ പാടില്ല.

#മൂന്ന് മാസം മുൻപ് വരെ ഓവർസീസ് ജോലിക്കാരെ വേണമെന്ന് പരസ്യം ചെയ്തവർ, ഓവർസീസ് ജോലിക്കാരെ എടുക്കാൻ ഇപ്പോൾ തയ്യാറല്ല. മിക്ക ജോലി പരസ്യങ്ങളിലും അക്കാര്യം വ്യക്തമായി ഇപ്പോൾ രേഖപ്പെടുത്തുന്നുണ്ട്. ആരോഗ്യമേഖലയിൽ മാത്രം "എംപ്ലോയറും ഏജന്റും അല്ലെങ്കിൽ പരിചയക്കാരും തമ്മിലുള്ള ചില ക്യാഷ് കരാറിന്മേൽ" അല്ലെങ്കിൽ ആരോഗ്യമേഖലയിലെ ജോലിക്കാരുടെ ക്ഷാമം മുതലെടുത്തും, ചില നിയമാവസരങ്ങൾ വഴിയും പല രീതിയിൽ നിയമനങ്ങൾ നടക്കുന്നുണ്ട്. അത് മാത്രം കുറച്ചു നാൾ തുടരും.

ഇവിടെ മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. "ന്യൂസിലൻഡിൽ സ്വന്തമായി ആളുണ്ട്" എന്ന് പറഞ്ഞു ചില ഏജൻസികൾ ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. അതൊക്കെ എങ്ങനെയാകും എന്ന് കണ്ടറിയണം.

- നന്ദി -

13/01/2023

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത് പുതി...

11/01/2023

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2023 ഫെബ്രുവരി 10...

11/01/2023

അയർലണ്ട്: ആധുനിക വൈദ്യശാസ്ത്രം അത്രകണ്ട് വികസിച്ചിട്ടില്ലാത്ത പതിറ്റാണ്ടുകൾക്ക് മുൻപ് വയറ്റാട്ടി എന്നറിയപ്...

Golden Globe - Best Original Song - Motion Picture. Praud moment!! Well done. Naatu Naatu - RRR (MM Keeravani - music, K...
11/01/2023

Golden Globe - Best Original Song - Motion Picture. Praud moment!! Well done. Naatu Naatu - RRR (MM Keeravani - music, Kala Bhairava, Rahul Sipligunj - lyrics) - WINNER

Watch Full Video Song from Telugu Movie. An M.M.Keeravaani Musical. Sung by Rahul Sipligunj & Kaala Bhairava. ...

Address


Alerts

Be the first to know and let us send you an email when Kerala Globe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Globe:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share