Mozhi Malayalam

  • Home
  • Mozhi Malayalam

Mozhi Malayalam മലയാളത്തിന്റെ വസന്തം. Read & write at https://www.mozhi.org/
(2)

മൊഴിയുടെ എഴുത്തുകാർക്ക് 2020 ആഗസ്റ്റ് മുതൽ പ്രതിഫലം നൽകിവരുന്നു. കൂടുതൽ അറിയാൻ: https://www.mozhi.org/index.php/mozhi-rewards.html

മൊഴി മൊബൈൽ ആപ്പ്: https://play.google.com/store/apps/details?id=com.symbusis.mozhi

രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കുക: https://www.mozhi.org
ഈ FB താളിൽ, രചനകളെ സൃഷ്ടിപരമായി വിമർശിക്കാൻ വായനക്കാരെ ക്ഷണിക്കുന്നു.

23/11/2023

ഇന്നലെ ഒരു സുഹൃത്തിന്റെ ജന്മദിനമായിരുന്നു. സുഹൃത്തുക്കൾ കുടുംബസമേതം ഒത്തുകൂടിയ ചെറിയ ഒരു ചടങ്ങുണ്ടായിരുന്ന.....

Poem by Anil Jeevus
23/11/2023

Poem by Anil Jeevus

ആകാശത്തേക്കുവേരുകളാഴത്തി പച്ചയുടുത്ത ഭൂമിയെ മേലാപ്പാക്കി ഇല കൊഴിഞ്ഞ മരം - ശീർഷാസനത്തിൽ ഒരു സന്യാസി !! ആകാശത്തോ...

A Prime travelogue.
22/11/2023

A Prime travelogue.

കാഴ്ചകൾക്കപ്പുറം സ്വയം തിരിച്ചറിവിന് സഹായകമാണ് യാത്രകൾ. ഈ അനന്തവിശാലമായ പ്രകൃതിക്കുമുമ്പിൽ മനുഷ്യൻ മറ്റനേക.....

20.11.2023: മൊഴിഫലം  നേടിയ ഷൈലാ ബാബുവിന് അഭിനന്ദനങ്ങൾ. PRIME  രചനകൾക്ക് 100 പോയിന്റുകൾ, OUTSTANDING രചനകൾക്ക് 250 പോയിന്...
22/11/2023

20.11.2023: മൊഴിഫലം നേടിയ ഷൈലാ ബാബുവിന് അഭിനന്ദനങ്ങൾ. PRIME രചനകൾക്ക് 100 പോയിന്റുകൾ, OUTSTANDING രചനകൾക്ക് 250 പോയിന്റുകൾ. മികച്ച എല്ലാ രചനകൾക്കും Mozhi Rewards. Read more about mozhi rewards. Link in the first comment.

11/11/2023

Read Full വളരെ വിചിത്രമെന്നു പറയട്ടെ, മനുഷ്യരുടെയും ദൈവങ്ങളുടെയും വിധി ഒരുപോലെ നിർണ്ണയിക്കുന്നത് മൊയ്‌റെ എന്നു പൊ...

03/11/2023

'ശിവൻ' അന്ന് കളി കഴിഞ്ഞു അകത്തെത്തിയപ്പോൾ അവന്റെ തൊട്ടിലിൽ കിടന്ന അനിയത്തി കരയുകയായിരുന്നു. വീണ്ടും പുറത്തേക്....

സിറിഞ്ചാൽ ചോരയെടുത്തു പഠിക്കുമ്പോൾ - തന്നെയൊരുമിസൈൽ സിറിഞ്ചു വലിച്ചുവിടുംചോര വലിച്ചു കുടിച്ചെത്തിയവരുടെ- യധികാരസീമ പൊലിപ...
02/11/2023

സിറിഞ്ചാൽ ചോരയെടുത്തു പഠിക്കുമ്പോൾ -
തന്നെയൊരുമിസൈൽ സിറിഞ്ചു വലിച്ചുവിടും
ചോര വലിച്ചു കുടിച്ചെത്തിയവരുടെ-
യധികാരസീമ പൊലിപ്പിക്കുവാൻ!
മരണപ്പൊലിമയുടെ നിഴൽപ്പേടിയിൽ
പനിച്ചൂട് മെല്ലെ പടർന്നുകേറും
പനിയ്ക്കു മരുന്നില്ല
പനി രോഗമല്ല,
രോഗലക്ഷണം.

ഉറങ്ങാത്തരാത്രികൾക്ക് ചൂടുകൊണ്ട് ഉള്ളം കിടുങ്ങും പുതപ്പിനുള്ളിൽ ചൂട് പേടിച്ചുവിറക്കും രാത്രികൾ ഉറക്കത്ത.....

രാജേന്ദ്രൻ ത്രിവേണിയ്ക്കു മൊഴി റീവാർഡ്. Read over 80 creative works by Rajendran Thriveni at Mozhi. https://www.mozhi.or...
31/10/2023

രാജേന്ദ്രൻ ത്രിവേണിയ്ക്കു മൊഴി റീവാർഡ്. Read over 80 creative works by Rajendran Thriveni at Mozhi. https://www.mozhi.org/en/

31/10/2023
വളരെ ഗൗരവമായി എഴുതപ്പെടുന്ന നോവൽ എന്ന നിലയിൽ "ചിതവഴിയിൽ"  വായനക്കാരുടെ ശ്രദ്ധ ആകർഷിക്കും എന്നതിൽ ൽക്കമില്ല.
27/10/2023

വളരെ ഗൗരവമായി എഴുതപ്പെടുന്ന നോവൽ എന്ന നിലയിൽ "ചിതവഴിയിൽ" വായനക്കാരുടെ ശ്രദ്ധ ആകർഷിക്കും എന്നതിൽ ൽക്കമില്ല.

എഴുപതുകളുടെ പകുതിയിലാണ് ശംഭു ജന്മം കൊള്ളുന്നത്. ചിങ്ങക്കൂറില്‍ മേട മാസത്തിലെ മകം നാളില്‍ അസുരഗണത്തില്‍ ജനനം. ....

A beautiful story
27/10/2023

A beautiful story

1 ക്യാബിനിനുള്ളിലെ വിസിറ്റേർസ് പുറത്തിറങ്ങുന്നതു വരെ സാറയ്ക്ക് വെളിയിൽ കാത്തു നിൽക്കേണ്ടി വന്നു. അതിനിടയിൽ അ.....

വഴിയറിയാതെ വഴിവിളക്കുകൾ....| Usaha P-------"കണ്ണശ്ശാ; ന്ന മനസിലായീനാ? ഞാൻ ദേവക്യാന്ന്." ദേവകിയമ്മ, കട്ടിലിൽ കിടക്കുന്ന ക...
03/10/2023

വഴിയറിയാതെ വഴിവിളക്കുകൾ....| Usaha P
-------
"കണ്ണശ്ശാ; ന്ന മനസിലായീനാ? ഞാൻ ദേവക്യാന്ന്." ദേവകിയമ്മ, കട്ടിലിൽ കിടക്കുന്ന കണ്ണശ്ശന്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കി.

കട്ടിലിൽ ചേർത്തു കെട്ടിവച്ചിരുന്ന കണ്ണശ്ശന്റെ കൈകൾ പിടഞ്ഞു. കാലുകൾ ഒന്നും കുതിച്ചു. പക്ഷെ, ഒരു ചലനവും ഉണ്ടായില്ല. ഒന്നനക്കാൻ പറ്റാത്ത വിധം കെട്ടിയിട്ടിരിക്കുകയാണല്ലോ...

11.09.2023: മൊഴിഫലം  നേടിയ റ്റി വി ശ്രീദേവിയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം. https://mozhi.org/...
11/09/2023

11.09.2023: മൊഴിഫലം നേടിയ റ്റി വി ശ്രീദേവിയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം. https://mozhi.org/index.php/writers/1225-t-v-sreedevi-amma.html

നന്ദൻ്റെ സ്വരം ഇടറി പോകുന്നത് അറിഞ്ഞു കൊണ്ട് ബാല പെട്ടന്ന് എഴുന്നേറ്റിരുന്നു. അവൻറെ നെഞ്ചിൽ തലചായ്ച്ച് ഇരുകൈകൊണ്ട് അവനെ ...
03/09/2023

നന്ദൻ്റെ സ്വരം ഇടറി പോകുന്നത് അറിഞ്ഞു കൊണ്ട് ബാല പെട്ടന്ന് എഴുന്നേറ്റിരുന്നു. അവൻറെ നെഞ്ചിൽ തലചായ്ച്ച് ഇരുകൈകൊണ്ട് അവനെ ഇറുകെ പുണർന്നു. അതിൽ കൂടുതൽ ഒന്നും നന്ദനോട് പിണങ്ങി ഇരിക്കാനോ നന്ദനോട് കഴിയുമായിരുന്നില്ല ശ്രീ ബാലക്ക്. കാരണം അവളുടെ പ്രാണവായുവാണ് നന്ദൻ. Read ശ്രീ നന്ദനം by Freggy Shaji @ www.mozhi.org

നേരം വെളുത്ത് രാമചന്ദ്രൻ നായർ റബർ വെട്ടാനായി കതകു തുറന്ന് തിണ്ണയിലേക്കിറങ്ങുമ്പോൾ, മനോജ് ഉമ്മറത്ത് കിടക്കുന്നു. വിളിച്ചു...
03/09/2023

നേരം വെളുത്ത് രാമചന്ദ്രൻ നായർ റബർ വെട്ടാനായി കതകു തുറന്ന് തിണ്ണയിലേക്കിറങ്ങുമ്പോൾ, മനോജ് ഉമ്മറത്ത് കിടക്കുന്നു. വിളിച്ചു നോക്കി. മറുപടിയില്ല. കുലുക്കി നോക്കി. കണ്ണുതുറന്നില്ല. മുഖത്ത് വെള്ളം കുടഞ്ഞു നോക്കി. യാതൊരു ഭാവഭേദവുമില്ല. വളരെ വിഷമിച്ച് ശ്വാസം എടുക്കുന്നുണ്ട്. Read ഗ്ലാസ്സ്നോസ്റ്റ് ഭാഗം 10 at www.mozhi.org

ഷൈല ബാബുവിന്റെ 'പടിഞ്ഞാറൻ മണ്ണിലെ കാഴ്ചകൾ' തുടരുന്നു. സ്കോട് ലാൻഡിലെ വിശേഷ കാഴ്ചകൾ തുടർന്നു വായിക്കുക. www.mozhi.org
03/09/2023

ഷൈല ബാബുവിന്റെ 'പടിഞ്ഞാറൻ മണ്ണിലെ കാഴ്ചകൾ' തുടരുന്നു. സ്കോട് ലാൻഡിലെ വിശേഷ കാഴ്ചകൾ തുടർന്നു വായിക്കുക. www.mozhi.org

ഇന്ന് സെപ്തംബർ രണ്ട്. ലോകനാളികേര ദിനം. എല്ലാർക്കും ഓരോ ദിനങ്ങൾ വീതിച്ചു കൊടുക്കുമ്പോൾ എനിക്കും കിട്ടിയല്ലോ എന്ന സന്തോഷമാ...
03/09/2023

ഇന്ന് സെപ്തംബർ രണ്ട്. ലോകനാളികേര ദിനം. എല്ലാർക്കും ഓരോ ദിനങ്ങൾ വീതിച്ചു കൊടുക്കുമ്പോൾ എനിക്കും കിട്ടിയല്ലോ എന്ന സന്തോഷമായിരിക്കും അതിനുണ്ടായിരിക്കുക. Read at www.mozhi.org

ഇന്ന് സെപ്തംബർ രണ്ട്. ലോകനാളികേര ദിനം. എല്ലാർക്കും ഓരോ ദിനങ്ങൾ വീതിച്ചു കൊടുക്കുമ്പോൾ എനിക്കും കിട്ടിയല്ലോ എന....

03/09/2023

കാലമെത്ര കാത്തിരുന്നാലുംമുറികൂടാത്ത എന്തോ ഒന്ന്ചില പ്രണയങ്ങളിലുണ്ട്. ചുറ്റുമുള്ള ഒന്നിനേയും വ്യാഖ്യാനിയ്ക....

03/09/2023

ആവണിപ്പുഴ - ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴ. ഇന്ന് ആവണിപ്പുഴയിൽ മണൽത്തരികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആവണ.....

എഡിൻബർഗ് കാസിൽ... തുടർച്ച...സ്കോട്ലൻഡിലെ റോയൽ റെജിമെന്റിന്റെ, റെജിമെന്റൽ ഹെഡ്ക്വാർട്ടേഴ്സും റോയൽ സ്കോട്സ് ഡ്രാഗൺ ഗാർഡ്സ്...
31/08/2023

എഡിൻബർഗ് കാസിൽ... തുടർച്ച...

സ്കോട്ലൻഡിലെ റോയൽ റെജിമെന്റിന്റെ, റെജിമെന്റൽ ഹെഡ്ക്വാർട്ടേഴ്സും റോയൽ സ്കോട്സ് ഡ്രാഗൺ ഗാർഡ്സ് മ്യൂസിയവും ഇവിടെയുണ്ട്. മുറ്റത്തിന്റെ തെക്ക് ഭാഗത്തുള്ള കെട്ടിടം, സ്കോട്ലൻഡിലെ നാഷണൽ മ്യൂസിയങ്ങളുടെ ഭാഗമായ നാഷണൽ വാർ മ്യൂസിയമാണ്. Read at www.mozhi.org

എന്തുകൊണ്ട് ഒരു വ്യക്തി മറ്റൊരു ജീവിയെ അടിക്കുന്നു? ഉത്തരം വളരെ ലളിതമാണ്. വൈകാരികബുദ്ധി (emotional intelligence) തീരെയില...
28/08/2023

എന്തുകൊണ്ട് ഒരു വ്യക്തി മറ്റൊരു ജീവിയെ അടിക്കുന്നു? ഉത്തരം വളരെ ലളിതമാണ്. വൈകാരികബുദ്ധി (emotional intelligence) തീരെയില്ലാത്തതുകൊണ്ട്. അടിക്കുന്നവ വ്യക്തി തന്റെ വൈകാരികമായ പാപ്പരത്തമാണ് അടിക്കുന്നതിലൂടെ സമൂഹത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കുന്നത്. അതെ അയാൾ ഒരു മാനസിക രോഗിയാണ്. Read more https://mozhi.org/category/editorial/7406-why-caning.html

28/08/2023

നല്ല വാർത്തകൾ കേൾക്കുന്നത് ഏറ്റവും വിരളമായ ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ മനസ്സ് മരവിച്ചു പോകുന്നത് സ്വാഭാവ....

വി സുരേശനു മൊഴിഫലം. 27.08.2023: മൊഴിഫലം  നേടിയ വി സുരേശനു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം: https://mo...
27/08/2023

വി സുരേശനു മൊഴിഫലം.
27.08.2023: മൊഴിഫലം നേടിയ വി സുരേശനു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം: https://mozhi.org/writers/1021-v-suresan.html

26/08/2023

ഭാഗം 9 Read full അച്ഛമ്മയുടെ നിർബന്ധ പ്രകാരം അച്ഛൻ ആദ്യം നന്ദനെ ഫോണിൽ വിളിച്ചു.റിങ്ങ് ഉണ്ട് എടുക്കുന്നില്ല.വീണ്ടും ഒ.....

25/08/2023

ഓൾ ഇന്ത്യ എൻജിനിയേഴ്സ് അസോസിയേഷൻറെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നു. അസോസിയേഷൻറെ തിരുവനന്തപുരത്തുള്ള ഭ.....

25/08/2023

വേഗമാർന്നാ,വിഷാദ കാലം -മാഞ്ഞകന്നേ,പോകുമോ.?വേദനിക്കും വേൽമുനകൾ -വ്യർത്തസീമയിലലിയുമോ? വിരഹകാലവികാരവായ്പിൽവിരുന...

25/08/2023

തിങ്കളിൻ തെക്കേ- ത്തൊടിയിൽ കളിവണ്ടി-യുരുട്ടിക്കളിച്ചുകൊണ്ടൊ-ളികണ്ണാൽ നോക്കുന്നുഭൂമി! 'എത്രയോ കാലമായ്ഒളിപ്പി....

22/08/2023

ശോണരാജിയിൽതുടുത്ത സന്ധ്യപോൽപരിഭവം നടിച്ചവൾചാരേവന്നു നിന്നനേരം, സിരകളിൽ മൃദുചന്ദന ഗന്ധം പകരുന്നു,പ്രഫുല്ലമാ...

22/08/2023

എനിക്കുമുണ്ടൊരു പൂന്തോട്ടം...അതിരഹസ്യമായൊരു പൂന്തോട്ടം.. .പല നിറങ്ങളുള്ള പൂവുകളായിരംവിരിഞ്ഞു നിൽക്കും പൂന്തോ.....

22/08/2023

ഭാഗം 32 Read Full മാഡം, അലീനയുടെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്. അവളെ ഒന്ന് ശ്രദ്ധിച്ചേക്കണേ... അവളുടെ മാതാപിതാക്കളെ വ....

Address


Alerts

Be the first to know and let us send you an email when Mozhi Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mozhi Malayalam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Our Story

വായനക്കാർക്കും, എഴുത്തുകാർക്കും ധാരാളം സമ്മാനങ്ങൾ. എഴുത്തു നിങ്ങൾക്കു ലഹരിയാണെങ്കിൽ ഇവിടെ ഒരു പൂവ് വിരിയിക്കുക. അതിന്റെ സുഗന്ധം ലോകമാകെ പടരട്ടെ. www.mozhi.org മലയാളത്തിന്റെ വസന്തം - മലയാള സർഗാത്മക ഹ്രസ്വ രചനയ്ക്കുള്ള പ്രഥമ ഇടം. Mozhi promotes creative short writing in Malayalam suitable for the evolving digital media.